cannabis Archives - Valanchery Online
7.2 കിലോ കഞ്ചാവുമായി രണ്ട് പേർ കുറ്റിപ്പുറത്ത് പിടിയിൽ
കുറ്റിപ്പുറം : 7.2 കിലോ കഞ്ചാവുമായി രണ്ട് പേർ കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായി. വട്ടംകുളം കാഞ്ഞിരങ്ങാട്ട് മുഹമ്മദ് ബഷീർ (47), ചങ്ങരംകുളം ആലംകോട് പള്ളിത്താഴത്ത് ഷഫീഖ് (22) എന്നിവരെയാണ് ദേശീയപാതയിലെ കുറ്റിപ്പുറം ഹീൽഫോർട്ട് ഹോസ്പിറ്റലിന് സമീപത്തുനിന്ന് ഞായറാഴ്ച രാവിലെ 9.15-ന് പിടികൂടിയത്. കഞ്ചാവ് വില്പനയ്ക്കായി ഇരുവരും ബൈക്കിൽ വരുന്നതിനിടെയാണ് പിടിയിലാകുന്നത്. ആന്ധ്രപ്രദേശിൽ നിന്നാണ് ഇവർക്ക് കഞ്ചാവ് എത്തുന്നതെന്നാണ് ചോദ്യംചെയ്യലിൽ ലഭിച്ച വിവരം. ഇരുവരേയും പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ എ. മുരുകദാസ്, അസി. ഇൻസ്പെക്ടർ എസ്.ജി. സുനിൽ, സിവിൽ ഓഫീർമാരായ എ.വി. ലെനിൻ, മുഹമ്മദാലി, വി.ടി. കമ്മുകുട്ടി, ഇന്ദുദാസ്, അബിദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
The post 7.2 കിലോ കഞ്ചാവുമായി രണ്ട് പേർ കുറ്റിപ്പുറത്ത് പിടിയിൽ appeared first on Valanchery Online.
തിരുനാവായയിൽ 2 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
തിരുനാവായ: തിരുനാവായ റെയിൽവേ സ്റ്റേഷന്‌ സമീപം വെച്ച് വില്പനക്കായി കൊണ്ട് വന്ന 2 കിലോയിലധികം കഞ്ചാവുമായി രണ്ട് യുവാക്കൾ കുറ്റിപ്പുറം എക്‌സൈസ് ന്റെ പിടിയിലായി. തിരൂർ താലൂക്കിൽ വെട്ടം ദേശത്ത്  പനിച്ചേരി വീട്ടിൽ പുരുഷോത്തമൻ മകൻ നിഖിൽ (20 വയസ് ), വെട്ടം വില്ലേജിൽ വാക്കാട് ദേശത്ത് ഓടെങ്ങലത്ത് വീട്ടിൽ വിശ്വനാഥൻ മകൻ സജീവ് (28 വയസ്) എന്നിവരെയാണ് കുറ്റിപ്പുറം റെയിഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സാദിഖും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസർ സുനിൽ. എസ്.ജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിഷ്ണുദാസ്, ബാലു, ഗിരീഷ്, നിധിൻ മാധവൻ, ലെനിൻ എന്നിവർ റെയിഡിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
The post തിരുനാവായയിൽ 2 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ appeared first on Valanchery Online.
കോട്ടക്കലിൽ ലഹരി ഉൽപ്പന്നങ്ങളുമായി കാടാമ്പുഴ സ്വദേശി യുവാവ് പിടിയിൽ
കോട്ടക്കൽ: ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്നിനിടെ യുവാവ് എക്സൈസിന്റെ പിടിയിലായി. കാടാമ്പുഴ സ്വദേശി പുല്ലാട്ടിൽ വീട്ടിൽ മുഹമ്മദ് ഷരീഫിനെ(25)യാണ് കോട്ടയ്ക്കലിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽനിന്ന് വെള്ളിയാഴ്ച കുറ്റിപ്പുറം എക്സൈസ് സംഘം അറസ്റ്റുചെയ്തത്. ഇയാളിൽനിന്ന് 80 മില്ലി എം.ഡി.എം.എ.യും വീട്ടിൽനിന്ന് 3.9 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ഹോട്ടലുകൾ, ടൂറിസ്റ്റ് ഹോമുകൾ എന്നിവ കേന്ദ്രീകരിച്ച് മുഹമ്മദ് ഷരീഫ് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്‌പെക്ടർ സജീവ്‌കുമാർ, പ്രിവന്റീവ് ഓഫീസർമാരായ യു. കുഞ്ഞാലൻകുട്ടി, ടി. പ്രജോഷ്‌കുമാർ, മുസ്തഫ ചോലയിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദാലി, കെ. രാജീവ്, കെ. ഷിനോജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ ശനിയാഴ്‌ച തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
The post കോട്ടക്കലിൽ ലഹരി ഉൽപ്പന്നങ്ങളുമായി കാടാമ്പുഴ സ്വദേശി യുവാവ് പിടിയിൽ appeared first on Valanchery Online.
നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതി കഞ്ചാവുമായി കുറ്റിപ്പുറത്ത് പിടിയിൽ
കുറ്റിപ്പുറം:നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതി റിമാന്റിൽ. എടപ്പാൾ നടുവട്ടത്ത് താമസിക്കുന്ന കോലളമ്പ് സ്വദേശി ചക്കനം പറമ്പിൽ നൂറുദ്ദീൻ (40) ആണ് പിടിയിലായത്. കുട്ടികളുൾപ്പെടെയുളളവർക്ക് കഞ്ചാവ് വിൽക്കുന്നതിനിടെ കുറ്റിപ്പുറം തങ്ങൾ പടിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. മുമ്പ് മയക്കുമരുന്നു കച്ചവടത്തിനിടെ പിടിക്കൂടാനെത്തിയ പൊലീസിന് നേരെ വാഹനമുപയോഗിച്ച്  ആക്രമണം നടത്തിയതിന് ഇയാൾക്കെതിരെ ചങ്ങരംകുളം സ്റ്റേഷനിൽ കേസുണ്ട്. ഇത് കൂടാതെ കുറ്റിപ്പുറം ഉൾപ്പെടെ സ്റ്റേഷനുകളിലും ഇയാൾ സമാന കേസുകളിൽ മുമ്പ് റിമാന്റിലായിട്ടുണ്ട്.
The post നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതി കഞ്ചാവുമായി കുറ്റിപ്പുറത്ത് പിടിയിൽ appeared first on Valanchery Online.
കോട്ടയ്ക്കലിൽ 120 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി
കോട്ടയ്ക്കൽ:കോട്ടയ്ക്കൽ പുത്തൂർ ഭാഗത്ത് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 120 കിലോയോളം കഞ്ചാവ് പിടികൂടി. അടഞ്ഞ് കിടന്ന കടമുറിക്കുള്ളിലും, സമീപത്തെ പൂട്ടി ഇട്ടിരുന്ന വീട്ടിലുമായിട്ടായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവിന് അര കോടിയിലധികം രൂപ വില വരും.
സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവൻ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറർ ടി അനികുമാറിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ മുകേഷ് കുമാർ, മധുസൂധനൻ നായർ, പ്രിവൻറീവ് ഓഫീസർ മുസ്തഫ ചോലയിൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മുഹമ്മദ് അലി, പി സുബിൻ, എസ് ഷംനാദ്, ആർ രജേഷ്, അഖിൽ, ബസന്ത് കുമാർ, എക്‌സൈസ് ഡ്രൈവറായ കെ രാജീവ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. കണ്ടെടുത്ത കഞ്ചാവ് തുടർ നടപടികൾക്കായി പരപ്പനങ്ങാടി എക്‌സൈസ് ഇൻസ്‌പെക്ടർ സാബു ആർ ചന്ദ്രയ്ക്കും പ്രിവെന്റീവ് ഓഫീസർ പ്രജോഷിനും സംഘത്തിനും കൈമാറി
The post കോട്ടയ്ക്കലിൽ 120 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി appeared first on Valanchery Online.
25 കിലോ കഞ്ചാവുമായി 3 പേര്‍ കുറ്റിപ്പുറത്ത് പിടിയിൽ
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പുത്തൂർ വലിയപറമ്പ് കിഴക്കേപ്പറമ്പത്ത് അനീസ് മോൻ (22), ഇന്ത്യനൂർ ചെരടവീട്ടിൽ മുഹമ്മദ് റിഷാദ് (21), പുത്തൂർ കരിപ്പായിൽവീട്ടിൽ അബ്ദുൽ മജീദ് (24) എന്നിവരെ കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ ജിജി പോൾ അറസ്റ്റുചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളിൽനിന്ന് നാല് മൊബൈൽ ഫോണുകളും കഞ്ചാവ് വില്പന നടത്തിയ ഇനത്തിൽ ലഭിച്ച 28,000 രൂപയും കണ്ടെടുത്തിട്ടുണ്ട്.
ആന്ധ്രപ്രദേശിലെ തുനിയിൽനിന്നാണ് തീവണ്ടിമാർഗം കഞ്ചാവ് കുറ്റിപ്പുറത്തെത്തിച്ചത്. ഓട്ടോറിക്ഷയിൽ കോട്ടയ്ക്കൽ ഭാഗത്തേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്. ഇതിനുമുമ്പും ഒട്ടേറെത്തവണ വലിയതോതിൽ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പിടിയിലായവർ സമ്മതിച്ചു. മുഹമ്മദ് റിഷാദാണ് കഞ്ചാവുകടത്തിലെ പ്രധാനി. ഇയാൾ ഇതിനുമുമ്പും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
വിദ്യാർഥികളും യുവാക്കളുമാണ് കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് മൊത്തവിതരണത്തിനായി കൂടുതൽ അളവിൽ കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായവർ പറഞ്ഞു. പ്രചാരണ പ്രവർത്തനങ്ങൾക്കിറങ്ങുന്നവർക്ക് ചില രാഷ്ട്രീയപ്പാർട്ടി നേതാക്കൾ കഞ്ചാവ് നൽകാറുണ്ടെന്നും പ്രതികൾ വെളിപ്പെടുത്തി. മാസത്തിൽ 100 കിലോ കഞ്ചാവോളം കോട്ടയ്ക്കൽ, പുത്തനത്താണി ഭാഗങ്ങളിൽ വില്പന നടത്താറുണ്ടെന്നും പ്രതികൾ സമ്മതിച്ചു. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വില്പന വിപണിയിൽ 20 ലക്ഷത്തോളം രൂപ വിലവരും.
പ്രിവന്റീവ് ഓഫീസർമാരായ കെ. ജാഫർ, പി. ലതീഷ്, സി.ഇ.ഒ.മാരായ ഷിബുശങ്കർ, എ. ഹംസ, ജെ.എസ്. സജിത്ത്, മുഹമ്മദ് അലി, സാഗീഷ്, വിഷ്ണുദാസ്, മിനുരാജ്, രാജീവ്കുമാർ, എ.കെ. രഞ്ജിത്ത്, ടി.കെ. രജിത, ടി.കെ. ജ്യോതി, ദിവ്യ, ശിവകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
The post 25 കിലോ കഞ്ചാവുമായി 3 പേര്‍ കുറ്റിപ്പുറത്ത് പിടിയിൽ appeared first on Valanchery Online.
വെട്ടിച്ചിറയിൽ കഞ്ചാവ് പിടികൂടി; കടുങ്ങാത്തുകുണ്ട് സ്വദേശികൾ അറസ്റ്റിൽ
പുത്തനത്താണി: വെട്ടിച്ചിറയിൽ നിന്നും വിൽപ്പനക്കുള്ള കഞ്ചാവുമായി രണ്ട് പേർ കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായി .വെട്ടിച്ചിറയിലെ ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് ചെറിയ പായ്ക്കറ്റുകളിലാക്കുന്നതിനിടയിൽ കടുങ്ങാത്തുകുണ്ട് സ്വദേശികളായ മുഹമ്മദ് കുട്ടി മകൻ സുഹൈൽ (23) ബീരാൻ കുട്ടി മകൻ മുബിനുൽ ഹഖ് (21) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 1200gm കഞ്ചാവും പായ്ക്കിംഗ് കവറുകളും ത്രാസും കണ്ടെടുത്തു.
നിരവധി മോഷണ കഞ്ചാവ് കേസുകളിലും പ്രതിയാണ് മുബീനുൽ ഹഖ്. തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് 500 രൂപയുടെയും 3oo രൂപയുടെയും ചെറിയ പായ്ക്കറ്റുകളിലാക്കി വിൽക്കുകയാണ് പതിവ്. പുത്തനത്താണിയിലും പരിസരങ്ങളിലെയും നിരവധി സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ഇവരിൽ നിന്നും കഞ്ചാവ് വാങ്ങിച്ച് ഉപയോഗിക്കുന്നുണ്ടെന്നും അത്തരത്തിൽ കഞ്ചാവ് ആവശ്യപ്പെട്ടു കൊണ്ട് നിരവധി ഫോൺ കോളുകൾ ഇവരുടെ ഫോണിലേക്കു വന്നതായും എക്സൈസ് ഇൻസ് പെക്ടർ രാജേഷ് ജോൺ പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തതിൽ ലഭിച്ച വിവരത്തിൽ ചെറുകിട കഞ്ചാവ് വിൽപ്പനക്കാരനായ കടുങ്ങാത്തുകുണ്ട് മുഹമ്മദ് കുട്ടി മകൻ റിയാസ് ( 25 ) എന്നയാളെ 60 gm കഞ്ചാവുമായി പിടികൂടി.
പ്രതികളെ തിരൂർ ഫസ്റ്റ്വ ക്ലാസ്സ് കോടതിയിലും വടകര NDPS കോടതിയിലുമായി ഹാജരാക്കി റിമാന്റ് ചെയ്തു. പുത്തനത്താണി കോട്ടക്കൽ ഭാഗങ്ങളിൽ കഞ്ചാവ് വിൽപ്പനയും ഉപയോഗവും കൂടുതലാണെന്നും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ജോൺ അറിയിച്ചു.പ്രിവന്റീവ് ഓഫീസർമാരായ സുനിൽ S.G, ലതീഷ് P, സിവിൽ എക്സൈസ് ഓഫീസർമാരായ ഹംസ, ഷിബു ശങ്കർ, മനോജൻ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
The post വെട്ടിച്ചിറയിൽ കഞ്ചാവ് പിടികൂടി; കടുങ്ങാത്തുകുണ്ട് സ്വദേശികൾ അറസ്റ്റിൽ appeared first on Valanchery Online.
വളാഞ്ചേരിയില്‍ അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും കഞ്ചാവ് പിടികൂടി
Summary: The Kuttippuram excise inspector Vikraman  had seized 2.6kg cannabis from Assamese laborers at Valanchery bus stand.
The post വളാഞ്ചേരിയില്‍ അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും കഞ്ചാവ് പിടികൂടി appeared first on Valanchery Online.