cbi Archives - Valanchery Online

ബാങ്ക് തട്ടിപ്പ്: സി.പി.എം അറിഞ്ഞിട്ടും മറച്ചുവെച്ചു, സി.ബി.ഐ അന്വേഷിക്കണം -വി.ഡി സതീശൻ
കോട്ടക്കൽ: കരുവന്നൂർ ബാങ്ക് തട്ടിപ്പ്​ കേസ്​ സി.പി.എം അറിഞ്ഞിട്ടും മറച്ചുവെച്ചതായി പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. കരുവന്നൂരിൽ വലിയ കൊള്ളയാണ് നടന്നത്. സി.പി.എം നേതാക്കൾക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണ്​. കേസ്​ സി.ബി.ഐ പോലുള്ള ഏജൻസികൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്ത് വലിയ പരാജയമാണ് കേരളത്തിൽ എന്നും, സർക്കാർ പരാജയങ്ങൾ മൂടിവെക്കാനുള്ള ശ്രമങ്ങൾ നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

ഡോ. പി.കെ വാര്യരുടെ ചരമത്തിൽ അനുശോചനമറിയിക്കാൻ കോട്ടക്കൽ ആര്യവൈദ്യശാലയിലെ കൈലാസ മന്ദിരത്തിലെത്തിയ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കോവിഡ് മരണക്കണക്കുകൾ സർക്കാർ പുറത്ത് വിടുന്നില്ല. അത് ആനുകൂല്യത്തിൽ നിന്നും നിരവധിയാളുകളെ പുറന്തള്ളാനുള്ള ശ്രമമാണ്. പത്ത് ലക്ഷം ഡോസ് വാക്സിൻ ഉപയോഗിക്കാതെ കിടക്കുകയാണ്. സർക്കാറിൻ്റെ പി.ആർ വർക്കിൽ പരാജയങ്ങൾ മൂടിവെക്കാൻ ശ്രമിച്ചാലും ഓരോന്ന് പുറത്ത് വന്ന് കൊണ്ടിരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

The post ബാങ്ക് തട്ടിപ്പ്: സി.പി.എം അറിഞ്ഞിട്ടും മറച്ചുവെച്ചു, സി.ബി.ഐ അന്വേഷിക്കണം -വി.ഡി സതീശൻ appeared first on Valanchery Online.

സ്വർണ്ണ കള്ളക്കടത്ത് കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പാണ്ടികശാലയിൽ കോൺഗ്രസ് സമര സദസ്സ് സംഘടിപ്പിച്ചു
കുറ്റിപ്പുറം: മുഖ്യമന്ത്രിയുടെ ഓഫീസുൾപ്പെട്ട രാജ്യാന്തര സ്വർണ്ണ കള്ളക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കുക, കൊഫേപോസെ നിയമപ്രകാരം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.പി.സി.സി യുടെ ആഹ്വാന പ്രകാരം പാണ്ടികശാല വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമര സദസ്സ് കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് പാറക്കൽ ബഷീർ ഉൽഘാടനം ചെയ്തു. ടി.പി.അബ്ദുള്ളക്കുട്ടി ആദ്ധ്യക്ഷം വഹിച്ചു.ഹമീദ് പാണ്ടികശാല, ടി.പി.ബാവനു ,എം.അമീർ ബാബു, സമദ് കടമ്പിൽ, വി.പി. ബാസിത് എന്നിവർ സംസാരിച്ചു.

The post സ്വർണ്ണ കള്ളക്കടത്ത് കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പാണ്ടികശാലയിൽ കോൺഗ്രസ് സമര സദസ്സ് സംഘടിപ്പിച്ചു appeared first on Valanchery Online.

കുറ്റിപ്പുറം പാലത്തിനു താഴെ വെടിക്കോപ്പുകൾ കണ്ടെത്തിയ സംഭവം: അന്വേഷണം സിബിഐ ഏറ്റെടുത്തു
മലപ്പുറം: കുറ്റിപ്പുറം പാലത്തിനടിയിൽ നിന്നും ഭാരതപ്പുഴയിൽ നിന്നും സൈന്യം ഉപയോഗിച്ചിരുന്ന മൈനുകൾ അടക്കമുള്ള വെടിക്കോപ്പുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റടുത്തു. പ്രത്യേക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന തിരുവനന്തപുരം സി.ബി.ഐ യൂണിറ്റാണ് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ വർഷം ജനുവരി 18നാണ് കുറ്റിപ്പുറം പാലത്തിനു താഴെ ഭാരത പുഴയിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ വെടിക്കോപ്പുകൾ കണ്ടെത്തിയത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള മഹാരാഷ്ട്രയിലെ ചന്ദ്രാപ്പുരിലെ വെടിക്കോപ്പ് നിർമ്മാണശാലയിൽ നിർമ്മിച്ചതാണ് ഇതെന്ന് കേരള പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഇവിടെ നിന്ന് പുൽഗാവ് ,പൂണെ വെടിക്കോപ്പ് സംഭരണശാലകളിലേക്ക് മൈനുകൾ കൈമാറിയതായും പൊലീസ് കണ്ടെത്തി. പിന്നീട് അന്വേഷണം വഴിമുട്ടിയതോടെയാണ് കേസ് ദേശീയ ഏജൻസി അന്വേഷിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. ഈ ആവശ്യം പരിഗണിച്ചാണ് അന്വേഷണം ഇപ്പോൾ സി.ബി.ഐക്ക് വിട്ടത്.

The post കുറ്റിപ്പുറം പാലത്തിനു താഴെ വെടിക്കോപ്പുകൾ കണ്ടെത്തിയ സംഭവം: അന്വേഷണം സിബിഐ ഏറ്റെടുത്തു appeared first on Valanchery Online.

പെരിയയിലെ ഇരട്ടക്കൊലപാതകം; അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു
പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. സംസ്ഥാനവ്യാപകമായി നടത്തുന്ന സായാഹ്നസദസ്സിന്റെ ഭാഗമായി ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകുന്നിൽ സായാഹ്നസദസ്സ് സംഘടിപ്പിച്ചു.

ഡി.സി.സി. സെക്രട്ടറി പി.സി.എ. നൂർ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ടി. മൊയ്തു അധ്യക്ഷനായി. പി. അബ്ദുൾ റഹ്‌മാൻ, എ.പി. നാരായണൻ, വിനു പുല്ലാനൂർ, എൻ. നൗഷാദ്, സി. കരുണകുമാർ, പി. സുരേഷ്, പി. സുധീർ, ടി.പി. അബൂബക്കർ, കീഴോപ്പാട്ട് മുഹമ്മദാലി തുടങ്ങിയവർ പ്രസംഗിച്ചു.

വളാഞ്ചേരിയിൽ സായാഹ്നസദസ്സ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സിദ്ദീഖ് പന്താവൂർ ഉദ്ഘാടനംചെയ്തു. വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പറശ്ശേരി അസ്സൈനാർ അധ്യക്ഷനായി.

മുനിസിപ്പൽ വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ, പി. മുത്തു മുഹമ്മദ്, വി.കെ. രാജേഷ്, എൻ. അലി, കെ.എം. ഉണ്ണികൃഷ്ണൻ, പി. സുരേഷ്, സി.എൻ. മൂസത്, രാജൻ എന്നിവർ പ്രസംഗിച്ചു.

The post പെരിയയിലെ ഇരട്ടക്കൊലപാതകം; അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു appeared first on Valanchery Online.