cash Archives - Valanchery Online
	1	</sy:updateFrequency>
cash Archives - Valanchery Online
	<width>32</width>
	<height>32</height>
11.5 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ
കുറ്റിപ്പുറം: ബൈക്ക് യാത്രക്കാരനിൽനിന്നും 11.5 ലക്ഷം രൂപയുടെ കുഴൽപ്പണം കുറ്റിപ്പുറം പോലീസ് പിടികൂടി. കേസിൽ മക്കരപ്പറമ്പ് സ്വദേശി കരിയാത്ത് അഷ്റഫി (37) നെ അറസ്റ്റ് ചെയ്തു. അഷ്‍റഫ് ഏറെനാളായി കുറ്റിപ്പുറം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ദേശീയപാത 66-ലെ പൈങ്കണ്ണൂരിൽനിന്നും അഷ്റഫിന്റെ ബൈക്കിനെ പിന്തുടർന്ന പോലീസ് മിനി പമ്പയിൽവെച്ചാണ് പിടികൂടിയത്. ഇയാൾ ബൈക്കിന്റെ പെട്രോൾടാങ്കിനോടു ചേർന്ന് പ്രത്യേക അറയുണ്ടാക്കി അതിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. സിഐ നൗഫലിന്റെ […]
The post 11.5 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് വൻ കുഴൽപ്പണവേട്ട; 18 ലക്ഷത്തോളം രൂപയുമായി വേങ്ങര സ്വദേശി പിടിയിൽ
കുറ്റിപ്പുറം: 18 ലക്ഷം രുപയുടെ കുഴൽപ്പണവുമായി യുവാവ് കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസിന്റെ പതിവ് പെട്രോളിങ്ങിനിടെ കുറ്റിപ്പുറം പേരശനൂർ റോഡിൽ മാനുട്ടി പടിക്ക് സമീപം വെച്ച് KL 65 T 0143 നമ്പർ യൂണികോൺ ബൈക്കിൽ യാതൊരുവിധ രേഖകളും ഇല്ലാതെ കടത്തുകയായിരുന്ന 18 ലക്ഷത്തോളം രൂപയുമായി വേങ്ങര സ്വദേശി പിടിയിലായത്. […]
The post കുറ്റിപ്പുറത്ത് വൻ കുഴൽപ്പണവേട്ട; 18 ലക്ഷത്തോളം രൂപയുമായി വേങ്ങര സ്വദേശി പിടിയിൽ appeared first on Valanchery Online.
കുറ്റിപ്പുറം: 18 ലക്ഷം രുപയുടെ കുഴൽപ്പണവുമായി യുവാവ് കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസിന്റെ പതിവ് പെട്രോളിങ്ങിനിടെ കുറ്റിപ്പുറം പേരശനൂർ  റോഡിൽ മാനുട്ടി പടിക്ക് സമീപം വെച്ച് KL 65 T 0143 നമ്പർ യൂണികോൺ ബൈക്കിൽ യാതൊരുവിധ രേഖകളും ഇല്ലാതെ കടത്തുകയായിരുന്ന 18 ലക്ഷത്തോളം രൂപയുമായി വേങ്ങര സ്വദേശി പിടിയിലായത്. വേങ്ങര കണ്ണാടിപ്പടി സ്വദേശി പറഞ്ഞിണിക്കാട്ടിൽ കുഞ്ഞാലൻറെ  മകൻ അബ്ദുൽ ഗഫൂർ(40)യാണ് തിരൂർ ഡി.വൈ.എസ.പിയുടെ നിർദ്ദേശ പ്രകാരം എസ്.എച്.ഒ  നൗഫൽ കെയുടെ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട എസ്.ഐ സുധീറിന്റെ നേതൃത്വത്തിലുള്ള എ.എസ്.ഐ  ജയപ്രകാശ്, എസ്.സി.പി.ഒ വിപിൻസതു, സി.പി.ഒമാരായ സുനിൽ ബാബു, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ രേഖകളില്ലാത്ത 27.5 ലക്ഷം രൂപ പിടിച്ചു
വളാഞ്ചേരി : ശരീരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച അനധികൃത പണവുമായി മൂന്ന് കാർയാത്രികർ അറസ്റ്റിൽ. കോയമ്പത്തൂരിൽനിന്ന് വളാഞ്ചേരിയിൽ വിതരണംചെയ്യാനായി കൊണ്ടുവന്ന രേഖകളില്ലാത്ത 27.5ലക്ഷം രൂപയുമായി വളാഞ്ചേരി സ്വദേശികളായ മൂന്നു പേരെയാണ്‌ പോലീസ് പിടികൂടിയത്. വളാഞ്ചേരി വൈക്കത്തൂർ ‘ത്രിമൂർത്തി നിവാസി’ൽ ദത്താസേട്ട് (54), വളാഞ്ചേരി മൂച്ചിക്കൽ കളപ്പാട്ടിൽ ഹൗസിൽ നിസാർ (36) എന്നിവരും ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. സ്ത്രീയുടെ പേരു വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. വെള്ളിയാഴ്ച […]
The post വളാഞ്ചേരിയിൽ രേഖകളില്ലാത്ത 27.5 ലക്ഷം രൂപ പിടിച്ചു appeared first on Valanchery Online.
വളാഞ്ചേരി : ശരീരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച അനധികൃത പണവുമായി മൂന്ന് കാർയാത്രികർ അറസ്റ്റിൽ. കോയമ്പത്തൂരിൽനിന്ന് വളാഞ്ചേരിയിൽ വിതരണംചെയ്യാനായി കൊണ്ടുവന്ന രേഖകളില്ലാത്ത 27.5ലക്ഷം രൂപയുമായി വളാഞ്ചേരി സ്വദേശികളായ മൂന്നു പേരെയാണ്‌ പോലീസ് പിടികൂടിയത്. വളാഞ്ചേരി വൈക്കത്തൂർ ‘ത്രിമൂർത്തി നിവാസി’ൽ ദത്താസേട്ട് (54), വളാഞ്ചേരി മൂച്ചിക്കൽ കളപ്പാട്ടിൽ ഹൗസിൽ നിസാർ (36) എന്നിവരും ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. സ്ത്രീയുടെ പേരു വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. വെള്ളിയാഴ്ച രാവിലെ വലിയകുന്ന് കൊടുമുടിയിൽവെച്ചാണ് വളാഞ്ചേരി എസ്.ഐ. ജലീൽ കറുത്തേടത്തും സംഘവും ഇവരെ കസ്റ്റഡിയിലെടുത്തത്.
നടപടിക്രമങ്ങൾക്കുശേഷം മുതലുകൾ കോടതിയിൽ ഹാജരാക്കി. എസ്.ഐ. അസീസ്, സി.പി.ഒ. ദീപു ഗിരീഷ്, സഫ്‌വാൻ, എ.എസ്.ഐ. അൻവർ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവി സുനിൽദാസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡിവൈ.എസ്.പി. ബിജുവിന്റെ നിർദേശപ്രകാരമാണ് പരിശോധനയും തുടർന്ന് പണവും പിടികൂടിയത്.
			<slash:comments>0</slash:comments>
വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; കാറിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 1.76 കോടി രൂപ
വളാഞ്ചേരി: വളാഞ്ചേരിയില്‍ കാറില്‍ കടത്തുകയായിരുന്ന 1.76 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. എടപ്പാള്‍ കോലൊളമ്പ് സ്വദേശിയായ അഫ്‌സലില്‍നിന്നാണ് പണം പിടിച്ചെടുത്തത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വളാഞ്ചേരി പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ചൊവ്വാഴ്ച രാവിലെ എട്ടരയോടെ കുഴല്‍പ്പണവുമായി എത്തിയ അഫ്‌സല്‍ പിടിയിലായത്. കാറിന്റെ പിന്‍സീറ്റിനടിയിലെ രഹസ്യഅറയിലാണ് പണം സൂക്ഷിച്ചിരുന്നത്. വളാഞ്ചേരി എസ്.എച്ച്.ഒ. ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് രഹസ്യഅറയില്‍ […]
The post വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; കാറിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 1.76 കോടി രൂപ appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ 1.68 കോടിയുടെ കുഴൽപ്പണം പിടികൂടി
വളാഞ്ചേരി : രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന ഒരുകോടി അറുപത്തിയെട്ട് ലക്ഷം രൂപ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഊരകം ഒ.കെ. മുറി സ്വദേശികളായ പൊതാപ്പറമ്പത്ത് വീട്ടിൽ മുഹമ്മദാലി (34), കുന്നത്തൊടി വീട്ടിൽ മൻസൂർ (37)എന്നിവരെ വളാഞ്ചേരി പോലീസ് പിടികൂടി. പെരിന്തൽമണ്ണ റോഡിൽ വളാഞ്ചേരി പോലീസ് സ്റ്റേഷനുമുൻവശത്തുനിന്നാണ് കുഴൽപ്പണം പിടികൂടിയത്. കാറിൽ പ്രത്യേകമായി നിർമിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവി സുജിത്ദാസിന് ലഭിച്ച […]
The post വളാഞ്ചേരിയിൽ 1.68 കോടിയുടെ കുഴൽപ്പണം പിടികൂടി appeared first on Valanchery Online.
വളാഞ്ചേരി : രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന ഒരുകോടി അറുപത്തിയെട്ട് ലക്ഷം രൂപ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഊരകം ഒ.കെ. മുറി സ്വദേശികളായ പൊതാപ്പറമ്പത്ത് വീട്ടിൽ മുഹമ്മദാലി (34), കുന്നത്തൊടി വീട്ടിൽ മൻസൂർ (37)എന്നിവരെ വളാഞ്ചേരി പോലീസ് പിടികൂടി.
പെരിന്തൽമണ്ണ റോഡിൽ വളാഞ്ചേരി പോലീസ് സ്റ്റേഷനുമുൻവശത്തുനിന്നാണ് കുഴൽപ്പണം പിടികൂടിയത്. കാറിൽ പ്രത്യേകമായി നിർമിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവി സുജിത്ദാസിന് ലഭിച്ച വിവരത്തെത്തുടർന്ന് തിരൂർ ഡിവൈ.എസ്.പി. കെ. ബിജുവിന്റെ നിർദേശപ്രകാരമാണ് പരിശോധന നടന്നത്.
വളാഞ്ചേരി സബ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, എ.എസ്.ഐമാരായ ബിജു, അൻവർ, സിവിൽ പോലീസ് ഓഫീസർമാരായ റഷീദ്, ശൈലേഷ്, ആൻസർ എന്നിവരുൾപ്പെട്ട സംഘമാണ് കുഴൽപ്പണം പിടികൂടിയത്.
			<slash:comments>0</slash:comments>
ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കുഴല്‍പ്പണവുമായി വളാഞ്ചേരിയില്‍ ഒരാള്‍ പിടിയിലായി
വളാഞ്ചേരി: ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കുഴല്‍പ്പണവുമായി വളാഞ്ചേരിയില്‍ ഒരാള്‍ പിടിയിലായി. എറണാംകുളം മട്ടാഞ്ചേരി സ്വദേശി ദീപക് കിസാന്‍ സാവന്താണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണവുമായി ഒരാള്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. 15 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് എറണാംകുളം മട്ടാഞ്ചേരി തോപ്പന്‍പടി സ്വദേശി ദീപക് കിസാന്‍ സാവന്തില്‍ നിന്നും പിടികൂടിയത്. വസ്ത്രത്തില്‍ അറകളുണ്ടാക്കിയാണ് ഇയാള്‍ പണം സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം […]
The post ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കുഴല്‍പ്പണവുമായി വളാഞ്ചേരിയില്‍ ഒരാള്‍ പിടിയിലായി appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ വൻ കുഴൽപ്പണവേട്ട; വാഹന പരിശോധനയിൽ പിടികൂടിയത് 71.5 ലക്ഷം രൂപ
വളാഞ്ചേരി : വളാഞ്ചേരിയിൽ പൊലീസ്‌ നടത്തിയ വാഹന പരിശോധനയിൽ വൻ കുഴൽപ്പണവേട്ട; 71,50,000 രൂപയാണ്‌ പിടിച്ചത്‌. രഹസ്യ വിവരത്തെ വളാഞ്ചേരി പൊലീസ്‌ ആണ്‌ പരിശോധന നടത്തിയത്‌. കെ എൽ 51M 3235 അശോക് ലേയ്‌ലൻഡ് മിനി ഗുഡ്സിൽനിന്നാണ്‌ പണം പിടിച്ചത്‌. വാഹനത്തിന്റെ ഡാഷ് ബോർഡിന്റെ ഉള്ളിലും സീറ്റിന്റെ അടിയിലുമാണ്‌ സൂക്ഷിച്ചിരുന്നത്‌. വാഹനം ഓടിച്ചിരുന്ന ഷംസുദ്ധീൻ (42), സഹായിയായി അബ്ദുൽ ജബ്ബാർ (36) എന്നിവരെ […]
The post വളാഞ്ചേരിയിൽ വൻ കുഴൽപ്പണവേട്ട; വാഹന പരിശോധനയിൽ പിടികൂടിയത് 71.5 ലക്ഷം രൂപ appeared first on Valanchery Online.
വളാഞ്ചേരി : വളാഞ്ചേരിയിൽ പൊലീസ്‌ നടത്തിയ വാഹന പരിശോധനയിൽ വൻ കുഴൽപ്പണവേട്ട; 71,50,000 രൂപയാണ്‌  പിടിച്ചത്‌.  രഹസ്യ വിവരത്തെ വളാഞ്ചേരി പൊലീസ്‌ ആണ്‌ പരിശോധന നടത്തിയത്‌. കെ എൽ 51M 3235 അശോക് ലേയ്‌ലൻഡ് മിനി ഗുഡ്സിൽനിന്നാണ്‌ പണം പിടിച്ചത്‌. വാഹനത്തിന്റെ ഡാഷ് ബോർഡിന്റെ ഉള്ളിലും സീറ്റിന്റെ അടിയിലുമാണ്‌ സൂക്ഷിച്ചിരുന്നത്‌. വാഹനം ഓടിച്ചിരുന്ന ഷംസുദ്ധീൻ (42), സഹായിയായി അബ്ദുൽ ജബ്ബാർ (36) എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തു.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ 26 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി
വളാഞ്ചേരി: വാഹന പരിശോധനയ്ക്കിടെ കാർ യാത്രക്കാരനിൽ നിന്നും രേഖകളില്ലാത്ത 26,83,500 രൂപ വളാഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. ചൊവാഴ്ച രാവിലെ 11 മണിയോടെ പട്ടാമ്പി റോഡിൽ കാർത്തിക തിയറ്ററിന് സമീപത്ത് വച്ചാണ് തൃശൂർ തളി സ്വദേശി വലിയ പീടിയേക്കൽ അബ്ദുൽഖാദറെ (37) പണവും കാറും സഹിതം പിടികൂടിയത്. പട്ടാമ്പി ഭാഗത്ത് നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്റെ […]
The post വളാഞ്ചേരിയിൽ 26 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി appeared first on Valanchery Online.
വളാഞ്ചേരി: വാഹന പരിശോധനയ്ക്കിടെ കാർ യാത്രക്കാരനിൽ നിന്നും രേഖകളില്ലാത്ത 26,83,500 രൂപ വളാഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. ചൊവാഴ്ച രാവിലെ 11 മണിയോടെ പട്ടാമ്പി റോഡിൽ കാർത്തിക തിയറ്ററിന് സമീപത്ത് വച്ചാണ് തൃശൂർ തളി സ്വദേശി വലിയ പീടിയേക്കൽ അബ്ദുൽഖാദറെ (37) പണവും കാറും സഹിതം പിടികൂടിയത്. പട്ടാമ്പി ഭാഗത്ത് നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്റെ ഡ്രൈവർ സീറ്റിനോട് ചേർന്ന ഭാഗത്തെ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. ഇയാളിൽ നിന്ന് ജനുവരി മാസത്തിൽ വളാഞ്ചേരി പൊലീസ് 48 ലക്ഷം രൂപ മറ്റൊരു കാറിൽ നിന്ന് പിടികൂടിയിരുന്നു. പരിശോധനാ സംഘത്തിൽ സി.ഐ കൂടാതെ എസ്.ഐ. നൗഷാദ്, സി.പി.ഒമാരായ ആൻസൺ, ജോൺസൻ, വിനീത്, ഗിരീഷ് എന്നിവരുമുണ്ടായിരുന്നു. പിടികൂടിയ പണം കോടതിയിൽ ഹാജരാക്കി ട്രഷറിയിൽ നിക്ഷേപിക്കുമെന്നും ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെന്റിനേയും എൻഫോഴ്സ്‌മെന്റിനേയും അറിയിക്കുമെന്നും പൊലീസ് പറഞ്ഞു.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ 4.40 കോടി കുഴൽപ്പണം പിടികൂടി
വളാഞ്ചേരി: വളാഞ്ചേരിയിൽ നാല്‌ കോടി 40 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ടൗണിൽ വാഹന പരിശോധനക്കിടെയാണ് ബൊലേറോയിൽ കടത്താൻ ശ്രമിച്ച പണം പൊലീസ് പിടിച്ചത്‌. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനത്തിൽ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. വേങ്ങര സ്വദേശി ഹംസ, കൊളത്തൂർ സ്വദേശി സഹദ് എന്നിവരാണ്‌ പിടിയിലായത്‌. വളാഞ്ചേരി എസ്എച്ച്ഒ കെ ജെ ജിനേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. […]
The post വളാഞ്ചേരിയിൽ 4.40 കോടി കുഴൽപ്പണം പിടികൂടി appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരിയിൽ നാല്‌ കോടി 40 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ടൗണിൽ വാഹന പരിശോധനക്കിടെയാണ് ബൊലേറോയിൽ കടത്താൻ ശ്രമിച്ച പണം പൊലീസ് പിടിച്ചത്‌. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനത്തിൽ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. വേങ്ങര സ്വദേശി ഹംസ, കൊളത്തൂർ സ്വദേശി സഹദ് എന്നിവരാണ്‌ പിടിയിലായത്‌. വളാഞ്ചേരി എസ്എച്ച്ഒ കെ ജെ ജിനേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്ര വലിയ തുകയുടെ കുഴൽപ്പണം പിടികൂടുന്നതെന്ന് മലപ്പുറം എസ്‌പി എസ്‌ സുജിത്‌ദാസ്‌ പറഞ്ഞു.
പിടിച്ചത്‌ 
9‌ കോടിയിലേറേ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ ജില്ലയിൽ പിടികൂടിയത്‌ ഒമ്പത്‌ കോടിയിലേറേ രൂപയുടെ കുഴൽപ്പണം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന്‌ കഴിഞ്ഞ ദിവസങ്ങളിലും കുഴൽപ്പണം പിടികൂടിയിരുന്നു. ജില്ലയിലേക്ക്‌ വ്യാപകമായി രേഖകളില്ലാത്ത പണം എത്തുന്നുവെന്ന വിവരത്തെ തുടർന്നാണ് പൊലീസ്‌ അന്വേഷണം ഊർജിതമാക്കിയത്‌. മലപ്പുറം വലിയവരമ്പ്‌ ബൈപാസിൽനിന്ന്‌ 1.58 കോടിയാണ്‌ പിടിച്ചത്‌. എറണാകുളം തോപ്പുംപടിയിൽ സ്ഥിരതാമസക്കാരായ രണ്ട്‌ മഹാരാഷ്‌ട്ര സ്വദേശികളാണ്‌ പിടിയിലായത്‌. പെരിന്തൽമണ്ണ താഴേക്കോട്‌ കാറിൽ കടത്തിയ 90.9 ലക്ഷം രൂപയുമായാണ്‌ രണ്ടുപേർ പിടിയിലായത്‌. ആഴ്‌ചകൾക്കുമുമ്പ്‌ വളാഞ്ചേരിയിൽ രണ്ട്‌ കോടിയോളം രൂപ പിടികൂടിയിരുന്നു.
			<slash:comments>0</slash:comments>
രേഖകളില്ലാത്ത 1.80 കോടി രൂപയുമായി ദമ്പതിമാർ വളാഞ്ചേരിയിൽ പിടിയിൽ
വളാഞ്ചേരി: രേഖകളിലാതെ കാറില്‍ കടത്തുകയായിരുന്ന പണവുമായി ദമ്പതികൾ വളാഞ്ചേരി പൊലീസിൻ്റെ പിടിയിലായി. സേലത്ത് നിന്നും പെരുമ്പാവൂരിലേക്ക് ഇന്നോവ വാഹനത്തിൽ കടത്തുകയായിരുന്ന ഒരു കോടി എൺപത് ലക്ഷത്തി അമ്പതിനായിരം രൂപയാണ് വളാഞ്ചേരി പട്ടാമ്പി റോഡിൽ വളാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെ പിടികൂടിയത്. വാഹനത്തിൻ്റ വിവിധ ഭാഗങ്ങളിലായി രഹസ്യമായി അടുക്കി വെച്ച നിലയിലാണ് പണം കണ്ടെത്തിയത്. പെരുമ്പാവൂരിൽ മുൻപ് ബിസിനസ്സ് […]
The post രേഖകളില്ലാത്ത 1.80 കോടി രൂപയുമായി ദമ്പതിമാർ വളാഞ്ചേരിയിൽ പിടിയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; 63 ലക്ഷം രൂപയുമായി രണ്ട് പേർ പിടിയിൽ
കുറ്റിപ്പുറം: രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമിച്ച 63 ലക്ഷം രൂപയുമായി രണ്ട് യുവാക്കൾ കുറ്റിപ്പുറം പോലീസിൻ്റെ പിടിയിലായി. വേങ്ങര ചണ്ണയിൽ സ്വദേശി എടക്കണ്ടൻ സഹീർ (26) , വേങ്ങര ചേറൂർ സ്വദേശി ഉത്തൻകാര്യപ്പുറത്ത് സമീർ (24) എന്നിവരേയാണ് കുറ്റിപ്പുറം എസ്.എച്.ഒ ശശീന്ദ്രൻ മേലയിലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ജില്ലാ പൊലിസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരൂർ ഡി.വെെ.എസ്.പി […]
The post കുറ്റിപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; 63 ലക്ഷം രൂപയുമായി രണ്ട് പേർ പിടിയിൽ appeared first on Valanchery Online.
കുറ്റിപ്പുറം: രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമിച്ച  63 ലക്ഷം രൂപയുമായി രണ്ട് യുവാക്കൾ കുറ്റിപ്പുറം പോലീസിൻ്റെ പിടിയിലായി. വേങ്ങര ചണ്ണയിൽ സ്വദേശി എടക്കണ്ടൻ സഹീർ (26) , വേങ്ങര ചേറൂർ സ്വദേശി ഉത്തൻകാര്യപ്പുറത്ത് സമീർ (24) എന്നിവരേയാണ് കുറ്റിപ്പുറം എസ്.എച്.ഒ ശശീന്ദ്രൻ മേലയിലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ജില്ലാ പൊലിസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരൂർ ഡി.വെെ.എസ്.പി ബെന്നിയുടെ നിർദേശത്തെ തുടർന്ന് കുറ്റിപ്പുറം സി.ഐ ശശീന്ദ്രൻ മേഖലയിലെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിക്ക് കുറ്റിപ്പുറം പാലത്തിന് മുകളിൽ നടത്തിയ വാഹന പരിശോധനയിലാണ് പണവുമായി സംഘം പിടിയിലായത്.
കാറിനകത്ത് പ്രത്യേക തയാറാക്കിയ രഹസ്യ അറക്കുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്. വേങ്ങരയിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടു പോവുകയായിരുന്നു പണം. സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ പ്രമോദ്, എ.എസ്.ഐ ജയപ്രകാശ് സിവിൽ പൊലിസ് ഓഫീസർമാരായ രാജേഷ്, ജയപ്രകാശ്, സുമേഷ് പാണ്ടിക്കാട്, കുറ്റിപ്പുറം പൊലിസ് സ്റ്റേഷനിലെ മുഹമ്മദ് അശ്റഫ് , അനീഷ് എന്നിവരും കരിപ്പൂർ പൊലിസ് സ്റ്റേഷനിലെ സിറാജുദ്ദീനും തുടങ്ങിയവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
			<slash:comments>0</slash:comments>
വളാഞ്ചേരിയിലെ റസ്റ്റോറെൻ്റിൽ മോഷണം; രണ്ട് പേർ അറസ്റ്റിൽ
വളാഞ്ചേരിയിലെ നഹ്ദി കുഴി മന്തി ഹോട്ടലിൽ നിന്നും 10 ലക്ഷത്തോളം രൂപ കളവ് ചെയ്ത മുൻ ജീവനക്കാരനെയും ബന്ധുവായ സഹായിയെയുമാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്. ബന്ധുക്കളും സുഹൃത്തുക്കളുമായ മഞ്ചേരി കടമ്പോട് ഓളിക്കൽ വീട്ടിൽ ഷറഫുദ്ദീൻ 22 വയസ്സ്, മുഹമ്മദ് ഷമീൻ 24 വയസ്സ് എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. മൂന്നര വർഷമായി റസ്സ്റ്റോറൻ്റിലെ കിച്ചൺ മാനേജറായിരുന്നു ഒന്നാം പ്രതിയായ ഷറഫുദ്ദീൻ. ഇയാളെ […]
The post വളാഞ്ചേരിയിലെ റസ്റ്റോറെൻ്റിൽ മോഷണം; രണ്ട് പേർ അറസ്റ്റിൽ appeared first on Valanchery Online.
വളാഞ്ചേരിയിലെ നഹ്ദി കുഴി മന്തി ഹോട്ടലിൽ നിന്നും 10 ലക്ഷത്തോളം രൂപ കളവ് ചെയ്ത മുൻ ജീവനക്കാരനെയും ബന്ധുവായ  സഹായിയെയുമാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്. ബന്ധുക്കളും സുഹൃത്തുക്കളുമായ മഞ്ചേരി കടമ്പോട് ഓളിക്കൽ വീട്ടിൽ ഷറഫുദ്ദീൻ 22 വയസ്സ്, മുഹമ്മദ് ഷമീൻ 24 വയസ്സ് എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. മൂന്നര വർഷമായി റസ്സ്റ്റോറൻ്റിലെ കിച്ചൺ മാനേജറായിരുന്നു ഒന്നാം പ്രതിയായ ഷറഫുദ്ദീൻ. ഇയാളെ പെരുമാറ്റ ദൂഷ്യത്തിന് സംഭവത്തിന് 10 ദിവസം മുൻപ് സ്ഥാപനത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. സ്ഥാപനത്തിൻ്റെ താക്കോലും മറ്റും സൂക്ഷിക്കാറുള്ള സ്ഥലം അറിയാവുന്ന പ്രതി വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ സ്ഥാപനത്തിൻ്റെ അകത്ത് കയറി  ക്യാഷ് കണ്ടറിൻ്റെ പൂട്ട് പൊളിച്ച് മേശയിലുണ്ടായിരുന്ന പത്ത് ലക്ഷത്തോളം രൂപ കളവ് ചെയ്യുകയായിരുന്നു. കളവ് ചെയ്ത പണവുമായി രണ്ടാം പ്രതിയുടെ സഹായത്തോടെ പ്രതി ഊട്ടിയിലേക്ക് കടക്കുകയായിരുന്നു.കളവ് നടത്തുന്നതിന് മുൻപ് ഹോട്ടലിലുണ്ടായിരുന്ന സി.സി.ടി.വി ക്യാമറകളുടെ ബന്ധം വിച്ഛേദിക്കുവാൻ പ്രതി ശ്രമിച്ചെങ്കിലും പൂർണ്ണമായും വിജയിക്കാനാവാത്തത് പ്രതിക്ക് വിനയാകുകയായിരുന്നു.പ്രതിയുടെ ശരീരചലനങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞത് സൂക്ഷ്മമായി നിരീക്ഷിച്ചതിൽ അകത്തു കടന്നത് മുൻ ജീവനക്കാരനാണെന്ന് മനസ്സിലാകുകയും തുടർന്ന്  അന്വേഷിച്ചതിൽ പ്രതി സ്ഥലത്തില്ല എന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് പ്രതി പോകാനിടയുള്ള സ്ഥലങ്ങളെയും സ്ഥാപനങ്ങളെയും പറ്റി വ്യാപകമായി പോലീസ് അന്വേഷിച്ചതിൽ  പ്രതി ഊട്ടിയിലുണ്ടെന്ന് സൂചന കിട്ടിയതിൽ ഉടൻ തന്നെ പോലീസ് അവിടേക്കെത്തുകയും അവിടത്തെ ലോഡ്ജുകൾ വ്യാപകമായി പരിശോധിച്ച് പ്രതികളെ പിടികൂടുകയുമായിരുന്നു.
പ്രതികളുടെ കൈവശത്തിൽ നിന്നും മോഷ്ടിച്ച പണവും കണ്ടെത്തുകയും ചെയ്തു.വളാഞ്ചേരി പോലീസിൻ്റെ വളരെ വേഗത്തിലുള്ള സമർത്ഥമായഅന്വേഷണം കൊണ്ടാണ് മോഷണമുതൽ ഒട്ടും നഷ്ടപ്പെടാതെ പിടിച്ചെടുക്കുവാൻ കഴിഞ്ഞതെന്ന് വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ പി.എം ഷമീർ പറഞ്ഞു.പ്രതികൾ മോഷണത്തിന് ഉപയോഗിച്ച് രക്ഷപ്പെട്ട ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടക്കുന്നതിന് മുൻപ് ചെക്ക് പോസ്റ്റിൽ പോലീസിനെ വെട്ടിച്ചാണ് പ്രതികൾ കടന്നതെന്നും പോലീസ് പറഞ്ഞു.രണ്ടാം പ്രതി ഷമീൻ അന്യ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് വാങ്ങി നാട്ടിലെത്തിക്കുന്ന സംഘത്തിലെ കണ്ണിയാണെന്നും ഇതുവരെ പിടിക്കപ്പെട്ടിട്ടില്ലാത്തയാളുമാണെ ന്നും പാണ്ടിക്കാട് പോലീസ് സ്റ്റേഷനിൽ അടിപിടി കേസിൽ ഇയാൾക്കെതിരെ ക്രിമിനൽ കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ പി എസ്ൻ്റെയും തിരൂർ ഡി.വൈ.എസ്.പി കെ.എ സുരേഷ് ബാബുവിൻ്റെയും മേൽനോട്ടത്തിൽ  വളാഞ്ചേരി സ്റ്റേഷൻ ഹൗസ് ഒഫീസർ പി.എം ഷമീറിൻ്റെ നേതൃത്വത്തിൽ  പ്രിൻസിപ്പൽ എസ് ഐ കെ പി ആനന്ദ്, അഡീഷണൽ എസ് ഐ മുഹമ്മദ് റാഫി, എ എസ് ഐ രാജൻ, സി പി ഒ മാരായ കൃഷ്ണപ്രസാദ്, രാധാകൃഷ്ണൻ, എസ് സി പി ഒ ശ്രീജ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ തിരൂർ കോടതിയിൽ ഹാജറാക്കി 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.
			<slash:comments>0</slash:comments>