campus front Archives - Valanchery Online

മന്ത്രി വി അബ്ദുറഹ്‌മാന്റെ ഓഫീസിലേക്ക് കാംപസ് ഫ്രണ്ട് വിദ്യാർത്ഥി മാർച്ച് നടത്തി
താനൂർ:വർഷങ്ങളായി മലപ്പുറം ജില്ല നേരിടുന്ന വിദ്യാഭ്യാസ അവഗണന അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി അബ്ദുറഹ്‌മാൻ മന്ത്രിയുടെ ഓഫീസിലേക്ക് വിദ്യാർത്ഥി മാർച്ച്‌ സംഘടിപ്പിച്ചു. താനൂർ നടക്കാവിൽ നിന്ന് ആരംഭിച്ച മാർച്ച്‌ മന്ത്രിയുടെ ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറർ എം ഷെയ്ഖ് റസൽ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. ഒരുകാലത്ത് അധിനിവേശ ശക്തികൾക്കെതിരെ ചെറുത്തുനിന്നതിന്റെ ഭാഗമായി പിന്നോക്കം പോയ ജില്ല ഇന്ന് സ്വന്തം പ്രയത്നത്താൽ വിദ്യാഭ്യാസപരമായി ഏറ്റവും മികച്ച ജില്ലയായി മാറിയിക്കുകയാണ്. എന്നാൽ മാറിവരുന്ന സർക്കാരുകളും അധികാരികളും മലപ്പുറത്തെ പഴയ പിന്നോക്കാവസ്ഥയിലേക്ക് തള്ളിയിടുവാനാണ് ശ്രമിക്കുന്നതെന്നും ഇതിനെ ശക്തമായി ചെറുത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അർഷദ് പട്ടർനടക്കാവ് സ്വാഗതം പറഞ്ഞു. മലപ്പുറം സെൻട്രൽ ജില്ലാ പ്രസിഡന്റ്‌ അർഷഖ് ശർബാസ് അധ്യക്ഷത വഹിക്കുകയും ഫവാസ് ഒഴുർ നന്ദി അർപ്പിക്കുകയും ചെയ്തു.

The post മന്ത്രി വി അബ്ദുറഹ്‌മാന്റെ ഓഫീസിലേക്ക് കാംപസ് ഫ്രണ്ട് വിദ്യാർത്ഥി മാർച്ച് നടത്തി appeared first on Valanchery Online.

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വളാഞ്ചേരി ടൗണിൽ പ്രതിരോധ റാലിയും പ്രതിരോധ സംഗമവും സംഘടിപ്പിച്ചു
വളാഞ്ചേരി: സംഘപരിവാർ വംശഹത്യകൾ മറക്കരുത് എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുക്കൊണ്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വളാഞ്ചേരി ഏരിയ കമ്മിറ്റിക്ക് കീഴിൽ വളാഞ്ചേരി  ടൗണിൽ പ്രതിരോധ റാലിയും, പ്രതിരോധ സംഗമവും സംഘടിപ്പിച്ചു. കാംപസ് ഫ്രണ്ട്  സംസ്ഥാന സമിതി അംഗം  അഷിയ റിൻസി  ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പരിപാടിയിൽ വളാഞ്ചേരി ഏരിയ പ്രസിഡന്റ്‌ മിസ്ഹബ് പാണ്ടികശാല സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു.

പോപ്പുലർ ഫ്രണ്ട് വളാഞ്ചേരി ഏരിയ പ്രസിഡന്റ്‌ അഹമ്മദ് കുട്ടി ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും, കാംപസ്  ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി അംഗം നാജിയ, കാംപസ്  ഫ്രണ്ട് വളാഞ്ചേരി ഏരിയ വൈസ് പ്രസിഡന്റ്  സഫ്‌വാൻ, പുത്തനത്താണി ഏരിയ പ്രസിഡന്റ്‌ നിഷാദ് എന്നിവർ പങ്കെടുത്തു സംസാരിക്കുകയും ചെയ്തു.

The post കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വളാഞ്ചേരി  ടൗണിൽ പ്രതിരോധ റാലിയും പ്രതിരോധ സംഗമവും സംഘടിപ്പിച്ചു appeared first on Valanchery Online.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വളാഞ്ചേരി ഏരിയാ കമ്മിറ്റി ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു
വളാഞ്ചേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വളാഞ്ചേരി ഏരിയാ കമ്മിറ്റി ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു. പാണ്ടികശാല ബസ് സ്റ്റോപ് പരിസരത്ത് വൃക്ഷത്തൈ നട്ട് കാംപസ് ഫ്രണ്ട് വളാഞ്ചേരി ഏരിയാ പ്രസിഡന്റ് യാസിർ അറാഫത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

തുടർന്ന് പാണ്ടികശാല, അബുദാബി പ്രദേശങ്ങളിൽ ക്കിടയിലുള്ള  റോഡരികുകൾ വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക് അബൂത്വാഹിർ, മിസ്അബ്, അമീൻ, ഹസ്ബിൻ എന്നിവർ നേതൃത്വം നൽകി.

The post ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വളാഞ്ചേരി ഏരിയാ കമ്മിറ്റി ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു appeared first on Valanchery Online.

വിദ്യാർഥിനിയുടെ ആത്മഹത്യ; മന്ത്രി ജലീലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ക്യാമ്പസ് ഫ്രണ്ട്
വളാഞ്ചേരി:ഇരിമ്പിളിയം മങ്കേരി കോളനിയിലെ ദേവിക എന്ന പത്താം ക്ലാസ് വിദ്യാർഥിനി ഓൺലൈൻ പഠനം നിഷേധിക്കപ്പെട്ടതിൽ മനംനൊന്തു ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് വളാഞ്ചേരി ഏരിയ കമ്മിറ്റിക്ക് കീഴിൽ മന്ത്രി കെ.ടി ജലീലിന്റെ വസതിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് തടഞ്ഞ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യത് നീക്കുകയും കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി മുസ്തഫ വളാഞ്ചേരി അടക്കം അഞ്ച് പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ചെയ്തു.

സമകാലിക കൊറോണ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠന രീതി ഓൺലൈൻവൽക്കരിച്ചതിനെത്തുടർന്ന് പഠനം മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് ദേവിക ആത്മഹത്യചെയ്തത്. ഓൺലൈൻ പഠനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കുള്ള പഠന സൗകര്യമൊരുക്കാതെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ കാണേണ്ടി വരുമെന്നും മാർച്ച് ആഹ്വാനം ചെയ്തു.

The post വിദ്യാർഥിനിയുടെ ആത്മഹത്യ; മന്ത്രി ജലീലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ക്യാമ്പസ്  ഫ്രണ്ട് appeared first on Valanchery Online.

ഗൗരി ലങ്കേഷിന്റെ കൊലപാതകം:കാംപസ് ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിച്ചു
കുറ്റിപ്പുറം: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് കുറ്റിപ്പുറം ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തിയത് ആർ.എസ്.എസ് ഭീകരർ തന്നെയാണ്. സംഘപരിവാരം രാജ്യത്തെ ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെപോലും അരുംകൊലയിലൂടെയും വെടിയുണ്ടകളിലൂടെയും ഹനിക്കപ്പെടുകയാണ്.

“ഗൗരിയുടെ പേന ഞങ്ങളെടുക്കഉം പേനയേന്തി പ്രതിഷേധം എന്ന തലക്കെട്ടിലായിരുന്നു പ്രത ഷേധം സംഘടിപ്പിച്ചത്”

The post ഗൗരി ലങ്കേഷിന്റെ കൊലപാതകം:കാംപസ് ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിച്ചു appeared first on Valanchery Online.