camp for sslc students Archives - Valanchery Online

എസ്എസ്എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ‘മുന്നൊരുക്കം–2017’ മോട്ടിവേഷൻ ക്യാംപ് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി: എസ്എസ്എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി എടയൂർ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റി ഒരുക്കിയ ‘മുന്നൊരുക്കം–2017’ മോട്ടിവേഷൻ ക്യാംപ് കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. തിണ്ടലം കെവിയുപി സ്കൂളിൽ നടന്ന ക്യാംപിൽ യു.മൻസൂർ ആധ്യക്ഷ്യം വഹിച്ചു. സി.ഉമ്മർ ക്ലാസെടുത്തു. മൊയ്തു എടയൂർ, വി.ടി.സെയ്‌തലവി, ജുനൈദ് പാമ്പലത്ത്, എം.സമീർ, ജഅ്ഫർ പുതുക്കുടി, കെ.ടി.നൗഷാദ്, കെ.നൗഫൽ, കലമ്പൻ ബഷീർ, എം.കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. ഇ.അഹമ്മദിനെ അനുസ്മരിച്ചു.

The post എസ്എസ്എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ‘മുന്നൊരുക്കം–2017’ മോട്ടിവേഷൻ ക്യാംപ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.