central junction Archives - Valanchery Online
central junction Archives - Valanchery Online
വളാഞ്ചേരിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞു കയറി; ആളപായമില്ല
വളാഞ്ചേരി: വളാഞ്ചേരിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞു കയറി. ആളപായമില്ല. വളാഞ്ചേരി സെൻ‌ട്രൽ ജം‌ഗ്‌ഷനിൽ പ്രവർത്തിക്കുന്ന ബിരിയാണി സെൻ‌ട്രലിലേക്കാണ് ലോറി വന്നിടിച്ചു നിന്നത്. ഉച്ചക്ക് പ്രന്ത്രണ്ടേ മുക്കാലോടെയാണ് അപകടമുണ്ടായത്. ഉച്ച ഭക്ഷണ സമയമായതിനാൽ നിരവധി പേർ പരിസരത്ത് ഉണ്ടാ‍യിരുന്നു എങ്കിലും ലോറിയുടെ ഭീതിജനകമായ വരവു കണ്ടുനിന്നവർ ഓടിമാറിയതിനാല്വൻ ദുരന്തമാണ് ഒഴിവായത്. ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. സ്ഥലത്തെത്തിയ വളാഞ്ചേരി പോലീസ് മേൽ‌നടപടികൾ […]
The post വളാഞ്ചേരിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞു കയറി; ആളപായമില്ല appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞു കയറി. ആളപായമില്ല. വളാഞ്ചേരി സെൻ‌ട്രൽ ജം‌ഗ്‌ഷനിൽ പ്രവർത്തിക്കുന്ന ബിരിയാണി സെൻ‌ട്രലിലേക്കാണ് ലോറി വന്നിടിച്ചു നിന്നത്. ഉച്ചക്ക് പ്രന്ത്രണ്ടേ മുക്കാലോടെയാണ് അപകടമുണ്ടായത്.