cancer Archives - Valanchery Online
	1	</sy:updateFrequency>
cancer Archives - Valanchery Online
കെ.എം.സി.ടി. പോളിടെക്‌നിക് കോളേജിൽ അർബുദ ദിനാചരണവും ഭക്ഷ്യകിറ്റ് വിതരണവും സംഘടിപ്പിച്ചു
കുറ്റിപ്പുറം : അന്താരാഷ്ട്ര അർബുദ ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം കെ.എം.സി.ടി. പോളിടെക്‌നിക് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് ബോധവത്കരണവും നിർധനരോഗികൾക്ക് ഭക്ഷ്യകിറ്റ് വിതരണവും സംഘടിപ്പിച്ചു. ബോധവത്കരണ സെഷന് കാൻസർ അതിജീവനപോരാളിയും സാമൂഹിക പ്രവർത്തകനുമായ ബാലകൃഷ്ണൻ വലിയാട്ട് നേതൃത്വംനൽകി. കാൻസർ രോഗത്താൽ ദുരിതമനുഭവിക്കുന്ന സമീപപ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണംചെയ്തു. വൈസ് പ്രിൻസിപ്പൽ ടി. ശാഹുൽ അമീർ അധ്യക്ഷതവഹിച്ചു. പ്രോഗ്രാം ഓഫീസർ ടി.പി. ജാസിർ, കെ. സുൽഫി, സി.വി. […]
The post കെ.എം.സി.ടി. പോളിടെക്‌നിക് കോളേജിൽ അർബുദ ദിനാചരണവും ഭക്ഷ്യകിറ്റ് വിതരണവും സംഘടിപ്പിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം : അന്താരാഷ്ട്ര അർബുദ ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം കെ.എം.സി.ടി. പോളിടെക്‌നിക് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് ബോധവത്കരണവും നിർധനരോഗികൾക്ക് ഭക്ഷ്യകിറ്റ് വിതരണവും സംഘടിപ്പിച്ചു.
ബോധവത്കരണ സെഷന് കാൻസർ അതിജീവനപോരാളിയും സാമൂഹിക പ്രവർത്തകനുമായ ബാലകൃഷ്ണൻ വലിയാട്ട് നേതൃത്വംനൽകി. കാൻസർ രോഗത്താൽ ദുരിതമനുഭവിക്കുന്ന സമീപപ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണംചെയ്തു. വൈസ് പ്രിൻസിപ്പൽ ടി. ശാഹുൽ അമീർ അധ്യക്ഷതവഹിച്ചു. പ്രോഗ്രാം ഓഫീസർ ടി.പി. ജാസിർ, കെ. സുൽഫി, സി.വി. പ്രജീഷ്, മുഹമ്മദ് യാസിൻ, കെ.വി. ഫാസിൽ എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
വനിതാ ദിനത്തോട് അനുബന്ധിച്ച് പോലീസ് സേനാംഗങ്ങള്‍ക്കും ആശ്രിതര്‍ക്കുമായി ക്യാന്‍സർ നിര്‍ണ്ണയ ക്യാമ്പൊരുക്കി ഗൈനക്കോളജി കൂട്ടായ്മകൾ
വളാഞ്ചേരി: ലോക വനിതാദിനത്തോട് അനുബന്ധിച്ച് മലപ്പുറം ജില്ലയിലെ ഗെെനകോളജി കൂട്ടായ്മയായ POGSഉും,ആള്‍ ഇന്ത്യാ ഗെെനകോളജി കൂട്ടായ്മയായ FOGSIയും സംയുക്തമായി ജില്ലയിലെ വനിതാ പോലീസ് സേനാംഗങ്ങള്‍ക്കും, പുരുഷ സേനാംഗങ്ങളുടെ ആശ്രിതര്‍ക്കുമായി വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റലില്‍ സംഘടിപ്പിക്കുന്ന 10 ദിവസം നീണ്ടു നില്‍ക്കുന്ന ‘സൗജന്യ കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പി’ന്റെ ഉല്‍ഘാടനം വളാഞ്ചേരി SI മുരളീധരന്‍, ന്യൂ ഇന്‍ഡ്യാ അഷുറന്‍സ് കമ്പനി വളാഞ്ചേരി മാനേജര്‍ അഖിലിന്റെയും, നിസാര്‍ […]
The post വനിതാ ദിനത്തോട് അനുബന്ധിച്ച് പോലീസ് സേനാംഗങ്ങള്‍ക്കും ആശ്രിതര്‍ക്കുമായി ക്യാന്‍സർ നിര്‍ണ്ണയ ക്യാമ്പൊരുക്കി ഗൈനക്കോളജി കൂട്ടായ്മകൾ appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പഞ്ചായത്തിൽ കാൻസർ നിർണയ ക്യാമ്പിന്റെ ഭാഗമായി വളണ്ടിയർമാർക്കായി പരിശീലനം നൽകി
കുറ്റിപ്പുറം: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ 2019-2020 പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുറ്റിപ്പുറം പഞ്ചായത്തില്‍ വനിതകള്‍ക്കുവേണ്ടി കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു. പദ്ധതിയുടെ ഭാഗമായി. എല്ലാ വീട്ടിലും സര്‍വ്വേ നടത്തി കാന്‍സര്‍ സാധ്യത ഉള്ളവരെ കണ്ടെത്തും. ഇതിന്റെ മുന്നോടിയായാണ് വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ വെച്ച് നടത്തിയത്. പരിശീലനം കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദുകുട്ടി നിര്‍വ്വഹിച്ചു. ബ്ലോക്ക് മെംബര്‍ കൈപ്പള്ളി അബ്ദുള്ള […]
The post കുറ്റിപ്പുറം പഞ്ചായത്തിൽ കാൻസർ നിർണയ ക്യാമ്പിന്റെ ഭാഗമായി വളണ്ടിയർമാർക്കായി പരിശീലനം നൽകി appeared first on Valanchery Online.
			<slash:comments>0</slash:comments>
കിഡ്നി/ക്യാൻസർ രോഗികൾക്ക് ലഭിക്കുന്ന സംഖ്യയും എണ്ണവും അപര്യാപ്തം-ഇ.ടി; വീഡിയോ
കിഡ്നി/ക്യാൻസർ രോഗികൾക് പ്രധാന മന്ത്രി യുടെ ചികിത്സാ സഹായ ഫണ്ടിൽ നിന്ന് ലഭിക്കുന്ന എണ്ണവും സംഖ്യയും വളരെ അപര്യാപ്തമാണെന്നും അവ ഉയർത്തുന്നത്തിന് സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും ഇ.ടി മുഹമ്മദ്‌ ബഷീർ ഇന്ന് ലോക്സഭയിലെ ശൂന്യ വേളയിൽ ആവശ്യപ്പെട്ടു. ഇത്തരം രോഗികളുടെ എണ്ണം അനുദിനം കൂടി വരികയാണ്. പാവപ്പെട്ട രോഗികൾക്കാണെങ്കിൽ ഭാരിച്ച ചികിത്സ ചിലവ് വഹിക്കാൻ കഴിയാതെ കഷ്ടപെടുകയും ചെയ്യുന്നു. എംപി മാർക്ക്‌ […]
The post കിഡ്നി/ക്യാൻസർ രോഗികൾക്ക് ലഭിക്കുന്ന സംഖ്യയും എണ്ണവും അപര്യാപ്തം-ഇ.ടി; വീഡിയോ appeared first on Valanchery Online.
കിഡ്നി/ക്യാൻസർ രോഗികൾക് പ്രധാന മന്ത്രി യുടെ ചികിത്സാ സഹായ ഫണ്ടിൽ നിന്ന് ലഭിക്കുന്ന എണ്ണവും സംഖ്യയും വളരെ അപര്യാപ്തമാണെന്നും അവ ഉയർത്തുന്നത്തിന് സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും ഇ.ടി മുഹമ്മദ്‌ ബഷീർ ഇന്ന് ലോക്സഭയിലെ ശൂന്യ വേളയിൽ ആവശ്യപ്പെട്ടു.
ഇത്തരം രോഗികളുടെ എണ്ണം അനുദിനം കൂടി വരികയാണ്. പാവപ്പെട്ട രോഗികൾക്കാണെങ്കിൽ  ഭാരിച്ച ചികിത്സ ചിലവ് വഹിക്കാൻ കഴിയാതെ കഷ്ടപെടുകയും ചെയ്യുന്നു. എംപി മാർക്ക്‌ ലഭിക്കുന്ന നിരവധി അപേക്ഷകളിൽ നന്നേ കുറച്ചു മാത്രമേ ഇപ്പൊൾ സഹായം ലഭ്യമാക്കാൻ കഴിയുന്നുള്ളൂ. മാസത്തിൽ ഒരു എംപി യുടെ അപേക്ഷകളിൽ നറുക്കെടുപ്പിലൂടെ മൂന്നെണ്ണത്തിന് മാത്രമേ ഈ നിധിയിലൂടെ സഹായം ലഭിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ ഗവണ്മെന്റ് സത്വര ഇടപെടൽ നടത്തിയിട്ടില്ലങ്കിൽ രോഗികൾ കൂടുതൽ ദുരിതത്തിലാവും. ഗവണ്മെന്റ് ഇക്കാര്യം ഗൗരവത്തിലെടുത്തു ഇതിന്റെ വിഹിതം ഗണ്യമായി വർധിപ്പിച്ചു ഹതഭാഗ്യരായ രോഗികളെ രക്ഷിക്കണമെന്നും എംപി പാർലിമെന്റിൽ അവശ്യപ്പെട്ടു.
			<slash:comments>0</slash:comments>
പുറമണ്ണൂരിൽ അർബുദ ബോധവത്കരണവും സ്വയം സ്തനപരിശോധനാ പരിശീല നക്യാമ്പും സംഘടിപ്പിച്ചു
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തും തലശേരി കാൻസർ സെന്ററും ചേർന്ന് പുറമണ്ണൂരിൽ അർബുദ ബോധവത്കരണവും സ്വയം സ്തനപരിശോധനാ പരിശീല നക്യാമ്പും സംഘടിപ്പിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ പദ്ധതി വിശദീകരിച്ചു. പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി. അഹമ്മദ്, വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ്, മെമ്പർമാരായ പള്ളത്ത് വേലായു ധൻ, […]
The post പുറമണ്ണൂരിൽ അർബുദ ബോധവത്കരണവും സ്വയം സ്തനപരിശോധനാ പരിശീല നക്യാമ്പും സംഘടിപ്പിച്ചു appeared first on Valanchery Online.
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തും തലശേരി കാൻസർ സെന്ററും ചേർന്ന് പുറമണ്ണൂരിൽ അർബുദ ബോധവത്കരണവും സ്വയം സ്തനപരിശോധനാ പരിശീല നക്യാമ്പും സംഘടിപ്പിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ പദ്ധതി വിശദീകരിച്ചു. പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി. അഹമ്മദ്, വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ്, മെമ്പർമാരായ പള്ളത്ത് വേലായു ധൻ, മമ്മു പാലോളി, പി. സൽമത്ത് എന്നിവർ പ്രസംഗിച്ചു. സർട്ടിഫിക്കറ്റ് വിതരണവുമുണ്ടായി.
			<slash:comments>0</slash:comments>
മലപ്പുറം താലൂക്കാശുപത്രിയിൽ സ്തനാർബുദ ശസ്ത്രക്രിയ വീണ്ടും വിജയം
മലപ്പുറം: മാരകമായി സ്തനാർബുദം ബാധിച്ച മുഖവൈകല്യമുള്ള രോ​ഗിക്ക് മലപ്പുറം താലൂക്കാശുപത്രിയിൽ വിജയകരമായ ശസ്ത്രക്രിയ. ജനറൽ അനസ്തേഷ്യ നൽകാൻ പ്രയാസമുണ്ടായിരുന്ന ശസ്ത്രക്രിയക്ക് ആശുപത്രി സർജിക്കൽ സംഘത്തിന്റെ ധീരമായ ഇടപെടൽ വിജയത്തിലെത്തിച്ചു. കോട്ടക്കൽ ഇന്ത്യനൂർ സ്വദേശിനിയായ 45കാരി അപകടനില തരണംചെയ്ത് സുഖം പ്രാപിക്കുന്നു. നിർധന കുടുംബത്തിലെ വീട്ടമ്മക്ക് സൗജന്യമായിട്ടാണ് ഡോ. അജേഷ് രാജന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാവിലെ 10ന് ശസ്ത്രക്രിയ നടത്തിയത്. ജന്മനാ ഉണ്ടായിരുന്ന […]
The post മലപ്പുറം താലൂക്കാശുപത്രിയിൽ സ്തനാർബുദ ശസ്ത്രക്രിയ വീണ്ടും വിജയം appeared first on Valanchery Online.
മലപ്പുറം: മാരകമായി സ്തനാർബുദം ബാധിച്ച മുഖവൈകല്യമുള്ള രോ​ഗിക്ക് മലപ്പുറം താലൂക്കാശുപത്രിയിൽ വിജയകരമായ ശസ്ത്രക്രിയ. ജനറൽ അനസ്തേഷ്യ നൽകാൻ പ്രയാസമുണ്ടായിരുന്ന ശസ്ത്രക്രിയക്ക് ആശുപത്രി സർജിക്കൽ സംഘത്തിന്റെ ധീരമായ ഇടപെടൽ വിജയത്തിലെത്തിച്ചു. കോട്ടക്കൽ ഇന്ത്യനൂർ സ്വദേശിനിയായ 45കാരി അപകടനില തരണംചെയ്ത് സുഖം പ്രാപിക്കുന്നു. നിർധന കുടുംബത്തിലെ വീട്ടമ്മക്ക് സൗജന്യമായിട്ടാണ് ഡോ. അജേഷ് രാജന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാവിലെ 10ന് ശസ്ത്രക്രിയ നടത്തിയത്. ജന്മനാ ഉണ്ടായിരുന്ന താടിയെല്ലിന്റെ ഉൾവളവായിരുന്നു മേജർ അനസ്തേഷ്യ നൽകുന്നതിന് മാസ്ക് വെ​ന്റിലേഷന് പ്രയാസമുണ്ടാക്കിയിരുന്നത്.
രോ​ഗം മൂർഛിച്ചിരുന്ന അവസ്ഥയിലായിരുന്ന രോ​ഗിക്ക് സർക്കാർ ആശുപത്രിയിലെ പുതിയ സംവിധാനങ്ങൾ ശസ്ത്രക്രിയ സുഗമമാക്കി. താലൂക്ക് ആശുപത്രിയിലെ പതിനൊന്നാം സ്തനാർബുദ ശസ്ത്രക്രിയകൂടിയായിരുന്നു. വലിയ മുഴയായിരുന്നതിനാൽ നീക്കംചെയ്ത് മുറിവ് തുന്നിചേർക്കുന്നതിനും അനസ്തേഷ്യ നൽകുന്നതിനുമായി നാല് മണിക്കൂർ ശസ്ത്രക്രിയക്ക് വേണ്ടിവന്നുവെന്ന് ഡോ. അജേഷ് രാജൻ പറഞ്ഞു.
മുറിവുണങ്ങുന്നതോടെ വീട്ടമ്മയെ തുടർ ചികിത്സയായ കീമോതെറാപ്പിക്ക് തിരുവനന്തപുരം ആർസിസിയിലേക്കയക്കും. ഡോ. ഷിജിൻ പാലാടൻ, ഡോ. ഷംഷാദ്, ഒ ടി ടെക്നീഷ്യൻ ബിന്ദു, സ്റ്റാഫ് നേഴ്സുമാരായ റാണിമോൾ ജോസ്, ശ്രീജ, പ്രസീത, നേഴ്സിങ് അസിസ്റ്റന്റ് സജി, ഭാസ്കരൻ എന്നിവരായിരുന്നു ശസ‌്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നത്.
			<slash:comments>0</slash:comments>
ക്യാൻസറിനും തോൽപ്പിക്കാനാവാത്ത നിശ്ചയദാർഢ്യവുമായി സച്ചിനും ഭവ്യയും ഒന്നിച്ചു
നിലമ്പൂർ: അർബുദത്തിന‌് ജീവിതം വിട്ടുകൊടുക്കാൻ ഭവ്യയും പ്രണയം ഉപേക്ഷിക്കാൻ സച്ചിനും തയ്യാറായില്ല. നിലമ്പൂർ നടുവിലക്കളം ക്ഷേത്രത്തിലായിരുന്നു ലളിതമായ ചടങ്ങ‌ുകളോടെ ഇരുവരും വിവാഹ ജീവിതത്തിലേക്ക‌് കടക്കുമ്പോൾ സമൂഹത്തിന‌് പഠിക്കാനേറെയുണ്ട‌്. ഒരു വർഷം മുമ്പ‌് നിലമ്പൂരിലെ അക്കൗണ്ടിങ് സ്ഥാപനത്തിലെ പഠനത്തിനിടെയാണ‌് ഇരുവരും അടുത്തത‌്. സൗഹൃദം പ്രണയത്തിലേക്ക് വളർന്നു. വിവാഹസ്വപ്നങ്ങൾ പങ്കുവച്ചു തുടങ്ങിയ കാലത്താണ്‌ ഭവ്യയെ പുറംവേദന പിടികൂടിയത‌്. വിദഗ്ധ പരിശോധനയിൽ എല്ലിൽ പടർന്നുപിടിക്കുന്ന ക്യാൻസറാണ് വേദനക്ക‌് […]
The post ക്യാൻസറിനും തോൽപ്പിക്കാനാവാത്ത നിശ്ചയദാർഢ്യവുമായി സച്ചിനും ഭവ്യയും ഒന്നിച്ചു appeared first on Valanchery Online.
നിലമ്പൂർ: അർബുദത്തിന‌് ജീവിതം വിട്ടുകൊടുക്കാൻ ഭവ്യയും പ്രണയം ഉപേക്ഷിക്കാൻ സച്ചിനും തയ്യാറായില്ല. നിലമ്പൂർ നടുവിലക്കളം ക്ഷേത്രത്തിലായിരുന്നു ലളിതമായ ചടങ്ങ‌ുകളോടെ ഇരുവരും വിവാഹ ജീവിതത്തിലേക്ക‌് കടക്കുമ്പോൾ സമൂഹത്തിന‌് പഠിക്കാനേറെയുണ്ട‌്.
ഒരു വർഷം മുമ്പ‌് നിലമ്പൂരിലെ അക്കൗണ്ടിങ് സ്ഥാപനത്തിലെ പഠനത്തിനിടെയാണ‌് ഇരുവരും അടുത്തത‌്. സൗഹൃദം പ്രണയത്തിലേക്ക് വളർന്നു. വിവാഹസ്വപ്നങ്ങൾ പങ്കുവച്ചു തുടങ്ങിയ കാലത്താണ്‌ ഭവ്യയെ പുറംവേദന പിടികൂടിയത‌്.
വിദഗ്ധ പരിശോധനയിൽ എല്ലിൽ പടർന്നുപിടിക്കുന്ന ക്യാൻസറാണ് വേദനക്ക‌് കാരണമെന്ന‌് തിരിച്ചറിഞ്ഞു. രോഗത്തിന‌് പ്രണയിനിയെ വിട്ടുകൊടുക്കാൻ സച്ചിൻ തയ്യാറായില്ല. എറണാകുളം വൈറ്റിലയിലെ വെൽകെയർ ആശുപത്രിയിൽ ഓങ്കോളജി വിഭാഗത്തിലെ ഡോ. വി പി ഗംഗാധരനു കീഴിൽ ചികിത്സ തുടങ്ങി.
എന്നാൽ, ചികിത്സാചെലവ‌് താങ്ങാവുന്നതിലുമേറെയായിരുന്നു. മാസത്തിൽ രണ്ടുതവണ ആശുപത്രിയിലെത്തണം. ഓരോ യാത്രയിലും ചികിത്സക്ക‌് 30,000 രൂപയിലേറെ ചെലവുവരും. കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനമായിരുന്നു ഭവ്യയുടെ കുടുംബത്തിന്റെ ഏക ആശ്രയം. ചികിൽസയ്ക്കും ചെലവിനും അതുപോരാതെ വന്നതോടെ സച്ചിനും കൂലിപ്പണിക്കിറങ്ങി. മാർബിൾ പണിയെടുത്ത‌് ചികിൽസയ്ക്ക് ആവശ്യമായ പണം കണ്ടെത്തി.
പോത്ത്കല്ല്  പൂളപ്പാടം രാധാകൃഷ്ണൻ, ഭാനുമതി ദമ്പതികളുടെ മകനാണ് സച്ചിൻ. കരുളായി ഗിരീഷ്, മഞ്ജു ദമ്പതികളുടെ മകളാണ് ഭവ്യ. ക്യാൻസർ നെ തോല്പിച്ച പ്രണയ ദമ്പതികൾക്കു വിവാഹ ആശംസകൾ നേർന്നു കൊണ്ട് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി തങ്ങൾ എത്തി.
ഈ മാസം 12ന് എട്ടാമത്തെ കീമോചെയ്യാൻ എറണാകുളത്തെ ആശുപത്രിയിലേക്ക് പോകുമ്പോൾ ഭവ്യ സച്ചിന്റെ ജീവിതസഖിയാണ്. അവന‌് അറിയില്ല എങ്ങനെ ഭവ്യയുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുമെന്ന്. ചികിത്സ തുടരാനും വലിയ തുക ആവശ്യമാണ്.
BHAVYA P
Ac No : 40160101056769
IFSC : KLGB0040160
KERALA GRAMIN BANK,
KARULAI BRANCH
			<slash:comments>0</slash:comments>
അർബുദ രോഗികൾക്ക് സാന്ത്വനവുമായി കോട്ടക്കൽ ആയുർവേദ കോളേജ് വിദ്യാർഥിനികൾ
കോട്ടക്കൽ: കേശദാനം മഹാദാനത്തിൽ വിദ്യാർഥിനികൾക്കൊപ്പം പങ്കാളികളായി രക്ഷിതാവും അധ്യാപികയും. കോട്ടക്കൽ വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളേജ് യൂനിയൻ സംഘടിപ്പിച്ച ‘കാൻ െഹയർ കാൻ ഷെയർ’ എന്ന കാമ്പയിനിൽ 75 പേരാണ് തങ്ങളുടെ കേശം പകുത്തുനൽകിയത്. അർബുദ രോഗികൾക്കായി ഡോ. അനുപമയുടെ മുടി മുറിച്ചായിരുന്നു കാമ്പയിൻ ആരംഭിച്ചത്. കോളേജിലെ വിദ്യാർഥിനികൾക്കൊപ്പം ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥിനികളും സദുദ്യമത്തിൽ പങ്കാളികളായി. മുറിച്ചെടുത്ത മുടി തൃശൂരിലെ […]
The post അർബുദ രോഗികൾക്ക് സാന്ത്വനവുമായി കോട്ടക്കൽ ആയുർവേദ കോളേജ് വിദ്യാർഥിനികൾ appeared first on Valanchery Online.
കോട്ടക്കൽ: കേശദാനം മഹാദാനത്തിൽ വിദ്യാർഥിനികൾക്കൊപ്പം പങ്കാളികളായി രക്ഷിതാവും അധ്യാപികയും. കോട്ടക്കൽ വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളേജ് യൂനിയൻ സംഘടിപ്പിച്ച ‘കാൻ െഹയർ കാൻ ഷെയർ’ എന്ന കാമ്പയിനിൽ 75 പേരാണ് തങ്ങളുടെ കേശം പകുത്തുനൽകിയത്. അർബുദ രോഗികൾക്കായി ഡോ. അനുപമയുടെ മുടി മുറിച്ചായിരുന്നു കാമ്പയിൻ ആരംഭിച്ചത്. കോളേജിലെ വിദ്യാർഥിനികൾക്കൊപ്പം ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥിനികളും സദുദ്യമത്തിൽ പങ്കാളികളായി. മുറിച്ചെടുത്ത മുടി തൃശൂരിലെ െഹയർ ബാങ്കിന് കൈമാറും. ലിസി ബാബുവായിരുന്നു ബ്യൂട്ടിഷ്യൻ. ആര്യവൈദ്യശാല ക്ലിനിക്കൽ റിസർച്ച് മേധാവി ഡോ. പി.ആർ. രമേശ് ഉദ്ഘാടനം ചെയ്തു. യൂനിയൻ ചെയർമാൻ രഘു എം. വർമ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി.വി. ജയദേവൻ സംസാരിച്ചു. ഡോ. എസ്. സുധീര സ്വാഗതവും കെ. അക്ഷയ് നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>
350ലധികം ജീവിതങ്ങൾക്ക് വെളിച്ചമായി ചെഗുവേര ഫോറം
ഒരു ധീരയജ്ഞത്തിലൂടെ മുന്നേറുകയാണ് വളാഞ്ചേരിയിലെ സന്നദ്ധസംഘടനയായ ചെഗുവേര കള്‍ച്ചറല്‍ഫോറം. 2011 നവംബറില്‍ ചെഗുവേര പ്രവര്‍ത്തകര്‍ ആരംഭിച്ച ഫ്രീ ഡ്രഗ് ബാങ്കിലൂടെ വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമുള്ള 359 പേര്‍ക്കാണ് മരുന്നുകള്‍ നല്‍കിവരുന്നത്. രക്തസമ്മര്‍ദം, പ്രമേഹം, അര്‍ബുദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകൾ ഡ്രഗ് ബാങ്കിലൂടെ പാവപ്പെട്ട രോഗികള്‍ക്ക്  സൗജന്യമായാണ് കൊടുക്കുന്നത്. മരുന്നുകളിൽ ഭൂരിഭാഗവും വിവിധ മരുന്നുകമ്പനികളില്‍നിന്ന് സാമ്പിള്‍ മരുന്നുകളായി ശേഖരിക്കുന്നതാണ്. ഇതിന് പ്രധാനപങ്കുവഹിക്കുന്നത് ചെഗുവേരയുടെ മുഖ്യരക്ഷാധികാരി ഡോ. എം. […]
The post 350ലധികം ജീവിതങ്ങൾക്ക് വെളിച്ചമായി ചെഗുവേര ഫോറം appeared first on Valanchery Online.
			<slash:comments>0</slash:comments>