care Archives - Valanchery Online
care Archives - Valanchery Online
ആദരം ചിത്രമായി; ആദിലിനെത്തേടി ജൈസലെത്തി
എടക്കര ∙ വെള്ളത്തിൽ കമിഴ്ന്നുകിടന്ന് തന്റെ ശരീരം ചവിട്ടുപടിയാക്കി ലൈഫ് ബോട്ടിലേക്ക് ദുരിതബാധിരെ രക്ഷപ്പെടുത്തുന്ന തന്റെ ചിത്രം വരച്ച വിദ്യാർഥിയെത്തേടി ജൈസലെത്തി. എടക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി വെസറ്റ് പെരുങ്കുളത്തെ വളപ്പൻ ഉമ്മറിന്റെ മകൻ ആദിൽ അർഷദിനെ തേടിയാണ് ട്രോമാകെയർ വൊളന്റിയറായ താനൂരിലെ ജൈസലെത്തിയത്. പ്രളയകാലത്ത് ഏറെ ശ്രദ്ധനേടിയ ചിത്രവും വാർത്തയും വായിച്ചപ്പോൾ തോന്നിയ ആദരവാണ് ചിത്രം […]
The post ആദരം ചിത്രമായി; ആദിലിനെത്തേടി ജൈസലെത്തി appeared first on Valanchery Online.
എടക്കര ∙ വെള്ളത്തിൽ കമിഴ്ന്നുകിടന്ന് തന്റെ ശരീരം ചവിട്ടുപടിയാക്കി ലൈഫ് ബോട്ടിലേക്ക് ദുരിതബാധിരെ രക്ഷപ്പെടുത്തുന്ന തന്റെ ചിത്രം വരച്ച വിദ്യാർഥിയെത്തേടി ജൈസലെത്തി.
എടക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി വെസറ്റ് പെരുങ്കുളത്തെ വളപ്പൻ ഉമ്മറിന്റെ മകൻ ആദിൽ അർഷദിനെ തേടിയാണ് ട്രോമാകെയർ വൊളന്റിയറായ താനൂരിലെ ജൈസലെത്തിയത്.
പ്രളയകാലത്ത് ഏറെ ശ്രദ്ധനേടിയ ചിത്രവും വാർത്തയും വായിച്ചപ്പോൾ തോന്നിയ ആദരവാണ് ചിത്രം വരയ്ക്കാൻ ആദിലിനു പ്രേരണയായത്. പെൻസിൽ കൊണ്ട് വരച്ച ചിത്രം സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചത് ശ്രദ്ധയിൽപെട്ടതോടെയാണ് ജൈസൽ ആദിലിന്റെ വീടന്വേഷിച്ചെത്തിയത്. ആദിലിനു നൽകാൻ സമ്മാനവും കരുതിയിരുന്നു.
ട്രോമാകെയർ സെക്രട്ടറി പ്രദീഷും സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. സ്കൂൾ ഡപ്യൂട്ടി ഹെഡ്മാസ്റ്റർ റസാഖ് എരഞ്ഞിക്കലിന്റെ നേതൃത്വത്തിൽ ജൈസലിനെ അനുമോദിച്ചാണ് നാട്ടുകാർ യാത്രയാക്കിയത്.
വളാഞ്ചേരി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വാര്‍ഷിക പൊതുയോഗം വളാഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പാലിയേറ്റീവ് ക്ലിനിക്കില്‍ നടന്നു. നഗരസഭാപരിധിയില്‍ കിടപ്പിലായ രോഗികളെ അവരവരുടെ വീടുകളിലെത്തി പരിചരിക്കുന്ന വൊളന്റിയര്‍മാരുടെ സേവനം വരുംവര്‍ഷങ്ങളിലും ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ചു. മാനസികനില തെറ്റിയവരുടെ പരിചരണത്തിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം. ഷാഹിന അധ്യക്ഷതവഹിച്ചു. ജനറല്‍സെക്രട്ടറി ടി.പി. മൊയ്തീന്‍കുട്ടി ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി വി.പി.എം. സാലിഹ്, […]
The post വളാഞ്ചേരി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു appeared first on Valanchery Online.
Summary: The yearly general body meeting of the valanchery pain and paliative clinic conducted.