cartoon Archives - Valanchery Online
	1	</sy:updateFrequency>
cartoon Archives - Valanchery Online
കപീഷ്‌ വീണ്ടുമെത്തുന്നു ; പുസ്‌തകരൂപത്തിൽ വായനക്കാരിലേക്ക്
കോഴിക്കോട്‌: യഥേഷ്‌ടം നീട്ടാവുന്ന മാന്ത്രികവാലുമായി കപീഷ്‌ വീണ്ടുമെത്തുന്നു. കുട്ടികളുടെ പ്രസിദ്ധീകരണമായ ‘പൂമ്പാറ്റ’യിലൂടെ പല തലമുറകളിലെ ലക്ഷക്കണക്കിന്‌ കുഞ്ഞുവായനക്കാരെ കൂടെക്കൂട്ടിയ ചിത്രകഥയാണ്‌ പുസ്‌തകരൂപത്തിൽ ചിങ്ങം ഒന്നിന്‌ വായനക്കാരിലെത്തുന്നത്‌. 1978 ജൂൺ മുതൽ 89 ഒക്ടോബർ വരെയാണ്‌ പൂമ്പാറ്റയിൽ കപീഷ്‌ ഉണ്ടായിരുന്നത്‌. പൂമ്പാറ്റയുടെ പ്രസിദ്ധീകരണം നിലച്ചതോടെ ‘ബാലരമ’യിലേക്ക്‌ ചേക്കേറിയ കപീഷ്‌ രണ്ടായിരംവരെ തുടർന്നു. ഇപ്പോൾ രണ്ടുപതിറ്റാണ്ടിനുശേഷമാണ്‌ വീണ്ടുമെത്തുന്നത്‌. എഴുത്തുകാരനായ അനന്ത പൈയും ചിത്രകാരൻ മോഹൻദാസുമായിരുന്നു കപീഷിന്റെ […]
The post കപീഷ്‌ വീണ്ടുമെത്തുന്നു ; പുസ്‌തകരൂപത്തിൽ വായനക്കാരിലേക്ക് appeared first on Valanchery Online.
കോഴിക്കോട്‌: യഥേഷ്‌ടം നീട്ടാവുന്ന മാന്ത്രികവാലുമായി കപീഷ്‌ വീണ്ടുമെത്തുന്നു. കുട്ടികളുടെ പ്രസിദ്ധീകരണമായ ‘പൂമ്പാറ്റ’യിലൂടെ പല തലമുറകളിലെ ലക്ഷക്കണക്കിന്‌ കുഞ്ഞുവായനക്കാരെ കൂടെക്കൂട്ടിയ ചിത്രകഥയാണ്‌ പുസ്‌തകരൂപത്തിൽ ചിങ്ങം ഒന്നിന്‌ വായനക്കാരിലെത്തുന്നത്‌. 1978 ജൂൺ മുതൽ 89 ഒക്ടോബർ വരെയാണ്‌  പൂമ്പാറ്റയിൽ കപീഷ്‌ ഉണ്ടായിരുന്നത്‌. പൂമ്പാറ്റയുടെ പ്രസിദ്ധീകരണം നിലച്ചതോടെ ‘ബാലരമ’യിലേക്ക്‌ ചേക്കേറിയ കപീഷ്‌ രണ്ടായിരംവരെ തുടർന്നു. ഇപ്പോൾ രണ്ടുപതിറ്റാണ്ടിനുശേഷമാണ്‌ വീണ്ടുമെത്തുന്നത്‌.
എഴുത്തുകാരനായ അനന്ത പൈയും ചിത്രകാരൻ മോഹൻദാസുമായിരുന്നു കപീഷിന്റെ ശിൽപ്പികൾ. ഗൃഹാതുരമായ ഓർമകളുണർത്തി മുമ്പ്‌ പ്രസിദ്ധീകരിച്ചിരുന്ന കട്ട്‌ കളറിലാണ്‌ പുസ്‌തകരൂപത്തിൽ  മടങ്ങിവരവ്‌. പൂമ്പാറ്റ മാഗസിൻ എന്ന പേരിൽ ഫേസ്‌ബുക്കിൽ രൂപീകരിച്ച കൂട്ടായ്‌മയുടെ നിരന്തരമായ ഇടപെടലിലാണ്‌ കുട്ടിക്കുറുമ്പൻ മടങ്ങിയെത്തുന്നത്‌. കഡുവനം എന്ന വലിയ കാട്ടിലെ രസകരമായ സംഭവങ്ങളാണ്‌ കപീഷ്‌ എന്ന ചിത്രകഥയിലൂടെ കുട്ടികളിലേക്ക്‌ എത്തിയത്‌. പിന്റു, ബന്ദില, മോട്ടു തുടങ്ങിയ രസികൻ കഥാപാത്രങ്ങളും കപീഷിന്‌ കൂട്ടായി ഉണ്ടായിരുന്നു. പൈകോ പ്രസിദ്ധീകരണമായ പൂമ്പാറ്റയിൽ കപീഷിന്‌ ഏറെ വായനക്കാരുണ്ടായിരുന്നു.
പൂമ്പാറ്റ എഡിറ്ററും കേരള സാഹിത്യഅക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന ആർ ഗോപാലകൃഷ്‌ണനാണ്‌ എഡിറ്റോറിയൽ കൺസൾട്ടന്റ്‌. 64 പേജുള്ള പുസ്‌തകം 120രൂപയ്ക്ക്‌ കേരളത്തിലെ എല്ലാ പുസ്‌തകശാലകളിലും ലഭ്യമാവും. പൈകോ തന്നെയാണ്‌ പ്രസാധകർ.  ദ്വൈമാസികയായോ ത്രൈമാസികയായോ കപീഷ്‌ തുടർന്നും പ്രസിദ്ധീകരിക്കുമെന്ന്‌ പൈകോ പ്രതിനിധി അജയ്‌ വി പൈ പറഞ്ഞു. 8848239587 എന്ന നമ്പറിൽ വിളിച്ചാൽ പുസ്‌തകം തപാലിൽ ലഭിക്കും. 
			<slash:comments>0</slash:comments>
Cartoon, Animation contest for HS,HSS & VHS students
ഹൈസ്‌കൂൾ, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.സി സ്‌കൂള്‍തലത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഊര്‍ജസംരക്ഷണത്തിലൂടെ പ്രകൃതി സംരക്ഷണം എന്ന വിഷയത്തില്‍ കാര്‍ട്ടൂൺ, ആനിമേഷന്‍ സിനിമാനിര്‍മാണ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഐ.ടി. അറ്റ് സ്‌കൂള്‍ പ്രൊജക്റ്റും സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്ററും ചേര്‍ന്നാണ് മത്സരങ്ങള്‍ നടത്തുന്നത്. കടലാസില്‍ കറുപ്പ് മഷികൊണ്ടോ കളറിലോ വരച്ച ഒരു കാര്‍ട്ടൂണോ സ്വതന്ത്ര സോഫ്റ്റ് വെയറില്‍ ചെയ്ത ഒരു മിനിട്ട് മുതല്‍ രണ്ടുമിനിട്ട് വരെയുളള ഒരു ആനിമേഷന്‍ സിനിമയോ […]
The post Cartoon, Animation contest for HS,HSS & VHS students appeared first on Valanchery Online.
Summary:IT@school and state energy management centre jointly conduct cartoon and animation contest to the High school, higher secondary and vocational higher secondary students.
			<slash:comments>0</slash:comments>