chalanam Archives - Valanchery Online

കോവിഡ് 19 രോഗത്തെ നേരിടാൻ മാറാക്കരയിൽ ഐസൊലേഷൻ സെന്റർ ഒരുക്കി ചലനം ക്ലബ്
മാറാക്കര: മാറാക്കര പഞ്ചായത്തിൽ കോവിഡ് 19 രോഗത്തെ നേരിടാൻ ഐസൊലേഷൻ സെന്റർ ഒരുക്കി എ.സി നിരപ്പിലെ ചലനം ക്ലബ്. ഐസുലേഷൻ സെൻറർ ഒരുക്കുന്നതിന്റെ ചലനം എ.സി നിരപ്പ് ക്ലബ് ഭാരവാഹികൾ ഭാഗമായി മാറാക്കര പി.എച്.സിയുടെ പഴയ ബ്ലോക്ക് വൃത്തിയാക്കി. രാവിലെ 7മണിക്ക് ആരംഭിച്ച ശുചീകരണം ഉച്ചവരെ നീണ്ടു. ശുജീകരണത്തിന് ക്ലബ് അംഗങ്ങളായ ഇസ്‌ഹാഖ്‌, മെഹറൂഫ്, വേലായുധൻ, റഷീദ്, മൊയ്തു, ഒ.പി കുഞ്ഞിമുഹമ്മദ്, നൗഫൽ, മുജീബ്, താഹിർ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത്‌ പ്രസിഡന്റ് വി മധുസൂദനൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പള്ളിമാലിൽ മുഹമ്മദലി, സി.എച്ച് ജലീൽ, കെ.ടി ബുഷ്‌റ, മെഡിക്കൽ ഓഫീസർ ഗീത തുടങ്ങിയവർ സന്നിഹതരായിരുന്നു.

The post കോവിഡ് 19 രോഗത്തെ നേരിടാൻ മാറാക്കരയിൽ ഐസൊലേഷൻ സെന്റർ ഒരുക്കി ചലനം ക്ലബ് appeared first on Valanchery Online.