calicut Archives - Valanchery Online
	1	</sy:updateFrequency>
calicut Archives - Valanchery Online
മലബാറിനോടുള്ള റെയിൽവേ അവഗണന: കോഴിക്കോട്ട് നടത്തിയ ബഹുജന സംഗമത്തിൽ പ്രതിഷേധമിരമ്പി
കോഴിക്കോട്: കേരളത്തോടുള്ള റെയില്‍വേ അധികാരികളുടെ നിലപാട് മാറണമെന്നും മലബാറിലെ ട്രെയിന്‍ യാത്രക്കാരുടെ പ്രയാസങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്നും കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഇ പി മുഹമ്മദ് ആവശ്യപ്പെട്ടു. കേരളത്തിലേക്കുള്ള റെയില്‍വേയുടെ പദ്ധതികൾ പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണെന്നും ഇക്കാര്യത്തില്‍ എംപിമാര്‍ പോലും കബളിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. മലബാറിനോടുള്ള റെയില്‍വേയുടെ നിരന്തരമായ അവഗണന അവസാനിപ്പിക്കണമെന്നും നിർത്തലാക്കിയ ഷൊര്‍ണൂര്‍ – കോഴിക്കോട് പാസ്സഞ്ചർ വണ്ടികൾ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് […]
The post മലബാറിനോടുള്ള റെയിൽവേ അവഗണന: കോഴിക്കോട്ട് നടത്തിയ ബഹുജന സംഗമത്തിൽ പ്രതിഷേധമിരമ്പി appeared first on Valanchery Online.
			<slash:comments>0</slash:comments>
കരിപ്പൂരിൽനിന്ന് എല്ലാ ദിവസവും സർവീസുകൾക്ക് എയർ ഏഷ്യ
കരിപ്പൂർ : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരിലേക്ക് എയർ ഏഷ്യ തുടങ്ങിയ സർവീസ് വൻ വിജയം. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഏറക്കുറെ പൂർത്തിയായി. ഇതോടെ സർവീസുകൾ വർധിപ്പിക്കാനൊരുങ്ങുകയാണ് എയർ ഏഷ്യ. ഇതിനായി ഡി.ജി.സി.എ.യ്ക്ക് അപേക്ഷ നൽകി. ഓഗസ്റ്റ് രണ്ടിനാണ് എയർ ഏഷ്യ ക്വലാലംപുർ-കോഴിക്കോട് സർവീസ്‌ തുടങ്ങിയത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ക്വലാലംപുരിൽനിന്ന് കോഴിക്കോട്ടേക്കും ബുധൻ, വെള്ളി, […]
The post കരിപ്പൂരിൽനിന്ന് എല്ലാ ദിവസവും സർവീസുകൾക്ക് എയർ ഏഷ്യ appeared first on Valanchery Online.
കരിപ്പൂർ : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരിലേക്ക് എയർ ഏഷ്യ തുടങ്ങിയ സർവീസ് വൻ വിജയം. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഏറക്കുറെ പൂർത്തിയായി. ഇതോടെ സർവീസുകൾ വർധിപ്പിക്കാനൊരുങ്ങുകയാണ് എയർ ഏഷ്യ. ഇതിനായി ഡി.ജി.സി.എ.യ്ക്ക് അപേക്ഷ നൽകി. ഓഗസ്റ്റ് രണ്ടിനാണ് എയർ ഏഷ്യ ക്വലാലംപുർ-കോഴിക്കോട് സർവീസ്‌ തുടങ്ങിയത്.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ക്വലാലംപുരിൽനിന്ന് കോഴിക്കോട്ടേക്കും ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ തിരിച്ചുമാണ് നിലവിൽ സർവീസ്. ഇത് എല്ലാ ദിവസവുമാക്കാനാണ് എയർ ഏഷ്യയുടെ ശ്രമം. ക്വലാലംപുരിനുപുറമേ തായ്‌ലാൻഡ് തലസ്ഥാനമായ ബാങ്കോക്കിലേക്കും സിംഗപ്പൂരിലേക്കും സർവീസ് വ്യാപിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.
മലേഷ്യൻ എയർ, മലിൻറോ എയർ, ബതിക് എയർ, സിൽക്ക് എയർ തുടങ്ങിയ വിമാനക്കമ്പനികളും സർവീസുകൾക്ക് താത്‌പര്യം കാണിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇവർ കൂടി എത്തുന്നതോടെ ഇവിടെനിന്നുള്ള ഫാർ ഈസ്റ്റ് സർവീസുകൾ കൂടുതൽ മത്സരക്ഷമമാകും. 6000 രൂപയ്ക്ക് താഴെ ടിക്കറ്റ് നിരക്കുമായാണ് എയർ ഏഷ്യ കോഴിക്കോട് സർവീസിനെത്തിയത്.അതേസമയം എയർ ലങ്ക, മാലദ്വീപ് എയർലൈൻ തുടങ്ങിയവകൂടി കരിപ്പൂരിൽനിന്ന് സർവീസ് തുടങ്ങാൻ ശ്രമമാരംഭിച്ചിട്ടുണ്ട്.
			<slash:comments>0</slash:comments>
കരിപ്പൂർ-റാസൽഖൈമ സർവീസ് തുടങ്ങി റാക്ക് എയർ
കരിപ്പൂർ : റാസൽഖൈമയിൽനിന്ന് കോഴിക്കോട്ടേക്കുള്ള റാക്ക് എയർ സർവീസിന് തുടക്കമായി. കേരളത്തിലേക്ക് ആഴ്ചയിൽ 10 സർവീസുകൾ നടത്താനാണ് റാക്ക് എയറിന് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇതിൽ ആദ്യ പടിയായായി മൂന്ന് സർവീസുകളാണ് തുടങ്ങിയത്. സർവീസ് ഇങ്ങനെ: ബുധൻ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലായി ആഴ്ചയിൽ മൂന്നു സർവീസുകളുണ്ടാകും. ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.55 -ന് റാസൽഖൈമയിൽനിന്ന് പുറപ്പെടും. ഇന്ത്യൻ സമയം രാത്രി […]
The post കരിപ്പൂർ-റാസൽഖൈമ സർവീസ് തുടങ്ങി റാക്ക് എയർ appeared first on Valanchery Online.
കരിപ്പൂർ : റാസൽഖൈമയിൽനിന്ന് കോഴിക്കോട്ടേക്കുള്ള റാക്ക് എയർ സർവീസിന് തുടക്കമായി. കേരളത്തിലേക്ക് ആഴ്ചയിൽ 10 സർവീസുകൾ നടത്താനാണ് റാക്ക് എയറിന് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇതിൽ ആദ്യ പടിയായായി മൂന്ന് സർവീസുകളാണ് തുടങ്ങിയത്.
സർവീസ് ഇങ്ങനെ:
ബുധൻ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലായി ആഴ്ചയിൽ മൂന്നു സർവീസുകളുണ്ടാകും. ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.55 -ന് റാസൽഖൈമയിൽനിന്ന് പുറപ്പെടും. ഇന്ത്യൻ സമയം രാത്രി 8. 10 -ന് കരിപ്പൂരെത്തും. ഇവിടെനിന്ന് 8.20 -ന് പുറപ്പെടും. 11.25 -ന് റാസൽഖൈമയിൽ എത്തും. ഞായറാഴ്ച രാവിലെ 10.55 -ന് റാസൽ ഖൈമയിൽനിന്ന് പുറപ്പെടും. വൈകീട്ട് 4.10 -ന് ഇവിടെയെത്തും. 4.50 -ന് കോഴിക്കോടുനിന്ന് തിരിക്കും. 7.25 -ന് റാസൽ ഖൈമയിലെത്തും.
			<slash:comments>0</slash:comments>
കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സമയക്രമം; യാത്രക്കാർ നാലുമണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം
: കരിപ്പൂരിൽ യാത്രക്കാർ നാലുമണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണമെന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ നിർദ്ദേശം. രാവിലെ ആറുമണി മുതൽ ഒൻപത് വരെയുള്ള വിമാനയാത്രക്കാർക്കാണ് പുതിയ നിർദ്ദേശം നൽകിയത്. വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് സമയക്രമീകരണം. വിമാനത്താവളത്തിലെ റൺവേ റീകാർപറ്റിംഗ് പ്രവർത്തികളുടെ ഭാഗമായി രാവിലെ പത്ത് മണി മുതൽ വൈകിട്ട് ആറുവരെ റൺവേ അടച്ചിടും. റീകാർപറ്റിംഗ് പ്രവർത്തി ഏറ്റെടുത്ത കരാർ കമ്പനിക്ക് ഈ സമയം […]
The post കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സമയക്രമം; യാത്രക്കാർ നാലുമണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം appeared first on Valanchery Online.
: കരിപ്പൂരിൽ യാത്രക്കാർ നാലുമണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണമെന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ നിർദ്ദേശം. രാവിലെ ആറുമണി  മുതൽ ഒൻപത് വരെയുള്ള വിമാനയാത്രക്കാർക്കാണ് പുതിയ നിർദ്ദേശം നൽകിയത്. വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് സമയക്രമീകരണം. വിമാനത്താവളത്തിലെ റൺവേ റീകാർപറ്റിംഗ് പ്രവർത്തികളുടെ ഭാഗമായി രാവിലെ പത്ത് മണി മുതൽ വൈകിട്ട് ആറുവരെ റൺവേ അടച്ചിടും. റീകാർപറ്റിംഗ് പ്രവർത്തി ഏറ്റെടുത്ത കരാർ കമ്പനിക്ക് ഈ സമയം വിമാനത്താവളത്തിന്റെ റൺവേ കൈമാറും. അതിനാൽ രാവിലെ ആറുമണി മുതൽ പത്തുമണിവരെയാണ് പരമാവധി വിമാനങ്ങൾ സർവീസ് നടത്തുക. ഏകദേശം ആറുവിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. 1200ഓളം യാത്രക്കാർ ഈ വിമാനങ്ങളിലായി വിദേശരാജ്യങ്ങളിലേക്ക് പുറപ്പെടും. രാവിലെ പത്തിന് മുൻപ് പരമാവധി വിമാനങ്ങൾ സർവീസ് നടത്തുന്നതിനാൽ രാവിലെയുള്ള തിരക്ക് വിമാനത്താവളത്തിൽ വർധിച്ചിട്ടുണ്ട്.   ഈ സമയം ചെക്കിങ് കൗണ്ടറിലെ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർക്ക് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്.
			<slash:comments>0</slash:comments>
ഷാ​ർ​ജ-കരിപ്പൂർ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് മാ​ർ​ച്ച് 28 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു
ഷാ​ർ​ജ: ഷാ​ർ​ജ-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് മാ​ർ​ച്ച് 28 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ ഈ ​സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ന്താ​രാ​ഷ്ട്ര വി​മാ​ന വി​ല​ക്ക് മാ​റി​യ​തോ​ടെ​യാ​ണ് എ​യ​ർ ഇ​ന്ത്യ വീ​ണ്ടും എ​ത്തു​ന്ന​ത്. എ​ല്ലാ​ദി​വ​സ​വും രാ​ത്രി ഒ​ന്നി​ന് ഷാ​ർ​ജ​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട് ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 6:35നാ​ണ് ഈ ​വി​മാ​നം കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രു​ക. കോ​ഴി​ക്കോ​ടു നി​ന്നും രാ​ത്രി 10ന് ​പു​റ​പ്പെ​ട്ട് […]
The post ഷാ​ർ​ജ-കരിപ്പൂർ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് മാ​ർ​ച്ച് 28 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു appeared first on Valanchery Online.
ഷാ​ർ​ജ: ഷാ​ർ​ജ-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് മാ​ർ​ച്ച് 28 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ ഈ ​സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ന്താ​രാ​ഷ്ട്ര വി​മാ​ന വി​ല​ക്ക് മാ​റി​യ​തോ​ടെ​യാ​ണ് എ​യ​ർ ഇ​ന്ത്യ വീ​ണ്ടും എ​ത്തു​ന്ന​ത്.
എ​ല്ലാ​ദി​വ​സ​വും രാ​ത്രി ഒ​ന്നി​ന് ഷാ​ർ​ജ​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട് ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 6:35നാ​ണ് ഈ ​വി​മാ​നം കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രു​ക. കോ​ഴി​ക്കോ​ടു നി​ന്നും രാ​ത്രി 10ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 12:05ന് ​ഷാ​ർ​ജ​യി​ൽ എ​ത്തും. ഷാ​ർ​ജ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് 430 ദി​ർ​ഹ​മാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്. എ​ക്ക​ണോ​മി ക്ലാ​സി​ൽ 40 കി​ലോ ബാ​ഗേ​ജും ബി​സി​ന​സ് ക്ലാ​സി​ൽ 45 കി​ലോ ബാ​ഗേ​ജും കൊ​ണ്ടു​പോ​കാം.
			<slash:comments>0</slash:comments>
ഒരിടവേളക്ക് ശേഷം കരിപ്പൂരിൽ ഫ്ലൈനാസ് സർവീസ് തുടങ്ങി
കൊണ്ടോട്ടി : റിയാദിൽനിന്ന് കോഴിക്കോട്ടെത്തിയ ഫ്ളൈ നാസ് വിമാനത്തിന് ഗംഭീര സ്വീകരണം. ചൊവ്വാഴ്‌ച രാവിലെ 7.26-ന് 86 യാത്രക്കാരുമായി എത്തിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. കേക്ക് മുറിച്ചും വിമാനത്തിന്റെ വരവ് ആഘോഷിച്ചു. 8.18-ന് വിമാനം തിരികെ പോയി. 173 മുതിർന്നവരും ആറു കുട്ടികളുമായിരുന്നു യാത്രക്കാർ. കരിപ്പൂരിൽനിന്ന് ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഫ്ളൈനാസ് സർവീസ് നടത്തുക. 170 പേർക്ക് സഞ്ചരിക്കാവുന്ന […]
The post ഒരിടവേളക്ക് ശേഷം കരിപ്പൂരിൽ ഫ്ലൈനാസ് സർവീസ് തുടങ്ങി appeared first on Valanchery Online.
കൊണ്ടോട്ടി : റിയാദിൽനിന്ന് കോഴിക്കോട്ടെത്തിയ ഫ്ളൈ നാസ് വിമാനത്തിന് ഗംഭീര സ്വീകരണം. ചൊവ്വാഴ്‌ച രാവിലെ 7.26-ന് 86 യാത്രക്കാരുമായി എത്തിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. കേക്ക് മുറിച്ചും വിമാനത്തിന്റെ വരവ് ആഘോഷിച്ചു. 8.18-ന് വിമാനം തിരികെ പോയി. 173 മുതിർന്നവരും ആറു കുട്ടികളുമായിരുന്നു യാത്രക്കാർ. കരിപ്പൂരിൽനിന്ന് ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഫ്ളൈനാസ് സർവീസ് നടത്തുക. 170 പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഉപയോഗിക്കുന്നത്. 2019 ഫെബ്രുവരിയിൽ നിർത്തിവെച്ച സർവീസാണ് ഇപ്പോൾ പുനരാരംഭിച്ചത്.
റിയാദിലേക്കുള്ള ഫ്ളൈനാസ് സർവീസ് മലബാറിൽനിന്നുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസമാണ്. സൗദിയിലെ മറ്റു വിമാനത്താവളങ്ങളിലേക്കും തുടർസർവീസ് ലഭിക്കുന്നത് യാത്രക്കാർക്ക് സമയത്തിലും സാമ്പത്തികമായും നേട്ടമേകും. വിമാനത്താവള ഡയറക്ടർ ആർ. മഹാലിംഗം ദീപംകൊളുത്തി വിമാനത്തിന്റെ യാത്ര ഉദ്ഘാടനംചെയ്തു. ഫ്ളൈ നാസ് എയർപോർട്ട് മാനേജർ കെ.പി. ഹാനി, സെക്യൂരിറ്റി ഓഫീസർ മബൂദ്, എ.ഐ.ടി.എസ്.എൽ, എയർ ഇന്ത്യ, ടെർമിനൽ, സി.ഐ.എസ്.എഫ്. ഡ്യൂട്ടി ഓഫീസർമാർ പങ്കെടുത്തു.
			<slash:comments>0</slash:comments>
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളുടെ ശീതകാല ഷെഡ്യൂൾ പുറത്തിറങ്ങി
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകളുടെ ശീതകാല ഷെഡ്യൂൾ പുറത്തിറങ്ങി. 16 മുതൽ നാസ് എയർവേയ്സസ്‌ കരിപ്പൂരിലേക്ക് പുതിയ സർവീസ് ആരംഭിക്കും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായി പുലർച്ചെ 12.5ന്‌ റിയാദിൽനിന്ന്‌ പുറപ്പെട്ട് 8.35ന്‌ കരിപ്പൂരിലെത്തും. തിരിച്ച് 9.25ന് പുറപ്പെട്ട് പകൽ 12ന്‌ റിയാദിൽ തിരിച്ചെത്തും. ഡൽഹിയിൽനിന്ന്‌ പകൽ 1.15ന് എത്തി പകൽ 2.15ന്‌ കണ്ണൂർവഴി ഡൽഹിയിൽ പോകുന്ന ഫ്ലൈറ്റിൽ ചെറിയ മാറ്റംവരുത്തി. ഈ […]
The post കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളുടെ ശീതകാല ഷെഡ്യൂൾ പുറത്തിറങ്ങി appeared first on Valanchery Online.
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകളുടെ ശീതകാല ഷെഡ്യൂൾ പുറത്തിറങ്ങി. 16 മുതൽ നാസ് എയർവേയ്സസ്‌ കരിപ്പൂരിലേക്ക് പുതിയ സർവീസ് ആരംഭിക്കും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായി പുലർച്ചെ 12.5ന്‌  റിയാദിൽനിന്ന്‌ പുറപ്പെട്ട് 8.35ന്‌ കരിപ്പൂരിലെത്തും.  തിരിച്ച് 9.25ന് പുറപ്പെട്ട്  പകൽ 12ന്‌ റിയാദിൽ തിരിച്ചെത്തും. ഡൽഹിയിൽനിന്ന്‌ പകൽ 1.15ന് എത്തി പകൽ  2.15ന്‌ കണ്ണൂർവഴി ഡൽഹിയിൽ പോകുന്ന ഫ്ലൈറ്റിൽ ചെറിയ മാറ്റംവരുത്തി. ഈ വിമാനം പകൽ 12.15ന്‌ കരിപ്പൂരിലെത്തി പകൽ ഒന്നിന്‌ കരിപ്പൂരിൽനിന്ന്‌ കണ്ണൂർവഴി തിരിച്ച് പോകും.
റിയാദിൽനിന്ന്‌ സൗദി  ഉൾപ്പെടെയുള്ള എല്ലാ  സ്ഥലത്തേക്കും ആഭ്യന്തര ഫ്ലൈറ്റിൽ കണക്ഷൻ നൽകും.
ഷെഡ്യൂൾ  26 മുതൽ പ്രാബല്യത്തിൽ വരും. വിമാനത്താവളത്തിൽ പാർക്കിങ് ബേയുടെ നിർമാണ പ്രവർത്തികൾ നടക്കുന്നതിനാൽ പകൽ ഒന്നുമുതൽ വൈകിട്ട് ആറുവരെ റൺവേ അടച്ചിടും.  ആ സമയങ്ങളിൽ ഫ്ലൈറ്റ് ഓപറേഷൻ ഇല്ലാത്തതിനാൽ ഷെഡ്യൂളിൽ മാറ്റമില്ല. ശൈത്യകാല ഷെഡ്യൂളിൽ സർവീസ് തുടങ്ങുന്നതിന് നിരവധി വിമാന കമ്പനികൾ അനുമതി തേടിയെങ്കിലും  ഒരു വിദേശ സർവീസിന് മാത്രമാണ് ഡിജിസിഎ അനുമതി നൽകിയത്‌.
			<slash:comments>0</slash:comments>
കോഴിക്കോട്–ദുബായ് സെക്ടറിൽ ഫ്ലൈ ദുബായ് സർവീസ് ആരംഭിച്ചു.
കരിപ്പൂർ∙ കോഴിക്കോട് –ദുബായ് സെക്ടറിൽ ഫ്ലൈ ദുബായ് സർവീസ് ആരംഭിച്ചു. ഇന്നലെ പുലർച്ചെ 1.35നു 172 യാത്രക്കാരുമായി ദുബായിൽനിന്നു കരിപ്പൂരിലെത്തിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു.ഭാരത് പെട്രോളിയം, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലി ഏറ്റെടുത്ത ഭദ്ര ഏജൻസി, മലബാർ ഡവലപ്മെന്റ് കൗൺസിൽ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ യാത്രക്കാരെയും ജീവനക്കാരെയും മധുരം നൽകി സ്വീകരിച്ചു. ഫ്ലൈ ദുബായ് റീജനൽ മാനേജർ ബാലാജി, എയർപോർട്ട് മാനേജർ […]
The post കോഴിക്കോട്–ദുബായ് സെക്ടറിൽ ഫ്ലൈ ദുബായ് സർവീസ് ആരംഭിച്ചു. appeared first on Valanchery Online.
കരിപ്പൂർ∙ കോഴിക്കോട് –ദുബായ് സെക്ടറിൽ ഫ്ലൈ ദുബായ് സർവീസ് ആരംഭിച്ചു. ഇന്നലെ പുലർച്ചെ 1.35നു 172 യാത്രക്കാരുമായി ദുബായിൽനിന്നു കരിപ്പൂരിലെത്തിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു.ഭാരത് പെട്രോളിയം, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലി ഏറ്റെടുത്ത ഭദ്ര ഏജൻസി, മലബാർ ഡവലപ്മെന്റ് കൗൺസിൽ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ യാത്രക്കാരെയും ജീവനക്കാരെയും മധുരം നൽകി സ്വീകരിച്ചു.
ഫ്ലൈ ദുബായ് റീജനൽ മാനേജർ ബാലാജി, എയർപോർട്ട് മാനേജർ മധുകുമാർ എന്നിവർ നേതൃത്വം നൽകി. ഈ വിമാനം പുലർച്ചെ 3.10നു 167 യാത്രക്കാരുമായി ദുബായിലേക്കു മടങ്ങി.  സർവീസ്: ചൊവ്വ, വ്യാഴം, ശനി പുറപ്പെടുന്ന സമയം: പുലർച്ചെ 3.05
വീഡിയോ കാണാം:
			<slash:comments>0</slash:comments>
ബസിൽ കയറ്റി ടെർമിനലിൽ എത്തിക്കുന്ന സമ്പ്രദായം ഇല്ലാതാകും; കരിപ്പൂരിൽ 3 എയറോ ബ്രിജുകൾ സ്ഥാപിക്കുന്നു
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഗമന ടെർമിനൽ ഹാളുമായി ബന്ധിപ്പിച്ചു 3 എയറോ ബ്രിജുകൾ സ്ഥാപിക്കുന്നു. രണ്ടെണ്ണം കരിപ്പൂരിലെത്തി. വിമാനത്തിൽനിന്ന് യാത്രക്കാർക്കു നേരിട്ടു ടെർമിനലിലേക്ക് ഇറങ്ങാനുള്ള സംവിധാനമാണിത്. പാർക്കിങ് ബേയിൽനിന്ന് യാത്രക്കാരെ കോണി വഴി ഇറക്കി ബസിൽ കയറ്റി ടെർമിനലിൽ എത്തിക്കുന്ന സമ്പ്രദായം എയറോബ്രിജ് എത്തുന്നതോടെ ഇല്ലാതാകും. എയറോബ്രിജ് വഴി യാത്രക്കാർക്ക് വിമാനത്തിൽ കയറാനും ഇറങ്ങാനും കഴിയും. കരിപ്പൂരിൽ എത്തിയ 2 എയറോബ്രിജുകൾ […]
The post ബസിൽ കയറ്റി ടെർമിനലിൽ എത്തിക്കുന്ന സമ്പ്രദായം ഇല്ലാതാകും; കരിപ്പൂരിൽ 3 എയറോ ബ്രിജുകൾ സ്ഥാപിക്കുന്നു appeared first on Valanchery Online.
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഗമന ടെർമിനൽ ഹാളുമായി ബന്ധിപ്പിച്ചു 3 എയറോ ബ്രിജുകൾ സ്ഥാപിക്കുന്നു. രണ്ടെണ്ണം കരിപ്പൂരിലെത്തി. വിമാനത്തിൽനിന്ന് യാത്രക്കാർക്കു നേരിട്ടു ടെർമിനലിലേക്ക് ഇറങ്ങാനുള്ള സംവിധാനമാണിത്. പാർക്കിങ് ബേയിൽനിന്ന് യാത്രക്കാരെ കോണി വഴി ഇറക്കി ബസിൽ കയറ്റി ടെർമിനലിൽ എത്തിക്കുന്ന സമ്പ്രദായം എയറോബ്രിജ് എത്തുന്നതോടെ ഇല്ലാതാകും.
എയറോബ്രിജ് വഴി യാത്രക്കാർക്ക് വിമാനത്തിൽ കയറാനും ഇറങ്ങാനും കഴിയും. കരിപ്പൂരിൽ എത്തിയ 2 എയറോബ്രിജുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ജോലികൾ ആരംഭിച്ചു. മൂന്നാമത്തെ എയറോബ്രിജ് ചെന്നൈ വഴി ഉടൻ കരിപ്പൂരിൽ എത്തിക്കും. പുതിയ ടെർമിനൽ ഉദ്ഘാടനവും കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗങ്ങൾ പുതിയ ആഗമന ടെർമിനലിലേക്കു മാറ്റുന്നതും മറ്റും സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് എയർപോർട്ട് അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടുത്തയാഴ്ച കരിപ്പൂരിലെത്തും.
			<slash:comments>0</slash:comments>
കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തിൽ ന്യൂഡൽഹിയിൽനിന്നു കിട്ടിയത് പോസ്റ്റീവ് സിഗ്‌നൽ; പി.കെ.കുഞ്ഞാലിക്കുട്ടി എംപി
മലപ്പുറം∙ കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തിൽ ന്യൂഡൽഹിയിൽനിന്നു കിട്ടിയത് പോസ്റ്റീവ് സിഗ്‌നൽ ആണെന്നും വലിയ വിമാനങ്ങൾക്കുള്ള അനുമതി ഈ മാസംതന്നെ ലഭിക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള വികസനം അടുത്ത പടിയാണ്. അത്യാവശ്യം എത്ര ഏക്കർ സ്ഥലം വേണമെന്ന് അറിയിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവി വികസനത്തിനു കൂടുതൽ സ്ഥലം വേണ്ടിവരില്ല എന്നാണു കരുതുന്നത്. ജനത്തിന്റെ പ്രശ്നം കണക്കിലെടുത്തായിരിക്കും വികസനമെന്നും […]
The post കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തിൽ ന്യൂഡൽഹിയിൽനിന്നു കിട്ടിയത് പോസ്റ്റീവ് സിഗ്‌നൽ; പി.കെ.കുഞ്ഞാലിക്കുട്ടി എംപി appeared first on Valanchery Online.
മലപ്പുറം∙ കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തിൽ ന്യൂഡൽഹിയിൽനിന്നു കിട്ടിയത് പോസ്റ്റീവ് സിഗ്‌നൽ ആണെന്നും വലിയ വിമാനങ്ങൾക്കുള്ള അനുമതി ഈ മാസംതന്നെ ലഭിക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള വികസനം അടുത്ത പടിയാണ്. അത്യാവശ്യം എത്ര ഏക്കർ സ്ഥലം വേണമെന്ന് അറിയിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാവി വികസനത്തിനു കൂടുതൽ സ്ഥലം വേണ്ടിവരില്ല എന്നാണു കരുതുന്നത്. ജനത്തിന്റെ പ്രശ്നം കണക്കിലെടുത്തായിരിക്കും വികസനമെന്നും വിമാനത്താവളം ഉപദേശക സമിതി ചെയർമാൻകൂടിയായ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എയർപോർട്ട് ഡയറക്ടർ കെ.ശ്രീനിവാസ റാവു, എയർ ഇന്ത്യാ കോഴിക്കോട് സ്റ്റേഷൻ മാനേജർ റാസാ അലി ഖാൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രമന്ത്രിയുമായും ഡപ്യൂട്ടി സെക്രട്ടറിമായും കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നുവെന്നും കോഴിക്കോട് വിമാനത്താവളത്തിന്റെ എല്ലാ തടസ്സങ്ങളും നീങ്ങിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൗദി എയർലൈൻസിനു പുറമേ എയർ ഇന്ത്യയ്ക്കും അനുമതി കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നത്. ജിദ്ദ സർവീസ് ആരംഭിക്കുന്നതോടെ ഹജ് എംബാർക്കേഷൻ കേന്ദ്രം കരിപ്പൂരിനു സ്വാഭാവികമായി കിട്ടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് നിന്നും മോഷണംപോയ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: മോഷണംപോയ വാഹനം കണ്ടെത്താന്‍ സഹായകരമായത് ഫെയ്‌സ്ബുക്ക് പോസ്റ്റ്. അതളൂര്‍ വാസുപ്പടി തൂമ്പില്‍ നിഷാദിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കഴിഞ്ഞ 31ന് മോഷണംപോയത്. വീടിനുസമീപം നിര്‍ത്തിയിട്ടതായിരുന്നു വാഹനം. നിഷാദ് കുറ്റിപ്പുറം പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. വാഹനത്തിന്റെ ചിത്രംസഹിതം ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിടുകയുംചെയ്തു. കഴിഞ്ഞദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ട തേഞ്ഞിപ്പലം സ്വദേശി കൈതക്കളത്തില്‍ സാദിഖാണ് വാഹനം തിരിച്ചറിഞ്ഞ് ഉടമയെ വിവരമറിയിച്ചത്. വെള്ളിയാഴ്ച രാവിലെ […]
The post കുറ്റിപ്പുറത്ത് നിന്നും മോഷണംപോയ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
Summary: A stolen Mahindra Scorpio from kuttippuram was found abandoned near Calicut University after the news circulated with photo through Facebook and whatsapp
			<slash:comments>0</slash:comments>
പൂക്കാട്ടിരി സഫ കോളേജില്‍ ഫുട്‌ബോള്‍ ടീം തിരഞ്ഞെടുപ്പ്‌
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള പൂക്കാട്ടിരി സഫ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ 2014-15 വര്‍ഷത്തേക്കുള്ള ഫുട്‌ബോള്‍ ടീമിനെ തിരഞ്ഞെടുക്കുന്നു. ക്യാമ്പ് 21ന് രാവിലെ എട്ടിന് കോളേജ് ഗ്രൗണ്ടില്‍ നടക്കും. പഌസ്ടു പാസായവരും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ ഫുട്‌ബോള്‍ കിറ്റുമായി ഗ്രൗണ്ടില്‍ എത്തണം. ഫോണ്‍: 0494-2638810, 9544177179.
The post പൂക്കാട്ടിരി സഫ കോളേജില്‍ ഫുട്‌ബോള്‍ ടീം തിരഞ്ഞെടുപ്പ്‌ appeared first on Valanchery Online.
			<slash:comments>0</slash:comments>