caught Archives - Valanchery Online
മോഷ്ടിച്ച ബൈക്കിൽ കാമുകിയെ കാണാനെത്തി; വാഹനപരിശോധനയ്ക്കിടെ പിടിയിൽ, സംഭവം മലപ്പുറം കുറ്റിപ്പുറത്ത്
കുറ്റിപ്പുറം : മോഷ്ടിച്ച ബൈക്കിൽ സുഹൃത്തുമൊത്ത് കാമുകിയെക്കാണാൻ വരികയായിരുന്ന യുവാവ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായി. കാഞ്ഞിരപ്പള്ളി സ്വദേശികളായ പട്ടിമറ്റം നെല്ലിമല പുതുപ്പറമ്പിൽ അജ്‌മൽ ഷാജഹാൻ (25), സുഹൃത്ത് പാറക്കൽ മുക്കാലി ശ്രീജിത്ത് (19) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി എറണാകുളത്തെ ഒരു ഫ്ലാറ്റിന്റെ പാർക്കിങ് സ്ഥലത്തുനിന്ന് ഇരുവരുംചേർന്ന് ബൈക്ക് മോഷ്ടിച്ചു. അവിടെനിന്ന് അജ്‌മൽ ഷാജഹാന്റെ മലപ്പുറത്തുള്ള കാമുകിയെക്കാണാൻ പോകുന്നതിനിടയിലാണ് ചൊവ്വാഴ്ച പുലർച്ചെ കുറ്റിപ്പുറത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസിന്റെ മുന്നിൽപ്പെട്ടത്.
ബൈക്കിന്റെ നമ്പർ പ്ലേറ്റുകൾ ഊരിമാറ്റിയ നിലയിലായിരുന്നു. എസ്ഐ അയ്യപ്പൻ, സിപിഒ രഘു എന്നിവർക്ക് സംശയം തോന്നിയതോടെ ചോദ്യംചെയ്യുകയായിരുന്നു. ഇതിനിടെ പ്രതികൾ ബൈക്കുമായി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും പോലീസ് ആ നീക്കം പൊളിച്ചു. ബൈക്കിന്റെ പിറകിലിരിക്കുകയായിരുന്ന ശ്രീജിത്ത് ഓടിരക്ഷപ്പെട്ടു. എന്നാൽ, അജ്മലിനെക്കൊണ്ടുതന്നെ പോലീസ് തന്ത്രപരമായി ശ്രീജിത്തിനെ തിരികെയെത്തിച്ചു. അതിനുശേഷമാണ് കസ്റ്റഡിയിലെടുത്തത്. എൻജിൻ നമ്പറും ചെയ്സിസ് നമ്പറും പരിശോധിച്ച് ബൈക്കിന്റെ ഉടമയെ കണ്ടെത്തി പോലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഉടമ മോഷണവിവരം അറിഞ്ഞത്.
ബൈക്ക് മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം ഫ്ളാറ്റിൽനിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. എസ്ഐ കെ. ഗിരി, എസ്.ഐ. സുധീർ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികൾക്കെതിരേ ഒട്ടേറെ കേസുകൾ ഇടപ്പള്ളി, കോട്ടയം പോലീസ്‌സ്റ്റേഷനുകളിലുണ്ടെന്ന് കണ്ടെത്തി. പ്രതികളെ തിരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
The post മോഷ്ടിച്ച ബൈക്കിൽ കാമുകിയെ കാണാനെത്തി; വാഹനപരിശോധനയ്ക്കിടെ പിടിയിൽ, സംഭവം മലപ്പുറം കുറ്റിപ്പുറത്ത് appeared first on Valanchery Online.
ബസ് സ്റ്റാൻ്റിൽ കുഞ്ഞിൻ്റെ മാല മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമം; വളാഞ്ചേരിയിൽ ഗർഭിണിയായ യുവതി പിടിയിൽ
വളാഞ്ചേരി: വളാഞ്ചേരി കൊട്ടാരം സ്വദേശികളുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞിന്റെ കാലിലെ സ്വർണ പാദസരം ബസ് സ്റ്റാൻഡിൽ നിന്നും മോഷ്ട്ടിക്കാൻ ശ്രമിച്ച നാടോടി യുവതി പോലീസിന്റെ പിടിയിലായി. മോഷ്ടിച്ച് എടുത്ത പാദസരവുമായി ഓട്ടോയിൽ കയറി രക്ഷപ്പെടാൻ  ശ്രമിക്കുന്നതിനിടെയാണ് ഇവർ പോലീസിന്റെ പിടിയിലായത്. മോഷണം ശ്രദ്ധയിൽപ്പെട്ട രണ്ട് അംഗൻവാടി അധ്യാപികമാരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്നാണ് ഇവരെ പിടികൂടാൻ ആയത്. മോഷണം ശ്രദ്ധയിൽപ്പെട്ട അധ്യാപികമാർ ഇവരെ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ചെന്നൈ സ്വദേശിനിയാണ് പോലീസ് പിടികൂടിയ 22കാരിയായ തൃഷ എന്ന സന്ധ്യ.  ഇവർ 7മാസം ഗർഭിണിയുമാണ്. പാലക്കാട് സ്റ്റേഡിയത്തിനടുത്ത് പുറമ്പോക്ക് കോളനിയിലാണ് താമസിക്കുന്നത് എന്നാണ് വിവരം. സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടോh എന്നും ഇവർ കൂടുതൽ മോഷണകേസുകൾ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചു.
The post ബസ് സ്റ്റാൻ്റിൽ കുഞ്ഞിൻ്റെ മാല മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമം; വളാഞ്ചേരിയിൽ ഗർഭിണിയായ യുവതി പിടിയിൽ appeared first on Valanchery Online.
കോട്ടക്കലിൽ ഓടിക്കൊണ്ടിരുന്ന പാർസൽ ലോറിക്ക് തീപിടിച്ചു
കോട്ടയ്ക്കൽ : മലപ്പുറം-കോട്ടയ്ക്കൽ റോഡിൽ കോട്ടയ്ക്കൽ സീനത്ത് ടെക്സ്‌െറ്റെൽസിനു സമീപം ഓടിക്കൊണ്ടിരുന്ന പാർസൽ ലോറിക്ക് തീപിടിച്ചു. പിൻവശത്തുനിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവറും കൂടെയുണ്ടായിരുന്നയാളും വാഹനം നിർത്തി ഇറങ്ങിയതിനാൽ ആളപായമുണ്ടായില്ല. ചൊവ്വാഴ്‌ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. മലപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് തെർമോക്കോളുമായി പോകുന്ന കണ്ടെയ്‌നറിനാണ് തീപിടിച്ചത്. കാരണം വ്യക്തമല്ല.
ലോറി കത്താൻതുടങ്ങി അരമണിക്കൂറിലേറെ കഴിഞ്ഞാണ് മലപ്പുറത്തുനിന്ന് അഗ്നിരക്ഷാസേനയ്ക്ക് എത്താനായത്. അഗ്‌നിരക്ഷാസേന വെള്ളം പമ്പുചെയ്ത് മിനിറ്റുകൾക്കകം തീകെടുത്തി. തിരൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയും എത്തി. കോട്ടയ്ക്കൽ പോലീസും സ്ഥലത്തെത്തിയിരുന്നു.
The post കോട്ടക്കലിൽ ഓടിക്കൊണ്ടിരുന്ന പാർസൽ ലോറിക്ക് തീപിടിച്ചു appeared first on Valanchery Online.
നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച സാനിറ്റൈസർ പിടികൂടി
തിരൂർ: നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച സാനിറ്റൈസർ പിടികൂടി. തുടർന്ന് ജി.എസ് ടി നിയമത്തിലെ സെക്ഷൻ 130 പ്രകാരം ചരക്കിന്റെ ആകെ വിലയും, നികുതിയും പിഴയും ഉൾപ്പടെ 14 ലക്ഷം രൂപ ഈടാക്കി ചരക്ക് വിട്ടു കൊടുത്തു. മലപ്പുറം ജില്ലയിലെ ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം സ്ക്വാഡ് -3 യാണ് വെട്ടിപ്പ് പിടികൂടിയത്. കേരളത്തിൽ ജി.എസ്.ടി റജിസ്ട്രേഷനുള്ള സ്ഥാപനങ്ങളുടെ ജി.എസ്.ടി നമ്പറും വിലാസവും ഉപയോഗിച്ചാണ് തട്ടിപ്പ്.
മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് 16 സ്ഥാപനങ്ങളുടെ പേരിലാണ് ഇത്രയും സാനിറ്റൈസർ കൊണ്ട് വന്നത്. 50000 രൂപക്ക് താഴെ യുള്ള വില രേഖപ്പെടുത്തിയ ബില്ലുകളുമായെത്തിയ ലോറി മലപ്പുറത്ത് വെച്ച് പരിശോധിച്ചപ്പോഴാണ് ഈ വെട്ടിപ്പ് പിടികൂടിയത്.50000 ൽ താഴെ വിലവരുന്ന ചരക്കുകൾക്ക് ഇ ബിൽ നിർബന്ധമില്ല എന്ന നിയമത്തിലെ പഴുത് ഉപയോഗിച്ചാണ് നികുതി വെട്ടിപ്പ് നടത്തുന്നത്. കേരളത്തിലെ വ്യാപാരികൾ അറിയാതെ യാണ് അവരുടെ പേരിൽ സാനിറ്റൈസർ വിപണിയിൽ എത്തിച്ച് കൂടിയ വിലയിൽ വിൽക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സ്റ്റേറ്റ് ടാക്സ് ഓഫീസർ (ഇൻ്റലിജൻൻ്റ്) ശ്യാം കൃഷ്ണൻ , അസി. ടാക്സ് ഓഫീസർമാരായ സി. അനസ് കുഞ്ഞ്, വിജയകൃഷ്ണൻ,രാജീവൻ, ഷബ്ന,ഡ്രൈവർ ജുനൈദ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
The post നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച സാനിറ്റൈസർ പിടികൂടി appeared first on Valanchery Online.
കൂട്ടിലങ്ങാടിയില്‍ കാറിൽ കടത്താൻ ശ്രമിച്ച 2.58 കോടി പിടികൂടി
The post കൂട്ടിലങ്ങാടിയില്‍ കാറിൽ കടത്താൻ ശ്രമിച്ച 2.58 കോടി പിടികൂടി appeared first on Valanchery Online.
എഴുത്തു ലോട്ടറി; കുറ്റിപ്പുറത്ത് ഒരാൾ അറസ്റ്റിൽ
കുറ്റിപ്പുറം : മൂന്നക്ക എഴുത്തുലോട്ടറി നടത്തിയിരുന്നയാളെ കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തു. മാങ്ങാട്ടൂർ സ്വദേശി സുമേഷി(28)നെയാണ് അറസ്റ്റുചെയ്തത്. സമാനകേസിൽ ഇയാൾക്കെതിരേ മുൻപും കേസെടുത്തിരുന്നു. എഴുത്തുലോട്ടറി വിൽപ്പന നടത്തിയ വകയിൽ ലഭിച്ച 38,000 രൂപയും പിടിച്ചെടുത്തു.
വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ ആർ.ഡി.ഒ. കോടതി മുഖേന ജാമ്യം എടുപ്പിക്കുമെന്നും കടയുടെ ലൈസൻസ് റദ്ദാക്കാൻ പഞ്ചായത്തധികൃതരോട് ആവശ്യപ്പെടുമെന്നും പോലീസ് അറിയിച്ചു.
The post എഴുത്തു ലോട്ടറി; കുറ്റിപ്പുറത്ത് ഒരാൾ അറസ്റ്റിൽ appeared first on Valanchery Online.
ഓപ്പറേഷൻ റേഞ്ചർ; 2 കിലോയോളം കഞ്ചാവുമായി അസാം സ്വദേശി വളാഞ്ചേരിയിൽ പിടിയിൽ
വളാഞ്ചേരി: കേരളാ പോലീസിൻ്റെ ഓപ്പറേഷൻ  റേഞ്ചിൻ്റെ ഭാഗമായി നടന്ന റെയ്ഡിൽ വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്യാൻ തയ്യാറായ കഞ്ചാവ് പോലീസ് പിടികൂടി. ആസാം സ്വദേശിയായ   സദ്ദാംഹുസൈൻ (26) എന്നയാളെയാണ് 2 കിലോയോളം വരുന്ന കഞ്ചാവുമായി വളാഞ്ചേരി പോലീസ്  പിടികൂടിയത്. വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിലെ അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വച്ചാണ് ഇയാളെ പോലീസ്പി ടികൂടിയത്. കഞ്ചാവ് മാഫിയക്കെതിരെ  വരും ദിവസങ്ങളിൽ വളാഞ്ചേരി പോലീസ്  ശക്തമായ  നടപടികൾ സ്വീകരിക്കുന്നതായിരിക്കും. വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ എം.കെ ഷാജിയും സംഘവുമാണ്  പ്രതിയെ  പിടികൂടിയത്. വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മാരായ എം.കെ മുരളികൃഷ്ണൻ, മധു ബാലകൃഷ്ണൻ കൂടാതെ പോലീസുകാരായ  അനീഷ് ജോൺ,  ജോബിൻ പോൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
The post ഓപ്പറേഷൻ റേഞ്ചർ; 2 കിലോയോളം കഞ്ചാവുമായി അസാം സ്വദേശി വളാഞ്ചേരിയിൽ പിടിയിൽ appeared first on Valanchery Online.
കുറുവയിൽ വീടിന്റെ പൂട്ട് തകർത്ത് 20 പവൻ മോഷണം; പ്രതി അറസ്റ്റിൽ
പെരിന്തൽമണ്ണ: കുറുവയിൽ വീടിന്റെ പൂട്ട് തകർത്ത് 20 പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കഴിഞ്ഞ പത്തൊമ്പതാം തീയതി കുറുവ വറ്റല്ലൂർ സ്‌കൂൾപടിയിലെ കളത്തിൽ തൊടി ഷബീറലിയുടെ വീടിന്റെ പൂട്ടു തകർത്ത് രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലാണ് പെരിന്തൽമണ്ണ മുള്യാക്കുറിശ്ശി പന്തലാഞ്ചേരി ശിഹാബുദ്ദീൻ (42) പിടിയിലായത്. വീട്ടുകാർ രാത്രി ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിന് പോയപ്പോഴായിരുന്നു സംഭവം.
എ.എസ്‌.പി രേഷ്മ രമേശിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപവത്കരിക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. ജില്ലയിലെ സ്വർണം ഇടപാട് നടത്തുന്ന എല്ലാ സ്ഥാപനങ്ങളിലും വിവരമറിയിച്ചിരുന്നു. മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ജൂലായിൽ വഴിക്കടവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭവനഭേദനം നടത്തിയ കേസിൽ റിമാൻഡ് കഴിഞ്ഞ് ജയിലിൽ നിന്ന് നിന്ന് ഇറങ്ങിയതാണ് പ്രതി. പ്രതിയെ പെരിന്തൽമണ്ണ ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The post കുറുവയിൽ വീടിന്റെ പൂട്ട് തകർത്ത് 20 പവൻ മോഷണം; പ്രതി അറസ്റ്റിൽ appeared first on Valanchery Online.
രേ​ഖ​ക​ളി​ല്ലാ​തെ​ ​സ്കൂ​ൾ​ ​ബ​സാ​യി​ ​ഓ​ടി​യ​ ​സ്വ​കാ​ര്യ​ ​ബസ് വ​ളാ​ഞ്ചേ​രി പോ​ലീ​സ് കസ്റ്റ​ഡി​യി​ലെ​ടു​ത്തു
വ​ളാ​ഞ്ചേ​രി​:​ ​രേ​ഖ​ക​ളി​ല്ലാ​തെ​ ​സ്‌​കൂ​ൾ​ ​ബ​സാ​യി​ ​ഓ​ടി​യ​ ​സ്വ​കാ​ര്യ​ ​ബ​സ് ​പോ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​വ​ളാ​ഞ്ചേ​രി​ ​തി​ണ്ട​ലം​ ​കെ.​വി.​യു.​പി.​ ​സ്‌​കൂ​ളി​നാ​യി​ ​ഓ​ടി​യി​രു​ന്ന​ ​ബ​സാ​ണ് ​വ​ളാ​ഞ്ചേ​രി​ ​സി.​ഐ.​ ​എം.​ ​മ​നോ​ഹ​ര​ൻ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
കു​റ്റി​പ്പു​റം​ ​സ്വ​ദേ​ശി​ ​ചി​റ്റ​ക​ത്ത് ​വീ​ട്ടി​ൽ​ ​സ​ഹീ​ർ​ ​എ​ന്ന​യാ​ളു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ​ബ​സ്.​ ​പ്രൈ​വ​റ്റ് ​ബ​സ് ​മ​ഞ്ഞ​ ​പെ​യി​ന്റ​ടി​ച്ച് ​ടാ​ക്‌​സി​ ​വാ​ഹ​ന​ത്തി​ന്റേ​തു​പോ​ലെ​ ​ക​റു​ത്ത​ ​നി​റ​ത്തി​ൽ​ ​ന​മ്പ​ർ​ ​എ​ഴു​തി​യാ​യി​രു​ന്നു​ ​ഓ​ടി​യി​രു​ന്ന​ത്.​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ബ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​സ്‌​കൂ​ൾ​ ​ബ​സു​ക​ൾ​ക്ക് ​ഉ​ണ്ടാ​കേ​ണ്ട​ ​യാ​തൊ​രു​ ​രേ​ഖ​ക​ളും​ ​ഈ​ ​ബ​സി​നു​ണ്ടാ​യി​രു​ന്നി​ല്ല.​ ​ഫി​റ്റ്‌​ന​സ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്താ​ത്ത​ ​വാ​ഹ​ന​ത്തി​ൽ​ ​മ​റ്റു​ ​സു​ര​ക്ഷാ​ ​സം​വി​ധാ​ന​ങ്ങ​ളു​മി​ല്ല.​ ​ഇ​തു​സം​ബ​ന്ധി​ച്ച് ​തി​രൂ​ർ​ ​ആ​ർ.​ടി.​ഒ​യ്ക്ക് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി.
The post രേ​ഖ​ക​ളി​ല്ലാ​തെ​ ​സ്കൂ​ൾ​ ​ബ​സാ​യി​ ​ഓ​ടി​യ​ ​സ്വ​കാ​ര്യ​ ​ബസ് വ​ളാ​ഞ്ചേ​രി പോ​ലീ​സ് കസ്റ്റ​ഡി​യി​ലെ​ടു​ത്തു appeared first on Valanchery Online.
തിരൂരങ്ങാടിയിൽ വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി യുവതി പിടിയിൽ
തിരൂരങ്ങാടി: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി യുവതി പിടിയിലായി. എ.ആർ. നഗർ പുകയൂരിലെ ചേലക്കോട് പുത്തലത്തുവീട്ടിൽ അബ്ദുസലാമിന്റെ ഭാര്യ ജംഷിയ (35) ആണ് അറസ്റ്റിലായത്. ഇവരുടെ വീട്ടിൽനിന്ന് ഒന്നരക്കിലോഗ്രാം കഞ്ചാവും തൂക്കിവിൽക്കുന്നതിന് ഉപയോഗിക്കുന്ന തുലാസും പിടിച്ചെടുത്തിട്ടുണ്ട്.
പരപ്പനങ്ങാടി എക്സൈസും തിരൂരങ്ങാടി പോലീസും ചേർന്നാണ് വീട്ടിൽ പരിശോധന നടത്തിയത്. യുവതിയുടെ ഭർത്താവ് അബ്ദുസലാം നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ്. ആന്ധ്രാപ്രദേശിൽനിന്ന് 100 കിലോഗ്രാമിലധികം കഞ്ചാവ് കടത്തിയ കേസിൽ റിമാൻഡിലായിരുന്ന അബ്ദുസലാം ജാമ്യത്തിലിറങ്ങിയിട്ടുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു. വീട്ടിലെ പരിശോധനയ്ക്കിടെ ഇയാളെ കണ്ടെത്താനായിട്ടില്ല.
വീട്ടിൽവെച്ച് കഞ്ചാവ് പായ്ക്കറ്റുകളിലാക്കിയാണ് വിൽപ്പനയെന്നാണ് സംശയം. കഞ്ചാവ്‌ വീട്ടിൽ സൂക്ഷിക്കുന്നത്‌ ജംഷീനയ്ക്ക്‌ അറിയാമായിരുന്നെന്നും വിൽപ്പനയിൽ സഹായിച്ചിരുന്നതായും എക്സൈസ്‌ ഉേദ്യാഗസ്ഥർ പറഞ്ഞു. അബ്ദുസലാമിനെ ഒന്നാംപ്രതിയാക്കിയും ഭാര്യയെ രണ്ടാംപ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. യുവതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. പരിശോധനയ്ക്ക് എക്സൈസ് ഇൻസ്‌പെക്ടർ എം.ഒ. വിനോദ്, തിരൂരങ്ങാടി എസ്.ഐ രാജേന്ദ്രൻ നായർ, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ യുസുഫലി, ബിജു പാറോൽ, സിവിൽ ഓഫീസർമാരായ ശിഹാബുദ്ദീൻ, നിതിൻ, മായ, സിന്ധു, മുസ്തഫ, നിഖിൽ കൃഷ്ണ തുടങ്ങിയവർ നേതൃത്വംനൽകി.
The post തിരൂരങ്ങാടിയിൽ വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി യുവതി പിടിയിൽ appeared first on Valanchery Online.
1.180 കിലോഗ്രാം കഞ്ചാവുമായി വളാഞ്ചേരി സ്വദേശി മേലാറ്റൂരിൽ പിടിയിൽ
മേലാറ്റൂർ: വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന അന്തർജില്ലാ കഞ്ചാവ് മാഫിയയിലെ പ്രധാന കണ്ണി മേലാറ്റൂരിൽ പൊലീസിന്റെ പിടിയിലായി. വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി പറങ്ങാട്ടിൽ മുഹമ്മദ് സൽമാനെ (25)യാണ്  മേലാറ്റൂർ പൊലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡും ചേർന്ന്  അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും  വിദ്യാർഥികൾക്കിടയിലും  വൻതോതിൽ കഞ്ചാവെത്തിക്കുന്ന സംഘത്തിൽപെട്ടയാളാണ് മുഹമ്മദ് സൽമാനെന്ന് പൊലീസ് പറഞ്ഞു.
പെരിന്തൽമണ്ണ ഡിവൈഎസ്പി പി.എ ശിവദാസന്റെ നേതൃത്വത്തിൽ മേലാറ്റൂർ എസ്.ഐ കെ.സി ബൈജുവും ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. മേലാറ്റൂർ ഭാഗത്ത് ചില്ലറ കച്ചവടക്കാർക്ക് വിതരണംചെയ്യാനായി കൊണ്ടുവന്ന കഞ്ചാവ് സഹിതം മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നുമാണ്  അറസ്റ്റ് ചെയ്തത്. കിലോഗ്രാമിന് 15,000 രൂപയ്ക്ക് തമിഴ്നാട്ടിൽനിന്നും ഏജന്റുമാർ മുഖാന്തരം എത്തിച്ച് 300, 500, 1000 രൂപയുടെ പായ്ക്കറ്റുകളിലാക്കിയാണ് വിൽപ്പന.
ആവശ്യക്കാർ ഫോണിൽ വിളിച്ച് ഓൺലൈനായി പണം ട്രാൻസ്ഫർചെയ്താൽ പറയുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കും. എറണാകുളം കലൂർ, പനമ്പള്ളി നഗർ, അങ്കമാലി ഭാഗങ്ങളിലെ പ്രൊഫഷണൽ കോളേജ് വിദ്യാർഥികളുൾപ്പടെയുള്ള ഏജന്റുമാരെയും ചെറുകിട വിൽപ്പനക്കാരേയും കുറിച്ചുള്ള വിവരങ്ങളും പ്രതിയിൽനിന്നും ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു. ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡിലെ സി പി മുരളീധരൻ, അബ്ദുൾ സലാം, മണികണ്ഠൻ, കൃഷ്ണകുമാർ, മനോജ്കുമാർ, രജീഷ്, ഷമീർ, ഷൈജു, കൈലാസ് എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.
The post 1.180 കിലോഗ്രാം കഞ്ചാവുമായി വളാഞ്ചേരി സ്വദേശി മേലാറ്റൂരിൽ പിടിയിൽ appeared first on Valanchery Online.
കോട്ടയ്ക്കലിൽ രണ്ടിടത്ത് തീപ്പിടിത്തം
കോട്ടയ്ക്കൽ: നായാടിപ്പാറയിലും പുതുപ്പറമ്പിലും ചൊവ്വാഴ്ച ഉച്ചയ്ക്ക് പുൽക്കാടുകൾക്ക് തീപിടിച്ചു.നായാടിപ്പാറയിൽ ജി.യു.പി. സ്കൂളിനുസമീപമുള്ള ശ്മശാനത്തിലെയും തൊട്ടുള്ള പറമ്പിലെയും പുൽക്കാടുകൾക്കാണ് തീപിടിച്ചത്. നാട്ടുകാരും മലപ്പുറത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്ന് തീ കെടുത്തി. ശ്മശാനത്തിലേക്കുള്ള വഴിയിൽ വാഹനം കയറാത്തതിനാൽ ബക്കറ്റിൽ വെള്ളമെത്തിച്ചാണ് തീകെടുത്തിയത്.
പുതുപ്പറമ്പിൽ ഒറ്റത്തെങ്ങ് വില്ലാക്കാട് അഞ്ചുകണ്ടൻ ചേക്കുവിന്റെ മൂന്നേക്കറോളം വരുന്ന പറമ്പിലെ പുൽക്കാടുകൾക്കാണ് തീപടർന്നത്. നാട്ടുകാർ തീകെടുത്തി. പോലീസും അഗ്നിരക്ഷാസേനയും എത്തിയിരുന്നു.
The post കോട്ടയ്ക്കലിൽ രണ്ടിടത്ത് തീപ്പിടിത്തം appeared first on Valanchery Online.