candidate Archives - Valanchery Online
	1	</sy:updateFrequency>
candidate Archives - Valanchery Online
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥി
കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ യുഡിഎഫിന്റെ സ്ഥാനാർഥി. ഡൽഹിയിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനാണ് ചാണ്ടി ഉമ്മന്റെ പേര് പ്രഖ്യാപിച്ചത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ ഔട്ട്റീച്ച് സെൽ ചെയർമാനാണ് ചാണ്ടി ഉമ്മൻ. കെപിസിസി അംഗമാണ്. ഡൽഹി സെൻറ് സ്റ്റീഫൻസ് കോളജിൽ നിന്നും ചരിത്രത്തിൽ ബിരുദം നേടിയ ചാണ്ടി ഉമ്മൻ ഡൽഹി സർവ്വകലാശാലയിൽ നിന്നും നിയമ ബിരുദം നേടി. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള […]
The post പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥി appeared first on Valanchery Online.
			<slash:comments>0</slash:comments>
ആതവനാട് ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്; അഷ്റഫ് പുത്തനത്താണി എസ്.ഡി.പി.ഐ. സ്ഥാനാർഥി
ആതവനാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷനിൽ എസ്.ഡി.പി.ഐ. സ്ഥാനാർഥിയായി അഷ്റഫ് പുത്തനത്താണി മത്സരിക്കും. നിലവിൽ എസ്.ഡി.പി.ഐ. ജില്ലാകമ്മിറ്റി അംഗമാണ്.
The post ആതവനാട് ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്; അഷ്റഫ് പുത്തനത്താണി എസ്.ഡി.പി.ഐ. സ്ഥാനാർഥി appeared first on Valanchery Online.
			<slash:comments>0</slash:comments>
രാജ്യസഭ; അഡ്വ.ജെബി മേത്തർ കോൺഗ്രസ് സ്ഥാനാർത്ഥി
ന്യൂഡൽഹി: സംസ്ഥാനത്ത് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ അഡ്വ.ജെബി മേത്തർ കോൺഗ്രസ് സ്ഥാനാർത്ഥിയാകും. കെ.പി.സി.സി നേതൃത്വം സമർപ്പിച്ച മൂന്ന് പേരുടെ പാനലിൽ നിന്നാണ് ഹൈക്കമാൻഡ് ജെബിയെ തിരഞ്ഞെടുത്തത്. 1980ന് ശേഷം കേരളത്തിൽ നിന്ന് രാജ്യസഭയിലേക്കെത്തുന്ന ആദ്യ വനിതയാകും ജെബി മേത്തർ. കേരളത്തിൽ നിന്ന് രാജ്യസഭയിലെത്തുന്ന ആദ്യ മുസ്ലിം വനിതയെന്ന പ്രത്യേകതയുമുണ്ട്.അന്തരിച്ച ലീലാ ദാമോദര മേനോനാണ് ഇതിന് മുമ്പ് കേരളത്തിൽ […]
The post രാജ്യസഭ; അഡ്വ.ജെബി മേത്തർ കോൺഗ്രസ് സ്ഥാനാർത്ഥി appeared first on Valanchery Online.
ന്യൂഡൽഹി: സംസ്ഥാനത്ത് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ അഡ്വ.ജെബി മേത്തർ കോൺഗ്രസ് സ്ഥാനാർത്ഥിയാകും. കെ.പി.സി.സി നേതൃത്വം സമർപ്പിച്ച മൂന്ന് പേരുടെ പാനലിൽ നിന്നാണ് ഹൈക്കമാൻഡ് ജെബിയെ തിരഞ്ഞെടുത്തത്.
1980ന് ശേഷം കേരളത്തിൽ നിന്ന് രാജ്യസഭയിലേക്കെത്തുന്ന ആദ്യ വനിതയാകും ജെബി മേത്തർ. കേരളത്തിൽ നിന്ന് രാജ്യസഭയിലെത്തുന്ന ആദ്യ മുസ്ലിം വനിതയെന്ന പ്രത്യേകതയുമുണ്ട്.അന്തരിച്ച ലീലാ ദാമോദര മേനോനാണ് ഇതിന് മുമ്പ് കേരളത്തിൽ നിന്ന് രാജ്യസഭയിലെത്തിയ വനിത.ജെബിയ്ക്കൊപ്പം യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എം. ലിജു എന്നിവരുടെ പേരും കേരളത്തിൽ നിന്ന് നകിയിരുന്നു. എന്നാൽ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അടക്കം പിന്തുണ ജെബിക്ക് ലഭിച്ചു.
കഴിഞ്ഞ ഡിസംബറിലാണ് ജെബി മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയായത്. യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറി, എ.ഐ.സി.സി അംഗം, കെ.പി.സി.സി സെക്രട്ടറി, ആലുവ മുനിസിപ്പൽ ഉപാദ്ധ്യക്ഷ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. അസാമിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പി.സി.സി അദ്ധ്യക്ഷൻ റിപുൺ ബോറയുടെ സ്ഥാനാർത്ഥിത്വവും കോൺഗ്രസ് പ്രഖ്യാപിച്ചു.
			<slash:comments>0</slash:comments>
മലപ്പുറം ഡിസിസി പ്രസിഡൻ്റ് അഡ്വ വിവി പ്രകാശ് അന്തരിച്ചു
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡൻ്റ് അഡ്വ വിവി പ്രകാശ് (56) അന്തരിച്ചു. ഇന്ന് പുലർച്ചെയാണ് അന്ത്യം. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചിരുന്നു. പുലര്‍ച്ചെ 3.30ഓടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനായിരുന്നു. കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണൻ നായര്‍-സരോജിനിയമ്മ ദമ്പതികളുടെ മകനായി […]
The post മലപ്പുറം ഡിസിസി പ്രസിഡൻ്റ് അഡ്വ വിവി പ്രകാശ് അന്തരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങളുടെ നാലാം ഘട്ട പര്യടനത്തിന് വളാഞ്ചേരിയിൽ തുടക്കമായി
വളാഞ്ചേരി: കോട്ടക്കല്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങളുടെ തെരെഞ്ഞടുപ്പ് പ്രചാരണത്തിന്റെ നാലാം ഘട്ട പര്യടനം ആരംഭിച്ചു. നാലാംഘട്ട പര്യടനത്തിന് തുടക്കം കുറിച്ച് വളാഞ്ചേരി തെരെഞ്ഞടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നാണ് ആരംഭിച്ചത്. ആല്‍ത്തടം വട്ടക്കുളത്ത് നടന്ന കുടുംബയോഗത്തില്‍ എത്തിയ സ്ഥാനാര്‍ത്ഥിക്ക് ജനങ്ങളില്‍ നിന്ന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങളെ വയോജനങ്ങള്‍ കെട്ടിപ്പിടിച്ച് അനുഗ്രാശിസുകള്‍ നേര്‍ന്നാണ് ഓരോ സ്ഥീകരണ […]
The post കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങളുടെ നാലാം ഘട്ട പര്യടനത്തിന് വളാഞ്ചേരിയിൽ തുടക്കമായി appeared first on Valanchery Online.
			<slash:comments>0</slash:comments>
എൻ.എ. മുഹമ്മദ്കുട്ടി മാറാക്കരയിൽ രണ്ടംഘട്ട പ്രചാരണം നടത്തി
മാറാക്കര: കോട്ടയ്ക്കൽ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എൻ.എ. മുഹമ്മദ്കുട്ടിയുടെ രണ്ടംഘട്ട പര്യടനം മാറാക്കരയിൽ നടത്തി. പൂവൻചിനയിൽ നിന്നാരംഭിച്ച് കാവൽപ്പീടിക, ചേലക്കുത്ത് കണ്ടേങ്ങൽ, വട്ടപ്പറമ്പ്, എ.സി. നിരപ്പ്, മുഴങ്ങാണി, പിലാത്തറ തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെ സന്ദർശനം നടത്തി. മുതിരപ്പറമ്പ്, പറപ്പൂർ, വട്ടപ്പറമ്പ്, മരവട്ടം, പത്തായക്കല്ല്, മേൽമുറി, കാടാമ്പുഴ, കൂട്ടാടമ്മൽ തുടങ്ങിയ സ്ഥലങ്ങളിൽ ഉച്ചയ്ക്കുശേഷവുമായിരുന്നു പര്യടനം. സ്വീകരണയോഗങ്ങളിൽ കെ.പി. രമേഷ്, കെ.പി. നാരായണൻ, അഡ്വ. പി. […]
The post എൻ.എ. മുഹമ്മദ്കുട്ടി മാറാക്കരയിൽ രണ്ടംഘട്ട പ്രചാരണം നടത്തി appeared first on Valanchery Online.
മാറാക്കര: കോട്ടയ്ക്കൽ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എൻ.എ. മുഹമ്മദ്കുട്ടിയുടെ രണ്ടംഘട്ട പര്യടനം മാറാക്കരയിൽ നടത്തി. പൂവൻചിനയിൽ നിന്നാരംഭിച്ച് കാവൽപ്പീടിക, ചേലക്കുത്ത് കണ്ടേങ്ങൽ, വട്ടപ്പറമ്പ്, എ.സി. നിരപ്പ്, മുഴങ്ങാണി, പിലാത്തറ തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെ സന്ദർശനം നടത്തി. മുതിരപ്പറമ്പ്, പറപ്പൂർ, വട്ടപ്പറമ്പ്, മരവട്ടം, പത്തായക്കല്ല്, മേൽമുറി, കാടാമ്പുഴ, കൂട്ടാടമ്മൽ തുടങ്ങിയ സ്ഥലങ്ങളിൽ ഉച്ചയ്ക്കുശേഷവുമായിരുന്നു പര്യടനം.
സ്വീകരണയോഗങ്ങളിൽ കെ.പി. രമേഷ്, കെ.പി. നാരായണൻ, അഡ്വ. പി. ജാബിർ, റഷീദ് മുഴങ്ങാണി, ഗഫൂർ ചീനിക്കുഴിയിൽ, ടി.പി. ഹസീബ്, കെ.പി. അനീസ്, റഷീദ് വട്ടപ്പറമ്പിൽ, മുഹമ്മദ്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. വൈകുന്നേരം കരേക്കാട് നോർത്തിൽ സമാപനസമ്മേളവുമുണ്ടായി.
			<slash:comments>0</slash:comments>
തിരൂർ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ: എം.അബ്ദുൽ സലാം നാമനിർദ്ദേശപത്രിക സമർപ്പിച്ചു
തിരൂർ:തിരൂർ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ: എം.അബ്ദുൽ സലാം നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മലപ്പുറം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ മുമ്പാകെയാണ് പതിക സമർപ്പിച്ചത്. ബി.ജെ.പി തിരൂർ മണ്ഡലം പ്രസിഡൻ്റ് ശശി പരാരമ്പത്ത്, സംസ്ഥാന കൗൺസിൽ അംഗം അഡ്വ. എം.ജയശങ്കർ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡൻ്റ് എൻ.അനിൽകുമാർ, ദേശിയ സമിതി അംഗം പി.ടി ആലിഹാജി, ടി.ഭരതൻ, കെ.പി, മണികണ്ഠൻ എന്നിവർ അദ്ദേഹത്തെ […]
The post തിരൂർ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ: എം.അബ്ദുൽ സലാം നാമനിർദ്ദേശപത്രിക സമർപ്പിച്ചു appeared first on Valanchery Online.
തിരൂർ:തിരൂർ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ: എം.അബ്ദുൽ സലാം നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മലപ്പുറം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ മുമ്പാകെയാണ് പതിക സമർപ്പിച്ചത്. ബി.ജെ.പി തിരൂർ മണ്ഡലം പ്രസിഡൻ്റ് ശശി പരാരമ്പത്ത്, സംസ്ഥാന കൗൺസിൽ അംഗം അഡ്വ. എം.ജയശങ്കർ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡൻ്റ് എൻ.അനിൽകുമാർ, ദേശിയ സമിതി അംഗം പി.ടി ആലിഹാജി, ടി.ഭരതൻ, കെ.പി, മണികണ്ഠൻ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
			<slash:comments>0</slash:comments>
എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം; കുറ്റിപ്പുറത്ത് അമ്പതോളം പേർക്കെതിരെ കേസ്
കുറ്റിപ്പുറം: ആഹ്ലാദ പ്രകടനത്തിനിടെ എതിർ സ്ഥാനാർഥിയുടെ വീടിന് നേരെ അക്രമണം നടത്തിയെന്ന പരാതിയിൽ അമ്പതോളം പ്രവർത്തകരുടെ പേരിൽ പരാതി. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ പാഴൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണമുണ്ടായെന്ന പരാതിയെ തുടർന്നാണ് കേസ്. കുറ്റിപ്പുറം പഞ്ചായത്തിലെ ഇരുപതാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അത്തിക്കാട്ട് ബീക്കുട്ടിയുടെ വീടിന് നേരെയാണ് ബുധനാഴ്ച […]
The post എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം; കുറ്റിപ്പുറത്ത് അമ്പതോളം പേർക്കെതിരെ കേസ് appeared first on Valanchery Online.
			<slash:comments>0</slash:comments>
ചെറിയമുണ്ടം പഞ്ചായത്ത് യു.ഡി.വൈ.എഫ്. സംഘടിപ്പിച്ച സമാപിച്ചു.
കല്പകഞ്ചേരി : ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി ചെറിയമുണ്ടം പഞ്ചായത്ത് യു.ഡി.വൈ.എഫ്. സംഘടിപ്പിച്ച സമാപിച്ചു. ﻿യൂത്ത് മീറ്റ് പറപ്പൂത്തടത്ത് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനംചെയ്തു. പതിനെട്ട് വാർഡുകളിൽനിന്ന്‌ സ്ഥാനാർഥികൾക്ക് വോട്ടഭ്യർത്ഥിച്ചുകൊണ്ടുള്ള ഗ്രാമയാത്രകൾ പറപ്പൂത്തടത്ത് എത്തിച്ചേർന്നു.
The post ചെറിയമുണ്ടം പഞ്ചായത്ത് യു.ഡി.വൈ.എഫ്. സംഘടിപ്പിച്ച സമാപിച്ചു. appeared first on Valanchery Online.
			<slash:comments>0</slash:comments>
അമേഠിയിൽ പച്ചമുളക് ചിഹ്നത്തിൽ സരിതാ നായർ
അമേഠി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ സരിതാ എസ്. നായരും സ്ഥാനാർഥി. സ്വതന്ത്രയായാണ് മത്സരരംഗത്ത്. പച്ചമുളകാണ് സരിതയ്ക്ക്‌ അനുവദിച്ചിരിക്കുന്ന ചിഹ്നം. തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിലെ വീട്ടുവിലാസത്തിലാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും സരിത നാമനിർദേശ പത്രിക നൽകിയിരുന്നു. എന്നാൽ ചില കേസുമായി ബന്ധപ്പെട്ട വിശദരേഖകൾ ഹാജരാക്കാനാവാതിരുന്നതിനാൽ പത്രിക തള്ളി. എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ നൽകിയ പത്രികയും തള്ളിപ്പോയി. […]
The post അമേഠിയിൽ പച്ചമുളക് ചിഹ്നത്തിൽ സരിതാ നായർ appeared first on Valanchery Online.
അമേഠി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ സരിതാ എസ്. നായരും സ്ഥാനാർഥി. സ്വതന്ത്രയായാണ് മത്സരരംഗത്ത്. പച്ചമുളകാണ് സരിതയ്ക്ക്‌ അനുവദിച്ചിരിക്കുന്ന ചിഹ്നം. തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിലെ വീട്ടുവിലാസത്തിലാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും സരിത നാമനിർദേശ പത്രിക നൽകിയിരുന്നു. എന്നാൽ ചില കേസുമായി ബന്ധപ്പെട്ട വിശദരേഖകൾ ഹാജരാക്കാനാവാതിരുന്നതിനാൽ പത്രിക തള്ളി. എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ നൽകിയ പത്രികയും തള്ളിപ്പോയി. മൊത്തം മത്സരാർത്ഥികളാണ് അമേത്തിയിൽ ഇത്തവണ ഉള്ളത്.
			<slash:comments>0</slash:comments>
പുത്തനത്താണിയിൽ കൊട്ടിക്കലാശത്തിനിടെ എൽ.ഡി.എഫ് സ്ഥാനാർഥിയെ തടഞ്ഞതായി പരാതി
പുത്തനത്താണി: റോഡ് ഷോ നടത്തിയ എൽഡിഎഫ് പൊന്നാനി ലോക്സനഭാ മണ്ഡലം സ്ഥാനാർഥി പി വി അൻവറിനെ തടഞ്ഞതായി ആരോപണം. തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്റെ ഭാഗമായി റോഡ്ഷോ ഞായറാഴ്ച് വൈകിട്ട് പുത്തനത്താണി ജങ്ഷഷനിലെത്തിയപ്പോഴായിരുന്നു സംഭവം. പകൽ മൂന്നിന് തിരൂരിൽനിന്നാരംഭിച്ച റോഡ് ഷോ വൈകിട്ട് അഞ്ചോടെ പുത്തനത്താണി ജങ്ഷനനിലെത്തി. ഈസമയം ഒരു സംഘം പി വി അൻവർ സഞ്ചരിച്ച തുറന്ന വാഹനം തടയുകയായിരുന്നു. ഇതോടെ റോഡ് ഷോ […]
The post പുത്തനത്താണിയിൽ കൊട്ടിക്കലാശത്തിനിടെ എൽ.ഡി.എഫ് സ്ഥാനാർഥിയെ തടഞ്ഞതായി പരാതി appeared first on Valanchery Online.
പുത്തനത്താണി: റോഡ് ഷോ നടത്തിയ എൽഡിഎഫ് പൊന്നാനി ലോക്സനഭാ മണ്ഡലം സ്ഥാനാർഥി പി വി അൻവറിനെ തടഞ്ഞതായി ആരോപണം. തെരഞ്ഞെടുപ്പ്  കൊട്ടിക്കലാശത്തിന്റെ ഭാഗമായി റോഡ്ഷോ ഞായറാഴ്ച് വൈകിട്ട് പുത്തനത്താണി ജങ്ഷഷനിലെത്തിയപ്പോഴായിരുന്നു സംഭവം.
പകൽ മൂന്നിന് തിരൂരിൽനിന്നാരംഭിച്ച റോഡ് ഷോ വൈകിട്ട് അഞ്ചോടെ പുത്തനത്താണി ജങ്ഷനനിലെത്തി. ഈസമയം ഒരു സംഘം പി വി അൻവർ സഞ്ചരിച്ച തുറന്ന വാഹനം തടയുകയായിരുന്നു. ഇതോടെ റോഡ് ഷോ തടസ്സപ്പെട്ടു. പുത്തനത്താണി റോഡ് ഗതാഗതക്കുരുക്കിലായി. വാഹനം തടഞ്ഞ സംഘം സ്ഥാനാർഥിയെയും വാഹനത്തിലുണ്ടായിരുന്ന നേതാക്കളേയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയുംചെയ്തു.
കൽപ്പകഞ്ചേരി എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് ഇടപെടുകയും സ്ഥാനാർഥിയുടെ വാഹനം കടത്തിവിടുകയുമായിരുന്നു. എന്നാൽ സംഘം പിൻമാറാതെ റോഡ് ഷോയുടെ കൂടെയുണ്ടായിരുന്ന ബൈക്കുകൾ അടക്കമുള്ള വാഹനങ്ങൾ തടഞ്ഞതോടെ സംഘർഷാവസ്ഥയായി. ഇതിനിടെ റോഡിൽ തടസം സൃഷ്ടിച്ച യു.ഡി.എഫ് പ്രവർത്തകരെ നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ ഉന്തിലും തള്ളിലും കൽപകഞ്ചേരി എസ്.ഐക്ക് കൈക്ക് പരിക്കേറ്റു. കൂടുതൽ പോലീസ് എത്തിയാണ് പ്രവർത്തകരെ നീക്കം ചെയ്തത്.
നേതാക്കൾ ഇടപെട്ടതോടെയാണ് സംഘർഷം ഒഴിവായത്. സംഭവത്തിന് പിന്നിൽ ലീഗ് ആണെന്ന് എൽ.ഡി.എഫ് ആരോപിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകുമെന്ന് പി.വി അൻവർ അറിയിച്ചു.
			<slash:comments>0</slash:comments>
രമ്യ ഹരിദാസിനെതിരെ മോശം പരാമര്‍ശവുമായി എ. വിജയരാഘവൻ; വീഡിയോ
പൊന്നാനി: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ വിവാദ പരാമർശവുമായി എൽ‌.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായി പി.കെ. കുഞ്ഞാലിക്കുട്ടിയെ കാണാൻ ആലത്തൂരിലെ സ്ഥാനാർത്ഥി പോയിരുന്നു. ആ കുട്ടിയുടെ അവസ്ഥ എന്താവുമെന്ന് തനിക്കറിയില്ലെന്ന പരാമർശമാണ് പൊന്നാനിയിൽ നടന്ന എൽ.ഡ‌ി.എഫ് പൊതുയോഗത്തിനിടെ എ. വിജയരാഘവൻ നടത്തിയത്. സ്ഥാനാർത്ഥിയുടെ പേര് എടുത്തുപറഞ്ഞില്ലെങ്കിലും ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എന്ന് പറഞ്ഞായിരുന്നു പരാമർശം. മുസ്ലിംലീഗിനെ വിമർശിക്കുന്നതിനിടയിലാണ് […]
The post രമ്യ ഹരിദാസിനെതിരെ മോശം പരാമര്‍ശവുമായി എ. വിജയരാഘവൻ; വീഡിയോ appeared first on Valanchery Online.
പൊന്നാനി: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ വിവാദ പരാമർശവുമായി എൽ‌.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായി പി.കെ. കുഞ്ഞാലിക്കുട്ടിയെ കാണാൻ ആലത്തൂരിലെ സ്ഥാനാർത്ഥി പോയിരുന്നു. ആ കുട്ടിയുടെ അവസ്ഥ എന്താവുമെന്ന് തനിക്കറിയില്ലെന്ന പരാമർശമാണ് പൊന്നാനിയിൽ നടന്ന എൽ.ഡ‌ി.എഫ് പൊതുയോഗത്തിനിടെ എ. വിജയരാഘവൻ നടത്തിയത്.
സ്ഥാനാർത്ഥിയുടെ പേര് എടുത്തുപറഞ്ഞില്ലെങ്കിലും ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എന്ന് പറഞ്ഞായിരുന്നു പരാമർശം. മുസ്ലിംലീഗിനെ വിമർശിക്കുന്നതിനിടയിലാണ് പരാമർശമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത യോഗത്തിൽ അദ്ദേഹമെത്തും മുമ്പായിരുന്നു വിജയരാഘവന്റെ പ്രസംഗം.
			<slash:comments>0</slash:comments>