ch Archives - Valanchery Online

സി.എച്ചിന്റെ ലോകം; ക്യാമ്പയിന് മാറാക്കരയിൽ തുടക്കമായി
മാറാക്കര: മുൻകാല നേതാക്കളുടെ  ചരിത്രങ്ങൾ സ്മരിക്കേണ്ടത്  അനിവാര്യമാണെന്ന് മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം ഉസ്മാൻ താമരത്ത് പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വാർഡ് തലങ്ങളിൽ നടത്തുന്ന ‘സി.എച്ചിന്റെ ലോകം’ പരിപാടിയുടെ മാറാക്കര പഞ്ചായത്ത് തല പരിപാടിയിൽ സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എസി.നിരപ്പ് സി.എച്ച് സെന്ററിലെ ശിഹാബ് തങ്ങൾ കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്ന പരിപാടി എ.പി. മൊയ്തീൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫറലി അധ്യക്ഷത വഹിച്ചു.

ഡോ.ഷംസുദ്ദീൻ തിരൂർക്കാട്, മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി കുഞ്ഞുട്ടി ഹാജി, വാർഡ് പ്രസിഡന്റ് പി.ടി. ആലിഹാജി, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.പി കുഞ്ഞി മുഹമ്മദ്, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ തടത്തിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, യൂത്ത് ലീഗ് വാർഡ് പ്രസിഡന്റ് ഷഫീഖ് കണക്കേതിൽ, ഹബീബ് തങ്ങൾ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഭാരവാഹികളായ ശിഹാബ് മങ്ങാടൻ, ഷാഹുൽ ഹമീദ് വി.കെ, ഫഹദ് കരേക്കാട്, പഞ്ചായത്ത് എം.എസ്.എഫ് ഭാരവാഹികളായ ജസീൽ എൻ, മുബശീർ സി എന്നിവർ പങ്കെടുത്തു.

The post സി.എച്ചിന്റെ ലോകം; ക്യാമ്പയിന് മാറാക്കരയിൽ തുടക്കമായി appeared first on Valanchery Online.

സി.എച്ചിന്റെ ലോകം ക്യാമ്പയിന് വളാഞ്ചേരിയിൽ തുടക്കമായി
വളാഞ്ചേരി:മുസ്‌ലിം യൂത്ത് ലീഗ് കോട്ടക്കൽനിയോജക മണ്ഡലം കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വാർഡ് തലങ്ങളിൽ നടത്തുന്ന ‘സി.എച്ചിന്റെ ലോകം’ –  പരിപാടിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി. മുനിസിപ്പൽ തല ഉദ്ഘാടനം കൊളമംഗലം അനുഗ്രഹ ഓഡിറ്റോറിയത്തിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.എം.അബ്ദുൽ ഗഫൂർ  നിർവ്വഹിച്ചു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് സി.എം.റിയാസ് അധ്യക്ഷത വഹിച്ചു. അൻവർ മുള്ളമ്പാറ സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി.

നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ, മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻ്റ് ടി.കെ ആബിദലി, സെക്രട്ടറി  സലാം വളാഞ്ചേരി, മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് അഡ്വ:പി.പി ഹമീദ്, ദാവൂദ് മാസ്റ്റർ ,മുസ്തഫ മാസ്റ്റർ ,മൂർക്കത്ത് മുസ്തഫ ,പി.പി ഷാഫി ,സിദ്ധീഖ് ഹാജി മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറിമുജീബ് വാലാസി സ്വാഗതവും ട്രഷറർഅൻവർ മുളമുക്കിൽ നന്ദിയും പറഞ്ഞു. ഭാരവാഹികളായ ശിഹാബ് പാറക്കൽ , കെ.ടി.നിസാർ ബാബു ,ജാഫർ മാരാത്ത് ,അൻസാർ മുഹമ്മദ് നേതൃത്വം നൽകി.

The post സി.എച്ചിന്റെ ലോകം ക്യാമ്പയിന് വളാഞ്ചേരിയിൽ  തുടക്കമായി appeared first on Valanchery Online.

Kerala Pravasi League Valanchery Panchayath Committee Convention on Friday
ശിഹാബ് തങ്ങൾ, സി.എച്ച് അനുസ്മരണങ്ങളും റിലീഫ് വിതരണവും വെള്ളിയാഴ്ച്ച വൈകീട്ട് 3 മണിക്ക് വളാഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തുന്നു. കേരള പ്രവാസി ലീഗ് വളാഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയാണ് കൺ‌വെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ഉപന്യാസ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും പ്രസ്തുത പരിപാടിയിൽ വച്ച്  നടക്കുന്നു.

ടി.എൻ.പ്രതാപൻ എം‌എൽ‌എ, പി.എം.എ സലാം (ചെയർമാൻ, കേരള പ്രവാസി ക്ഷേമ ബോർഡ്), സിദ്ദീഖലി രാങ്ങാട്ടൂർ, തുടങ്ങിയവർ പങ്കെടുക്കുന്നു.

Summary:Valanchery panchayath convention of kerala pravasi league to be held at valanchery community hall on friday. various dignitaries like TN Prathapan MLA, PMA Salam, siddiqu ali Rangatoor etc will talk on various subjects at the convention.

The post Kerala Pravasi League Valanchery Panchayath Committee Convention on Friday appeared first on Valanchery Online.