camp Archives - Valanchery Online
രക്ത ദാന ക്യാംപ് നടത്തി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യുനിറ്റ്
കുറ്റിപ്പുറം: കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യുനിറ്റ് തിരൂർ ജില്ലാ ആശുപത്രിയുമായി സഹകരിച്ച് രക്ത ദാന ക്യാംപ് നടത്തി. ഹയർസെക്കൻഡറി പ്രിൻസിപ്പാൾ എം സെന്തിൽ കുമരൻ രക്തം നൽകി ക്യാംപ് ഉദ്ഘാടനം ചെയ്തു. NSS പ്രോഗ്രാം ഓഫീസർ രസിത കാവുങ്ങൽ , വളണ്ടിയർമാരായ കെ.കാർത്തിക, അഭിനവ് വിനോദ്, മുഹമ്മദ് ഷിജിൻ , ആർദ്ര ബിനോയ് , റിതിക കൃഷ്ണ, എൻ ദയ, വഫ ഫാത്തിമ, തൻഹ മറിയം തുടങ്ങിയവർ നേതൃത്വം നൽകി.
The post രക്ത ദാന ക്യാംപ്  നടത്തി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യുനിറ്റ് appeared first on Valanchery Online.
എസ്.വൈ.എസ്. വളാഞ്ചേരി സോൺ നേതൃക്യാമ്പ് പിലാത്തറയിൽ നടന്നു
വളാഞ്ചേരി : പിലാത്തറയിൽ നടന്ന എസ്.വൈ.എസ്. വളാഞ്ചേരി സോൺ ഇക്തിശാഹ് നേതൃപരിശീലനക്യാമ്പ് എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് സയ്യിദ് മുർത്തള ശിഹാബ് സഖാഫി ഉദ്ഘാടനം ചെയ്തു. സി.പി. യൂസഫ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സി.കെ. റാഷിദ് ബുഖാരി കുറ്റ്യാടി പഠനക്ലാസിന് നേതൃത്വം നൽകി. സി.പി. യൂസഫ് മുസ്‌ലിയാർ സന്ദേശപ്രഭാഷണം നടത്തി. സി.പി. കുഞ്ഞീത്, പി. മുഹമ്മദ് അസ്കർ സഖാഫി, വി.പി. അബ്ദുറഷീദ് സഖാഫി, എം.പി. ശംസുദ്ദീൻ, കെ. അഷറഫ് സഖാഫി, പി. അലിയ്യു, കെ.പി. യൂനസ്, കെ. മുനീർ അഹ്‌സനി, പി.എം. അബ്ദുസമദ് എന്നിവർ പ്രസംഗിച്ചു.
The post എസ്.വൈ.എസ്. വളാഞ്ചേരി സോൺ നേതൃക്യാമ്പ് പിലാത്തറയിൽ നടന്നു appeared first on Valanchery Online.
പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് വലിയകുന്ന് എച്.എ.എൽ.പി സ്കൂളിൽ നടന്നു
കുറ്റിപ്പുറം: പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് വലിയകുന്ന് ഇരിമ്പിളിയം എച്.എ.എൽ.പി സ്കൂളിൽ സമാപിച്ചു. ഡിസംബർ 26 ന് പ്രിൻസിപ്പാൾ ബിധു. ബി. പതാക ഉയർത്തി ആരംഭിച്ച ക്യാമ്പ് എച്.എ.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് നാസർ ഇരമ്പിളിയത്തിന്റെ അധ്യക്ഷതയിൽ ഇരുമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാനുപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  ഏഴുദിവസങ്ങളിലായി സ്നേഹാരാമം, പോൾ ആപ്പ്, സന്നദ്ധം, ഭാരതീയം, സ്നേഹ സന്ദർശനം, ഒപ്പം, ലഹരിക്കെതിരെ ഫ്ലാഷ് മോബ്, പരിസര മലിനീകരണത്തിനെതിരെ ഗ്രീൻ കാൻവാസ്  തുടങ്ങിയ വിവിധ പ്രവർത്തനങ്ങളുടെ വിജയകരമായ നടത്തിപ്പിലൂടെ പുതുവർഷ ദിനത്തിൽ ക്യാമ്പ് അവസാനിച്ചു. എച്.എ.എൽ.പി സ്കൂൾ വലിയകുന്നിന്റെ അങ്കണത്തിൽ വോളണ്ടിയേഴ്സ് അതിമനോഹരമായി പുനർനിർമ്മിച്ച ‘സ്നേഹാരാമം’ സ്കൂളിന് സമർപ്പിച്ചു. സമാപന സമ്മേളനത്തിൽ ഇരുമ്പിളിയം പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ടി. അമീർ, സ്കൂൾ പി.ടി.എ പ്രസിഡന്റ് അബ്ദുറസാഖ്, വലിയകുന്ന് എച്.എ.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് നാസർ ഇരുമ്പിളിയം, പ്രോഗ്രാം ഓഫിസർ മുഹമ്മദ് അബ്ദുറഹ്മാൻ, അധ്യാപകരായ ശ്രീകാന്ത്, ലിജി, ദർശന സാജിറ, റസിയ, ആരിഫ, മുനവ്വിർ തുടങ്ങിയവർ സംബന്ധിച്ചു. വിവിധ ജനകീയ പ്രവർത്തനങ്ങളിലൂടെ  വലിയകുന്നിന്റെ മനം കവർന്നാണ് വോളണ്ടിയേഴ്സ് മടങ്ങിയത് .
The post പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് വലിയകുന്ന് എച്.എ.എൽ.പി സ്കൂളിൽ നടന്നു appeared first on Valanchery Online.
കുറ്റിപ്പുറം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന സഹവാസക്യാമ്പ് തുടങ്ങി
കുറ്റിപ്പുറം : ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന സഹവാസക്യാമ്പായ നിനവ്‌-2023 ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ തുടങ്ങി. കെ.എസ്.ഇ.ബി. അസി. എൻജിനീയർ ശ്യാംകുമാർ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ വി.സി. മനോജ്‌കുമാർ അധ്യക്ഷതവഹിച്ചു.
കുറ്റിപ്പുറം എസ്‌.ഐ. വാസുണ്ണി, പ്രോഗ്രാം ഓഫീസർ സമീന ഹുസൈൻ, സുരേഷ് ഇ. നായർ, കെ.ജി. നിശ, മാലിക് ഗഫൂർ, വി.ബി. രാജി, പി. ചൈതന്യ, സി. ശ്രുതി, റഷീഖ് ജാസിം തുടങ്ങിയവർ പ്രസംഗിച്ചു. ജനുവരി ഒന്നുവരെയുള്ള ക്യാമ്പിന്റെ ഭാഗമായി എടപ്പാൾ റൈഹാൻ ഐ ഹോസ്‌പിറ്റലുമായി സഹകരിച്ച് സൗജന്യ ജീവിതശൈലീരോഗ നിർണയ ക്യാമ്പ്, നേത്രപരിശോധനാക്യാമ്പ് എന്നിവയുണ്ടാകും.
The post കുറ്റിപ്പുറം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന സഹവാസക്യാമ്പ് തുടങ്ങി appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടേയും നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ശിശുരോഗ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
സിറാജുൽ ഹുദ സുന്നി മദ്രസ കാരാട് വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ്  ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ജനറൽ വിഭാഗത്തിൽ അർബൻ മെഡിക്കൽ ഓഫീസർ ഡോ. നൂർജഹാൻ, ഡോ. അഫീഫ് അഹമ്മദ്. ശിശുരോഗ വിഭാഗത്തിൽ ഡോ.അലി മുഹമ്മദ് എന്നിവർ രോഗികൾക്ക് സേവനം നൽകി. രോഗികൾക്ക് സൗജന്യ പ്രഷർ, ഷുഗർ പരിശോധന, സൗജന്യ കാഴ്ച  പരിശോധന എന്നിവയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. കൗൺസിലർമാരായ ശിഹാബ് പാറക്കൽ, കെ.വി  ഉണ്ണി കൃഷ്ണൻ, എൻ.ഹസ്സൈനാർ, എംപി.മുജീബ്, മമ്മി നടക്കാവിൽ,കെടി. ഹദീദ് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 130 ലതികം പേർ  പങ്കെടുത്തു.മെഡിക്കൽ ഓഫീസർ ഡോ.നൂർജഹാൻ നന്ദി പറഞ്ഞു.
The post വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
ബാസ്‌കറ്റ് ബോള്‍ പരിശീലന ക്യാമ്പ്‌ 10ന് ആരംഭിക്കും
മഞ്ചേരി: ജില്ലാ ബാസ്‌ക്കറ്റ് ബോൾ അസോസിയേഷന്റെയും സ്പോർട്സ് കൗൺസിലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബാസ്‌കറ്റ് ബോൾ സമ്മർ കോച്ചിങ് ക്യാമ്പ് 10ന് ആരംഭിക്കും. മഞ്ചേരി, മലപ്പുറം, പന്തല്ലൂർ, പുളിക്കൽ, കൊട്ടപ്പുറം, മണിമൂളി, ചുങ്കത്തറ, കൊട്ടൂക്കര എന്നിവിടങ്ങളിലാണ് ക്യാമ്പ്.  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഫോൺ: 9847157627, 9847049404, 8547231831, 9847155290.
The post ബാസ്‌കറ്റ് ബോള്‍ പരിശീലന ക്യാമ്പ്‌ 10ന് ആരംഭിക്കും appeared first on Valanchery Online.
തവനൂർ കേളപ്പൻ മെമ്മോറിയൽ ഗവ:യു.പി. സ്കൂളിലെ എസ്.എസ്.എസ്.എസ് ക്യാമ്പ് സമാപിച്ചു
തവനൂർ: കേളപ്പൻ മെമ്മോറിയൽ ഗവ:യു.പി. സ്കൂളിലെ അംഗങ്ങളുടെ 3 ദിവസത്തെ സഹവാസ ക്യാമ്പ് എ.എൽ . പി. എസ്. തൃക്കണാപുരത്ത് സമാപിച്ചു. കുട്ടികളിൽ അറിവിനോടൊപ്പം സേവന മനോഭാവവും , സാമൂഹ്യബോധവും ദേശസ്നേഹവും വളർത്തി വിദ്യാഭ്യാസത്തിന്റെ പൂർണ ലക്ഷ്യം നേടുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് പുതുതായി ആവിഷ്കരിച്ചുനടപ്പിലാക്കുന്ന പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം(SSSS) . കേരളത്തിലെ 163 യു.പി. വിദ്യാലയങ്ങളിലാണ് ഒരു പൈലറ്റ് പ്രോജക്ടായി ഇത് ഈ വർഷം നടപ്പിലാക്കുന്നത് . എടപ്പാൾ ഉപജില്ലയിൽ ഈ പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയമാണ് തവനൂർ കേളപ്പൻ മെമ്മോറിയൽ ഗവ:യു.പി. സ്കൂൾ . മാർച്ച് 31 വരെ നടപ്പിലാക്കാൻ ഉദ്ദേശിച്ച് തയ്യാറാക്കിയ കർമപദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
The post തവനൂർ കേളപ്പൻ മെമ്മോറിയൽ ഗവ:യു.പി. സ്കൂളിലെ എസ്.എസ്.എസ്.എസ് ക്യാമ്പ് സമാപിച്ചു appeared first on Valanchery Online.
ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ.പി. സബാഹ് ബ്ലഡ് ഡയറക്ടറി പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ജി.എസ്. ശ്രീലേഖ, ഡോ. എം.പി. ഷാഹുൽ ഹമീദ്, വാർഡംഗം കെ. മുഹമ്മദാലി, വി.ടി. അമീർ, ഡോ. അനസ്, പ്രഷീല, ബാബു, മിസ്‌രിയ തുടങ്ങിയവർ പ്രസംഗിച്ചു. എൻ.എസ്.എസ്. ലീഡർമാരായ കെ.ടി. അനഘ, മുഹമ്മദ് സഫ്‌വാൻ, അഫീൽ, ജാസിർ, ശ്രീരാഗ്, യാസീൻ, ഷഹൽ, തൻസിഫ് എന്നിവർ നേതൃത്വം നൽകി. പെരിന്തൽമണ്ണ ഗവ. ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
The post ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
മാവണ്ടിയൂർ ബ്രദേഴ്‌സ് ഹൈസ്‌കൂളിലെ സകൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
എടയൂർ: എടയൂർ മാവണ്ടിയൂർ ബ്രദേഴ്‌സ് ഹൈസ്‌കൂളിലെ സകൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് പരിശീലനക്യാമ്പ് പി.ടി.എ. പ്രസിഡന്റ് പി.ടി. മോഹൻദാസ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് നാരായണൻ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ പി.എം. നവാസ്, പ്രഥമാധ്യാപകൻ എ.സി. അബ്ദുൽനാസർ, പി. മനോജ്കുമാർ, കെ.വി. മിനി, ഇ.കെ. മുഹമ്മദ്, ഹാരിസ്, ഷീന, അമൃത, എം.എ. അഹ്‌സർ എന്നിവർ പ്രസംഗിച്ചു. പരിശീലകരായ യാസിർ, അമീൻ എന്നിവർ ക്ലാസെടുത്തു.
The post മാവണ്ടിയൂർ ബ്രദേഴ്‌സ് ഹൈസ്‌കൂളിലെ സകൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
സിദ്ധ ദിനാചരണത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെ നേത്യത്വത്തിൽ സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
6-ാമത് സിദ്ധ ദിനാചരണത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെ നേത്യത്വത്തിൽ സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്‌ഘാടനം ചെയ്തു.  നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അംഗങ്ങളായ സി.എം റിയാസ്, മുജീബ് വാലാസി, റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, കൗൺസിലർമാരായ ഇ പി അച്ചുതൻ, താഹിറ ഇസ്മായിൽ, ബദരിയ ടീച്ചർ, തസ്ലീമ നദീർ, ശൈലജ കെ.വി, ആബിദ മൻസൂർ, ഷിഹാബ് പാറക്കൽ, സിദ്ധീഖ് ഹാജി, ഷാഹിന റസാഖ്, ഉണ്ണി കൃഷ്ണൻ കെ.വി, സദാനന്ദൻ കോട്ടീരി, സിദ്ധ എച്ച്.എം.സി കമ്മിറ്റി അംഗങ്ങളായ മുഹമ്മദലി നീറ്റു ക്കാട്ടിൽ, കുഞ്ഞലവി, പി.മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. 268 പേർ ക്യാമ്പിൽ രജിസ്ട്രർ ചെയ്തു.ക്യാമ്പിൽ പങ്കെടുത്തവർക്ക് ആരോഗ്യകരമായ ജീവിതത്തിന് പോഷക മൂല്യമുള്ള സിദ്ധ ഭക്ഷണങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ബോധ വൽക്കരണ ക്ലാസ്സും തുടർന്ന് സൗജന്യ പരിശോധനയും മരുന്ന് വിതരണം നടന്നു. ഡോ. സുഷാന്ത്, ഡോ. മിഥുൻ, ഡോ. സ്വാപ്ന, ഡോ. അഖിലേഷ് , ഡോ. തസ്നീം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
The post സിദ്ധ ദിനാചരണത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെ നേത്യത്വത്തിൽ സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി എസ് കെ എസ് എസ് എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റി
എസ് കെ എസ് എസ് ഫ് എടയൂർ ക്ലസ്റ്റർ പ്രസിഡന്റ്‌ നവാസ് ഫൈസി, സെക്രട്ടറി ഹബീബ് വാഫി,എസ് വൈ എസ് മണ്ണത്ത്പറമ്പ് ശാഖ ജനറൽ സെക്രട്ടറി അബൂബക്കർ ബഖവി,സെക്രട്ടറി സിദ്ധീഖ് മാസ്റ്റർ, നൗഷാദ് ബാബു, എസ് കെ എസ് എസ് എഫ് മണ്ണത്ത്പറമ്പ് ശാഖ പ്രസിഡന്റ്‌ ഷഫീഖ് ഫൈസി, സെക്രട്ടറി സുഹൈർ എം, വിഖായ സെക്രട്ടറി പി മുസ്തഫ സംസാരിച്ചു.
The post ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി എസ് കെ എസ് എസ് എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റി appeared first on Valanchery Online.
മുസ്ലിം ലീഗ് എടയൂർ മേഖല ‘മുഖാമുഖം’ നേതൃക്യാമ്പ് സംഘടിപ്പിച്ചു
എടയൂർ: മുസ്ലിം ലീഗ് എടയൂർ മേഖല മുഖാമുഖം നേതൃക്യാമ്പ് ബഷീർ രണ്ടത്താണി ഉത്ഘാടനം ചെയ്തു മൊയ്തു എടയൂർ അദ്ധ്യക്ഷത വഹിച്ചു അസീസ് കോടിയിൽ പി ശരീഫ് മാസ്റ്റർ ഹസീന ഇബ്രാഹിം റഷീദ് കിഴിശ്ശേരി സി എം ബാപ്പുട്ടി കെ ടി അബ്ദുൽ മജീദ് ജംഷീർ ഹുദവി എം പി ഇബ്രാഹിം മാസ്റ്റർ കെ ടി നൗഷാദ് പി ടി അയൂബ് പി പി അബു എം കെ നൗഷാദ് ബാബു പി ടി ഫൈസൽ എൻ ടി ശിഹാബ് ടി കെ ജംഷീദ് എം റഫീഖ് . മായീൻ എൻ സിദ്ധീഖ് മാസ്റ്റർ എം പി ഷൗക്കത്തലി പ്രസംഗിച്ചു.
The post മുസ്ലിം ലീഗ് എടയൂർ മേഖല ‘മുഖാമുഖം’ നേതൃക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.