calling bell Archives - Valanchery Online
സ്നേഹിത കാളിങ്​ ബെല്‍ പദ്ധതിക്ക് ഇരിമ്പിളിയം പഞ്ചായത്തിൽ തുടക്കമായി
പരിപാടിയുടെ ഭാഗമായി പദ്ധതിയിലെ  അംഗമായ പുറമണ്ണൂരിൽ താമസിക്കുന്ന തെക്കഞ്ചേരി പുറക്കളത്തിൽ ഇയ്യാത്തുമ്മയെ (63) കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.കെ.കെ.ആബിദ്  ഹുസൈൻ തങ്ങളുടെ നേത്യത്വത്തിൽ സന്ദർശിച്ചു. ഇരിമ്പിളിയംഗ്രാമപഞ്ചായത്ത്പ്രസിഡന്റ്‌ വി.കെ.റജുല നൗഷാദ്, വൈസ് പ്രസിഡന്റ്‌ എൻ. മുഹമ്മദ്‌, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി.അമീർ, മെമ്പർമാരായ പ്രവീണ.ഇ, വേലായുധൻ പള്ളത്ത് ,  മമ്മു പാലോളി ,സൽമത്ത്.പി കുടുംബശ്രീ സിഡ്എസ് ചെയർപേഴ്സൺ ശശികല, കുടുംബശ്രീ കൗൺസിലർ  അശ്വതി  പ്രദേശവാസികളായ  ഹസീസ് പുറക്കളത്തിൽ, കുഞ്ഞുമൊയ്ദീദീൻ മാസ്റ്റർ, പി.സി.എ.നൂർ തുടങ്ങിയവരും സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു. നിലവിലെ റേഷൻ കാർഡ് എ.പി.എല്ലിൽ നിന്നും ബി.പി.എല്ലിലേക്ക് മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും ഇവർക്കു വേണ്ട മറ്റു സഹായങ്ങൾ   ചെയ്തുനൽകാമെന്നും എം.എൽ.എ യും പ്രസിഡന്റും ഉറപ്പു നൽകി.
The post സ്നേഹിത കാളിങ്​ ബെല്‍ പദ്ധതിക്ക് ഇരിമ്പിളിയം പഞ്ചായത്തിൽ തുടക്കമായി appeared first on Valanchery Online.
ഒറ്റപ്പെട്ടവർക്ക് ഇനി കൂട്ടിന് ഇനി ‘കോളിംഗ് ബെൽ’-പദ്ധതിക്ക് വളാഞ്ചേരിയിൽ തുടക്കം
വളാഞ്ചേരി നഗരസഭ കുടുംബശ്രീ – സ്നേഹിതാ കോളിംഗ് ബെൽ പ്രചരണ റാലി വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീന ഉൽഘടനം ചെയ്യ്തു.ഒറ്റപ്പെട്ടു താമസിക്കുന്നവർക്കു നേരെയുള്ള അതിക്രമങ്ങൾ തടയുക, ശ്രദ്ധയും പരിചരണനവും ലഭിക്കാത്തവരെ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് “സ്നേഹിത കോളിങ് ബെൽ” എന്ന പേരിൽ വളാഞ്ചേരി നഗരസഭയിൽ പദ്ധതി നടപ്പിലാക്കുന്നത്.
പരിപാടിയിൽ ആരോഗ്യ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമക്കുട്ടി, വിദ്യാഭ്യാസ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ചെങ്കുണ്ടൻ ഷെഫീന, കൗൺസിലർമാരായ റഹ് മത്ത്, ഫാത്തിമ നാസിയ, സി.ഡി.എസ്‌. ചെയർപേഴ്സൺ സുനിത രമേഷ്, കമ്മ്യൂണിറ്റി കൗൺസിലർ അഞ്ജന, സി.ഡി.എസ്‌ അംഗങ്ങൾ, എ.ഡി.എസ്‌ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
The post ഒറ്റപ്പെട്ടവർക്ക് ഇനി കൂട്ടിന് ഇനി ‘കോളിംഗ് ബെൽ’-പദ്ധതിക്ക് വളാഞ്ചേരിയിൽ തുടക്കം appeared first on Valanchery Online.