chain snatching Archives - Valanchery Online

അങ്ങാടിപ്പുറത്ത് മുളകുപൊടി എറിഞ്ഞ് വയോധികയുടെ മാല മോഷ്ടിച്ചു
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ പാറക്കടവിന് സമീപത്തെ കരിപ്പത്ത് മനയിലെ റിട്ട: അദ്ധ്യാപിക ലീല (76) യുടെ മൂന്ന് പവനോളം മാല കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെ മുളകുപൊടി എറിഞ്ഞ് മോഷ്ടിച്ചു. വിടിന് തൊട്ടടുത്ത് തന്നെ താമസിക്കുന്ന മകളുടെ വീട്ടിൽ അന്തിയുറങ്ങി രാവിലെ ആറരയോടെ മരുമകളുമൊത്ത് വീട്ടിലെത്തി വാതിൽ തുറന്ന് പ്രഭാത കർമ്മങ്ങളിൽ ഏർപെടുന്നതിനിടയിലാണ് സംഭവം. മങ്കി ക്യാപ്പ് ധരിച്ച് വന്ന ആളാണ് മോഷണം നടത്തിയതെന്ന് ഇവർ പറയുന്നു. പെരിന്തൽമണ്ണ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി അന്വഷണം ഊർജ്ജിതമാക്കി.

The post അങ്ങാടിപ്പുറത്ത് മുളകുപൊടി എറിഞ്ഞ് വയോധികയുടെ മാല മോഷ്ടിച്ചു appeared first on Valanchery Online.