careless Archives - Valanchery Online

കാർ ഡ്രൈവറുടെ അശ്രദ്ധ: ചങ്ങരംകുളത്ത് സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്ക്-വീഡിയോ
ചങ്ങരംകുളം: കാർ ഡ്രൈവറുടെ അശ്രദ്ധയിൽ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്ക്. ചങ്ങരംകുളത്ത് വെച്ചാണ് അപകടം. കാർ അശ്രദ്ധമായി പെട്ടെന്ന് തിരിച്ചതിനെ തുടർന്ന് കോഴിക്കോട് നിന്നും ത്യശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിനിയെ ഇടിക്കുകയായിരുന്നു. കാറിൽതട്ടി നിയന്ത്രണംവിട്ട ബസ് വിദ്യാർഥിയെ തട്ടിവീഴ്ത്തി വൈദ്യുതിത്തൂണും ബൈക്കും തകർത്തതിനുശേഷം മണ്ണിൽ താഴ്ന്നുനിന്നു. മാട്ടം സ്വദേശിയും വളയംകുളം പള്ളിക്കുന്ന് താമസക്കാരനുമായ കിഴിഞ്ഞാലിൽ റഷീദിന്റെ മകൾ ഷഹല(18)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചങ്ങരംകുളം ചിയ്യാനൂർ പാടത്തെ പെട്രോൾ പമ്പിന് സമീപത്ത് ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം.

തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യബസ് റോഡിൽ തിരിച്ചുകൊണ്ടിരുന്ന കാറിൽ തട്ടി നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാർഥിനിയെ ഇടിച്ചു. ശേഷം തൊട്ടടുത്ത വൈദ്യുതിത്തൂണും ഇവിടെ നിർത്തിയിട്ട ബൈക്കും ഇടിച്ചുതകർത്തതിന് ശേഷം ചളിയിൽ താഴുകയായിരുന്നു. ബസിനടിയിൽ കുടുങ്ങിയ വിദ്യാർഥിയെ നാട്ടുകാർചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post കാർ ഡ്രൈവറുടെ അശ്രദ്ധ: ചങ്ങരംകുളത്ത് സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്ക്-വീഡിയോ appeared first on Valanchery Online.

അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാൻ വരുന്നവർ അപകടം ക്ഷണിച്ചുവരുത്തുന്നു
ആതവനാട്: അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാനെത്തുന്നവർ അപകടം ക്ഷണിച്ചുവരുത്തുന്നു. മഴക്കാലമായാൽ മാട്ടുമ്മൽ പാടശേഖരങ്ങളിൽനിന്നും വരുന്ന വെള്ളം പാറക്കെട്ടിൽ തട്ടി നാല്പതടിയോളം താഴ്ചയിലേക്ക് പതിക്കുന്നത് കാണാൻ നിരവധി പേരാണ് എത്തുന്നത്. ചെറിയ പെരുന്നാളിന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി കുടുംബസമേതം സഞ്ചാരികളുടെ ഒഴുക്കായിരുന്നു. വർഷക്കാലം കഴിയുന്നതുവരെ സഞ്ചാരികൾ വെള്ളച്ചാട്ടം കാണാനെത്തും.

കഴിഞ്ഞവർഷം പെരുന്നാളിന് വെള്ളച്ചാട്ടത്തിനു താഴെ കുളിച്ചുകൊണ്ടിരുന്ന വെട്ടിച്ചിറ സ്വദേശിയുടെ തലയിൽ കല്ല് വീണ്‌ മരണപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് അന്നത്തെ വളാഞ്ചേരി സി.ഐ. ഷാജിയുടെ നിർദേശപ്രകാരം പഞ്ചായത്ത് വെള്ളച്ചാട്ടം ദൂരെനിന്നും കാണാവുന്ന വിധത്തിൽ കമ്പിവേലി കെട്ടി. പോലീസ് അറിയിപ്പ് ബോർഡും സ്ഥാപിച്ചു. പക്ഷേ, കമ്പിവേലിയും ബോർഡും നശിപ്പിച്ച നിലയിലാണ്. ഈ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായും പറയുന്നു.

കമ്പിവേലി അകത്തി വെള്ളച്ചാട്ടം അടുത്തു നിന്നു കാണുന്നതിനുവേണ്ടി കുട്ടികളടക്കം പാറക്കെട്ടിന്‌ താഴേക്ക് പോകുകയും കുളിക്കുന്നതും നിത്യസംഭവമാണ്. വൻ അപകടമാണ് ഇവിടെ പതിയിരിക്കുന്നത്. ആതവനാട് ഗ്രാമപ്പഞ്ചായത്തിൽപ്പെട്ട സ്ഥലം അധികൃതർ ഗൗരവമായി എടുക്കുന്നില്ല. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം കണ്ണുതുറക്കുന്ന അധികൃതർക്കെതിരെ നാട്ടുകാർ സമരം സംഘടിപ്പിക്കാനൊരുങ്ങുകയാണ്.

നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വളാഞ്ചേരി സി.ഐക്കും, പഞ്ചായത്ത് സെക്രട്ടറിക്കും ആതവനാട് പഞ്ചായത്ത് ഡി.വൈ.എഫ്.ഐ. പരാതി നൽകി. ഡി.വൈ.എഫ്.ഐ. യതീംഖാന നഗർ യൂണിറ്റ് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡും നശിപ്പിച്ച നിലയിലാണ്. സഞ്ചാരികളുടെ വാഹനങ്ങൾ റോഡിൽ നിർത്തിയിടുന്നതിനാൽ ഗതാഗത തടസ്സവും യതീംഖാന-വെട്ടിച്ചിറ റോഡിൽ ഉണ്ടാകുന്നു.

The post അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാൻ വരുന്നവർ അപകടം ക്ഷണിച്ചുവരുത്തുന്നു appeared first on Valanchery Online.

യാത്രക്കാരൻ ഇറങ്ങാൻ ശ്രമിക്കവെ ബസ് നീങ്ങി; മൂന്നാക്കലിൽ വൃദ്ധന് പരിക്ക്
കൊളമംഗലം: യാത്രക്കാരൻ ഇറങ്ങാൻ ശമിക്കുന്നതിനിടെ ബസ് എടുക്കാൻ ശ്രമിച്ചതിന്റെ ഫലമായി യാത്രക്കാരൻ വീണു. വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ട്ലെ മൂന്നാക്കൽ ബസ് സ്റ്റോപ്പിന് സമീപത്തായാണ് സംഭവം.

പൂക്കാട്ടിരി ഭാഗത്തേക്ക് പോകുകയായിരുന്ന ‘അറഫ’ എന്ന ബസിലെ യാത്രക്കാരനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ ആണ് സംഭവം.

ഇറങ്ങുന്നതിനിടെ മുന്നോട്ടെടുക്കുകയും വൃദ്ധൻ ബസിൽ നിന്ന് കമിഴ്ന്ന് വീഴുകയുമാണ് ഉണ്ടായത്.

The post യാത്രക്കാരൻ ഇറങ്ങാൻ ശ്രമിക്കവെ ബസ് നീങ്ങി; മൂന്നാക്കലിൽ വൃദ്ധന് പരിക്ക് appeared first on Valanchery Online.