celebration Archives - Valanchery Online
തിരഞ്ഞെടുപ്പ്‌ വിജയം; വളാഞ്ചേരിയിൽ പ്രകടനം നടത്തി ബി.ജെ.പി
വളാഞ്ചേരി: മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് തിരഞ്ഞെടുപ്പ്‌ വിജയം ആഘോഷിച്ച് വളാഞ്ചേരിയിൽ പ്രകടനം നടത്തുകയും  ബസ്റ്റാന്റിൽ പൊതുയോഗം സംഘടിപ്പിക്കുകയും ചെയ്തു ബി.ജെ.പി. യോഗത്തിൽ കുറ്റിപ്പുറം മണ്ഡലം പ്രസിഡണ്ട് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.പി ഗണേശൻ ഉത്ഘാടനം ചെയ്തു. പി.പി സുരേഷ്‌ സ്വാഗതവും പി ഹരിദാസൻ നന്ദിയും രേഖപ്പെടുത്തി. ആഹാദ പ്രകടനത്തിന് അച്ചു കാവുംപുറം, രവീന്ദ്രൻ പച്ചീരി, സുരേന്ദ്രൻ എടയൂർ, പരമേശ്വരൻ എന്നിവർ നേതൃത്ത്വം നൽകി.
The post തിരഞ്ഞെടുപ്പ്‌ വിജയം; വളാഞ്ചേരിയിൽ പ്രകടനം നടത്തി ബി.ജെ.പി appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിൽ പരിസ്ഥിതി ദിനാചരണം നടന്നു
വളാഞ്ചേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയിൽ പരിസ്ഥിതി ദിനാചരണം നടന്നു. കാവുംപുറം സബ് സെൻററിൽ വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ വൃക്ഷത്തൈ നട്ടു കൊണ്ട് മുനിസിപ്പൽ തല ഉദ്ഘാടനം നിർവഹിച്ചു.
വളാഞ്ചേരി സഹകരണ ബാങ്ക് പ്രസിഡണ്ട് സി അബ്ദുനാസർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, വെസ്റ്റേൺ പ്രഭാകരൻ, ദാവൂദ് മാസ്റ്റർ, യു. ശിഹാബ്, ആർ.ആർ.ടി അംഗങ്ങളായ എം.പി ഹാരിസ്, ഉസ്മാൻ അദീദ്, എം ഷംസുദ്ദീൻ, സരോജിനി, ശോഭ, താജുദീൻ എന്നിവരും സന്നദ്ധ പ്രവർത്തകരായ കെ.മുജീബ് റഹ്മാൻ, മുഫശിർ വി.ടി, നിസാർ ബാബു, ഒ.കെ മുജീബ്, ഫൈസൽ എ, കുടുംബശ്രി പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
The post വളാഞ്ചേരി നഗരസഭയിൽ പരിസ്ഥിതി ദിനാചരണം നടന്നു appeared first on Valanchery Online.
ഭക്തിസാന്ദ്രമായി അട്ടപ്പാടി മല്ലീശ്വരൻ കോവിലിലെ ശിവരാത്രി ആഘോഷം
അട്ടപ്പാടിയിലെ ഏറ്റവും വലിയ താഴ്വരയായ മല്ലീശ്വരൻമുടിയിൽ തങ്ങളുടെ കാവലാളായി മല്ലീശ്വര ഭഗവാനായ ശിവൻ കുടികൊള്ളുന്നു എന്നാണ് നൂറ്റാണ്ടുകളായുള്ള ആദിവാസികളുടെ വിശ്വാസം. താഴ്വരയ്ക്കഭിമുഖമായി ഭവാനിപ്പുഴയോരത്താണ് മല്ലീശ്വരൻ കോവിൽ ക്ഷേത്രം. ഊരുമൂപ്പൻ  തിരഞ്ഞെടുക്കുന്ന ഒരുസംഘം വിശ്വാസികളാണ് ശിവരാത്രി ദിനത്തിൽ മല കയറുക. നാൽപ്പത്തൊന്ന് ദിവസത്തെ വ്രതത്തിന് ശേഷമാണ് മല്ലീശ്വരൻമുടി കയറ്റം.
മല്ലീശ്വരൻ മുടി കയറുന്ന മലപൂജാരിമാരിലാണ് ആ നാടിന്റെ ഐശ്വര്യം കുടികൊള്ളുന്നത് എന്നാണ് ആദിവാസികളുടെ വിശ്വാസം. പരമ്പരാഗതമായി മുഡുഗ വിഭാഗത്തിനാണ് മല കയറാൻ അവകാശം. വ്രതം നോറ്റിരിക്കുന്ന ഇവരെ ശിവരാത്രി തലേന്ന് വാദ്യാഘോഷത്തോടെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്നതാണ് ഒരു ചടങ്ങ്.
ശബരിമല വിശ്വാസികൾക്കിടയിലെ കെട്ടുനിറച്ചടങ്ങിന് സമാനമായ കെട്ടുനിറയാണ് ആഘോഷ ചടങ്ങുകളിൽ പ്രധാനം.തുടർന്ന് ഭക്തർ വഴിപാടായി നൽകുന്ന പണവും ധാന്യങ്ങളും പാലും ഇളനീരുമെല്ലാം മുളങ്കുറ്റികളിലേന്തിയാണ് പൂജാരിന്മാർ മലകയറുന്നത്. അബ്ബന്നൂരിലെ രാജുവിന്റെ നേതൃത്വത്തിലുള്ള എഴുപത്തിനാലംഗ മലപൂജാരിമാരാണ് ഇത്തവണ മല്ലീശ്വരൻമുടി കയറിയത്.
രാത്രി ഏഴുമണിയോടെ ജ്യോതി തെളിയിക്കുകയും പിറ്റേന്ന് രാവിലെ താഴ്വരയിൽനിന്നും ശേഖരിച്ച തീർത്ഥവും ഐശ്വര്യ പ്രതീകമായ നാഗലിംഗ പൂവുമായി  പൂജാരിമാർ മലയിറങ്ങി. ഇവരെ സ്വീകരിക്കുന്നതിനും തീർത്ഥം വാങ്ങിക്കുന്നതിനുമായി  നിരവധി ഭക്തരാണ് എത്തിയിരുന്നത്. മാവോയിസ്റ്റ് സാന്നിദ്ധ്യം കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് ക്ഷേത്രപരിസരങ്ങളിൽ ഏർപ്പെടുത്തിയിരുന്നത്.
The post ഭക്തിസാന്ദ്രമായി അട്ടപ്പാടി മല്ലീശ്വരൻ കോവിലിലെ ശിവരാത്രി ആഘോഷം appeared first on Valanchery Online.
വർണാഭമായി അംഗൻവാടി ജീവനക്കാരുടെ വനിത ദിനാഘോഷം
അന്താരാഷ്ട്ര  വനിതാ ദിനത്തിന്റെ ഭാഗമായാണ് കുറ്റിപ്പുറം CDS, അഡീഷണൽ CDS എന്നിവയുടെ കീഴിൽ അംഗൻവാടി ജീവനക്കാരായ സ്ത്രീകളുടെ നേതൃത്വത്തിൽ ഘോഷയാത്രയും ആഘോഷ പരിപാടികളും സംഘടിപ്പിച്ചത്. കാവുംപുറം ബ്ലോക്ക് പാഞ്ചായത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. പരിപാടിയുടെ ഭാഗമായി സമൂഹത്തിന്റെ താഴേത്തട്ടിൽ നിന്നും ഉയർന്നു വന്ന ആറ് സ്ത്രീകളെ ആദരിച്ചു.
സെമിനാറും തുടർന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അതവനാട് മുഹമ്മദ് കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഫസീല ,മുനിസിപ്പൽ ചെയർപേഴ്സൺ റുഫീന തുടങ്ങിയവർ സംസാരിച്ചു.
The post വർണാഭമായി അംഗൻവാടി ജീവനക്കാരുടെ വനിത ദിനാഘോഷം appeared first on Valanchery Online.
ഭീമൻ കേക്ക് ഒരുക്കി ഇരിമ്പിളിയം എംഇഎസ്എച്ച്എസ്എസ് വിദ്യാർഥികളുടെ ക്രിസ്മസ് ആഘോഷം
വളാഞ്ചേരി: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഭീമൻ കേക്ക് ഒരുക്കി ഇരിമ്പിളിയം എംഇഎസ്എച്ച്എസ്എസ് വിദ്യാർഥികൾ. വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ മണിപ്പുർ സ്വദേശികളായ ഷിംഗേയ്, ലിയാപ്പം, ഹൗക്കീബ് എന്നിവരുടെ മേൽനോട്ടത്തിലാണ് കേക്ക് തയാറാക്കിയത്.
150 കിലോഗ്രാം തൂക്കമുള്ള കേക്ക് പിന്നീട് സ്കൂൾ ഹാളിൽ പ്രദർശിപ്പിച്ചു. ക്രിസ്മസ് കാരൾ, സ്നേഹസദ്യ എന്നിവയുമുണ്ടായി. ആഘോഷപരിപാടികൾ പ്രധാനാധ്യാപകൻ അഷ്റഫലി കാളിയത്ത് ഉദ്ഘാടനം ചെയ്തു. എം.നവാസ് ആധ്യക്ഷ്യം വഹിച്ചു. ഷഹ്നാസ് ബിന്ദു, ഷീന, റഹീന, റഹ്മത്ത്, പി.എം.ത്വയ്യിബ ബീവി, ഖമറുൽ ഇസ്‌ലാം, എസ്.അനീഷ്, പി.ടി.ഷമീമ എന്നിവർ പ്രസംഗിച്ചു.
The post ഭീമൻ കേക്ക് ഒരുക്കി ഇരിമ്പിളിയം എംഇഎസ്എച്ച്എസ്എസ് വിദ്യാർഥികളുടെ ക്രിസ്മസ് ആഘോഷം appeared first on Valanchery Online.
Flower vendors kick starts the Onam sales in town
വിലയല്പമധികമായാലും വൈവിധ്യമായ ഈ പൂക്കൾ വാങ്ങാൻ നിരവധിയാളുകൾ എത്തിച്ചേരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓണം ആഘോഷിച്ചു
പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വളരെ ആവേശകരമായി ഓണാഘോഷം കോണ്ടാടി. ടൌണിലെ പ്രമുഖ വിദ്യാലയമായ മഹാത്മ കോളേജിന്റെ ഓണാഘോഷം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ 27ന് നടന്നു. ക്ലാസ് അടിസ്ഥാനത്തിൽ പൂക്കളമത്സരവും സംഘടിപ്പിച്ചു.
The post Flower vendors kick starts the Onam sales in town appeared first on Valanchery Online.