chairman Archives - Valanchery Online
chairman Archives - Valanchery Online
ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണായി ചുമതലയേറ്റ സി വിജയകുമാറിന് ആദരമൊരുക്കി ജന്മനാട്
ആതവനാട്: കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണായി അധികചുമതല വഹിക്കുന്ന സി. വിജയകുമാറിന് ജന്മനാടായ പാറേക്കളത്തിൻ്റെ ആദരം നൽകി. കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് KT ആസാദ് പരിപാടി ഉദ്ഘാടനം ചെയ്തു.സി. സുരേഷ് അധ്യക്ഷത വഹിച്ചു. മെമ്പർമാരായ കെ.പി. പവിത്രൻ, ശ്രീജ മലയത്ത്, മമ്മു മാസ്റ്റർ സി.അബ്ദുൾ കരീം, കെ.ടി ബാവ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് വിജയകുമാർ നന്ദി പറഞ്ഞ് […]
The post ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണായി ചുമതലയേറ്റ സി വിജയകുമാറിന് ആദരമൊരുക്കി ജന്മനാട് appeared first on Valanchery Online.
ആതവനാട്: കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണായി അധികചുമതല വഹിക്കുന്ന സി. വിജയകുമാറിന് ജന്മനാടായ പാറേക്കളത്തിൻ്റെ ആദരം നൽകി.
കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് KT ആസാദ് പരിപാടി ഉദ്ഘാടനം ചെയ്തു.സി. സുരേഷ് അധ്യക്ഷത വഹിച്ചു. മെമ്പർമാരായ കെ.പി. പവിത്രൻ, ശ്രീജ മലയത്ത്, മമ്മു മാസ്റ്റർ സി.അബ്ദുൾ കരീം, കെ.ടി ബാവ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
തുടർന്ന് വിജയകുമാർ നന്ദി പറഞ്ഞ് സംസാരിച്ചു.
മുനിസിപ്പല്‍ ചെയര്‍മാനെ ആദരിച്ചു വളാഞ്ചേരി ജെ സി ഐ
വളാഞ്ചേരി ജെ സി ഐയുടെ ആഭിമുഖ്യത്തില്‍ വളാഞ്ചേരി മുനിസിപ്പല്‍ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങലിന് ജെ സി ഐ സ്വീകരണം നല്‍കി.ജെ സി ഐ പ്രസിഡന്റ് ഡോ.ഹാരിസ് കെ.ടി ചെയര്‍മാന്‍ ഉപഹാരം നല്‍കി ആദരിച്ചു. ജെ സി ഐ വളാഞ്ചേരി സംഘടിപ്പിച്ച യോഗത്തില്‍ പ്രസിഡന്റ് ഡോ ഹാരിസ് കെ ടി മുനിസിപ്പല്‍ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങലിന് ഉപഹാരം നല്‍കി ആദരിച്ചു. കോവിഡ് രോഗവും വാക്‌സിനേഷനും […]
The post മുനിസിപ്പല്‍ ചെയര്‍മാനെ ആദരിച്ചു വളാഞ്ചേരി ജെ സി ഐ appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ; സ്ഥിരം സമിതി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു
വളാഞ്ചേരി നഗരസഭ സഭയിലെ സ്ഥിരം സമിതി അദ്ധ്യക്ഷ്യന്‍മാരെ ഐക്യ ഖണ്ഡേന തെരഞ്ഞെടുത്തു.മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി റൂബീ ഖാലിദിനേയും, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി, സി.എം റിയാസിനെയും, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി, മച്ചിഞ്ചേരി ഇബ്രാഹിമിനേയും, വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി മുജീബ് വാലാസിയേയും, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി ദീപ്തി ഷൈലേഷിനേയും തെരഞ്ഞെടുത്തു.
The post വളാഞ്ചേരി നഗരസഭ; സ്ഥിരം സമിതി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു appeared first on Valanchery Online.