ch mohammed koya Archives - Valanchery Online
	1	</sy:updateFrequency>
ch mohammed koya Archives - Valanchery Online
സി.എച്ച് സ്മരണ ദിനത്തിൽ മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് നടത്തിയ പ്രസംഗ മത്സരം ശ്രദ്ധേയമായി
കാടാമ്പുഴ:സി.എച്ച് മുഹമ്മദ് കോയ സാഹിബിൻ്റെ സ്മരണാ ദിനത്തിൽ മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നടത്തിയ പ്രസംഗ മത്സരം ശ്രദ്ധേയമായി. കോട്ടക്കൽ നിയോജക മണ്ഡലം പരിധിയിൽപ്പെട്ട 18 നും 30 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. എ സി നിരപ്പിലെ മാറാക്കര സി.എച്ച് സെൻ്ററിലെ ശിഹാബ് തങ്ങൾ കോൺഫ്രൻസ് ഹാളിൽ ‘വിദ്യാഭ്യാസവും സാമൂഹിക പുരോഗതിയും’ എന്ന വിഷയത്തിലാണ് മലയാള […]
The post സി.എച്ച് സ്മരണ ദിനത്തിൽ മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് നടത്തിയ പ്രസംഗ മത്സരം ശ്രദ്ധേയമായി appeared first on Valanchery Online.
കാടാമ്പുഴ:സി.എച്ച് മുഹമ്മദ് കോയ സാഹിബിൻ്റെ സ്മരണാ ദിനത്തിൽ മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നടത്തിയ പ്രസംഗ മത്സരം ശ്രദ്ധേയമായി. കോട്ടക്കൽ നിയോജക മണ്ഡലം പരിധിയിൽപ്പെട്ട 18 നും 30 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. എ സി നിരപ്പിലെ മാറാക്കര സി.എച്ച് സെൻ്ററിലെ ശിഹാബ് തങ്ങൾ കോൺഫ്രൻസ് ഹാളിൽ ‘വിദ്യാഭ്യാസവും സാമൂഹിക പുരോഗതിയും’ എന്ന വിഷയത്തിലാണ് മലയാള പ്രസംഗ മത്സരം നടന്നത്. മുസലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ സുബൈർ, എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ, കെ.എസ്.ടി യു സംസ്ഥാന സെക്രട്ടറി എം. അഹമ്മദ് മാസ്റ്റർ, പി.വി നാസിബുദ്ദീൻ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, വൈസ് പ്രസിഡൻ്റുമാരായ അഡ്വ. എ.കെ മുഹമ്മദ് സകരിയ്യ, ശിഹാബ് മങ്ങാടൻ, ഫഹദ് കരേക്കാട്, റാഷിദ് പി.ടി, ഫൈസൽ വാഫി കാടാമ്പുഴ, ഒ.കെ കുഞ്ഞിപ്പ, ബാവ കാലൊടി എന്നിവർ പങ്കെടുത്തു. മത്സരത്തിൽ അനസ് എം കരേക്കാട് ( ഒന്നാം സ്ഥാനം), ഫെബിന കെ.കെ. പിലാത്തറ (രണ്ടാം സ്ഥാനം) റഹ്മത്തുള്ള കെ. ജാറത്തിങ്ങൽ (മൂന്നാം സ്ഥാനം) നേടി.
			<slash:comments>0</slash:comments>
തൊഴുവാനൂരിൽ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ റീഡിംങ്ങ് കോർണർ നാടിന് സമർപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റി തൊഴുവാനൂരിൽ മുനിസിപ്പൽ കെട്ടിടത്തിൽ അബുദാബി കെ.എം.സി.സി.മുനിസിപ്പൽ കമ്മിറ്റി സ്പോൺസർ ചെയ്ത സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ റീഡിംങ്ങ് കോർണർ ആരോഗ്യകാര്യ സ്ഥിര സമിതി അധ്യക്ഷ കെ.ഫാത്തിമ കുട്ടിയുടെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ റുഫീന നാടിന് സമർപ്പിച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് അഷറഫ് അമ്പലത്തിങ്ങൽ, പി.പി ഷാഫി, സി ദാവൂദ് , എം.പി ഹാരിസ്, അഡ്വ. റഹൂഫ്, […]
The post തൊഴുവാനൂരിൽ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ റീഡിംങ്ങ് കോർണർ നാടിന് സമർപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റി തൊഴുവാനൂരിൽ മുനിസിപ്പൽ കെട്ടിടത്തിൽ അബുദാബി കെ.എം.സി.സി.മുനിസിപ്പൽ കമ്മിറ്റി സ്പോൺസർ ചെയ്ത സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ റീഡിംങ്ങ് കോർണർ ആരോഗ്യകാര്യ സ്ഥിര സമിതി അധ്യക്ഷ കെ.ഫാത്തിമ കുട്ടിയുടെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ റുഫീന നാടിന് സമർപ്പിച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് അഷറഫ് അമ്പലത്തിങ്ങൽ, പി.പി ഷാഫി, സി ദാവൂദ് , എം.പി ഹാരിസ്, അഡ്വ. റഹൂഫ്, കല്ലിങ്ങൽ മുജീബ് റഹിമാൻ, കെ.എം.സി സി നേതാക്കളായ മുഹമ്മദാലി , ജംഷീദ് പാലാട്ട്, അലി പാറക്കൽ, ജഅഫർ വാഫി, ഹാറൂൺ കരുവാട്ടിൽ, ഷാമിൽ എം.പി, സലാം കവറൊടി, ഒ.കെ.ഉനൈസ് എന്നിവർ പങ്കെടുത്തു,
			<slash:comments>0</slash:comments>
സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം
സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് 2018 -19 അധ്യയന വര്‍ഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്റ്റൈപന്റിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍/ പരിവര്‍ത്തിത ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്ക് 5,000 […]
The post സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം appeared first on Valanchery Online.
			<slash:comments>0</slash:comments>