cake Archives - Valanchery Online
പുതുവർഷത്തിൽ വിദ്യാർഥികൾക്ക് കേക്ക്‌ സമ്മാനിച്ച് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
ഇരിമ്പിളിയം: കിടപ്പിലായവരും പ്രത്യേക പരിഗണന അർഹിക്കുന്നവരുമായ വിദ്യാർഥികൾക്ക് പുതുവർഷാരംഭത്തിൽ കേക്കുകൾ സമ്മാനിച്ച് എം.എൽ.എ. കുറ്റിപ്പുറം ബി.ആർ.സിക്കു കീഴിലുള്ള വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന 104 കുട്ടികൾക്കാണ് കോട്ടയ്ക്കൽ നിയോജകമണ്ഡലം എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങൾ കേക്കുകൾ നൽകിയത്.
വിതരണോദ്ഘാടനം ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ വെണ്ടല്ലൂർ വി.പി.എ.യു.പി. സ്‌കൂളിലെ ഏഴാംക്ലാസിൽ പഠിക്കുന്ന മുഹമ്മദ് നസീം എന്ന കുട്ടിക്ക് നൽകി നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ്കുട്ടി അധ്യക്ഷതവഹിച്ചു. ബി.പി.സി. അബ്ദുൾസലീം, വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മുകുൽസു, വാർഡംഗം മുഹമ്മദാലി, ബി.ആർ.സി. പരിശീലകൻ കെ.ടി. ജഗദീഷ്, റിസോർസ് ടീച്ചർ രശ്മി എന്നിവർ പങ്കെടുത്തു.
The post പുതുവർഷത്തിൽ വിദ്യാർഥികൾക്ക് കേക്ക്‌ സമ്മാനിച്ച് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.
കോൺഗ്രസ് സ്ഥാപകദിനം; കോട്ടക്കലിൽ പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിച്ചു
കോട്ടയ്ക്കൽ : മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പിറന്നാളാഘോഷം മുതിർന്ന നേതാക്കളായ കൂത്തുമാടൻ കോയ, കരിമ്പനക്കൽ സൈതലവി, കെ.വി. നാരായണൻ, തേവരുപറമ്പിൽ രാധാകൃഷ്ണൻ, കാട്ടക്കത്ത് കോമു, ആരിഫ് എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് സേതുമാധവൻ അധ്യക്ഷത വഹിച്ചു.
The post കോൺഗ്രസ് സ്ഥാപകദിനം; കോട്ടക്കലിൽ പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിച്ചു appeared first on Valanchery Online.
ക്രിസ്തുമസ്-പുതുവത്സരം; പ്ലം കേക്ക് നിർമ്മാണം ഉപഭോക്താക്കൾക്ക് മുന്നിൽ അവതരിപ്പിച്ച് വളാഞ്ചേരി കെ.ആർ ബേക്ക്സ്
The post ക്രിസ്തുമസ്-പുതുവത്സരം; പ്ലം കേക്ക് നിർമ്മാണം ഉപഭോക്താക്കൾക്ക് മുന്നിൽ അവതരിപ്പിച്ച് വളാഞ്ചേരി കെ.ആർ ബേക്ക്സ് appeared first on Valanchery Online.
ഭീമൻ കേക്ക് ഒരുക്കി ഇരിമ്പിളിയം എംഇഎസ്എച്ച്എസ്എസ് വിദ്യാർഥികളുടെ ക്രിസ്മസ് ആഘോഷം
വളാഞ്ചേരി: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഭീമൻ കേക്ക് ഒരുക്കി ഇരിമ്പിളിയം എംഇഎസ്എച്ച്എസ്എസ് വിദ്യാർഥികൾ. വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ മണിപ്പുർ സ്വദേശികളായ ഷിംഗേയ്, ലിയാപ്പം, ഹൗക്കീബ് എന്നിവരുടെ മേൽനോട്ടത്തിലാണ് കേക്ക് തയാറാക്കിയത്.
150 കിലോഗ്രാം തൂക്കമുള്ള കേക്ക് പിന്നീട് സ്കൂൾ ഹാളിൽ പ്രദർശിപ്പിച്ചു. ക്രിസ്മസ് കാരൾ, സ്നേഹസദ്യ എന്നിവയുമുണ്ടായി. ആഘോഷപരിപാടികൾ പ്രധാനാധ്യാപകൻ അഷ്റഫലി കാളിയത്ത് ഉദ്ഘാടനം ചെയ്തു. എം.നവാസ് ആധ്യക്ഷ്യം വഹിച്ചു. ഷഹ്നാസ് ബിന്ദു, ഷീന, റഹീന, റഹ്മത്ത്, പി.എം.ത്വയ്യിബ ബീവി, ഖമറുൽ ഇസ്‌ലാം, എസ്.അനീഷ്, പി.ടി.ഷമീമ എന്നിവർ പ്രസംഗിച്ചു.
The post ഭീമൻ കേക്ക് ഒരുക്കി ഇരിമ്പിളിയം എംഇഎസ്എച്ച്എസ്എസ് വിദ്യാർഥികളുടെ ക്രിസ്മസ് ആഘോഷം appeared first on Valanchery Online.
അന്താരാഷ്ട്ര ചോക്കലേറ്റ് ദിനത്തോടനുബന്ധിച്ച് സ്കൂൾ മുറ്റത്ത് ചോക്കലേറ്റിൽ രുചിയത്ഭുതം തീർത്ത് ഉമ്മമാർ
കോട്ടക്കൽ: കുഞ്ഞുങ്ങളുമായി മാത്രം സ്കൂളിൽ വന്ന് പരിചയമുള്ള അവരിന്ന് കയ്യിൽ വലിയ പൊതിക്കെട്ടുകളുമായായിരുന്നു സ്കൂൾ മുറ്റം കടന്നെത്തിയത്. കാര്യമുണ്ട്. തങ്ങളുടെ മക്കൾക്ക് മായം കലരാത്ത വിഷരഹിതമായ മധുര വിഭവങ്ങൾ വീടുകളിൽ ഉണ്ടാക്കി നൽകുക എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു അമ്മമാർ എത്തിയത്.പലർക്കും അത് പുതിയ അനുഭവമായിരുന്നു.
അന്താരാഷ്ട്ര ചോക്കലേറ്റ് ദിനത്തോടനുബന്ധിച്ച് കോട്ടക്കൽ  മലബാർ ഇംഗ്ലീഷ് സ്കൂൾ കെ.ജി വിഭാഗമാണ് വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. ചോക്കലേറ്റ്, കേക്ക്  എന്നീ രണ്ടു വിഭാഗങ്ങളിലായായിരുന്നു മത്സരം സംഘടിപ്പിച്ചത്. ചോക്കലേറ്റ് പൗഡർ, മിൽക്ക് മേഡ്, ബട്ടർ, ചോക്കലേറ്റ് ബാർ, ഓവൻ, മിക്സഡ് ഗ്രേന്റർ തുടങ്ങിയവയെല്ലാം മത്സരാർത്ഥികൾ വീടുകളിൽ നിന്നും കൊണ്ടുവന്നായിരുന്നു മത്സരം.
പത്തൊൻപത് പേരായിരുന്നു മത്സരത്തിനെത്തിയത്. ഒരു മണിക്കൂർ നീണ്ടുനിന്ന മത്സരത്തിൽ കൺമുൻപിൽ മായം കലരാത്ത, വിവിധ നിറങ്ങളിലുള്ള ചോക്കലേറ്റുകളും കേക്കും നിരന്നു. വിഭവങ്ങൾ പരിശോധിച്ച് വിധികർത്താക്കൾ മികച്ച വയെ തെരഞ്ഞെടുത്തു.  സ്കൂൾ പ്രിൻസിപ്പൽ പി.സാജിദിബാബു, അക്കാദമിക് ഡയറക്ടർ മജീദ് മണ്ണിശ്ശേരി തുടങ്ങിയവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.കെ.ജി വിഭാഗം മേധാവി ടെൻസി ഡിസിൽവ, റാബിയ, നിയാസ്  എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
The post അന്താരാഷ്ട്ര ചോക്കലേറ്റ് ദിനത്തോടനുബന്ധിച്ച് സ്കൂൾ മുറ്റത്ത് ചോക്കലേറ്റിൽ രുചിയത്ഭുതം തീർത്ത് ഉമ്മമാർ appeared first on Valanchery Online.
ക്രിസ്മസ് ആഘോഷത്തിന് ഭീമൻ കേക്ക് ഒരുക്കി ഇരിമ്പിളിയം എം.ഇ.എസ് സ്കൂൾ
ഇരിമ്പിളിയം: ക്രിസ്മസ് ആഘോഷത്തിനു വിദ്യാർഥികൾ ഒരുക്കിയത് നൂറു കിലോഗ്രാം തൂക്കമുള്ള ഭീമൻ കേക്ക്. ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് വിദഗ്ധ തൊഴിലാളികളുടെ സഹകരണത്തോടെ കേക്കിന്റെ രൂപകൽപന നൽകിയത്. കേക്കു നിർമാണത്തിന്റെ രീതിയും കുട്ടികൾ ഇതോടൊപ്പം സ്വായത്തമാക്കി.
ഒരുക്കിയ കേക്ക് പിന്നീടു കുട്ടികൾക്കു മുറിച്ചുനൽകി. പിടിഎ വൈസ് പ്രസിഡന്റ് സുരേഷ് മലയത്ത് ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു. പി.ടി.ഷമീമ ആധ്യക്ഷ്യം വഹിച്ചു. കെ.എം.ശ്രീജ, ഷഹ്നാസ് ബിന്ദു, വി.ഷംസീന, ഇ.അജിത്ത് എന്നിവർ പ്രസംഗിച്ചു. ക്രിസ്മസ് സന്ദേശം, കാരൾ എന്നിവയുമുണ്ടായി.
The post ക്രിസ്മസ് ആഘോഷത്തിന് ഭീമൻ കേക്ക് ഒരുക്കി ഇരിമ്പിളിയം എം.ഇ.എസ് സ്കൂൾ appeared first on Valanchery Online.