campaign Archives - Valanchery Online

“സുരക്ഷിത പ്രസവം ക്യാമ്പയിൻ 2025”; വളാഞ്ചേരി ബസ്റ്റാൻ്റിൽ തെരുവുനാടകം നടത്തി
വളാഞ്ചേരി:-സംസ്ഥാന ആരോഗ്യവകുപ്പ്, ജില്ലാ മെഡിക്കൽ ഓഫീസ് മലപ്പുറം, വളാഞ്ചേരി മുൻസിപ്പാലിറ്റി, കുടുംബാരോഗ്യ കേന്ദ്രം വളാഞ്ചേരി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ “സുരക്ഷിത പ്രസവം ക്യാമ്പയിൻ 2025” എന്ന വിഷയത്തിൽ സൈന്ധവാസ് മീഡിയ ചെങ്ങന്നൂരിലെ കലാകാരൻമാർ അവതരിപ്പിച്ച തെരുവുനാടകം വളാഞ്ചേരി നഗരസഭ ബസ്റ്റാൻ്റിൽ വെച്ച് നടത്തി. “കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളിൽ”. “പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം” എന്നീ സന്ദേശങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിന് ലക്ഷ്യമിട്ടാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ മാരാത്ത് ഇബ്രാഹിം, കൗൺസിലർ താഹിറ ഇസ്മയിൽ എന്നിവർ സന്നിഹിതരായിരുന്നു. മലപ്പുറം ജില്ല മെഡിക്കൽ ഓഫീസിനെ പ്രതിനിധീകരിച്ച് ജില്ലാ മാസ്സ് മീഡിയ ഓഫീസർ കെ പി സാദിഖ് അലി ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ പി എം ഫസൽ എന്നിവർ പങ്കെടുത്തു.

The post “സുരക്ഷിത പ്രസവം ക്യാമ്പയിൻ 2025”; വളാഞ്ചേരി ബസ്റ്റാൻ്റിൽ തെരുവുനാടകം നടത്തി appeared first on Valanchery Online.

‘അതിജീവനം’; ലഹരിക്കെതിരേ മെഗാ കാമ്പയിനുമായി മാറാക്കര ഗ്രാമപ്പഞ്ചായത്ത്
മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്തിൽ ‘അതിജീവന’മെന്ന പേരിൽ ലഹരിക്കെതിരേ മെഗാ കാമ്പയിൻ തുടങ്ങി. ‘ഒന്നിച്ചുറക്കെ ലഹരി അരുതെന്ന് പറയാം’ എന്ന തലക്കെട്ടിൽ വിവിധ കർമപദ്ധതികളോടെ ഒരു മാസത്തെ കാമ്പയിനാണ് ആരംഭിച്ചത്. പഞ്ചായത്തിലെ ഇരുപത് വാർഡുകളിൽനിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരിക്കെതിരേ ‘ഫുട്‌ബോൾ ലഹരി’ എന്ന പേരിൽ ഫുട്‌ബോൾ മത്സരങ്ങൾ, തെരുവുനാടകം, കൂട്ടയോട്ടം, കുടുംബസഭകൾ, കലാജാഥകൾ, ലഘുലേഖകളുടെ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുക. കാമ്പയിന്റെ ഉദ്ഘാടനം മലപ്പുറം അഡീഷണൽ എസ്.പി. ഫിറോസ് എം. ഷഫീഖ് നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷെരീഫ ബഷീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, കാടാമ്പുഴ എസ്.എച്ച്.ഒ. കമറുദ്ദീൻ വള്ളിക്കാടൻ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ ഒ.കെ. സുബൈർ, എൻ. കുഞ്ഞിമുഹമ്മദ്, ശ്രീഹരി, റഷീദ് പാറമ്മൽ, കെ.പി. നാസർ, നിമിഷ പ്രദീപ്, വി. മധുസൂദനൻ, വി.കെ. ഷഫീഖ്, എം. അഹമ്മദ്, വി.പി. റഷീദ്, പഞ്ചായത്ത് സെക്രട്ടറി അജയ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

The post ‘അതിജീവനം’; ലഹരിക്കെതിരേ മെഗാ കാമ്പയിനുമായി മാറാക്കര ഗ്രാമപ്പഞ്ചായത്ത് appeared first on Valanchery Online.

ഐ.ഡി.എയും ചെഗുവേര കൾച്ചറൽ ഫോറവും ചേർന്ന് വളാഞ്ചേരിയിൽ നോ ടുബാക്കോ കാമ്പയിൻ സംഘടിപ്പിച്ചു
വളാഞ്ചേരി : പുകയില വിരുദ്ധദിനത്തിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ.)കേരളഘടകവും വളാഞ്ചേരിയിലെ സന്നദ്ധസംഘടനയായ ചെഗുവേര കൾച്ചറൽ ഫോറവും ചേർന്ന് നഗരസഭാ ടൗൺഹാളിൽ നോ ടുബാക്കോ കാമ്പയിൻ സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. ഐ.ഡി.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ടെറി തോമസ് എടത്തൊട്ടി അധ്യക്ഷത വഹിച്ചു. ഡോ. ശ്രീകുമാർ മേനോൻ വിഷയാവതരണം നടത്തി. ജില്ലാ പ്രസിഡന്റ് ഡോ. നവീൻ ജയരാജ്, നിയുക്ത സംസ്ഥാന പ്രസിഡന്റ് സുഭാഷ് മാധവൻ, സി.ഡി.എച്ച്. ചെയർമാൻ ദീപക് കളരിക്കൽ, നഗരസഭാ ഉപാധ്യക്ഷ റംല മുഹമ്മദ്, ഫോറം പ്രസിഡന്റ് വി.പി.എം. സാലിഹ്, വെസ്റ്റേൺ പ്രഭാകരൻ, തൊടിയൂർ രാധാകൃഷ്ണൻ, ഡോ. എൻ. മുഹമ്മദാലി, ഡോ. അനന്തപദ്മനാഭൻ, മാനവേന്ദ്രനാഥ്, തുടങ്ങിയവർ സംബന്ധിച്ചു. ബോധവത്‌കരണക്ലാസ്, ലഘുലേഖ വിതരണം, തെരുവുനാടകം, ഫ്ളാഷ്‌മോബ് എന്നിവയുമുണ്ടായി. നിലമ്പൂർ സേതുമാധവൻ മാജിക് ഷോ അവതരിപ്പിച്ചു.

The post ഐ.ഡി.എയും ചെഗുവേര കൾച്ചറൽ ഫോറവും ചേർന്ന് വളാഞ്ചേരിയിൽ നോ ടുബാക്കോ കാമ്പയിൻ സംഘടിപ്പിച്ചു appeared first on Valanchery Online.

കെ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് കുറ്റിപ്പുറത്ത് തുടക്കമായി
കുറ്റിപ്പുറം: കേരള സാംസ്‌കാരിക സംഘം കെ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ ‘ലഹരിക്കെതിരെ നിതാന്ത ജാഗ്രത’ എന്ന സന്ദേശവുമായി ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് കുറ്റിപ്പുറത്ത് തുടക്കമായി. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ കുറ്റിപ്പുറം ബസ്റ്റാന്റ് പരിസരത്ത് നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പൊതുയോഗം മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വെട്ടിച്ചിറ മൊയ്തു അധ്യക്ഷനായി. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ബിജു ജോസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിദ്ദിഖ് പരപ്പാര, കെ.ടി.സിദ്ദിഖ്, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.ശിഹാബ് സംസാരിച്ചു.

The post കെ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് കുറ്റിപ്പുറത്ത് തുടക്കമായി appeared first on Valanchery Online.

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്
കുറ്റിപ്പുറം: ആർപിഎഫിന്റെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.  ട്രെയിനിന് നേരെയുള്ള കല്ലേറ്, പാളത്തിൽ കല്ലുകൾ വയ്ക്കുക, റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുക്ക തുടങ്ങിയ ട്രെയിനിലും റെയിൽവേ പരിസരങ്ങളിലും നടക്കുന്ന നിയമവിരുദ്ധ പ്രവൃത്തികൾ മൂലമുണ്ടായേക്കാവുന്ന അപകടങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകി.

ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിൽ കയറുകയും ഇറങ്ങുകയും ചെയ്യൽ, തീവണ്ടിയുടെ ഫുട്ബോർഡിൽ നിന്നുള്ള യാത്ര ചെയ്യൽ എന്നീ പ്രവൃത്തികൾ ഒഴിവാക്കണമെന്ന ഉപദേശവും വിദ്യാർത്ഥികൾക്ക് നൽകി. റെയിൽവേ ഹെല്പ്ലൈൻ നമ്പരായ 139 വിദ്യാർത്ഥികൾക്കും അധ്യാപർക്കുമായി പരിചയപ്പെടുത്തി. ആർ.പി.എഫ് സി.ഐ‌ സി.ടി ക്ലാര വൽസ,  സബ് ഇൻസ്പെക്ടർ പി.വി ഹരികുമാർ എന്നിവർ ക്യാമ്പയിനിന് നേതൃത്വം നൽകി.

The post കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ് appeared first on Valanchery Online.

പ്ലസ്‌ വൺ ബാച്ചുകൾ അനുവദിക്കണമെന്നാവശ്യം; വളാഞ്ചേരിയിൽ ഒപ്പ് ശേഖരണം സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി
വളാഞ്ചേരി : അലോട്ട്‌മെന്റിനുമുൻപ്‌ മലബാർ മേഖലയിലെ ജില്ലകളിൽ ആവശ്യമായ പ്ലസ്‌വൺ ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകുന്നതിന്റെ ഭാഗമായി വെൽഫെയർ പാർട്ടി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ബസ് സ്റ്റാൻഡിൽ ഒപ്പുശേഖരണം നടത്തി. പൈങ്കൽ ഹംസ, ഷാക്കിർ പാറമ്മൽ, തയ്യിൽ മുഹമ്മദ്, വി.കെ. ഷംസുദ്ദീൻ എന്നിവർ നേതൃത്വംനൽകി.

The post പ്ലസ്‌ വൺ ബാച്ചുകൾ അനുവദിക്കണമെന്നാവശ്യം; വളാഞ്ചേരിയിൽ ഒപ്പ് ശേഖരണം സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി appeared first on Valanchery Online.

കഞ്ഞിപ്പുര – മൂടാൽ ബൈപ്പാസ്; ആം ആദ്മി പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു
പുത്തനത്താണി: ആം ആദ്മി പാർട്ടി മണ്ഡലം കോട്ടക്കൽ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ കഞ്ഞിപ്പുര – മൂടാൽ ബൈപ്പാസ് റോഡ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധം സംഘടിപ്പിച്ചു. 10 വർഷത്തിലേറെയായി മുടങ്ങി കിടക്കുന്ന റോഡിൻ്റെ പ്രവർത്തിപൂർത്തിയാക്കുക, ജനങ്ങൾക്കുള്ള ദുരിതം അവസാനിപ്പിക്കുക, സർക്കാറിൽ നിന്നും കൃത്യമായ ഫണ്ട് മാറ്റി വെച്ച് ബാക്കിയുള്ള പ്രവർത്തികൾ പൂർത്തികരിച്ച് ജനങ്ങൾക്ക് ഗതാഗത സൗകര്യം ഒരുക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 3 മണിക്ക് കഞ്ഞിപ്പുരയിൽ നിന്നും ആരംഭിച്ച പ്രതിഷേധം നിരവധി ആളുകളുടെ ഒപ്പ് ശേഖരണത്തോടെ വൈകുന്നേരം 6 മണിക്ക് മൂടാൽ പരിസരത്ത് സമാപിച്ചു. മണ്ഡലം കോഡിനേറ്റർ ഹാരിസ് കുറ്റിപ്പുറം അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ:സഗീർ പ്രതിഷേധം ഉത്ഘാടനം ചെയ്തു. രാഷ്ട്രീയ കാര്യ സമിതി അംഗം ഷമീർ കുറ്റൂർ മുഖ്യ പ്രഭാഷണവും,നടത്തി തുടർന്ന് മുഖ്യമന്ത്രിക്കുള്ള നിവേദനത്തിൻ്റെ ഒപ്പ് ശേഖരണം കഞ്ഞിപ്പുര വ്യാപാരി വ്യവസായി എകോപന സമിതി വൈസ് പ്രസിഡണ്ട് ശംസുദ്ധിന് നൽകി കൊണ്ട് ക്യാമ്പയിൻ ആരംഭിച്ചു. ജില്ലാ ആക്ടീവ് വളണ്ടിയർമാരായ. ബക്കർ കുണ്ടുപുഴക്കൽ, അൻവർ ഒതുക്കുങ്ങൾ, ഷബീറലി മാസ്റ്റർ, റശീദ് കുറ്റിപ്പാല, ശാഫി തവനൂർ, അലി കള്ളിവളപ്പിൽ, പ്രദീപ് കുമാർ എന്നിവർ നേത്യത്വം നൽകി. റഹിം ആർ.ടി.ഐ നന്ദിയും പറഞ്ഞു

The post കഞ്ഞിപ്പുര – മൂടാൽ ബൈപ്പാസ്; ആം ആദ്മി പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു appeared first on Valanchery Online.

എൻ.എസ്.എസ് വളണ്ടിയർമാരു നേതൃത്വത്തിൽ ഇന്ന് വളാഞ്ചേരിയിൽ ലഹരിക്കെതിരെ സമൂഹ ജാഗ്രത ജ്യോതി തെളിയിക്കും
വളാഞ്ചേരി: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) വളാഞ്ചേരി ക്ലസ്റ്റർ അടിസ്ഥാനത്തിൽ ഇന്ന് വൈകുന്നേരം 5.30 ന് വളാഞ്ചേരി ടൗണിലും, എടപ്പാൾ ടൗണിലും സമൂഹ ജാഗ്രത ജ്യോതി തെളിയിക്കും. വളാഞ്ചേരി ക്ലസ്റ്ററിനു കീഴിലെ 11 സ്കൂളുകളിലെ 1100 കുട്ടികളുടെ ലഹരി വിരുദ്ധ റാലി, ഫ്ലാഷ് മോബ് തുടങ്ങിയവ വഴി സമൂഹത്തിൽ നിന്നും ലഹരിയെന്ന മഹാവിപത്തിനെ തുടച്ചു നീക്കുക എന്നുള്ള ഉദ്യേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കയ്യിൽ മെഴുകുതിരി കത്തിച്ചു കൊണ്ട് വളണ്ടിയർമാർ പ്രതിജ്ഞ എടുക്കും. വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൾ ഉൽഘാടനം നിർവഹിക്കുന്ന ചടങ്ങിൽ മുഖ്യ പ്രഭാഷണം വളാഞ്ചേരി എസ്.ഐ സുജിത് നിർവഹിക്കും. വളാഞ്ചേരി ക്ലസ്റ്ററിനു കീഴിലുള്ള ജി.എച്.എസ്.എസ് ആതവനാട്, ഐ.ആർ.എച്.എസ്.എസ് പൂക്കാട്ടിരി, ജി.എച്.എസ്.എസ് പേരശ്ശനൂർ, എം.ഇ.എസ് എച്.എസ്.എസ് ഇരിമ്പിളിയം, ജി.എച്.എസ്.എസ് ഇരിമ്പിളിയം, ബി.എച്.എസ്.എസ് മാവണ്ടിയൂർ, വി.എച്.എസ്.എസ് വളാഞ്ചേരി,എന്നീ 7 സ്കൂളിലെ വോളന്റീർസ് വളാഞ്ചേരി ടൗണിലും അതെ സമയം തന്നെ ബാക്കി 4 സ്കൂളുകളായ ഡി.എച്.ഒ.എസ്.എസ് പൂക്കറത്തറ, ഡി.എച്.എച്.എസ്.എസ് എടപ്പാൾ, ഡി.എച്.ആർ.എച്.എസ്.എസ് കണ്ടനകം, ജി.എച്.എസ്.എസ് എടപ്പാൾ തുടങ്ങിയവയിലെ വോളന്റീർസ് എടപ്പാൾ ടൗണിലും സമൂഹ ജാഗ്രത ജ്യോതി തെളിയിക്കും. എടപ്പാൾ ടൗണിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.വി സുബൈദ ഉൽഘാടനം നിർവഹിക്കും.

The post എൻ.എസ്.എസ് വളണ്ടിയർമാരു നേതൃത്വത്തിൽ ഇന്ന് വളാഞ്ചേരിയിൽ ലഹരിക്കെതിരെ സമൂഹ ജാഗ്രത ജ്യോതി തെളിയിക്കും appeared first on Valanchery Online.

ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി എസ്.ഡി.പി.ഐ എടയൂർ വായനശാലയിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു
എടയൂർ: എസ്.ഡി.പി.ഐ സംസ്ഥാന സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി എസ്.ഡി.പി.ഐ എടയൂർ പഞ്ചായത്ത് കമ്മിറ്റി എടയൂർ വായനശാലയിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ എടയൂർ പഞ്ചായത്ത് സെക്രട്ടറി ബഷീർ ടി.പി സ്വാഗതം പറഞ്ഞു. പാർട്ടി  പഞ്ചായത്ത് പ്രസിഡണ്ട് സൈനുദ്ദീൻ മച്ചിങ്ങൽ അധ്യക്ഷനായിരുന്നു, മുഖ്യ വിഷയാവതരണം എസ്.ഡി.പി.ഐ കോട്ടക്കൽ മണ്ഡലം വൈസ് പ്രസിഡണ്ട് നാസർ കരേക്കാട് നിർവഹിച്ചു. പാർട്ടി എടയൂർ പഞ്ചായത്ത് കൗൺസിൽ അംഗം  മുസ്തഫ സി.കെ പാറ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാർട്ടിയുടെ പഞ്ചായത്ത് ട്രഷറർ നൗഷാദ് മാവണ്ടിയൂർ നന്ദി പറഞ്ഞു.

The post ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി എസ്.ഡി.പി.ഐ എടയൂർ വായനശാലയിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു appeared first on Valanchery Online.

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി ലഹരി വിരുദ്ധ ക്യാംപ് സംഘടിപ്പിച്ചു
കുറ്റിപ്പുറം: ലഹരി വിരുദ്ധ കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി ലഹരി വിരുദ്ധ ക്യാംപ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി.പി അഷ്റഫലി ക്യാംപ് ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം പൊലിസ് സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫിസർ അലക്സ് സാമുവൽ ബോധവൽക്കരണ ക്ലാസെടുത്തു.റസീല ടീച്ചർ, നിഷ ടീച്ചർ, ഗീത, സി.ഡി.എസ്ഷൈമഎന്നിവർ സംസാരിച്ചു.

The post കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി ലഹരി വിരുദ്ധ ക്യാംപ് സംഘടിപ്പിച്ചു appeared first on Valanchery Online.

വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം
വളാഞ്ചേരി : ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളുടെ ഇടയിൽ കണ്ടുവരുന്ന ദുഷിച്ച പ്രവണതകൾ ഇല്ലാതാക്കാൻ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സാമൂഹ്യ സംഘടനകളും പ്രതിജ്ഞാ ബദ്ധമാണെന്ന് മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങ് പറഞ്ഞു. വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡണ്ട് നസീർ തിരൂർക്കാട് അധ്യക്ഷനായി. പി ടി എ വൈസ് പ്രസിഡണ്ട് കെ.പി അബ്ദുൾ കരീം, ഒ എസ് എ ഭാരവാഹികളായ ഡോ.എൻ. മുഹമ്മദാലി, വെസ്റ്റേൺ പ്രഭാകരൻ, പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങളായ ഹമീദ് പാണ്ടികശാല, അബ്ദുൾ സമദ്, സാജിദ ടീച്ചർ, കൃഷ്ണകുമാർ, ഗേൾസ് ഹൈസ്കൂൾ പ്രധാനധ്യാപിക പി.കെ. പ്രേമ, പി.സുധീർ, ടി.ജി.ഹരിദാസ്, സി. രജിത്ത് എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പാൾ എം.പി ഫാത്തിമക്കുട്ടി സ്വാഗതവും കെ. പ്രേംരാജ് നന്ദിയും പറഞ്ഞു. എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.

The post വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം appeared first on Valanchery Online.

ലഹരിവിമുക്ത കാമ്പയിൻ: പ്രചാരണവുമായി വളാഞ്ചേരിയിൽ മാരത്തൺ നടത്തി
വളാഞ്ചേരി : നഗരസഭയും വളാഞ്ചേരി പോലീസും അൽഫ പോളിക്ലിനിക്കും ചൈൽഡ്‌ലൈൻ മലപ്പുറവും ചേർന്ന് ലഹരി ഉപയോഗത്തിനെതിരേയുള്ള പ്രചാരണവുമായി മാരത്തൺ സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഫ്ളാഗ്‌ഓഫ് ചെയ്തു. വളാഞ്ചേരി എസ്.എച്ച്.ഒ. കെ.ജെ. ജിനേഷ് ഉദ്ഘാടനംചെയ്തു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ യഥാക്രമം തവനൂർ സ്വദേശികളായ ദേവരാജും ടിന്റു ഹരിദാസും നേടി. മൂന്നാംസ്ഥാനം ചങ്ങരംകുളത്തെ സജിത്തും കരസ്ഥമാക്കി. 63 പേർ പങ്കെടുത്തു.

The post ലഹരിവിമുക്ത കാമ്പയിൻ: പ്രചാരണവുമായി വളാഞ്ചേരിയിൽ മാരത്തൺ നടത്തി appeared first on Valanchery Online.