cars Archives - Valanchery Online

വട്ടപ്പാറയെ വെല്ലും പാണ്ടികശാല
കുറ്റിപ്പുറം-വളാഞ്ചേരി ഹൈവേയിലാണ് അപകടം വിതയ്ക്കുന്ന ഹംപുകൾ കുരുതിക്കളം തീർക്കുന്നത്. തുടർച്ചയായ അപകടങ്ങൾ പ്രദേശവാസികൾക്കും വാഹനയാത്രക്കാർക്കും ഭീതി വിതയ്ക്കുന്നു. വർഷങ്ങളായുള്ള നാട്ടുകാരുടെ പരാതിയിൽ അധികാരികൾ നിസംഗത കൈവെടിഞ്ഞില്ലെങ്കിൽ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് പാണ്ടികശാലയിൽ 3 ദിവസങ്ങളിലായി 3 അപകടങ്ങൾ നടന്നത്. കുറ്റിപ്പുറം ഭാഗത്തു നിന്നും അമിതവേഗതയിൽ വരുന്ന വാഹനങ്ങളാണ് നിരയായുള്ള ഹംപുകളിൽ അപകടത്തിൽ പെടുന്നത്. ഹംപുകൾക്ക് മുൻപ് വ്യക്തമായ സൂചനാ ബോർഡുകൾ ഇല്ലാത്തതും തിരിച്ചറിയൽ ലൈനുകൾ ഇല്ലാത്തതും ഈ റൂട്ടിൽ മുൻപരിചയമില്ലാത്ത ഡ്രൈവർമാർക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ പറ്റാത്തതുമാണ് അപകടത്തിന് കാരണമായി ഡ്രൈവർമാർ പറയുന്നത് .

അന്യസംസ്ഥാന വാഹനങ്ങളടക്കം അപകടത്തിൽപെട്ടാൽ ഡ്രൈവർമാർ വാഹനം ഉപേക്ഷിച്ച് ഓടിപ്പോകുന്നതും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടാൻ കാരണമാകുന്നു. നിരവധി തവണ നാട്ടുകാർ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ പരാതി നൽകിയിട്ടും അധികൃതർ അലംഭാവം കാണിക്കുന്നതിൽ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

ഒന്നുകിൽ ശാസ്ത്രീയമായ രീതിയിൽ സുചനാ ബോർഡുകളും രാത്രികാലങ്ങളിൽ തിരിച്ചറിയാൻ ഉപകരിക്കുന്ന വിധം റിഫ്ളക്ടർ ലൈനുകളും ഹംപുകളിൽ ക്രമീകരിക്കുക. അല്ലെങ്കിൽ ഹംപുകൾ ഒഴിവാക്കുക എന്നതാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

സൈഫു പാടത്ത്

The post വട്ടപ്പാറയെ വെല്ലും പാണ്ടികശാല appeared first on Valanchery Online.

വട്ടപ്പാറയിൽ വാഹനാപകടം; മൂന്ന് പേർക്ക് പരിക്ക്
വട്ടപ്പാറ: ദേശീയപാത 66ലെ വട്ടപ്പാറയിൽ വാഹനാപകടം. സ്ഥിരം അപകടമേഖലയിലെ ഹെയർപിൻ വളവിൽ വച്ചായിരുന്നു അപകടം. കോഴിക്കോട്ടേക്കു പോകുന്ന ബസ് എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. പിറകിൽ വന്ന മറ്റൊരു കാറിലും ഇടിച്ചു. ഇരുകാറുകളുടെയും മുൻഭാഗം തകർന്നു.

ഇടിയുടെ ആഘാതത്തിൽ ബസിന് കാര്യമായ കേടുപാട് സംഭവിച്ചു. ബസിന്റെ മുന്നിലെ ടയർ പൊട്ടിയതിനാൽ റോഡിൽ കിടക്കുകയും തത്ഫലമായി ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പിന്നീട് ടയർ മാറ്റി ബസ് റോഡിൽ നിന്നും നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്.

കാർ യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവർ പരപ്പനങ്ങാടി സ്വദേശികളാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഇവരെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post വട്ടപ്പാറയിൽ വാഹനാപകടം; മൂന്ന് പേർക്ക് പരിക്ക് appeared first on Valanchery Online.