camera Archives - Valanchery Online
	1	</sy:updateFrequency>
camera Archives - Valanchery Online
കുറ്റിപ്പുറം ഉൾ​പ്പടെ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ സി.സി.ടി.വി. ക്യാമറകൾ ഏപ്രിലിൽ സ്ഥാപിക്കും
കുറ്റിപ്പുറം : റെയിൽവേ പാലക്കാട് ഡിവിഷന് കീഴിലെ കുറ്റിപ്പുറം, കൊയിലാണ്ടി, ഒറ്റപ്പാലം റെയിൽവേസ്റ്റേഷനുകളിൽ സി.സി.ടിവി. ക്യാമറകൾ ഏപ്രിലിൽ സ്ഥാപിക്കും. ബുള്ളറ്റ് ക്യാമറ, ഡോം ക്യാമറ, യു.എച്ച്.ഡി. ക്യാമറ, പി.ടി. സെഡ് ക്യാമറ എന്നീ അതിനൂതനമായ 40 ക്യാമറകളാണ് ഈ റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിക്കുന്നത്. ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ വയറിങ് ജോലികൾ പൂർത്തിയാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാൽ ക്യാമറകൾ ലഭ്യമാകാത്തതാണ് പദ്ധതി പൂർത്തിയാക്കാൻ തടസ്സമായത്. എന്നാൽ […]
The post കുറ്റിപ്പുറം ഉൾ​പ്പടെ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ സി.സി.ടി.വി. ക്യാമറകൾ ഏപ്രിലിൽ സ്ഥാപിക്കും appeared first on Valanchery Online.
കുറ്റിപ്പുറം : റെയിൽവേ പാലക്കാട് ഡിവിഷന് കീഴിലെ കുറ്റിപ്പുറം, കൊയിലാണ്ടി, ഒറ്റപ്പാലം റെയിൽവേസ്റ്റേഷനുകളിൽ സി.സി.ടിവി. ക്യാമറകൾ ഏപ്രിലിൽ സ്ഥാപിക്കും. ബുള്ളറ്റ് ക്യാമറ, ഡോം ക്യാമറ, യു.എച്ച്.ഡി. ക്യാമറ, പി.ടി. സെഡ് ക്യാമറ എന്നീ അതിനൂതനമായ 40 ക്യാമറകളാണ് ഈ റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിക്കുന്നത്. ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ വയറിങ് ജോലികൾ പൂർത്തിയാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാൽ ക്യാമറകൾ ലഭ്യമാകാത്തതാണ് പദ്ധതി പൂർത്തിയാക്കാൻ തടസ്സമായത്.
എന്നാൽ ഇപ്പോൾ ക്യാമറകൾ ഈ മാസാവസാനത്തോടെ ലഭ്യമാകുമെന്നാണ് റെയിൽവേ അധികൃതർക്ക് ലഭ്യമായ വിവരം. റെയിൽവേ നേരിട്ടുതന്നേയാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. സി.സി.ടിവി. ക്യാമറകൾ ഇല്ലാത്തതിനാൽ ഈ റെയിൽവേസ്റ്റേഷനുകളിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ തെളിവുകൾ കൃത്യമായി ആർ.പി.എഫിനും പോലീസിനും ലഭിക്കാത്തത് കേസന്വേഷണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. മംഗള എക്സ്പ്രസ് വരുന്ന സമയങ്ങളിൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽപ്പാളങ്ങൾ ചേർക്കുന്ന പോയിന്റിൽ കരിങ്കല്ലുകൾ നിറച്ചുവെയ്ക്കുന്ന സംഭവം മൂന്നുതവണ ഉണ്ടായ സാഹചര്യത്തിലാണ് കുറ്റിപ്പുറത്ത് സി.സി.ടിവി. ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനമുണ്ടായത്.
			<slash:comments>0</slash:comments>
കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ പുതിയ ക്യാമറകൾ വരുന്നു
കുറ്റിപ്പുറം : കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ ക്യാമറകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. ബുള്ളറ്റ് ക്യാമറ, ഡോം ക്യാമറ, യു.എച്ച്.ഡി. ക്യാമറ, പി.ടി. സെഡ് ക്യാമറ എന്നീ അതിനൂതനമായ 40 ക്യാമറകളാണ് സ്ഥാപിക്കുന്നത്. ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ വയറിങ് ജോലികൾ പൂർത്തിയായി. അടുത്തമാസം സ്ഥാപിക്കും. റെയിൽവേ നേരിട്ടു തന്നെയാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. മംഗള എക്സ്പ്രസ് വരുന്ന സമയങ്ങളിൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽപാളങ്ങൾ ചേർക്കുന്ന […]
The post കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ പുതിയ ക്യാമറകൾ വരുന്നു appeared first on Valanchery Online.
കുറ്റിപ്പുറം : കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ ക്യാമറകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. ബുള്ളറ്റ് ക്യാമറ, ഡോം ക്യാമറ, യു.എച്ച്.ഡി. ക്യാമറ, പി.ടി. സെഡ് ക്യാമറ എന്നീ അതിനൂതനമായ 40 ക്യാമറകളാണ് സ്ഥാപിക്കുന്നത്.
ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ വയറിങ് ജോലികൾ പൂർത്തിയായി. അടുത്തമാസം സ്ഥാപിക്കും. റെയിൽവേ നേരിട്ടു തന്നെയാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. മംഗള എക്സ്പ്രസ് വരുന്ന സമയങ്ങളിൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽപാളങ്ങൾ ചേർക്കുന്ന പോയിന്റിൽ കരിങ്കല്ലുകൾ നിറച്ചുവെക്കുന്ന സംഭവം മൂന്നുതവണ ഉണ്ടായിരുന്നു. സംഭവം അന്വേഷിക്കാനെത്തിയ ഷൊർണൂർ ആർ.പി.എഫ്. സി.ഐ. ക്ളാരി വൽസ പാലക്കാട് റെയിൽവേ ഡിവിഷന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്നത്. കുറ്റിപ്പുറത്തോടൊപ്പം കൊയിലാണ്ടി, ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനുകളിലും സി.സി.ടി.വികൾ സ്ഥാപിക്കുന്നുണ്ട്.
			<slash:comments>0</slash:comments>
റോഡ് ക്യാമറ പിഴ ഇന്നു മുതൽ, 12 വയസിനു താഴെയുള്ള കുട്ടികളെ ഒഴിവാക്കും; 4 വയസിനുമേൽ ഹെൽമെറ്റ്
തിരുവനന്തപുരം: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും നടുവിൽ ഒരു കൂസലുമില്ലാതെ റോഡിലെ എ.ഐ ക്യാമറകൾ ഇന്നു രാവിലെ 8ന് മിഴിതുറക്കും. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എ.ഐ ക്യാമറ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 726 ക്യാമറകളിൽ 692 എണ്ണമാണ് പിഴ ഈടാക്കുക. ഇന്നലെ വൈകിട്ട് ആറോടെ ക്യാമറകളുടെ ട്യൂണിംഗ് പൂർത്തിയായതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. 24 മണിക്കൂറും ക്യാമറകൾ പ്രവ‌ർത്തിക്കും. […]
The post റോഡ് ക്യാമറ പിഴ ഇന്നു മുതൽ, 12 വയസിനു താഴെയുള്ള കുട്ടികളെ ഒഴിവാക്കും; 4 വയസിനുമേൽ ഹെൽമെറ്റ് appeared first on Valanchery Online.
ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെയാളായി 12 വയസിനു താഴെയുള്ളവരെ കൊണ്ടുപോയാൽ തൽക്കാലം പിഴ ഈടാക്കില്ല. നാലു വയസ്സിന് മുകളിലുള്ളവർ ഹെൽമറ്റ് ധരിക്കണം. കുട്ടികൾക്ക് ഇരുചക്രവാഹനയാത്ര അനുവദിക്കാൻ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നൽകിയ കത്തിന് കേന്ദ്രത്തിന്റെ മറുപടി കിട്ടുന്നതുവരെയാണ് സാവകാശം. റോഡ് ക്യാമറയുടെ പിഴയീടാക്കൽ ഓഡിറ്റിംഗിന് വിധേയമാണെന്നും പിഴയിൽനിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രമാനദണ്ഡം അനുസരിച്ച് ഒഴിവാക്കിയിട്ടുള്ള എമർജൻസി സർവീസുകൾക്കു മാത്രമാണ് ഇളവ്. വി.ഐ.പികളും സാധാരണക്കാരും ഒരുപോലെയാണ്.നിലവിൽ ക്യാമറകൾ ഉള്ള സ്ഥലത്ത് ഇപ്പോൾ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
ക്യാമറകൾ ദിവസേന കണ്ടെത്തുന്ന നിയമലംഘനങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. റോഡ് നിർമ്മാണം മൂലം മാറ്റി സ്ഥാപിക്കേണ്ടവ, റോഡപകടം മൂലം കേടുപാടുകൾ സംഭവിച്ചവ, സമന്വയിപ്പിക്കുന്നതിലെ പൊരുത്തക്കേട് ഉൾപ്പെടെയുള്ള കാരണങ്ങളാൽ 726 എണ്ണത്തിൽ 34 ക്യാമറകൾ പ്രവർത്തിക്കുന്നില്ല.
			<slash:comments>0</slash:comments>
റോഡ് ക്യാമറ: ഇരുചക്രവാഹനങ്ങളിൽ കുട്ടികൾക്ക് ഇളവില്ല-കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
തിരുവനന്തപുരം∙ ഗതാഗത നിയമലംഘനം പിടികൂടി പിഴയീടാക്കാൻ മോട്ടർവാഹന വകുപ്പും കെൽട്രോണും ചേർന്നു റോഡുകളിൽ സ്ഥാപിച്ച ക്യാമറകളിൽ, ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് ഇളവില്ല. ഇളവ് സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. എളമരം കരീം എംപിക്ക് നൽകിയ മറുപടിയിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്. 10 വയസ്സുവരെയുള്ളവരെ മൂന്നാം യാത്രക്കാരായി അനുവദിക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ ഇത് കേന്ദ്ര മോട്ടർ വാഹന നിയമത്തിന് വിരുദ്ധമെന്ന് […]
The post റോഡ് ക്യാമറ: ഇരുചക്രവാഹനങ്ങളിൽ കുട്ടികൾക്ക് ഇളവില്ല-കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി appeared first on Valanchery Online.
തിരുവനന്തപുരം∙ ഗതാഗത നിയമലംഘനം പിടികൂടി പിഴയീടാക്കാൻ മോട്ടർവാഹന വകുപ്പും കെൽട്രോണും ചേർന്നു റോഡുകളിൽ സ്ഥാപിച്ച ക്യാമറകളിൽ, ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് ഇളവില്ല. ഇളവ് സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. എളമരം കരീം എംപിക്ക് നൽകിയ മറുപടിയിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.
10 വയസ്സുവരെയുള്ളവരെ മൂന്നാം യാത്രക്കാരായി അനുവദിക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ ഇത് കേന്ദ്ര മോട്ടർ വാഹന നിയമത്തിന് വിരുദ്ധമെന്ന് എംപിക്ക് നൽകിയ മറുപടിയിൽ പറയുന്നു. ഇളവ് തേടി സംസ്ഥാനം നൽകിയ കത്തിന് കേന്ദ്ര സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല.
12 വയസ്സിൽ താഴെയുള്ളവരാണ് ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ യാത്രക്കാരെങ്കിൽ ഇവരെ ഒഴിവാക്കാനായിരുന്നു സംസ്ഥാനത്തിന്റെ ധാരണ. കേന്ദ്രത്തിന്റെ അനുമതി കാക്കുന്നുണ്ടെങ്കിലും തൽക്കാലം ഇക്കാര്യത്തിൽ പിഴയിടില്ലെന്നാണ് അറിയിച്ചിരുന്നത്. റോഡുകളിൽ സ്ഥാപിച്ച ക്യാമറകൾ ഇന്ന് അർധരാത്രി മുതലാണ് പൂർണതോതിൽ പ്രവർത്തിക്കുക. ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ പിഴയീടാക്കാനുള്ള നടപടിയും തുടങ്ങും.
			<slash:comments>0</slash:comments>
സംസ്ഥാന ഫോട്ടോഗ്രഫി മത്സരം: ആഗസ്റ്റ് 31 വരെ എന്‍ട്രികള്‍ അയയ്ക്കാം
സംസ്ഥാന ഫോട്ടോഗ്രഫി മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. സ്ത്രീകള്‍- അതിജീവനം എന്ന വിഷയത്തിലുള്ള 18′ X 12′ വലിപ്പത്തിലുള്ള കളര്‍ ഫോട്ടോകളാണ് അയയ്‌ക്കേണ്ടത്. ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയതി: ആഗസ്റ്റ് 31. ചിത്രങ്ങളില്‍ കൃത്രിമം കാണിച്ചുവെന്ന് വ്യക്തമായാല്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തുകയില്ല. മത്സരചിത്രത്തോടൊപ്പം സോഫ്റ്റ് കോപ്പിയും സമര്‍പ്പിക്കണം. ഫോട്ടോകളില്‍ മത്സരാര്‍ത്ഥികളെ തിരിച്ചറിയാനുള്ള വിലാസമോ അടയാളമോ ഉണ്ടാകരുത്. വിലാസവും ഫോണ്‍ […]
The post സംസ്ഥാന ഫോട്ടോഗ്രഫി മത്സരം: ആഗസ്റ്റ് 31 വരെ എന്‍ട്രികള്‍ അയയ്ക്കാം appeared first on Valanchery Online.
			<slash:comments>0</slash:comments>
മാലാപറമ്പിനെ മാലിന്യ പറമ്പാക്കുന്നവരെ കണ്ടെത്താൻ സുരക്ഷാക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യം
ഓണപ്പുട:മാലാപറമ്പിനെ മാലിന്യ പറമ്പാക്കുന്നവരെ കണ്ടെത്താൻ സുരക്ഷാക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യം. അങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടിലെ മാലപറമ്പ് മുതൽ ഓണപ്പുട വരെ സാമൂഹികദ്രോഹികൾ ദിനംപ്രതി തള്ളുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു ഇവിടങ്ങളിൽ മാലിന്യം തള്ളുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ ഈ ഭാഗങ്ങളിൽ സുരക്ഷാക്യാമറകൾ സ്ഥാപിച്ചു നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവുമായി പൂലാമന്തോൾ പഞ്ചായത്ത് ഭരണസമിതിക്ക് ഓണപുട പൂശാലികുളമ്പ് ഡി.വൈ.എഫ്.ഐ യൂണിറ്റ് നിവേദനം നല്കി. പകർച്ച വ്യാധി ഭീഷണി നിലനിൽക്കെ […]
The post മാലാപറമ്പിനെ മാലിന്യ പറമ്പാക്കുന്നവരെ കണ്ടെത്താൻ സുരക്ഷാക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യം appeared first on Valanchery Online.
ഓണപ്പുട:മാലാപറമ്പിനെ മാലിന്യ പറമ്പാക്കുന്നവരെ കണ്ടെത്താൻ സുരക്ഷാക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യം. അങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടിലെ മാലപറമ്പ് മുതൽ ഓണപ്പുട വരെ സാമൂഹികദ്രോഹികൾ ദിനംപ്രതി തള്ളുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു ഇവിടങ്ങളിൽ മാലിന്യം തള്ളുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ ഈ ഭാഗങ്ങളിൽ സുരക്ഷാക്യാമറകൾ സ്ഥാപിച്ചു നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവുമായി പൂലാമന്തോൾ പഞ്ചായത്ത് ഭരണസമിതിക്ക് ഓണപുട പൂശാലികുളമ്പ് ഡി.വൈ.എഫ്.ഐ യൂണിറ്റ് നിവേദനം നല്കി. പകർച്ച വ്യാധി ഭീഷണി നിലനിൽക്കെ പ്രദേശങ്ങളിൽ മാലിന്യ മാഫിയയുടെ അഴിഞ്ഞാട്ടം പ്രദേശവാസികളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയാവുന്നുണ്ട്. പ്രസ്തുത ആവശ്യം അടിയന്തരമായി പരിഹരിക്കാമെന്ന് പ്രസിഡന്റ് മുഹമ്മദ് അനീഫ ഉറപ്പ് നല്കി്യാതായി പൂശാലികുളമ്പ് യുണിറ്റ് ഡി.വൈ.എഫ്.ഐ അംഗങ്ങൾ പറഞ്ഞു.
			<slash:comments>0</slash:comments>
46ഓളം കാമറകൾ മിഴിയടച്ചു; ദേശീയപാതയിൽ വാഹനങ്ങൾ ചീറിപ്പായുന്നു
കുറ്റിപ്പുറം: ദേശീയപാതകളിലെ നിയമലംഘനം തടയാൻ സ്ഥാപിച്ച 46ഓളം കാമറകൾ പ്രവർത്തനരഹിതം. ജില്ലയിൽ പൂക്കിപ്പറമ്പ്, വെന്നിയൂർ, കൊളപ്പുറം എന്നിവിടങ്ങളിലെ കാമറകൾ റോഡ് വികസനത്തിനായി അഴിച്ചുവെച്ചിട്ട് മാസങ്ങളായി. വേഗത നിയന്ത്രിക്കാൻ സ്ഥാപിച്ച കാമറകളിൽ 90 ശതമാനവും പ്രവർത്തനരഹിതമാണ്. ദേശീയപാതകളിലെ മിനിമം വേഗത വർധിപ്പിച്ചതോടെയാണ് കാമറകൾ നോക്കുകുത്തിയായത്. കാമറകൾ പ്രവർത്തിക്കാത്തതിനാൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളടക്കമുള്ളവ ചീറിപ്പായുകയാണ്. വേഗത തടയാൻ നിരത്തിലിറക്കിയ റഡാർ കാമറകളുള്ള മൊബൈൽ യൂനിറ്റുകളും ഇപ്പോൾ […]
The post 46ഓളം കാമറകൾ മിഴിയടച്ചു; ദേശീയപാതയിൽ വാഹനങ്ങൾ ചീറിപ്പായുന്നു appeared first on Valanchery Online.
കുറ്റിപ്പുറം: ദേശീയപാതകളിലെ നിയമലംഘനം തടയാൻ സ്ഥാപിച്ച 46ഓളം കാമറകൾ പ്രവർത്തനരഹിതം. ജില്ലയിൽ പൂക്കിപ്പറമ്പ്, വെന്നിയൂർ, കൊളപ്പുറം എന്നിവിടങ്ങളിലെ കാമറകൾ റോഡ് വികസനത്തിനായി അഴിച്ചുവെച്ചിട്ട് മാസങ്ങളായി. വേഗത നിയന്ത്രിക്കാൻ സ്ഥാപിച്ച കാമറകളിൽ 90 ശതമാനവും പ്രവർത്തനരഹിതമാണ്. ദേശീയപാതകളിലെ മിനിമം വേഗത വർധിപ്പിച്ചതോടെയാണ് കാമറകൾ നോക്കുകുത്തിയായത്. കാമറകൾ പ്രവർത്തിക്കാത്തതിനാൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളടക്കമുള്ളവ ചീറിപ്പായുകയാണ്. വേഗത തടയാൻ നിരത്തിലിറക്കിയ റഡാർ കാമറകളുള്ള മൊബൈൽ യൂനിറ്റുകളും ഇപ്പോൾ രംഗത്തില്ല. മോട്ടോർ വാഹനവകുപ്പും പൊലീസുമാണ് വിവിധയിടങ്ങളിൽ സ്ഥിരം കാമറകൾ സ്ഥാപിച്ചത്. ഋഷിരാജ് സിങ് ട്രാൻസ്പോർട്ട് കമീഷണറായിരിക്കുമ്പോഴാണ് നിരത്തുകളിൽ കാമറകൾ സ്ഥാപിച്ചത്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രവർത്തിക്കാതിരിക്കുന്ന 46 കാമറകൾ മാറ്റിസ്ഥാപിക്കാൻ നടപടികളായതായി എൻഫോഴ്സ്മ​െൻറ് ആർ.ടി.ഒ കെ.എം ഷാജി പറഞ്ഞു. ജില്ലയിൽ ഉൗരിവെച്ച മൂന്ന് കാമറകളും ഉടൻ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാളയാർ-മണ്ണുത്തി പാതയിൽ പുതിയ 37 കാമറകൾ അടുത്ത മാസത്തോടെ പ്രവർത്തിച്ച് തുടങ്ങും.
			<slash:comments>0</slash:comments>
പ്രവാസി യുവാവിന്റെ വീട്ടിൽ മോഷണ ശ്രമം; ക്യാമറയിൽ കുടുങ്ങിയതോടെ ഒത്തുതീർപ്പ് ശ്രമവും!!!
വളാഞ്ചേരി: പ്രവാസി യുവാവിന്റെ വീട്ടിൽ മോഷണ ശ്രമം. മോഷണത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാ‍മറ കള്ളന്റെ ശ്രദ്ധയിൽ പെട്ടതും ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്ത ഇയാൾ പിറ്റേന്ന് സംഭവം ഒതുക്കി തീർക്കാൻ സുഹൃത്തുക്കളുമായി വീട്ടുകാരെ സമീപിച്ചു. മലപ്പുറം ജില്ലയിൽ ആതവനാട് ചോറ്റൂരിലാണ് സംഭവം. സ്ഥിരമായി മോഷ്ടാക്കളുടെ ശല്യമുണ്ടാകാറുള്ള പ്രദേശത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചാണ് യുവാവ് വിദേശത്തേക്ക് ജോലിക്കായി പോയത്. കഴിഞ്ഞ […]
The post പ്രവാസി യുവാവിന്റെ വീട്ടിൽ മോഷണ ശ്രമം; ക്യാമറയിൽ കുടുങ്ങിയതോടെ ഒത്തുതീർപ്പ് ശ്രമവും!!! appeared first on Valanchery Online.
മലപ്പുറം ജില്ലയിൽ ആതവനാട് ചോറ്റൂരിലാണ് സംഭവം. സ്ഥിരമായി മോഷ്ടാക്കളുടെ ശല്യമുണ്ടാകാറുള്ള പ്രദേശത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചാണ് യുവാവ് വിദേശത്തേക്ക് ജോലിക്കായി പോയത്. കഴിഞ്ഞ ദിവസം ( ഏപ്രിൽ 18, 2018) രാത്രിയോടെയാണ് സംഭവം. വീട്ടിലെ ജനലിലും മറ്റുമായി തട്ടലും മുട്ടലും കേട്ടതിനാലാണ് ഇതിന്റെ നിജസ്ഥിതി അറിയാൻ വീട്ടുകാർ വീട്ടിൽ സ്ഥാപിച്ച ക്യാമറ പരിശോധിക്കാൻ തീരുമാനിച്ചത്.
പരിശോധനയിൽ ദേഹമാസകലം എണ്ണ പുരട്ടി അടിവസ്ത്രം മാത്രം ധരിച്ച ആരോഗ്യധൃഡഗാത്രനായ ഒരു യുവാവിന്റെ കാണാൻ ഇടയായി. ഇയാൾ വീടിന്റെ പിൻ‌വശത്തുള്ള ജനലുകൾ പരിശോധിക്കുന്നതും, ഇടയ്ക്ക് തരം കിട്ടിയപ്പോൾ കുളിമുറിയിൽ ‘സീൻ’ പിടുത്തവും നടത്തി.
ഒടുവിൽ മറി നിന്ന് അടുത്ത നീക്കം എത്തരത്തിൽ വേണമെന്ന് ആലോചിച്ച ശേഷം ചുറ്റും നോക്കുമ്പോഴാണ് മുകളിലെ ക്യാമറ ദൃഷ്ടിയിൽ പതിഞ്ഞത്. ഇതോടെ മൂപ്പരാകെ പരിഭ്രാന്തിയിലായി. രക്ഷപ്പെടാനുള്ള ശ്രമം തുടങ്ങി. ഇതിനിടയിൽ ‘ഗോഡ് ഫാദർ; സിനിമയിൽ ജഗദീഷ് പറവൂർ ഭരതനെ മരുന്ന് കുപ്പി സഹിതം ഇടിച്ചിട്ട് ‘ഞാൻ മാത്രമല്ല അവരും കൂടെ ഉണ്ട്’ എന്ന ഡയലോഗ് ഓർമ്മിപ്പിക്കും വിധം ശൂന്യതിലേക്ക് നോക്കി ‘പൊയ്ക്കോ’ എന്ന സന്ദേശം നൽകും വിധത്തിൽ ആംഗ്യങ്ങളും. തുടർന്ന് കള്ളനും ആ വീട്ടിൽ നിന്നും നീങ്ങുന്നു.
ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് എന്ന് ബോധ്യമായ കള്ളൻ പിറ്റേന്ന് ചില സുഹൃത്തുക്കളെയും കൂട്ടി രാവിലെതന്നെ പ്രവാസി യുവാവിന്റെ വീട്ടിലെത്തി മധ്യസ്ഥശ്രമം ആരംഭിച്ചു എന്ന് ഇദ്ദേഹം പറഞ്ഞു. എന്നാൽ അതിൽ വഴങ്ങാൻ ഉദ്ദേശിക്കുന്നുല്ലെന്നു പറഞ്ഞ യുവാവ് വളാഞ്ചേരി പോലീസിൽ പരാതി നൽകാൻ വീട്ടുകാർക്ക് നിർ‌ദേശം നൽകി.
മോഷണത്തിനെത്തിയ യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, ഇയാൾ പരിസരവാസിയുമാണെന്ന് പറയപ്പെടുന്നു. പ്രവാസി യുവാവ് തന്നെയാണ് ഇ വീഡിയോയും വാർത്തയും പുറത്ത് വിട്ടത്. പരാതി ലഭിച്ച പോലീസ് സ്ഥലത്തെത്തി മേൽ‌നടപടികൾ ആരംഭിച്ചു.
വീഡിയോ കാണാം:
			<slash:comments>0</slash:comments>
ഹെൽമറ്റ് വേട്ടയിൽ നിന്ന് രക്ഷ നേടാനും ആപ്???
ഒരിക്കലെങ്കിലും ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ ഇതു നിങ്ങൾക്ക് ഇഷ്ടമാവും തീർച്ച. കാരണം ഇതൊരു സാധാരണ ആപ്പല്ല. ഇതൊരുതരത്തിൽ പറഞ്ഞാൽ ഒരു ട്രാഫിക് സോഷ്യൽ മിഡിയ അപ്ലിക്കേഷൻ ആണ്. നമ്മൾ യാത്രചെയ്യുന്ന വഴിയിൽ പ്രകൃതിക്ഷോഭമോ അറ്റകുറ്റപണികളോ മുലം അവിചാരിതമായി ഉണ്ടാവുന്ന തടസ്സങ്ങളെ കുറിച്ച് അതേ റോഡിൽ യാത്രചെയ്യുന്നവരോ സംഭവസ്ഥലങ്ങളിലോ താമസിക്കുന്നവരോടോ ആയി സംവദിക്കുന്നതിന്നുള്ള ഒരു ആപ്. അതാണ് ‘വേസ് (waze). എന്നാൽ, […]
The post ഹെൽമറ്റ് വേട്ടയിൽ നിന്ന് രക്ഷ നേടാനും ആപ്??? appeared first on Valanchery Online.
ഒരിക്കലെങ്കിലും ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ ഇതു നിങ്ങൾക്ക് ഇഷ്ടമാവും തീർച്ച. കാരണം ഇതൊരു സാധാരണ ആപ്പല്ല. ഇതൊരുതരത്തിൽ പറഞ്ഞാൽ ഒരു ട്രാഫിക് സോഷ്യൽ മിഡിയ അപ്ലിക്കേഷൻ ആണ്. നമ്മൾ യാത്രചെയ്യുന്ന വഴിയിൽ പ്രകൃതിക്ഷോഭമോ അറ്റകുറ്റപണികളോ മുലം അവിചാരിതമായി ഉണ്ടാവുന്ന തടസ്സങ്ങളെ കുറിച്ച് അതേ റോഡിൽ യാത്രചെയ്യുന്നവരോ സംഭവസ്ഥലങ്ങളിലോ താമസിക്കുന്നവരോടോ ആയി സംവദിക്കുന്നതിന്നുള്ള ഒരു ആപ്. അതാണ് ‘വേസ് (waze).
എന്നാൽ, ഇതു ഉപയോഗിച്ച് ചില വേലത്തർങ്ങളും സാധ്യമാണെന്നതാണ് യാഥാർത്യം. ഇതിൽ നിങ്ങൾ യാത്ര ചെയ്യുന്ന സ്ഥലങ്ങൾ നാവിഗേറ്റ് ചെയ്യാം, മാപ്സ് ലഭിക്കാം അതുപോലെ എത്തിപ്പെടുന്ന സ്ഥലങ്ങളിൽ യാത്രയെ ഏതെങ്കിലും തരത്തിൽ ബാധിച്ചേക്കാവുന്ന സംഭവങ്ങൾ അലർറ്റ് ആയി പോസ്റ്റ് ചെയ്യാം. ഈ ആപ് ഉപയോഗിക്കുന്നതിലൂടെ ഡ്രൈവർമാർക്ക് യാത്രക്കിടെ എത്തിച്ചേരുന്ന സ്ഥലങ്ങൾ ജി.പി.എസ് വഴി തിരിച്ചറിഞ്ഞ് ആ സ്ഥലങ്ങളിൽ ഉണ്ടാവുന്ന ഈ അലർട്ടുകൾ മൊബൈലിൽ നോട്ടിഫൈ ചെയ്യുന്നു.
ഇങ്ങനൊക്കെ ആണെങ്കിലും പോലീസ് പിടിക്കുന്നത് നിയമം ലംഘിച്ചതിനാണെന്ന വസ്തുത നാം ഒരിക്കലും മറക്കരുത്. ഒടുവിൽ അപകടം സംഭവിച്ചിട്ട് അന്നു ഞാൻ ആപ് ഉപയോഗിച്ച് രക്ഷപ്പെടാതെ നിയമം അനുസരിച്ചിരുന്നെങ്കിൽ എന്നു പശ്ചാത്തപിക്കാൻ ഇടവരാതിരിക്കട്ടെ.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് ഹോട്ടലിൽ മോഷണത്തിനെത്തിയയാൾ ക്യാമറയിൽ പതിഞ്ഞതു കണ്ട് മോണിറ്ററുമായി കടന്നു!
മോഷണംനടത്തുന്നത് സി.സി.ടി.വി. കാമറയില്‍ പതിഞ്ഞതോടെ മോണിറ്ററുമെടുത്ത് കള്ളന്‍ സ്ഥലംവിട്ടു. കുറ്റിപ്പുറം ടൗണിലെ അന്നപൂര്‍ണ ഹോട്ടലില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. പിന്‍ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട്തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. അടുക്കളയിലൂടെ കാഷ് കൗണ്ടറിലെത്തിയ മോഷ്ടാവ് മേശവലിപ്പില്‍ നിന്ന് 30 രൂപ പോക്കറ്റിലാക്കി. അടുക്കളയില്‍നിന്ന് കത്തി എടുത്തുകൊണ്ടുവന്നാണ് മേശയുടെ വലിപ്പ് തുറന്നത്. മറ്റൊരു വലിപ്പില്‍ 12000 രൂപയോളം സൂക്ഷിച്ചിരുന്നെങ്കിലും അത് തുറക്കാനായില്ല. അടുക്കളയില്‍നിന്ന് ചട്ടുകം എടുത്തുകൊണ്ടുവന്ന് […]
The post കുറ്റിപ്പുറത്ത് ഹോട്ടലിൽ മോഷണത്തിനെത്തിയയാൾ ക്യാമറയിൽ പതിഞ്ഞതു കണ്ട് മോണിറ്ററുമായി കടന്നു! appeared first on Valanchery Online.
Summary: The thief who came to rob a hotel at kuttippuram stole the monitor which showed him instead of the harddisk that records the theft.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിക്കുന്ന യുവാവിനെ പിടികൂടി
ഇലക്ട്രോണിക് ഉപകരണങ്ങൾ മാത്രം മോഷണം നടത്തി ആഡംബര ജീവിതം നയിച്ചുവരികയായിരുന്ന യുവാവിനെ വളാഞ്ചേരിയിൽ പിടികൂടി. വളാഞ്ചേരി വടക്കും‌മ്പുറം സികെ പാറയിലെ പൊറ്റയിൽ മുഹമ്മദ് ഷെരീഫ്(28) ആണ് വളാഞ്ചേരി സി‌ഐ എ എം സിദ്ധീഖിന്റെയും സംഘത്തിന്റെയും പിടിയിലായത്.കമ്പ്യൂട്ടർ, ടെലിവിഷൻ, സ്റ്റെബിലൈസർ,സിസിടിവി ക്യാമറ തുടങ്ങിയവ മാത്രം മോഷണം നടത്തി വില്പന നടത്തുകയായിരുന്നു ഇയാളുടെ രീതി. നൈറ്റ്‌പട്രോളിങ്ങിനിടെ ചൊവ്വാഴ്ച വളാഞ്ചേരി ടൌണിൽ ട്രോളി ബാഗുമായി സംശയാസ്പദമായ സാഹചര്യത്തിൽ […]
The post വളാഞ്ചേരിയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിക്കുന്ന യുവാവിനെ പിടികൂടി appeared first on Valanchery Online.
ഇലക്ട്രോണിക് ഉപകരണങ്ങൾ മാത്രം മോഷണം നടത്തി ആഡംബര ജീവിതം നയിച്ചുവരികയായിരുന്ന യുവാവിനെ വളാഞ്ചേരിയിൽ പിടികൂടി. വളാഞ്ചേരി വടക്കും‌മ്പുറം സികെ പാറയിലെ പൊറ്റയിൽ മുഹമ്മദ് ഷെരീഫ്(28) ആണ് വളാഞ്ചേരി സി‌ഐ എ എം സിദ്ധീഖിന്റെയും സംഘത്തിന്റെയും പിടിയിലായത്.കമ്പ്യൂട്ടർ, ടെലിവിഷൻ, സ്റ്റെബിലൈസർ,സിസിടിവി ക്യാമറ തുടങ്ങിയവ മാത്രം മോഷണം നടത്തി വില്പന നടത്തുകയായിരുന്നു ഇയാളുടെ രീതി.
നൈറ്റ്‌പട്രോളിങ്ങിനിടെ ചൊവ്വാഴ്ച വളാഞ്ചേരി ടൌണിൽ ട്രോളി ബാഗുമായി സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുകയായിരുന്ന ഷെരീഫിനെ ചോദ്യം ചെയ്ത് ബാഗ് പരിശോധിച്ചപ്പോളാണ് ഇലൿടോണിക് ഉപകരണങ്ങൾ കണ്ടെത്തിയത്.ഇവ തിരുവനന്തപുരം തമ്പാനൂരിലെ ഒരു ഹോട്ടലിൽ നിന്നും മോഷ്ടിച്ചതീണെന്ന് ഇയാൾ പറഞ്ഞു. ഹോട്ടലുടമ തമ്പാനൂർ സ്റ്റേഷനിൽ നൽകിയ പരാതിയിൻ‌മേലാണ് അറസ്റ്റ്.
എടയൂർ പി‌എച്‌സി യിൽ നിന്നും 2011 ഡിസംബർ 11ന് ടിവിയും കം‌മ്പ്യൂട്ടറുമടങ്ങുന്ന 62,000 രൂപയുടെ വസ്തുക്കൾ മോഷ്ടിച്ചതുമടക്കം നിരവതി മോഷണങ്ങൾക്കു ഇതോടെ തുമ്പുണ്ടായി.എന്നാൽ പല തും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നില്ല.
എസ്‌ഐ എൻ സി മോഹനൻ, എ‌എസ്‌ഐ വാസുദേവൻ, സീനിയർ സി‌പി‌ഒ ഇക്ബാൽ,  സി‌പി‌ഒ മാരായ ജയപ്രകാശ്, സുധീർ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.
Summary: HiTec robber caught at valanchery
			<slash:comments>0</slash:comments>
Beware! CCTV to be installed at Valanchery Junction…
മലപ്പുറം ജില്ല ദേശീയപാത 17 കടന്നുപോകുന്ന പ്രധാന ജങ്ങ്ഷണായ വളാഞ്ചേരിയിൽ ഇനി ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ സിസിടിവി (Closed Circuit Television) സ്ഥാപിക്കുന്നു. വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനവും, അമിതവേഗവും മറ്റു കുറ്റക്രത്യങ്ങളും തടയാനാണ് ഈ ക്യാമറ സ്ഥാപിക്കുന്നത്. ഇതു നിയന്ത്രിക്കുന്നത് വട്ടപ്പാറയിലെ വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ നിന്നായിരിക്കും. ജങ്ങ്ഷണിൽ ട്രാഫിക് സിഗ്നൽ സ്ഥാപിച്ച ആഡ് ന്യൂസ് ഇന്ധ്യ എന്ന സ്ഥാപനം തന്നെയാണ് കാമറ […]
The post Beware! CCTV to be installed at Valanchery Junction… appeared first on Valanchery Online.
മലപ്പുറം ജില്ല ദേശീയപാത 17 കടന്നുപോകുന്ന പ്രധാന ജങ്ങ്ഷണായ വളാഞ്ചേരിയിൽ ഇനി ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ സിസിടിവി (Closed Circuit Television) സ്ഥാപിക്കുന്നു.
വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനവും, അമിതവേഗവും മറ്റു കുറ്റക്രത്യങ്ങളും തടയാനാണ് ഈ ക്യാമറ സ്ഥാപിക്കുന്നത്. ഇതു നിയന്ത്രിക്കുന്നത് വട്ടപ്പാറയിലെ വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ നിന്നായിരിക്കും. ജങ്ങ്ഷണിൽ ട്രാഫിക് സിഗ്നൽ സ്ഥാപിച്ച ആഡ് ന്യൂസ് ഇന്ധ്യ എന്ന സ്ഥാപനം തന്നെയാണ് കാമറ സംവിധാനവും ഒരുക്കുന്നത്.
Summary: After traffic signal, now the police is going to install CCTV camera at valanchery junction to catch over-speeding, traffic violating vehicles and other crimes. The installation of the camera will be done by Ad News india.