championship Archives - Valanchery Online

കലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഫുട്ബോൾ; വളാഞ്ചേരി എം ഇ എസ്‌ കെ വി എം കോളേജിന് കിരീടം
തൃശൂർ: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വളാഞ്ചേരി

എം ഇ എസ്‌ കെ വി എം കോളേജ് ജേതാക്കളായി.

തൃശൂർ കേരളവർമ്മ കോളേജിൽ വെച്ച് നടന്ന ടൂർണ്ണമെന്റിൽ കൊടകര സഹൃദയ കോളേജിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് എം.ഇ.എസ്‌ കെ.വി.എം കോളേജ് ചാമ്പ്യന്മാരായത്.

എം.ഇ.എസിന് വേണ്ടി മുഹമ്മദ്‌ ആഷിക് രണ്ടു ഗോളും മിഥിലാജ് ഒരു ഗോളും നേടി. ചരിത്രത്തിൽ ആദ്യമായാണ് കെ.വി.എം കോളേജ് ഇന്റർസോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടുന്നത്.

The post കലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഫുട്ബോൾ; വളാഞ്ചേരി എം ഇ എസ്‌ കെ വി എം കോളേജിന് കിരീടം appeared first on Valanchery Online.

ജില്ലാ ജൂനിയർ ആൻഡ് മിനി ത്രോബോൾ ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 11-ന് ഇരിമ്പിളിയത്ത്
ഇരിമ്പിളിയം: ജില്ലാ ജൂനിയർ ആൻഡ് മിനി ത്രോബോൾ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ സെപ്റ്റംബർ 11-ന് ഇരിമ്പിളിയം എം.ഇ.എസ്.ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടക്കും. ത്രോബോൾ അസോസിയേഷന്റെ www.throwballkerala.comഎന്ന സൈറ്റിൽ രജിസ്റ്റർ ചെയ്ത ടീമുകൾക്കും കളിക്കാർക്കും മാത്രമേ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാകൂ. ഓപ്പൺ സെലക്ഷൻ ഉണ്ടാവില്ല. ജനനത്തിയതി(ജൂനിയർ)2005 ജനുവരി ഒന്നിനുശേഷവും (മിനി)2011 ജനുവരി ഒന്നിനുശേഷവും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8590806050.

The post ജില്ലാ ജൂനിയർ ആൻഡ് മിനി ത്രോബോൾ ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 11-ന് ഇരിമ്പിളിയത്ത് appeared first on Valanchery Online.

ജില്ലാ വെയ്റ്റ് ലിഫ്റ്റിംങ് ചാമ്പ്യൻഷിപ്പിന് കുറ്റിപ്പുറത്ത് തുടക്കമായി
കുറ്റിപ്പുറം: മലപ്പുറം ജില്ല വെയ്റ്റ് ലിഫ്റ്റിംങ് അസോസിയേഷൻ 21-ാം മത് മലപ്പുറം ജില്ല വെയ്റ്റ് ലിഫ്റ്റിംങ് ചാമ്പ്യൻഷിപ്പ്  കുറ്റിപ്പുറം ഗവ: ഹൈ സ്കൂളിൽ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അബ്ദുൽ മഹ്റൂഫ് ഉദ്ഘാടനം ചെയ്തു. എസ് ഐ വാസുണ്ണി സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ സജീവ്, ഋഷികേശ്കുമാർ, പഞ്ചായത്ത് അംഗങ്ങളായ ബേബി ടീച്ചർ, സി കെ ജയകുമാർ, പ്രിൻസിപ്പാൾ ഷീബ എം,ലബീന ടീച്ചർ, വത്സല, പവർലിഫ്റ്റിംഗ് സുധാകരൻ,എന്നിവർ ആശംസകൾ പറഞ്ഞു

സീനിയർ, ജൂനിയർ, സബ് ജൂനിയർ ഇനങ്ങളിലായിരിക്കും മത്സരം. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു. 5,6, തിയ്യതികളിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

The post ജില്ലാ വെയ്റ്റ് ലിഫ്റ്റിംങ് ചാമ്പ്യൻഷിപ്പിന് കുറ്റിപ്പുറത്ത് തുടക്കമായി appeared first on Valanchery Online.

കാലിക്കറ്റ് സർവകലാശാല ബി സോൺ ബാസ്‌കറ്റ്‌ബോൾ; വളാഞ്ചേരി എം.ഇ.എസ്. കോളേജ് ജേതാക്കൾ
വളാഞ്ചേരി : കാലിക്കറ്റ് സർവകലാശാല ബി സോൺ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജ് ജേതാക്കളായി. മഞ്ചേരി ഏറനാട് നോളജ് സിറ്റി കാമ്പസിൽ നടന്ന ഫൈനൽ മത്സരത്തിൽ മഞ്ചേരി എൻ.എസ്.എസ്. കോളേജിനെ 53-30 എന്ന സ്കോറിനാണ് തോൽപ്പിച്ചത്. മാർത്തോമ കോളേജ് ചുങ്കത്തറ മൂന്നും ബ്ലോസം കോളേജ് കൊണ്ടോട്ടി നാലും സ്ഥാനക്കാരായി.

വിജയികൾക്ക് ഏറനാട് നോളജ് സിറ്റി കാമ്പസ് പ്രിൻസിപ്പൽ ഡോ. വിൻസൺ പോൾ ട്രോഫികൾ വിതരണം ചെയ്തു. പാലക്കാട് യുവക്ഷേത്ര കോളേജിൽ നടക്കുന്ന ഇന്റർസോൺ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുക്കാൻ ചാമ്പ്യന്മാരുൾപ്പെടെ ആദ്യ നാലു സ്ഥാനക്കാരും യോഗ്യരായി.

The post കാലിക്കറ്റ് സർവകലാശാല ബി സോൺ ബാസ്‌കറ്റ്‌ബോൾ; വളാഞ്ചേരി എം.ഇ.എസ്. കോളേജ് ജേതാക്കൾ appeared first on Valanchery Online.

ജില്ലാ റസ്‌ലിങ് ചാമ്പ്യൻഷിപ്പ് 21-ന്
മലപ്പുറം : ജില്ലാ റസ്‌ലിങ് അസോസിയേഷന്റെ ജില്ലാ റസ്‌ലിങ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച മലപ്പുറം ഇന്ദിര പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. അണ്ടർ 15, 17, 20 വയസ്സ് വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് മത്സരങ്ങൾ. രജിസ്റ്റേർഡ് ക്ലബ് അഥവാ സ്ഥാപനങ്ങൾ മുഖേന 20-ന് മുമ്പ് എൻട്രി നൽകണം. സെക്രട്ടറി, ജില്ലാ റസ്‌ലിങ് അസോസിയേഷൻ, സ്‌പോർട്‌സ് പ്രൊമോഷൻ അക്കാദമി, മഞ്ചേരി (ഫോൺ: 9895802441) എന്ന വിലാസത്തിൽ ബന്ധപ്പെടാം.

The post ജില്ലാ റസ്‌ലിങ് ചാമ്പ്യൻഷിപ്പ് 21-ന് appeared first on Valanchery Online.

സംസ്ഥാന സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ് മലപ്പുറത്ത്‌
മലപ്പുറം : സംസ്ഥാന സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ് മലപ്പുറത്ത്‌ നടക്കും. ആദ്യമായാണ് സീനിയർ വനിതാ ഹോക്കിക്ക്‌ ജില്ല വേദിയാകുന്നത്. ഡിസംബർ അവസാനത്തോടെ ചാമ്പ്യൻഷിപ്പിന്‌ തുടക്കമാകും. മലപ്പുറം എം.എസ്.പി. മൈതാനത്താണ്‌ എല്ലാ മത്സരവും അരങ്ങേറുക. എല്ലാ ജില്ലകൾക്കും പുറമേ അക്കാദമികളും സ്‌പോർട്‌സ് ഹോസ്റ്റലുകളും ചാമ്പ്യൻഷിപ്പിന്റെ ഭാഗമാകും. 2017-ൽ ജൂനിയർ വനിതാ, പുരുഷ മത്സരങ്ങൾക്ക്‌ മലപ്പുറം വേദിയായിരുന്നു. പരിപാടിയുടെ വിപുലമായ നടത്തിപ്പിനുള്ള സ്വാഗതസംഘം രൂപവത്കരണം ഈ മാസം അവസാനം ചേരും.

The post സംസ്ഥാന സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ് മലപ്പുറത്ത്‌ appeared first on Valanchery Online.

ജില്ലാതല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്; ഏഴുവരെ അപേക്ഷിക്കാം
മലപ്പുറം : ജില്ലാ സ്പോർട്‌സ് കൗൺസിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് മത്സരത്തിന്റെ അപേക്ഷാതീയതി ഏഴുവരെ നീട്ടി. സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് മത്സരം നടത്തുന്നത്. അംഗീകൃത ക്ലബ്ബുകൾ, കായികസംഘടനകൾ, അക്കാഡമികൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. ഫോൺ-04832734701.

The post ജില്ലാതല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്; ഏഴുവരെ അപേക്ഷിക്കാം appeared first on Valanchery Online.

മലപ്പുറം ജില്ലാ തല ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; സബ് ജൂനിയർ, ജൂനിയർ ടീമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
മലപ്പുറം : ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ജില്ലാതല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് നടത്താൻ തീരുമാനിച്ചു. സബ്ജൂനിയർ(2007, 2008 വർഷങ്ങളിൽ ജനിച്ചവർ), ജൂനിയർ(2005, 2006 വർഷങ്ങളിൽ ജനിച്ചവർ) എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരമുണ്ട്. ക്ലബ്ബുകൾ, കായിക സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അക്കാദമികൾ എന്നിവർക്ക് പങ്കെടുക്കാം. 30-ന് മുമ്പായി സെക്രട്ടറി, മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, സിവിൽസ്റ്റേഷൻ, മലപ്പുറം എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0483 2734701, 9495243423.

The post മലപ്പുറം ജില്ലാ തല ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; സബ് ജൂനിയർ, ജൂനിയർ ടീമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.

സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 8, 9 തീയതികളിൽ തിരൂരിൽ നടക്കും
തിരൂർ: കേരള സ്‌പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പ് ഒക്ടോബർ എട്ട്, ഒമ്പത് തീയതികളിലായി തിരൂരിൽ നടക്കും. ചാമ്പ്യൻഷിപ്പിന്റെ നടത്തിപ്പിനായി തിരൂർ എം.ഇ.എസ്. സ്‌കൂളിൽ നടന്ന സംഘാടകസമിതി യോഗം യോഗ അസോസിയേഷൻ ഓഫ് കേരള ജില്ലാ രക്ഷാധികാരി വി.പി. സഖറിയ ഉദ്ഘാടനംചെയ്തു. അൻവർ സാദത്ത് കള്ളിയത്ത് അധ്യക്ഷതവഹിച്ചു. യോഗ അസോസിയേഷൻ ഓഫ് കേരള പ്രസിഡൻറ്് അഡ്വ. ബി. ബാലചന്ദ്രൻ മത്സരങ്ങളെക്കുറിച്ച് വിശദീകരണം നടത്തി. അഡ്വ. പി. ഹംസക്കുട്ടി, കെ.ഡി. കൃഷ്ണദാസ്, അബ്ദുൽഖാദർ ഷെരീഫ്, യോഗ അസോസിയേഷൻ ഓഫ് കേരള സെക്രട്ടറി ഡോ. രാജഗോപാൽ, തിരൂർ എം.ഇ.എസ്. സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ജെയ്‌മോൻ മേലേകുടി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഷാഫി ഹാജി കൈനിക്കര (ചെയ.), അൻവർസാദത്ത് കള്ളിയത്ത് (വർക്കിങ് ചെയ.), അഡ്വ. എസ്. ഗിരീഷ് (വൈസ് ചെയ.), സുരേഷ് (ജന. കൺ.).

The post സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 8, 9 തീയതികളിൽ തിരൂരിൽ നടക്കും appeared first on Valanchery Online.

ദേശീയ ടെന്നീസ്‌ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീം തിരഞ്ഞെടുപ്പ് നാളെ
പാലക്കാട് : ജമ്മുകശ്മീരിൽ സെപ്തംബറിൽ നടക്കുന്ന ദേശീയ ടെന്നീസ്‌ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിന്റെ തിരഞ്ഞെടുപ്പ് ശനിയാഴ്ച പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം കോളേജ് ഗ്രൗണ്ടിൽ നടക്കും. 16 വയസിന് താഴെയുള്ള ആൺ-പെൺ വിഭാഗത്തിലേക്കുള്ള ടീമിന്റെ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. താത്പര്യമുള്ള കായികതാരങ്ങൾ രാവിലെ ഒമ്പതിന് ആധാർകാർഡിന്റെ കോപ്പിയും 100 രൂപ രജിസ്‌ട്രേഷൻ ഫീസും സഹിതം ഗ്രൗണ്ടിലെത്തണമെന്ന് കേരള ടെന്നീസ്‌ബോൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. ഫോൺ: 9947333271, 7356925741.

The post ദേശീയ ടെന്നീസ്‌ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീം തിരഞ്ഞെടുപ്പ് നാളെ appeared first on Valanchery Online.

കുറ്റിപ്പുറം ടോട്ടൽ സ്‌പോർട്‌സ് ആൻഡ് ആർട്‌സ് അക്കാദമി സംഘടിപ്പിക്കുന്ന വോളിബാൾ ടൂർമെൻ്റിന് ഇന്ന് തുടക്കം
കുറ്റിപ്പുറം : ടോട്ടൽ സ്‌പോർട്‌സ് ആൻഡ് ആർട്‌സ് അക്കാദമി സംഘടിപ്പിക്കുന്ന വോളിബാൾ ചാമ്പ്യൻഷിപ്പ് ഞായറാഴ്ച തുടങ്ങും. വൈകീട്ട് 5.30-ന് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനംചെയ്യും. ടെക്‌നിക്കൽ ഹൈസ്‌കൂളിലെ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജില്ലയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും.

The post കുറ്റിപ്പുറം ടോട്ടൽ സ്‌പോർട്‌സ് ആൻഡ് ആർട്‌സ് അക്കാദമി സംഘടിപ്പിക്കുന്ന വോളിബാൾ ടൂർമെൻ്റിന് ഇന്ന് തുടക്കം appeared first on Valanchery Online.

ടേബിൾ ടെന്നീസ് ജില്ലാ ചാമ്പ്യൻഷിപ്പ് 9, 10 തീയതികളിൽ മഞ്ചേരിയിൽ
മലപ്പുറം : ടേബിൾടെന്നീസ് ജില്ലാ ചാമ്പ്യൻഷിപ്പ് 2020-21 മഞ്ചേരി കോസ്‌മോ പൊളിറ്റൻ ക്ലബ്ബിൽ നടത്തും. ഒൻപത്, പത്ത് തീയതികളിലാണ് പരിപാടി. വ്യക്തിഗതവിഭാഗങ്ങളിൽ മാത്രമാണ് മത്സരങ്ങൾ നടത്തുന്നത്. ഒൻപതാംതീയതി വനിതാവിഭാഗത്തിന്റെയും പത്തിന് പുരുഷവിഭാഗത്തിന്റെയും മത്സരങ്ങൾ നടക്കും. താത്പര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി മത്സരദിവസം രാവിലെ എട്ടിന് മഞ്ചേരി കോസ്‌മോ പൊളിറ്റൻ ക്ലബ്ബിൽ എത്തണം. 22 മുതൽ ആലപ്പുഴയിൽനടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാടീമിനെ ഈ മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കും. ഫോൺ: 9447607597, 9847770595.

The post ടേബിൾ ടെന്നീസ് ജില്ലാ ചാമ്പ്യൻഷിപ്പ് 9, 10 തീയതികളിൽ മഞ്ചേരിയിൽ appeared first on Valanchery Online.