canal Archives - Valanchery Online

വളാഞ്ചേരി മൂച്ചിക്കൽ ഓണിയൽ പാലത്തിന് മുകളിൽ നിന്നും കാർ തോട്ടിലേക്ക് വീണ് അഞ്ച് യുവാക്കൾക്ക് പരിക്ക്
വളാഞ്ചേരി: വിനോദയാത്രാ സംഘം സഞ്ചരിച്ച കാർ തോട്ടിലേക്ക് വീണ് അഞ്ചു യുവാക്കൾക്ക് പരിക്കേറ്റു. വളാഞ്ചേരി മൂച്ചിക്കൽ ഓണിയൽ പാലത്തിന് മുകളിൽ നിന്നും 20 അടി താഴ്ചയിലേക്കാണ് കാർ വീണത്. ഇന്നലെ പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. ആനക്കരയിൽ നിന്നും നിലമ്പൂരിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. ആനക്കര സ്വദേശികളായ മുഹമ്മദ് ആസിഫ് (20), മുഹമ്മദ് റാഷിദ് (20), മുഹമ്മദ് അൻഷിദ് (14), മുഹമ്മദ് അസ്ലഹ് (19), അബ്ദുൽ വാജിദ് (21) എന്നിവരെ പരിക്കുകളോടെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

The post വളാഞ്ചേരി മൂച്ചിക്കൽ ഓണിയൽ പാലത്തിന് മുകളിൽ നിന്നും കാർ തോട്ടിലേക്ക് വീണ് അഞ്ച് യുവാക്കൾക്ക് പരിക്ക് appeared first on Valanchery Online.

കലുങ്ക് പുനർ നിർമാണം; മാട്ടുമ്മൽ-കഞ്ഞിപ്പുര റോഡിൽ ഗതാഗതം നിരോധിച്ചു
ആതവനാട്: മാട്ടുമ്മൽ – കഞ്ഞിപ്പുര റോഡിലുള്ള ചോറ്റൂരിൽ കലുങ്ക് പുനർ നിർമാണം നടക്കുന്നതിനാൽ നാളെ മുതൽ പണി പൂർത്തീകരിക്കുന്നത് വരെ മാട്ടുമ്മൽ – കഞ്ഞിപ്പുര റോഡിൽ ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.

The post കലുങ്ക് പുനർ നിർമാണം; മാട്ടുമ്മൽ-കഞ്ഞിപ്പുര റോഡിൽ ഗതാഗതം നിരോധിച്ചു appeared first on Valanchery Online.

“തെളിനീരൊഴുകും നവ കേരളം” പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി
വളാഞ്ചേരി: “തെളിനീരൊഴുകും നവ കേരളം”എന്ന പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ ജലാശയങ്ങളലിലെയും,തോടുകളുടെയും ശുചീകരണ പ്രവർത്തനങ്ങളുടെ വളാഞ്ചേരി മുനിസിപ്പൽ തല ഉദ്ഘടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു. നഗരസഭയിലെ മുഴുവൻ ജലാശയങ്ങളും, തോടുകളും മഴകാലത്തിനു മുമ്പ് ശുചീകരണ പ്രവർത്തനങ്ങൽ നടത്തുകയും നഗരസഭയിലെ ജലാശയങ്ങളെയും തോടു കളെയും സംരക്ഷിക്കുകയും, ആരോഗ്യവും, പാരിസ്ഥിതിക വുമായ പ്രശ്നങ്ങളെ തടയുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രഥമ ലക്ഷ്യം. പദ്ധതിയുടെ പ്രചാരണ ഉദ്ഘാടനം കാവും പുറത്ത് വെച്ച് നടന്നു. വരും ദിവസങ്ങളിൽ നഗരസഭയിലെ മുഴുവൻ വാർഡുകളിലും കൗൺസിലർമ്മാരുടെ നേതൃത്തത്തിൽ പദ്ധതി നടപ്പിലാക്കുകയും ചെയ്യും. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ മുജീബ് വലാസി,മാരാത്ത് ഇബ്രാഹിം, റൂബി ഖാലിദ്, കൗണ്സിലർമാരായ ആബിദ മൻസൂർ, ശിഹാബ് പാറക്കൽ, ഫൈസൽ തങ്ങൾ, പാറക്കൽ ശംസുദ്ധീൻ, സദാനന്ദൻ, വീരാൻ കുട്ടി, ശൈലജ, ഉണ്ണികൃഷ്ണൻ കെ.വി, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് അഷ്റഫ് ടി. പി, വിവിധ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

The post “തെളിനീരൊഴുകും നവ കേരളം” പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി appeared first on Valanchery Online.

എടയൂർ അത്താണി-കക്കൻചിറ തോടിന് കയർ ഭൂവസ്ത്രമണിയിച്ചു
എടയൂർ: എടയൂർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പതിനാറാം വാർഡിൽ തോടിന്റെ പുനരുദ്ധാരണം തുടങ്ങി. കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള പ്രവർത്തി വാർഡ് മെമ്പർ അനുഷ സ്ലീമോവിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു .
പഞ്ചായത്തിലെ മുഴുവൻ തോടുകളുടെയും പുനരുദ്ധാരണത്തിന് വേണ്ട പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് പ്രസിഡന്റ് പറഞ്ഞു. തൊഴിലുറപ്പ് മേഖലയിലെ അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ്, ഓവർസിയർ ആറ്റക്കോയ തങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു.

The post എടയൂർ അത്താണി-കക്കൻചിറ തോടിന് കയർ ഭൂവസ്ത്രമണിയിച്ചു appeared first on Valanchery Online.

അമ്പാൾ ചേമാതിരിപ്പാടം കൈത്തോടിന്റെ പുനരുദ്ധാരണം തുടങ്ങി
ഇരിമ്പിളിയം : ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാംവാർഡിലെ അമ്പാൾ ചേമാതിരിപ്പാടം കൈത്തോടിന്റെ പുനരുദ്ധാരണം തുടങ്ങി. കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള പ്രവൃത്തി പ്രസിഡന്റ് കെ. മാനുപ്പ ഉദ്ഘാടനംചെയ്തു.

പഞ്ചായത്തിലെ മുഴുവൻ തോടുകളും കയർ ഭൂവസ്ത്രം ഉപയോഗിച്ച് പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ സംരക്ഷിക്കുകയും, ബലപ്പെടുത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്കും ഇതോടെ തുടക്കമായി.

2021-22 കാലയളവിൽ പഞ്ചായത്തിൽ ആറുലക്ഷം രൂപയോളം കയർ ഭൂവസ്ത്രം ഇനത്തിൽ ചെലവഴിച്ചതായും രണ്ടായിരത്തോളം തൊഴിൽദിനങ്ങൾ സൃഷ്ടിച്ചതായും പ്രസിഡന്റ് പറഞ്ഞു.

The post അമ്പാൾ ചേമാതിരിപ്പാടം കൈത്തോടിന്റെ പുനരുദ്ധാരണം തുടങ്ങി appeared first on Valanchery Online.

വെണ്ടല്ലൂരിലെ തോടുകൾക്ക് ഭിത്തികെട്ടണമെന്നാവശ്യപ്പെട്ട് പ്രകൃതി ദുരന്ത സംരക്ഷണ സമിതി ജനപ്രതിനിധികൾക്ക് നിവേദനം നൽകി
വളാഞ്ചേരി : േതാടിന്‌ സംരക്ഷണഭിത്തിയില്ലാത്തതിനാൽ വെണ്ടല്ലൂർ, പൈങ്കണ്ണൂർ, ദ്വീപ്, പേരശ്ശനൂർ എന്നിവിടങ്ങളിലെ പുഞ്ചപ്പാടങ്ങളിൽ കർഷകന്റെ കണ്ണീരൊഴുകുന്നു. വെള്ളംകയറി ഇവിടെ ആയിരക്കണക്കിന് ഏക്കറിലെ കൃഷിയാണ് നശിക്കുന്നത്. ഇരിമ്പിളിയം, കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തുകളുകളുടെയും വളാഞ്ചേരി നഗരസഭയുടെയും അധികാരപരിധിയിൽപ്പെട്ട കൊട്ടാരം-ഓണിയിൽപാലം തോടുകളുടെയും വെണ്ടല്ലൂർ പടിഞ്ഞാറേഭാഗം തോടിന്റെയും ഭിത്തികളാണ് തകർന്നത്. പുഞ്ചപ്പാടത്ത് വെള്ളംകയറുന്നതിനാൽ കൃത്യസമയത്ത് വിത്തിറക്കാനും നടാനും കഴിയുന്നില്ലെന്നും കർഷകർ പറയുന്നു.

തോടുകളിൽ അടിഞ്ഞുകൂടിയ മണ്ണ് വാരി ആഴംകൂട്ടി, തോടിന്റെ ഇരുഭാഗങ്ങളും ഭിത്തികെട്ടി സംരക്ഷിക്കണമെന്ന്‌ ഇവർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പ്രകൃതിദുരന്ത സംരക്ഷണസമിതി ഭാരവാഹികൾ ജില്ലാപഞ്ചായത്തംഗം എ.പി. സബാഹ്, ബ്ലോക്ക്പഞ്ചായത്തംഗം പി.സി.എ. നൂർ തുടങ്ങിയ ജനപ്രതിനിധികൾക്ക് നിവേദനം നൽകി. സമിതി ഭാരവാഹികളായ ബാവ കാളിയത്ത്, അബ്ദുൽ റൗഫ്, മുഹമ്മദ്സലീം തറക്കൽ, അയ്യൂബ് വടക്കനാഴി, മുഹമ്മദ്‌ കൊന്നക്കാട്ടിൽ, ഹരിദാസ് നർമാട്ട്, ബി. പദ്മകുമാർ, മുഹമ്മദലി മുളമുക്കിൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

The post വെണ്ടല്ലൂരിലെ തോടുകൾക്ക് ഭിത്തികെട്ടണമെന്നാവശ്യപ്പെട്ട് പ്രകൃതി ദുരന്ത സംരക്ഷണ സമിതി ജനപ്രതിനിധികൾക്ക് നിവേദനം നൽകി appeared first on Valanchery Online.

വെണ്ടല്ലൂർ പുഞ്ചപ്പാടം തോട് ആഴം കൂട്ടി മണ്ണ് നീക്കം ചെയ്യണം; മന്ത്രിക്ക് നിവേദനം നൽകി സംരക്ഷണ സമിതി
ഇരിമ്പിളിയം: മണ്ണുനിറഞ്ഞ് ആഴംകുറഞ്ഞും കാട് മൂടിയും കിടക്കുന്ന വെണ്ടല്ലൂർ പുഞ്ചപ്പാടം തോട് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കുറ്റിപ്പുറം ബ്ലോക്കിനുകീഴിൽ ഏറ്റുവുമധികം നെല്ലുൽപാദിക്കുന്ന വെണ്ടല്ലൂർ പുഞ്ചപ്പാടത്തെയും പരിസരങ്ങളിലുള്ള പാടശേഖരങ്ങളിലെയും കർഷകരാണ് ഇതുമൂലം പ്രതിസന്ധിയിലായത്. തോട്ടിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കംചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വെണ്ടല്ലൂർ പുഞ്ചപ്പാട തോട് സ്വതന്ത്ര സംരക്ഷണസമിതി രൂപവത്കരിച്ചു.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും സമിതിയിൽ അംഗങ്ങളാണ്. തോട് സംരക്ഷണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നിവേദനമായി നൽകാനും തീരുമാനിച്ചു. നിവേദനം മന്ത്രിക്ക് കൈമാറി. വെണ്ടല്ലൂർ പുഞ്ചപ്പാടംതോട് സംരക്ഷണസമിതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരിക്ക് നൽകിയ നിവേദനം പ്രസിഡന്റും കോട്ടയ്ക്കൽ നിയോജകമണ്ഡലം എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങളുംചേർന്ന് ജലസേചനമന്ത്രി റോഷി അഗസ്റ്റിന് കൈമാറി.

The post വെണ്ടല്ലൂർ പുഞ്ചപ്പാടം തോട് ആഴം കൂട്ടി മണ്ണ് നീക്കം ചെയ്യണം; മന്ത്രിക്ക് നിവേദനം നൽകി സംരക്ഷണ സമിതി appeared first on Valanchery Online.

വെണ്ടല്ലൂർ പുഞ്ചപ്പാട തോട് സ്വതന്ത്ര സംരക്ഷണ സമിതി രൂപവത്കരിച്ചു
ഇരിമ്പിളിയം: കുറ്റിപ്പുറം ബ്ലോക്കിനു കീഴിൽ ഏറ്റവും കൂടുതൽ നെല്ലുൽപ്പാദനം നടത്തുന്ന വെണ്ടല്ലൂർ പുഞ്ചപ്പാടത്തേയും പരിസര പാടങ്ങളിലേയും കർഷകരും കർഷക തൊഴിലാളികളും ഇന്ന് ദുരിതത്തിലാണ്. വിത്തിറക്കാനും വിളവെടുക്കാനും കഴിയാത്ത ദുരവസ്ഥയിലാണ്.ചെറിയ ഒരു മഴ പെയ്താൽ പോലും പാടം ഇരു കരയും നിറഞ്ഞൊഴുകി കൃഷി നാശ നഷ്ങ്ങൾക്കൊപ്പം തന്നെ വെണ്ടല്ലൂർ, പൈങ്കണ്ണൂർ,വളാഞ്ചേരി ദ്വീപ്, കൊട്ടാരം, മൂച്ചിക്കൽ ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ നിരവധി വീടുകളും വെള്ള ത്തിനടിയിലാകുന്നതും സർവ്വസാധാരണയാണ്. ഈ പാടശേഖരത്തിനിടയിലൂടെ കടന്നു പോകുന്നതും ഇരിമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്തുകളിലൂടേയും വളാഞ്ചേരി മുനിസിപ്പാലിറ്റിയിലുടേയും അധികാരത്തിൽ പെട്ടതുമായ കൊട്ടാരം മുതൽ പേർശന്നൂർ വരെയുള്ള വെള്ളം ഒലിച്ചുപോകുന്ന തോട് മണ്ണുകൾ നിറഞ്ഞും കാടുകൾ മൂടിയും വെള്ളം ഒലിച്ചുപോകാനാവാത്ത അവസ്ഥയിലാണ് ഭാരതപ്പുഴയിലും തൂതപ്പുഴയിലുമായി ചെന്നു ചേരണ്ട ഈ വെള്ളമത്രയും മണ്ണും കാടും നിറഞ്ഞ തോടിലൂടെ വെള്ളം ഒലിച്ചുപോകാൻ കഴിയാതെ വരികയും കൊട്ടാരം മുതൽ പേർശന്നൂർ വരെയുള്ള തോടിന്റെ നിരവധി ഭാഗങ്ങളിലായി തോടിന്റെ ഭിത്തി തകർന്ന് വെള്ളം ഈ പാട ഭാഗങ്ങളിലേക്കൊഴുകുകയും അവിടെ തന്നെ നിറഞ്ഞു കവിയുകയും ചെയ്യുന്നതാണ് ഈ ദുരിതം നേരിടുന്ന വെള്ളപൊക്കത്തിനു കാരണം. കൊട്ടാരം മുതൽ പേർശന്നൂർ വരെയുള്ള തോടിന്റെ മണ്ണ് വാരി ആഴം കൂട്ടിയും തോട് ഭിത്തി കെട്ടി സംരക്ഷിച്ചും ഇതിന് പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. വേനൽക്കാലമാകുന്നതോടെ കാട് മൂടി കിടക്കുന്ന ഈ തോട് ഇഴജീവികളുടെയും സാമൂഹ്യ ദ്രോഹികളുടേയും, മദ്യപാനികളുടേയും വിഹാരകേന്ദ്രം കൂടിയാണ്.കൂടാതെ വേനൽക്കാലങ്ങളിൽ തോട്ടിലൂടെ ഒലിച്ചിറങ്ങി വരുന്ന വെള്ളം ആശ്രയിച്ച് കൃഷി ചെയ്യുന്ന കർഷകർക്ക് വെള്ളം ഒലിച്ചു വരാൻ കഴിയാത്തതിനാൽ വയലേലകളിലേക്ക് വേനൽകാലങ്ങളിൽ ഒരിറ്റ് വെള്ളം പോലും ലഭിക്കാത്ത ദുരവസ്ഥയും കർഷകർ നേരിടുകയാണ്.

ആയതിനാൽ പ്രസ്തുത തോട് കൊട്ടാരം മുതൽ പേർശന്നൂർ വരെ മണ്ണും കാടും ഒഴിവാക്കി തോട് മതിൽ കെട്ടി സംരക്ഷിക്കണമെന്നും, അതോടൊപ്പം തന്നെ കർഷകർക്ക് വേനൽക്കാലത്ത് വെള്ളം സംഭരിക്കാനായി തോട്ടിൽ ജലസംഭരണ ചിറകൾ സ്ഥാപിച്ച് കർഷകരേയും വളാഞ്ചേരി-ഇരിമ്പിളിയം – കുറ്റിപ്പുറം പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന പ്രസ്തുത പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക എന്ന ഉദ്യേശ ലക്ഷ്യത്തോടെ ഇന്ന് വെണ്ടല്ലൂർ പുഞ്ചപ്പാടത്ത് വെച്ച് വെണ്ടല്ലൂർ പുഞ്ചപ്പാട – തോട് – സ്വതന്ത്ര സംരക്ഷണ സമിതിയുടെ യോഗം ചേർന്ന് ഭാവി പരിപാടികൾക്ക് രൂപം നൽകി. വാർഡ് മെമ്പർമാർ മുതൽ എം.പിമാർ വരെയുള്ള ജനപ്രതിനിധികൾ മൂന്ന് പഞ്ചായത്തുകളിലേയും കൃഷിഭവൻ, പഞ്ചായത്ത് ഓഫീസുകൾ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ കലക്ടർ ഉൾപ്പെടെ മുഴുവൻ പേർക്കും ഒപ്പുശേഖരണം നടത്തി ഭീമ ഹർജി നൽകാനും യോഗം തീരുമാനിച്ചു. ശേഷം പരിഹാരം കണ്ടില്ലെങ്കിൽ എല്ലാവരേയും  ഉൾപ്പെടുത്തി പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. വളാഞ്ചേരി ദ്വീപിൽ വെച്ച് അതിവിപുലമായ യോഗം വിളിച്ചു ചേർക്കാനും യോഗം തീരുമാനിച്ചു. സമിതിയുടെ ചെയർമാനായി റഊഫ് വളാഞ്ചേരി, കൺവീനർ ബാവ മാഷ് ഇരിമ്പിളിയം, വൈസ് ചെയർമാൻ പാലക്കൽ മുഹമ്മദ്, ജോയൻറ് കൺവീനർ വടക്കനാഴി അയ്യൂബ് പൈങ്കണ്ണൂർ, ട്രഷറർ തറക്കൽ മുഹമ്മദ് സലീം, രക്ഷാധികാരി വടക്കനാഴി നാസർ എന്നിവരെ യോഗം തിരഞ്ഞെടുത്തു. വാരിയത്ത് തൊടി രാമകൃഷ്ണൻ, ഇല്ലത്തുപറമ്പിൽ സുകുമാരൻ, ആലിക്കൽ മായിൻകുട്ടി, വരിക്കോടത്ത് കുഞ്ഞിപ്പ, കട്ടച്ചിറ അബ്ദുറഹിമാൻ, പളളിയാലിൽ കണക്കറായി, കട്ടച്ചിറ ഫൈസൽ എന്നിവർ പ്രസംഗിച്ചു.

The post വെണ്ടല്ലൂർ പുഞ്ചപ്പാട തോട് സ്വതന്ത്ര സംരക്ഷണ സമിതി രൂപവത്കരിച്ചു appeared first on Valanchery Online.

ജലലഭ്യത ഉറപ്പാക്കാൻ കോതോൾ പാറക്കൽ തോട്ടിൽ തടയണ നിർമ്മിച്ചു
വളാഞ്ചേരി: വേനൽക്കാലം മുൻനിർത്തി ജലലഭ്യത ഉറപ്പാക്കാൻ കോതോൾ പാറക്കൽ തോട്ടിൽ തടയണ നിർമ്മിച്ചു. ഡിവിഷൻ 31ലെ കൗൺസിലർ സദാനന്ദൻ കോട്ടീരിയുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവൃത്തികൾ നടന്നത്. അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികളോടൊപ്പം ഷമീം, പ്രകാശ്, വേലായുധൻ, സുരേഷ് വട്ടപ്പാറ, അഷറഫ്, വാർഡിന്റ രക്ഷധികാരി കുട്ടികൃഷ്ണൻ നായർ, മറ്റു പ്രദേശവാസികളും പങ്കാളികളായി.

The post ജലലഭ്യത ഉറപ്പാക്കാൻ കോതോൾ പാറക്കൽ തോട്ടിൽ തടയണ നിർമ്മിച്ചു appeared first on Valanchery Online.

കരടാവ് തോട്ടിൽ തടയണ നിർമിച്ചു സി.കെ. പാറ എ.സി. മിലാൻ ക്ലബ്ബ് പ്രവർത്തകർ
എടയൂർ: സി.കെ. പാറ കേന്ദ്രീകരിച്ച് ഈയിടെ രൂപവത്‌കരിച്ച എ.സി. മിലാൻ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ് വടക്കുംപുറം മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് തടയണ നിർമിച്ചു. കരടാവ് തോട്ടിലാണ് ക്ലബ്ബംഗങ്ങൾ താത്‌കാലിക തടയണ നിർമിച്ചത്. പി. കാദർ, പി.കെ. അസീസ്, കെ. മൊയ്തീൻകുട്ടി, കെ. ഹുസൈൻ, കെ. ഹീരിസ്, കെ. റമീസ്, കെ. സിയാദ് എന്നിവർ നേതൃത്വം നൽകി.

The post കരടാവ് തോട്ടിൽ തടയണ നിർമിച്ചു സി.കെ. പാറ എ.സി. മിലാൻ ക്ലബ്ബ് പ്രവർത്തകർ appeared first on Valanchery Online.

പട്ടർനടക്കാവ് കമാനം തോടിന്റെ തകർന്ന ഭിത്തിയിലേക്ക് കാർ ഇടിച്ചു കയറി
തിരുനാവായ : പട്ടർനടക്കാവ് കമാനം വളവിൽ കാർ ഇടിച്ചുകയറി. അപകടത്തിൽനിന്ന് നിസ്സാര പരിക്കുകളോടെ വേങ്ങര സ്വദേശിയായ ഡ്രൈവർ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. എറണാകുളത്തുനിന്ന്‌ വേങ്ങരയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ഈഭാഗത്ത് നിരവധി അപകടങ്ങളാണ് ദിനംപ്രതി നടക്കുന്നത്. ബൈക്കും കാറും ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ തോട്ടിലേക്ക് മറിയുന്നത് പതിവുകാഴ്ചയാണ്. കമാനത്തിന്റെ വലതുവശത്തോടുചേർന്ന ഭാഗങ്ങളിലും മറ്റും കൈവരിയില്ലാത്തത് വാഹനയാത്രികർക്ക് ഭീഷണിയാണ്. വലിയ അപകടമേഖലയായ ഇവിടെ വെളിച്ചമില്ലാത്തത് അപകടങ്ങളുടെ തോത് വർധിപ്പിക്കുന്നുണ്ട്.

റോഡിന്റെ ഇരുവശത്തോട് ചേർന്നൊഴുകുന്ന കമാനം തോടിന്റെ തകർന്ന ഭിത്തികൾ പുനർനിർമിക്കുന്നതിനും പുതിയ ഭിത്തികൾ നിർമിക്കുന്നതിനും പൊതുമരാമത്തുവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും ഹൈമാസ്റ്റ്‌ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് എം.എൽ.എയോ പഞ്ചായത്തോ നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

The post പട്ടർനടക്കാവ് കമാനം തോടിന്റെ തകർന്ന ഭിത്തിയിലേക്ക് കാർ ഇടിച്ചു കയറി appeared first on Valanchery Online.

കൊളമംഗലം കോതേത്തോട് കൈയ്യേറ്റം; എസ്.ഡി.പി.ഐ നേതാക്കൾ സ്ഥലം സന്ദർശിച്ചു
വളാഞ്ചേരി: കൊളമംഗലം കോതേത്തോട് കൈയ്യേറ്റം സംബന്ധിച്ച് എസ്.ഡി.പി.ഐ നേതാക്കൾ സ്ഥലം സന്ദർശിച്ചു. പ്രദേശവാസികളുമായി സംസാരിച്ചതിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ കൈയ്യേറ്റങ്ങൾ നടന്നതായി മനസ്സിലാക്കാൻ കഴിഞ്ഞതായും നിയമം പാലിക്കേണ്ട അധികാരികൾ തന്നെ കൈയ്യേറ്റക്കാരിൽ നിന്ന് പ്രതിഫലം വാങ്ങി നിയമലംഘനത്തിന് അനുമതി നൽകിയതിന്റെ ഫലമാണ് ഇപ്പോൾ നടന്നുക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് കാരണമെന്നും ഈ വിഷയത്തിൽ റീ സർവ്വേ നടത്തി വളാഞ്ചേരി മുനിസിപ്പാലിറ്റി പരിധിയിൽപ്പെട്ട മുഴുവൻ കൈയ്യേറ്റ ഭൂമികളും തിരിച്ചു പിടിക്കണമെന്ന് എസ്.ഡി.പി.ഐ നേതക്കളായ ഹസൻ ബാവ, അബൂബക്കർ, ഷരീഫ്, അബ്ദുറഹ്മാൻ എന്നിവർ ആവശ്യപ്പെട്ടു.

The post കൊളമംഗലം കോതേത്തോട് കൈയ്യേറ്റം; എസ്.ഡി.പി.ഐ നേതാക്കൾ സ്ഥലം സന്ദർശിച്ചു appeared first on Valanchery Online.