card Archives - Valanchery Online
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള തീയതി നീട്ടി
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള തീയതി നീട്ടി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. പുതിയ നിര്‍ദ്ദേശം അനുസരിച്ച് 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. 2023 ഡിസംബര്‍ 14 വ്യാഴാഴ്ച വരെയായിരുന്നു നേരത്തെ അറിയിച്ചിരുന്ന സമയപരിധി.
The post ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള തീയതി നീട്ടി appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിലെ ഭിന്ന ശേഷിക്കാർക്കുള്ള പ്രിവിലേജ് കാർഡ് വിതരണം ചെയ്തു
വളാഞ്ചേരി:വളാഞ്ചേരി നഗരസഭയിലെ ഭിന്ന ശേഷിക്കാർക്കുള്ള പ്രിവിലേജ് കാർഡ് വിതരണോൽഘാടനം നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. നഗരസഭയിലെ 187ഓളം വരുന്ന ഭിന്നശേഷിക്കാർക്കാണ് കാർഡ് വിതരണം ചെയതത്. നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിൽ കാർഡുമായി എത്തുന്ന ഭിന്നശേഷിക്കാർക്ക് മുൻ ഗണന നൽകുന്നതിനു വേണ്ടിയാണ് പ്രിവിലേജ് കാർഡ് നഗരസഭ തയ്യാറാക്കിയിട്ടുള്ളത്. പരിപാടി നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്ത്തി ശൈലേഷ് സ്വാഗതം പറഞ്ഞു. നഗരസഭ സ്ഥിരംഗങ്ങളായ സി.എം റിയാസ്, ഇബ്രാഹിം മരാത്ത്, മുജീബ് വാലാസി, റൂബി ഖാലീദ്, ഇ.പി അച്യുതൻ, വാർഡ് കൗൺസിലർമ്മാർ, സി.കെ അബ്ദുനാസർ, പറശേരി ഹസ്സൈനാർ, സലാം വളാഞ്ചേരി, ടി.പി അബ്ദുൽ ഗഫൂർ, വെസ്റ്റേൺ പ്രഭാകരൻ, നഗരസഭ സെക്രട്ടറി ബിജു ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.
The post വളാഞ്ചേരി നഗരസഭയിലെ ഭിന്ന ശേഷിക്കാർക്കുള്ള പ്രിവിലേജ് കാർഡ് വിതരണം ചെയ്തു appeared first on Valanchery Online.
വെട്ടിച്ചിറയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ച് അപകടം
ആതവനാട്: ദേശീയപാത 66ലെ വെട്ടിച്ചിറയിൽ മൂന്ന് കാറുകൾ അപകടത്തിൽ പെട്ടു. വെട്ടിച്ചിറ മെട്രോ അശുപത്രിക്ക് സമീപം ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. മാരുതി സുസുക്കി 800, ഫോർഡ് ഫിഗോ, ടൊയോട്ട എറ്റിയോസ് എന്നീ കാറുകളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മാരുതി കാർ പൂർണമായി തകർന്നു. കനത്ത മഴയിൽ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. കാടാമ്പുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
The post വെട്ടിച്ചിറയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ച് അപകടം appeared first on Valanchery Online.
പണം വച്ച് ചീട്ടുകളി; വളാഞ്ചേരിയിൽ 8 പേർ അറസ്റ്റിൽ
വളാഞ്ചേരി: കോവിഡ് -19 രോഗവ്യാപനം പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിനെ വിരുദ്ധമായി  പൊതുസ്ഥലത്ത് സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ പകർച്ചവ്യാധി ഇടയാകും വിധം അമിത ലാഭത്തിനായി ആയി പണം വെച്ച് കാട്ടിപരുത്തി കാശാംകുന്നിൽ ശീട്ട് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കാട്ടിപരുത്തി സ്വദേശികളായ മുല്ലപ്പറ്റ മുസ്തഫ (53), ആതവനാട് സ്വദേശിയായ ചക്കച്ചാട്ടിൽ മുഹമ്മദ് ബഷീർ (38), മൂടാൽ സ്വദേശിയായ വാക്കപ്പറമ്പിൽ രഘുനാഥൻ (38), കാർത്തല സ്വദേശികളായ തണ്ടാൽപ്പറമ്പിൽ ഇബ്രാഹിം (52), പൊതിപ്പുറത്ത് മുസ്തഫ (47), പൈങ്കണ്ണൂർ സ്വദേശികളായ വൈഷ്ണപ്പാറ ഇക്ബാൽ (49), പൈങ്കൽ അബുബക്കർ (47) പാറക്കാടിൽ സൈയ്തലവി (48) എന്നിവരെ വളാഞ്ചേരി സ്റ്റേഷൻ ഹൌസ് ഓഫീസർ എം.കെ ഷാജിയും സംഘവും അറസ്റ്റ് ചെയ്തു. 11000 രൂപയാണ് സംഘത്തിൽ നിന്നും പിടിച്ചെടുത്തത്.
The post പണം വച്ച് ചീട്ടുകളി; വളാഞ്ചേരിയിൽ 8 പേർ അറസ്റ്റിൽ appeared first on Valanchery Online.
മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾക്ക് കേന്ദ്രവിഹിതം 20 മുതൽ വിതരണം ചെയ്യും
സംസ്ഥാനത്ത് കോവിഡ് 19 ന്റെ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാർഡുകൾക്കുള്ള ഏപ്രിലിലെ സൗജന്യ റേഷൻ വിതരണം 20 ന് ആരംഭിക്കും.  പദ്ധതി പ്രകാരം ഒരു കാർഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം അരി വീതമാണ് സൗജന്യമായി ലഭിക്കുന്നത്.
17 ഇനങ്ങളടങ്ങിയ പലവ്യഞ്ജന കിറ്റുകളുടെ രണ്ടാംഘട്ട വിതരണം ഏപ്രിൽ 22 ന് ആരംഭിക്കും.  മുൻഗണനാ വിഭാഗത്തിലെ പിങ്ക് കാർഡുകളുടെ കിറ്റ് വിതരണമാണ് ഈ ഘട്ടത്തിൽ നടക്കുക.  കേന്ദ്രസർക്കാർ അനുവദിച്ച എഎവൈ വിഭാഗത്തിനുള്ള സൗജന്യ അരിയുടെ വിതരണം ഏപ്രിൽ 20, 21 തിയതികളിൽ റേഷൻ കടകൾ വഴി നടക്കും.  തുടർന്ന് 22 മുതൽ പിങ്ക് കാർഡുടമകൾക്കുള്ള അരിയും അവർക്കുള്ള സംസ്ഥാന സർക്കാരിന്റെ പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്യും.  ഏപ്രിൽ 30 വരെ സൗജന്യ അരി ലഭിക്കും.
റേഷൻ കടകളിൽ തിരക്ക് ഒഴിവാക്കാൻ റേഷൻ കാർഡിന്റെ അവസാന നമ്പർ പ്രകാരം വിതരണം ക്രമീകരിക്കും.  റേഷൻ കാർഡിന്റെ അവസാനത്തെ അക്കങ്ങൾ യഥാക്രമം 1 – ഏപ്രിൽ 22, 2-23, 3-24, 4-25, 5-26, 6-27, 7-28, 8-29, 9,0 നമ്പരുകൾ 30 എന്ന ക്രമത്തിൽ വിതരണം ചെയ്യും.
ലോക്ക്ഡൗൺ സാഹചര്യത്തിൽ സ്വന്തം റേഷൻ കാർഡ് രജിസ്റ്റർ ചെയ്ത കടയിൽ നിന്ന് കിറ്റ് വാങ്ങാൻ കഴിയാത്തവർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തിന് സമീപത്തെ റേഷൻ കടയിൽ ബന്ധപ്പെട്ട വാർഡ് മെമ്പർ/ കൗൺസിലർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഏപ്രിൽ 21ന് മുമ്പ് സമർപ്പിക്കണം. സംസ്ഥാന ആരോഗ്യവകുപ്പ് നിർദ്ദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് വിതരണം ക്രമീകരിച്ചിട്ടുണ്ട്.  ഒരു സമയം അഞ്ച് പേരെ മാത്രമേ റേഷൻ കടയുടെ മുന്നിൽ നിൽക്കുന്നതിന് അനുവദിക്കൂ.  കൂടുതൽ ആൾക്കാർ ഒരുമിച്ച് റേഷൻ വാങ്ങാനെത്തിയാൽ ടോക്കൺ ഏർപ്പെടുത്താനും തീരുമാനിച്ചു.
The post മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾക്ക് കേന്ദ്രവിഹിതം 20 മുതൽ വിതരണം ചെയ്യും appeared first on Valanchery Online.
പുതുവർഷത്തിൽ ആശംസകാർഡുകൾക്കൊപ്പം ‘പ്രതിഷേധം’ കൂടി രേഖപ്പെടുത്തി വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റലിലെ ജീവനക്കാർ
The post പുതുവർഷത്തിൽ ആശംസകാർഡുകൾക്കൊപ്പം ‘പ്രതിഷേധം’ കൂടി രേഖപ്പെടുത്തി വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റലിലെ ജീവനക്കാർ appeared first on Valanchery Online.
വളാഞ്ചേരിയിൽ ചീട്ടുകളി സംഘത്തെ പിടികൂടി
വളാഞ്ചേരി: പണംവെച്ച് ചീട്ടുകളിയിൽ ഏർപ്പെട്ട അഞ്ചുപേരെ വളാഞ്ചേരി പോലീസ് അറസ്റ്റ്ചെയ്തു. വൈക്കത്തൂരിലെ കടയുടെ മുകളിലെനിലയിൽ പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘത്തെയാണ് വളാഞ്ചേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ടി. മനോഹരന്റെ നേതൃത്വത്തിൽ പിടികൂടിയത്.
വളാഞ്ചേരി കരിയങ്ങാട്ടുകാവിൽ നാസർ (50), വൈക്കത്തൂർ ചിരയൻപറമ്പിൽ ഫൈസൽ (40), വൈക്കത്തൂർ കള്ളിയിൽ മങ്ങാട്ട് നൗഫൽ (35), കുളമംഗലം പരവക്കൽ അബ്ദുറഹ്‌മാൻ (43), എടയൂർ മനക്കൽപടി വിജയൻ (43) എന്നിവരുടെ പേരിൽ കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്. ഇവരിൽനിന്ന്‌ 82,000 രൂപയും പിടിച്ചെടുത്തു. എ.എസ്.ഐ വി.ആർ. സത്യൻ, എസ്.സി.പി.ഒ അബ്ദുറഹ്‌മാൻ, സി.പി.ഒമാരായ പി. ജയകൃഷ്ണൻ, രാധാകൃഷ്ണൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
The post വളാഞ്ചേരിയിൽ ചീട്ടുകളി സംഘത്തെ പിടികൂടി appeared first on Valanchery Online.
റെ​യി​ൽ​വേ​ ​ട്രാ​ക്കി​ൽ​ ​ചീ​ട്ടു​ക​ളി​:​ ​ ആ​റു​പേ​ർ​ ​അ​റ​സ്റ്റിൽ
നി​ല​മ്പൂ​ർ​:​ ​റെ​യി​ൽ​വേ​ ​ട്രാ​ക്കി​ലി​രു​ന്ന് ​ചീ​ട്ടു​ ​ക​ളി​ക്കു​ക​യാ​യി​രു​ന്ന​ ​ആ​റു​ ​പേ​രെ​ ​ആ​ർ.​പി.​എ​ഫ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​രാ​ത്രി​ ​തൊ​ടി​യ​പു​ല​ത്തി​നും​ ​വാ​ണി​യ​മ്പ​ലം​ ​സ്റ്റേ​ഷ​നും​ ​ഇ​ട​യി​ൽ​ ​ഷൊ​ർ​ണ്ണൂ​ർ​ ​ആ​ർ.​പി.​എ​ഫ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​മ​നോ​ജ്കു​മാ​ർ​ ​യാ​ദ​വും​ ​നി​ല​മ്പൂ​ർ​ ​ആ​ർ.​പി.​എ​ഫ് ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ര​മേ​ഷ് ​കു​മാ​റും​ ​കോ​ൺ​സ്റ്റ​ബി​ൾ​ ​ബി​നു​വും​ ​ന​ട​ത്തി​യ​ ​പ​ര​ശോ​ധ​ന​യി​ലാ​ണ് ​ചീ​ട്ടു​ക​ളി​ ​ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.​ ​
ഇ​വ​രെ​ ​പി​ന്നീ​ട് ​ജാ​മ്യ​ത്തി​ൽ​ ​വി​ട്ടു.​ ​ട്രെ​യി​ൻ​ ​ത​ട്ടി​യു​ള്ള​ ​അ​പ​ക​ട​ങ്ങ​ൾ​ ​കൂ​ടു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​റെ​യി​ൽ​വേ​ ​ട്രാ​ക്കി​ൽ​ ​കൂ​ടി​ ​ന​ട​ക്കു​ക,​​​ ​ക​ളി​ക്കു​ക,​ ​ഓ​ടു​ന്ന​ ​വ​ണ്ടി​യി​ൽ​ ​ക​ല്ലെ​റി​യു​ക,​ ​ട്രാ​ക്കി​ൽ​ ​ക​ല്ലു​വ​യ്ക്കു​ക​ ​തു​ട​ങ്ങി​യ​ ​സം​ഭ​വ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ജ​ന​ങ്ങ​ൾ​ ​വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും​ ​സം​ശ​യ​ക​ര​മാ​യി​ ​റെ​യി​ൽ​പാ​ത​യി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​ശ്ര​ദ്ധ​യി​ൽ​ ​പെ​ട്ടാ​ൽ​ ​ഉ​ട​നെ​ ​ആ​ർ.​പി.​എ​ഫ് ​ടോ​ൾ​ ​ഫ്രീ​ ​ന​മ്പ​ർ​ 182​ ​ൽ​ ​അ​റി​യി​ക്ക​ണ​മെ​ന്നും​ ​നി​ല​മ്പൂ​ർ​ ​ആ​ർ.​പി.​എ​ഫ് ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ര​മേ​ഷ് ​കു​മാ​ർ​ ​അ​റി​യി​ച്ചു
The post റെ​യി​ൽ​വേ​ ​ട്രാ​ക്കി​ൽ​ ​ചീ​ട്ടു​ക​ളി​:​ ​ ആ​റു​പേ​ർ​ ​അ​റ​സ്റ്റിൽ appeared first on Valanchery Online.
ആധാർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യാത്തവർക്കായി അദാലത്ത് 26 മുതൽ
തിരൂർ: റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങളുടെ ആധാർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യാത്തവർക്കായി താലൂക്ക് തലത്തിൽ അദാലത്ത് തിരൂർ താലൂക്ക് സപ്ലൈ ഓഫീസിൽ നടക്കും. 26-ന് തിരൂർ മുനിസിപ്പാലിറ്റി, നിറമരുതൂർ, ചെറിയമുണ്ടം, പെരുമണ്ണ, ക്ലാരി, പൊൻമുണ്ടം, 27-ന് വളാഞ്ചേരി, കുറ്റിപ്പുറം, ഇരുമ്പിളിയം, എടയൂർ, കോട്ടയ്ക്കൽ, 29-ന് മാറാക്കര, കൽപകഞ്ചേരി, പൊൻമള, താനൂർ 30-ന് താനാളൂർ, ഒഴൂർ, തിരുനാവായ,വളവന്നൂർ 31-ന് പുറത്തൂർ, വെട്ടം, മംഗലം, തലക്കാട്, ആതവനാട്, തൃപ്രങ്ങോട്. രാവിലെ പത്തുമുതൽ വൈകീട്ട് നാലുവരെയാണ് അദാലത്ത് നടക്കുകയെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
The post ആധാർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യാത്തവർക്കായി അദാലത്ത് 26 മുതൽ appeared first on Valanchery Online.
പൂവൻ‌ചിനയിൽ നാല് കാറുകൾ കൂട്ടിയിടിച്ചു; ആളപായമില്ല
രണ്ടത്താണി: ദേശീയപാത 66ലെ പൂവൻ‌ചിനയിൽ നാല് കാറുകൾ ഇടിച്ച് അപകടം. ആളപായമില്ല. കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് പൂവൻ‌ചിന സ്റ്റോപ്പിൽ നിറുത്തിയപ്പോൾ അതിനുപിറകിലായി നിറുത്തിയ മൂന്ന് കാറുകൾക്ക് പിന്നിൽ അമിതവേഗതയിൽ എത്തിയ വാഗൺ ആർ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ മൂന്ന് കാറുകൾക്കും കേടുപാടു സംഭവിച്ചു. ഇന്ന് രാവിലെ ഒമ്പതേക്കാലോടെയാണ് അപകടമുണ്ടായത്.
രണ്ട് ഗ്രാന്റ് വിറ്റാര ബ്രസയും ഒരു ഷെവർലെ എൻ‌ജോയും വാഗൺ ആറുമാണ് അപകടത്തിൽ പെട്ടത്. ബ്രസയിലെ യാത്രക്കരനായ ബാലന്റെ തല ഡാഷ്‌ബോർഡിൽ ഇടിച്ചതൊഴിച്ചാൽ മറ്റ് യാത്രക്കാർ സുരക്ഷിതരാണ്. അപകടവാർത്തയറിഞ്ഞ് ഹൈ‌വേ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
The post പൂവൻ‌ചിനയിൽ നാല് കാറുകൾ കൂട്ടിയിടിച്ചു; ആളപായമില്ല appeared first on Valanchery Online.
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നു
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ ഗുണഭോക്താക്കളുടെ ഇൻഷുറൻസ് കാർഡ് പുതുക്കുന്നു. 17,18,19 തീയതികളിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് കാർഡ് പുതുക്കൽ.
റേഷൻകാർഡിലെ മുഴുവൻ അംഗങ്ങളും റേഷൻകാർഡ്, ആധാർ, അമ്പത് രൂപ, കഴിഞ്ഞവർഷം പുതുക്കിയ ഇൻഷുറൻസ് കാർഡ് എന്നിവയും കൊണ്ടുവരണം.
Summary: rsby insurance to renewed in irimbiliyam panchayath
The post ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നു appeared first on Valanchery Online.
റേഷൻകട ഏതുമാവട്ടെ, കാർഡുണ്ടെങ്കിൽ റേഷൻ വാങ്ങാം
The post റേഷൻകട ഏതുമാവട്ടെ, കാർഡുണ്ടെങ്കിൽ റേഷൻ വാങ്ങാം appeared first on Valanchery Online.