chairperson Archives - Valanchery Online
ഓൺലൈൻ പഠനത്തിന് വിഷമിക്കുന്ന വിദ്യാർത്ഥിക്ക് മൊബൈൽ ഫോൺ നൽകി വളാഞ്ചേരിയിലെ മുൻ നഗരസഭാ അധ്യക്ഷ
വളാഞ്ചേരി: ഓൺലൈൻ പഠനത്തിന് വിഷമിക്കുന്ന വിദ്യാർത്ഥിക്ക് മൊബൈൽ ഫോൺ നൽകി മാതൃകയായി വളാഞ്ചേരിയിലെ മുൻ നഗരസഭ ചെയർപേഴ്സൻ ഷാഹിന ടീച്ചർ. കുട്ടികളുടെ പഠനത്തിൽ വളരെ ശ്രദ്ധ ചെലുത്തിയിരുന്ന ടീച്ചർ ഇതിനു മുൻപും വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകിയിരുന്നു. തൊഴുവനൂർ എ.എം.എൽ.പി സ്കൂൾ അധ്യാപികയാണ് ടീച്ചർ. ചടങ്ങിൽ വളാഞ്ചേരി നഗരസഭ ഡിവിഷൻ 31 കൗൺസിലർ സദാനന്ദൻ കോട്ടീരി യും ആർ.ആർ.ടി അംഗങ്ങളായ ജയപ്രകാശ്, ഗോപി കള്ളിക്കാട് തുടങ്ങിയവർ സംബന്ധിച്ചു.
The post ഓൺലൈൻ പഠനത്തിന് വിഷമിക്കുന്ന വിദ്യാർത്ഥിക്ക് മൊബൈൽ ഫോൺ നൽകി വളാഞ്ചേരിയിലെ മുൻ നഗരസഭാ അധ്യക്ഷ appeared first on Valanchery Online.
കോട്ടക്കൽ നഗരസഭ; ബുഷ്റയും, ഉമ്മറും ചുമതലയേറ്റു
കോട്ടക്കൽ: നഗരസഭയുടെ 2020-25 വർഷത്തെ ഭരണ നേതൃത്വം ചുമതലയേറ്റു.ചെയർപേഴ്സണായി മുസ് ലിം ലീഗിലെ യു.എ ബുഷ്‌റ ഷബീറും, വൈസ് ചെയർമാനായി ലീഗിലെ തന്നെ പി.പി ഉമ്മറും തെരഞ്ഞെടുക്കപ്പെട്ടു.ഇരുവർക്കും 21 വോട്ടും, എതിരെ മത്സരിച്ച യു. രാഗിണി, ടി കബീർ എന്നിവർക്ക് 8 വോട്ടുകളും ലഭിച്ചു. എൽ.ഡി.എഫിലെ ഒരംഗം ഹാജരായില്ല. ബി.ജെ.പി യുടെ രണ്ടംഗങ്ങൾ വിട്ടുനിന്നു. തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസർ ഡപ്യൂട്ടി കലക്ടർ ഒ.ഹംസ നേതൃത്വം നൽകി
The post കോട്ടക്കൽ നഗരസഭ; ബുഷ്റയും, ഉമ്മറും ചുമതലയേറ്റു appeared first on Valanchery Online.
തദ്ദേശ തിരഞ്ഞെടുപ്പ്: അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു 2020-ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മുനിസിപ്പൽ കോർപ്പറേഷനുകൾ, മുനിസിപ്പൽ കൗൺസിലുകൾ ത്രിതല പഞ്ചായത്തുകൾ എന്നിവയിലെ അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം നിശ്ചയിച്ച് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. പട്ടികജാതി സ്ത്രീ, പട്ടിക ജാതി, പട്ടികവർഗ്ഗ സ്ത്രീ, പട്ടിക വർഗ്ഗം, സ്ത്രീ എന്നീ സംവരണ സ്ഥാനങ്ങൾ ആണ് നിശ്ചയിച്ചിട്ടുള്ളത്.
വിജ്ഞാപനങ്ങൾ
ഗ്രാമ പഞ്ചായത്ത് Click Here
മുനിസിപ്പൽ കോർപ്പറേഷൻ Click Here
ബ്ലോക്ക് പഞ്ചായത്ത് Click Here
ജില്ല പഞ്ചായത്ത് Click Here
The post തദ്ദേശ തിരഞ്ഞെടുപ്പ്: അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു appeared first on Valanchery Online.
നഗരസഭാധ്യക്ഷയ്ക്ക് കോവിഡ്; വളാഞ്ചേരി നഗരസഭാ ഓഫീസ് അടച്ചിടും
വളാഞ്ചേരി: നഗരസഭാധ്യക്ഷ സി.കെ. റുഫീനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ വെള്ളിയാഴ്ച മുതൽ ഇനിയൊരു അറിപ്പുണ്ടാകുന്നതുവരെ നഗരസഭാ ഓഫീസ് അടച്ചിടുമെന്ന് സെക്രട്ടറി സുനിൽകുമാർ അറിയിച്ചു.
The post നഗരസഭാധ്യക്ഷയ്ക്ക് കോവിഡ്; വളാഞ്ചേരി നഗരസഭാ ഓഫീസ് അടച്ചിടും appeared first on Valanchery Online.
ദേഹാസ്വാസ്ഥ്യം; വളാഞ്ചേരിയിലെ മുൻ നഗരസഭാധ്യക്ഷ എം. ഷാഹിനയെ അശുപത്രിയിൽ പ്രവേശിപ്പിച്ചു
വളാഞ്ചേരി: ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് മുൻ നഗരസഭാധ്യക്ഷ എം.ഷാഹിനയെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. മീമ്പാറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനെ തുടർന്ന് ഇന്ന് വൈകീട്ട് യുഡിഎഫ് പ്രവർത്തകർ അഹ്ലാദപ്രകടനം നടത്തിയിരുന്നു. പ്രകടനം ഇവരുടെ വീടിനു സമീപം കടന്നുപോകുന്നതിനിടെയാണ് ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതെന്നറിയുന്നു.
വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ നില തൃപ്തികരമെന്ന് ഡോകടർമാർ അറിയിച്ചു. ഇതിനിടെ പ്രകടനം നടത്തിയവർ ബോംബുകളും ഗുണ്ടുകളും മറ്റും മുൻ അധ്യക്ഷയുടെ വീടിനു നേരെ എറിഞ്ഞെന്നും ഇതാണ് ഇവരുടെ അസ്വസ്ഥതകൾക്ക് കാരണമെന്ന നിലയിൽ ചില പ്രചരണങ്ങളും ഉയർന്നത് വിവാദമായി. ഷാഹിന ടീച്ചറെ വിവിധ കക്ഷിനേതാക്കൾ അശുപത്രിയിലെത്തി സന്ദർശിച്ചു.
The post ദേഹാസ്വാസ്ഥ്യം; വളാഞ്ചേരിയിലെ മുൻ നഗരസഭാധ്യക്ഷ എം. ഷാഹിനയെ അശുപത്രിയിൽ പ്രവേശിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭാ ഭരണസമിതിയുടെ രാജിയാവശ്യപ്പെട്ട് സി.പി.എം പൊതുയോഗം സംഘടിപ്പിച്ചു
വളാഞ്ചേരി: നഗരസഭാ ഭരണസമിതി രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. വളാഞ്ചേരി ലോക്കൽ കമ്മിറ്റി പൊതുയോഗം സംഘടിപ്പിച്ചു. ഭരണസമിതിയിലെ ചില കൗൺസിലർമാർ അഴിമതിക്ക് കൂട്ടുനിൽക്കുന്നതായും തന്നെ ഭരിക്കാൻ അനുവദിക്കുന്നില്ലെന്നും പറഞ്ഞ് നഗരസഭാധ്യക്ഷ രാജിവെച്ചൊഴിഞ്ഞതും അഴിമതി, വികസനമുരടിപ്പ് എന്നീ വിഷയങ്ങളും വിശദീകരിക്കുന്നതിനായിരുന്നു പൊതുയോഗം.
ഏരിയാ സെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. കെ.എം. ഫിറോസ്ബാബു അധ്യക്ഷനായി. ടി.പി. അബ്ദുൾഗഫൂർ, ടി.പി. രഘുനാഥ്, പി.പി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
The post വളാഞ്ചേരി നഗരസഭാ ഭരണസമിതിയുടെ രാജിയാവശ്യപ്പെട്ട് സി.പി.എം പൊതുയോഗം സംഘടിപ്പിച്ചു appeared first on Valanchery Online.
ജില്ലാ നേതൃത്വം ഇടപെട്ടു; വളാഞ്ചേരി നഗരസഭാ അധ്യക്ഷ രാജിവെച്ചേക്കില്ല
The post ജില്ലാ നേതൃത്വം ഇടപെട്ടു; വളാഞ്ചേരി നഗരസഭാ അധ്യക്ഷ രാജിവെച്ചേക്കില്ല appeared first on Valanchery Online.
വളാഞ്ചേരി നഗരസഭാധ്യക്ഷ രാജിക്കൊരുങ്ങുന്നു; പാർട്ടിക്ക് കത്ത് നൽകി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ ആദ്യ അധ്യക്ഷ രാജിക്കൊരുങ്ങുന്നു. നഗരസഭയിലെ ഇരുപത്തിയെട്ടാം ഡിവിഷണെ പ്രതിനിധീകരിക്കുന്ന മുസ്ലിം ലീഗിലെ ഷാഹിന ടീച്ചറാണ് രാജിവെക്കാൻ ഒരുങ്ങുന്നത്.
ഇത് സംബന്ധിച്ച കത്ത് പാർട്ടി നേതൃത്വത്തിന് കൈമാറിയതായാണ് അറിവ്. ഏറെ കാലങ്ങളായി വളാഞ്ചേരി നഗരസഭ ഭരണസമിതിയിൽ നില നിൽക്കുന്ന ഭിന്നതകൾകൊടുവിലാണ് രാജി. നഗരസഭാധ്യക്ഷ സ്ഥാനത്തിനൊപ്പം കൗണ്സിലർ സ്ഥാനവും രാജിവെക്കുന്നുവന്ന് കാണിച്ചാണ് അവർ കത്ത് നൽകിയിട്ടുള്ളതെന്നറിയുന്നു. മീമ്പാറ 28 വാർഡ് ആണ് ടീച്ചർ പ്രതിനിധീകരിക്കുന്നത്.
വളാഞ്ചേരിയിലെ മുസ്ലിം ലീഗ് മുനിസിപ്പൽ നേതാക്കൾക്കാണ് രാജി ടീച്ചർ തന്റെ രാജികത്ത് നൽകിയത്. ഭരണസമിതിയിലെ സഹപ്രവർത്തകർ സത്യസന്ധമായും സ്വതന്ത്രമായും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നാണ് ടീച്ചറുടെ ആക്ഷേപം. വരും ദിവസങ്ങളിൽ ടീച്ചറുടെ രാജിയും ആരോപണങ്ങളും ഇവിടുത്തെ ലീഗിനുള്ളിൽ കലാപങ്ങൾക്കു വഴിവെക്കും. എന്നാൽ, ടീച്ചറുടെ കത്ത് സംബന്ധിച്ച് പാർട്ടി ഇതുവരെ ഒഔദ്യോഗിക തീരുമാനങ്ങൾ കൈകൊണ്ടിട്ടില്ല എന്നാണ് അറിയുന്നത്.
The post വളാഞ്ചേരി നഗരസഭാധ്യക്ഷ രാജിക്കൊരുങ്ങുന്നു; പാർട്ടിക്ക് കത്ത് നൽകി appeared first on Valanchery Online.
വളാഞ്ചേരി നഗരസഭാധ്യക്ഷക്കെതിരെ അവിശ്വാസവുമായി യുഡിഎഫ് കൌൺസിലർമാർ രംഗത്തെത്തിയതായി റിപ്പോർട്ട്
വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ ചെയർപേഴ്സൻ ഷാഹിന ടീച്ചറെ തൽ‌സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അവിശ്വാസവുമായി യു‌ഡി‌എഫ് കൌൺ‌സിലർമാർ രംഗത്തെത്തിയതായി റിപ്പോർട്ട്. വളാഞ്ചേരിയിലെ പ്രമുഖ ചാനലായ ഇ ചാനൽ ആണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ചെയർ‌പേഴ്സൺ എം ഷാഹിന ടീച്ചറെ തൽ‌സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യമുന്നയിച്ച് 9 യു.ഡി.എഫ് കൌൺ‌സിലർമാർ ഒപ്പ് ശേഖരണം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ലീഗിലെയും കോൺ‌ഗ്രസിലെയും മുതിർന്ന നേതാക്കളും സ്റ്റാന്റിങ്ങ് കമ്മറ്റി അംഗങ്ങൾ അടക്കമുള്ള നേതാക്കൾ വരെ ഒപ്പിട്ടതായി ഉണ്ടെന്ന് ചാനൽ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു,
ഭരണകക്ഷി കൌൺസിലർമാർ ഇത് നിഷേധിക്കുന്നുണ്ടെങ്കിലും പത്താമതായാണ് താൻ പ്രമേയത്തിൽ ഒപ്പിട്ടതെന്ന് വെളിപ്പെടുത്തുന്ന വനിതാ കൌൺ‌സിലറുടെതെന്നവകാശപ്പെടുന്ന ശബ്ദരേഖയാണ് ചാനൽ പുറത്ത് വിട്ടിരിക്കുന്നത്. വൈസ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ പറഞ്ഞാണ് താൻ ഒപ്പിട്ടതെന്നും ഈ സ്ത്രീശബ്ദം പറയുന്നു, എന്നാൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെനും ഒപ്പിട്ടിട്ടുണ്ടെങ്കിൽ അതിൽ ഉറച്ച് നിൽക്കുമെന്നും കൌൺ‌സിലർ ഷിഹാബുദ്ധീൻ എന്ന ബാവ പറഞ്ഞു.
ഇത് പ്രവചനാതീതമായ ചില മാറ്റങ്ങൾ സൃഷ്ടിക്കാൻ ഉതകുന്ന സംഭവവികാസങ്ങൾക്ക് ഇനി നഗരസഭ സാക്ഷ്യം വഹിക്കുമെന്ന് ഇ ചാനൽ റിപ്പോർട്ട് പറഞ്ഞ് വയ്ക്കുന്നു.
The post വളാഞ്ചേരി നഗരസഭാധ്യക്ഷക്കെതിരെ അവിശ്വാസവുമായി യുഡിഎഫ് കൌൺസിലർമാർ രംഗത്തെത്തിയതായി റിപ്പോർട്ട് appeared first on Valanchery Online.