catla fish Archives - Valanchery Online

വെള്ളിയാങ്കല്ല് തടയണയില്‍ നിന്ന് പത്ത് കിലോഗ്രാമിലധികം തൂക്കമുള്ള കട്‌ല മത്സ്യത്തെ പിടികൂടി
തൃത്താല: തൃത്താല വെള്ളിയാങ്കല്ല് ഭാരതപ്പുഴയിൽനിന്ന്‌ പത്ത് കിലോഗ്രാമിലധികം തൂക്കമുള്ള കട്‌ല മത്സ്യത്തെ പിടികൂടി. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ തോണിയിൽ മത്സ്യബന്ധനത്തിന് പോയവർക്കാണ് മത്സ്യത്തെ ലഭിച്ചത്. തോണിയിൽനിന്ന്‌ വീശിയ വലയ്ക്കുള്ളിലാണ് കട്‌ല മത്സ്യം കുടുങ്ങിയത്. നിലവിൽ തടയണയിലെ ജലനിരപ്പ് വേനൽച്ചൂടിൽ താഴ്ന്നതോടെ മീൻപിടിത്തവും സജീവമാണ്. പിടിച്ച മത്സ്യങ്ങളുടെ വിപണനം നടക്കുന്നതും ഇവിടെവെച്ചുതന്നെയാണ്.

കട്‌ല മത്സ്യത്തെ മൊത്തമായാണ് വിൽക്കുകയെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ ജൂണിലും പത്തരക്കിലോഗ്രാം തൂക്കമുള്ള കട്‌ല മത്സ്യത്തെ തടയണയിൽനിന്ന് ലഭിച്ചിരുന്നു. നിലവിൽ വെള്ളിയാങ്കല്ലിൽ മത്സ്യവിപണി സജീവമാണ്. അവധിക്കാലം കഴിയാറായതോടെ നിരവധി സഞ്ചാരികളാണ് തടയണയും സമീപത്തെ പൈതൃകപാർക്കുമെല്ലാം കാണാനായെത്തുന്നത്. ഇവരിൽ ഭൂരിഭാഗവും ഇവിടെനിന്ന്‌ പുഴമത്സ്യം വാങ്ങിയാണ് വീടുകളിലേക്ക് മടങ്ങാറുള്ളത്.

Summary: catla-fish weighing more than 10kgs caught at velliyamkallu check dam

The post വെള്ളിയാങ്കല്ല് തടയണയില്‍ നിന്ന് പത്ത് കിലോഗ്രാമിലധികം തൂക്കമുള്ള കട്‌ല മത്സ്യത്തെ പിടികൂടി appeared first on Valanchery Online.