carpet Archives - Valanchery Online
ഇരിമ്പിളിയം പുറമണ്ണൂരിൽ തോട്ടിലാക്കൽ തോടിന് കയർ ഭൂവസ്ത്രമൊരുക്കി
ഇരിമ്പിളിയം: ഇരിമ്പിളിയം പുറമണ്ണൂരിൽ തോടിന് ഭൂവസ്ത്രസംരക്ഷണമൊരുക്കി. വാർഡ് ആറിലെ തോട്ടിലാക്കൽ തോടിന് ഇരുഭാഗത്തുമാണ് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പദ്ധതി നടപ്പാക്കിയത്.
ആലപ്പുഴ കയർഫെഡിൽനിന്നും മൂന്നര ലക്ഷംരൂപ ചെലവഴിച്ചാണ് ഇതിനുള്ള കയർ വാങ്ങിയത്. നാല് വാർഡുകളിൽനിന്നുള്ള തൊഴിൽവേതനമായി രണ്ട് ലക്ഷത്തോളം രൂപയും നൽകി. വാർഡ് അംഗവും പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷനുമായ വി.ടി. അമീർ, തൊഴിലുറപ്പ് മേറ്റ് ആർ.കെ. സുമതി, കല്യാണി ചോലക്കാട്ടിൽ, പാടശേഖരസമിതി കൺവീനർ കെ. മമ്മിക്കുട്ടി, മജീദ് തൊണ്ടിയിൽ എന്നിവർ നേതൃത്വം നൽകി.
The post ഇരിമ്പിളിയം പുറമണ്ണൂരിൽ തോട്ടിലാക്കൽ തോടിന് കയർ ഭൂവസ്ത്രമൊരുക്കി appeared first on Valanchery Online.
Flower vendors kick starts the Onam sales in town
വിലയല്പമധികമായാലും വൈവിധ്യമായ ഈ പൂക്കൾ വാങ്ങാൻ നിരവധിയാളുകൾ എത്തിച്ചേരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓണം ആഘോഷിച്ചു
പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വളരെ ആവേശകരമായി ഓണാഘോഷം കോണ്ടാടി. ടൌണിലെ പ്രമുഖ വിദ്യാലയമായ മഹാത്മ കോളേജിന്റെ ഓണാഘോഷം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ 27ന് നടന്നു. ക്ലാസ് അടിസ്ഥാനത്തിൽ പൂക്കളമത്സരവും സംഘടിപ്പിച്ചു.
The post Flower vendors kick starts the Onam sales in town appeared first on Valanchery Online.