central government Archives - Valanchery Online
കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് വളാഞ്ചേരി പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണയുമായി ജനതാദൾ എസ് കോട്ടക്കല്‍ നിയോജക മണ്ഡലം കമ്മിറ്റി
വളാഞ്ചേരി:കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യ വല്‍ക്കരണത്തിനെതിരെയും,ന്യൂനപക്ഷ വേട്ടക്കെതിരെയും, കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെയും ജനതാദള്‍ എസ് സംസ്ഥാന വ്യാപകമായി കേന്ദ്ര ഓഫീസുകള്‍ക്ക് മുമ്പില്‍ നടത്തുന്ന സമരത്തിന്റ ഭാഗമായി, ജനതാദള്‍എസ് കോട്ടക്കല്‍ നിയോജക മണ്ഡലം കമ്മിറ്റി വളാഞ്ചേരി പോസ്റ്റ് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി.. ജനതാദള്‍ എസ് ദേശീയ കൗണ്‍സില്‍ അംഗം കെ കെ ഫൈസല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പിഎം ഇബ്രാഹിം കുട്ടി […]
The post കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് വളാഞ്ചേരി പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണയുമായി ജനതാദൾ എസ് കോട്ടക്കല്‍ നിയോജക മണ്ഡലം കമ്മിറ്റി appeared first on Valanchery Online.
കേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധനയങ്ങൾ സ്വീകരിക്കുകയാണെന്നാരോപിച്ച് വളാഞ്ചേരിയിൽ എസ്.ടി.യു പ്രതിഷേധസംഗമം സംഘടിപ്പിച്ചു
വളാഞ്ചേരി : കേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധനയങ്ങൾ സ്വീകരിക്കുകയാണെന്നാരോപിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ രണ്ട് കേന്ദ്രങ്ങളിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു.പോസ്റ്റ്‌ഓഫീസിനുമുന്നിൽ എസ്.ടി.യു. ദേശീയസമിതിയംഗം മുഹമ്മദലി നീറ്റുകാട്ടിൽ, എം. ജയകുമാർ, എം.വി. ബാലൻ, പി. കുഞ്ഞാപ്പ, സി. വിനയൻ എന്നിവർ നേതൃത്വംനൽകി. ബസ്‌സ്റ്റാൻഡ്‌ പരിസരത്തുനടന്ന പ്രതിഷേധസംഗമത്തിന് കെ.എം. ഫിറോസ്ബാബു, എം.പി. ഷാഹുൽഹമീദ്, എൻ. ഹരിദാസ്, കെ.പി. യൂനുസ് എന്നിവർ നേതൃത്വംനൽകി.
The post കേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധനയങ്ങൾ സ്വീകരിക്കുകയാണെന്നാരോപിച്ച് വളാഞ്ചേരിയിൽ എസ്.ടി.യു പ്രതിഷേധസംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി : കേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധനയങ്ങൾ സ്വീകരിക്കുകയാണെന്നാരോപിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ രണ്ട് കേന്ദ്രങ്ങളിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു.പോസ്റ്റ്‌ഓഫീസിനുമുന്നിൽ എസ്.ടി.യു. ദേശീയസമിതിയംഗം മുഹമ്മദലി നീറ്റുകാട്ടിൽ, എം. ജയകുമാർ, എം.വി. ബാലൻ, പി. കുഞ്ഞാപ്പ, സി. വിനയൻ എന്നിവർ നേതൃത്വംനൽകി.
ബസ്‌സ്റ്റാൻഡ്‌ പരിസരത്തുനടന്ന പ്രതിഷേധസംഗമത്തിന് കെ.എം. ഫിറോസ്ബാബു, എം.പി. ഷാഹുൽഹമീദ്, എൻ. ഹരിദാസ്, കെ.പി. യൂനുസ് എന്നിവർ നേതൃത്വംനൽകി. 