care marakkara Archives - Valanchery Online

കെയർ മാറാക്കര; മൊബൈൽ ക്ലിനിക്ക് മുഖേന ഏർക്കര സബ് സെന്ററിൽ രോഗികളെ പരിശോധിച്ച് മരുന്നുകൾ നൽകി
മാറാക്കര: മാറാക്കര പഞ്ചായത്ത് കെയർ മാറാക്കര പദ്ധതിയുടെ ഭാഗമായി മൊബൈൽ ക്ലിനിക്ക് ഇന്ന് രണ്ട് മൂന്ന് വാർഡുകൾ കൂടി ഏർക്കര സബ് സെന്ററിൽ രോഗികളെ പരിശോധിച്ച് മരുന്നുകൾ നൽകി.

കെയർ മാറാക്കര പദ്ധതി വഴി   ഇന്ന് രണ്ടാം ദിവസമാണ് മൊബൈൽ ക്ലിനിക്ക് വഴി പരിശോധന നടത്തുന്നത്. രോഗങ്ങൾ മൂലം ആശുപത്രികളിൽ എത്താൻ സാധിക്കാതെ  ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കോവിഡ് പോസിറ്റീവല്ലാത്ത രോഗികൾക്കായാണ് പഞ്ചായത്ത് ഈ ഒരു പദ്ധതി നടപ്പിലാക്കിയത്. കോവിഡ് പേടി മൂലം ആശുപത്രികളിൽ പോകാൻ മടിക്കുന്നവർക്കും വളരെ അധികം ആശ്വാസമാണ് ഇത്.

ഏർക്കര സബ് സെന്ററിൽ മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.പി സജ്ന ടീച്ചർ, വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ സുബൈർ, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.പി കുഞ്ഞിമുഹമ്മദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പാമ്പലത്ത് നജ്മത്ത് , മെമ്പർ എ.പി ജാഫറലി, ശ്രീഹരി, ആർ. ആർ. ട്ടി അംഗങ്ങളായ അദ്നാൻ ഒ.കെ, അൻവർ ഒ.കെ., ശാക്കിർ കെ.പി. റസാഖ് ഒ.കെ, മുഹമ്മദലി ആശാവർക്കർ സിന്ധു എന്നിവർ പങ്കെടുത്തു.

The post കെയർ മാറാക്കര; മൊബൈൽ ക്ലിനിക്ക് മുഖേന ഏർക്കര സബ് സെന്ററിൽ രോഗികളെ പരിശോധിച്ച് മരുന്നുകൾ നൽകി appeared first on Valanchery Online.

കോവിഡിനെ പിടിച്ചു കെട്ടാൻ കെയർ മാറാക്കര പദ്ധതിയുമായി മാറാക്കര ഗ്രാമപഞ്ചായത്ത്
മാറാക്കര:കോവിഡിനെതിരെ മാറാക്കര ഗ്രാമ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന കെയർ മാറാക്കര പദ്ധതിയുടെ ഭാഗമായുള്ള മൊബൈൽ ക്ലിനിക്കിന് തുടക്കമായി. ഡോക്ടർ, നേഴ്സ്, ഫാർമസിസ്റ്റ്, ആരോഗ്യ പ്രവർത്തകർ  എന്നിവരടങ്ങുന്ന മെഡിക്കൽ സംഘം പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ എത്തി ക്യാമ്പ് ചെയ്ത് രോഗികളെ പരിശോധിക്കും. രോഗികൾക്ക് വേണ്ട മരുന്നുകൾ മൊബൈൽ ക്ലിനിക്ക് വഴി വിതരണം ചെയ്യും. ട്രിപ്പിൾ ലോക്ക് ഡൌൺ മൂലം ആശുപത്രികളിലേക്ക് പോകാൻ ബുദ്ധിമുട്ടുന്നവർക്ക് വൈദ്യ സഹായം നൽകുക എന്നതാണ് മൊബൈൽ ക്ലിനിക്ക് വഴി ഉദ്ദേശിക്കുന്നത്.

കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ പദ്ധതി ഉദ്ഘാടനം ചെയ്തു.മാറാക്കര  പഞ്ചായത്ത് പ്രസിഡന്റ്‌ ടിപി സജ്‌ന, വൈസ് പ്രസിഡന്റ്‌ ഉമറലി കരേക്കാട്,ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒകെ സുബൈർ പഞ്ചായത്ത്  സ്ഥിരം സമിതി അധ്യക്ഷന്മാരായ ഒപി കുഞ്ഞിമുഹമ്മദ്, ശരീഫ ബഷീർ, പാമ്പലത്ത് നജ്മത്ത്, ബ്ലോക്ക് മെമ്പർമാരായ പിവി നാസിബുദ്ധീൻ, മൻസൂർ പാലമടത്തിൽ, പഞ്ചായത്ത് അംഗങ്ങളായ റഷീദ് പാറമ്മൽ, ജാഫറലി, ആബിദ് കല്ലാർമംഗലം, സുരേഷ് ബാബു, ശ്രീഹരി, അനീസ്, മുബഷിറ അമീർ, സജിത ടീച്ചർ, ടിവി റാബിയ, മെഡിക്കൽ ഓഫീസർ ഗീത, അസിസ്റ്റന്റ് സെക്രട്ടറി സിന്ധു ആർ ദാസ് എന്നിവർ പങ്കെടുത്തു.

The post കോവിഡിനെ പിടിച്ചു കെട്ടാൻ കെയർ മാറാക്കര പദ്ധതിയുമായി മാറാക്കര ഗ്രാമപഞ്ചായത്ത് appeared first on Valanchery Online.