certification Archives - Valanchery Online

എടയൂർ പഞ്ചായത്തിൽ ഐ.എസ്.ഒ. പ്രഖ്യാപനവും വയോജനസംഗമവും നടന്നു
വളാഞ്ചേരി: എടയൂർ ഗ്രാമപ്പഞ്ചായത്തിന്റെ ഐ.എസ്.ഒ. പ്രഖ്യാപനവും സാഫല്യം വയോജനസംഗമവും പൂക്കാട്ടിരി പീവീസ് ഓഡിറ്റോറിയത്തിൽനടന്നു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷതവഹിച്ചു. പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളും സ്മാർട്ടാക്കുന്നതിന്റെ ഭാഗമായുള്ള ഫർണിച്ചർ വിതരണവും തിരഞ്ഞെടുക്കപ്പെട്ട വയോജനങ്ങൾക്കുള്ള കട്ടിൽവിതരണവും നടന്നു.

ജില്ലാപഞ്ചായത്തംഗം റഫീഖ, സ്ഥിരംസമിതി അധ്യക്ഷരായ സി. മുഹമ്മദ് മുസ്തഫ, കെ.കെ. മോഹനകൃഷ്ണൻ, കെ.ബി. ഉമ്മാത്തക്കുട്ടി, ബ്ലോക്ക് മെമ്പർമാരായ എം. മാണിക്യൻ, മൊയ്തു എടയൂർ, പരീത് കരേക്കാട്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ്, പഞ്ചയത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇ.എ. രാജൻ തുടങ്ങിയവർ പങ്കെടുത്തു.

The post എടയൂർ പഞ്ചായത്തിൽ ഐ.എസ്.ഒ. പ്രഖ്യാപനവും വയോജനസംഗമവും നടന്നു appeared first on Valanchery Online.