cab Archives - Valanchery Online
പൗരത്വ നിയമ ഭേദഗതിക്കെതിരേ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭരണഘടന സംരക്ഷണറാലി നടത്തി
വളാഞ്ചേരി: പൗരത്വ നിയമ ഭേദഗതിക്കെതിരേ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണറാലി നടത്തി. കുറ്റിപ്പുറം, എടയൂർ, വളാഞ്ചേരി, ഇരിമ്പിളിയം മണ്ഡലങ്ങളിൽനിന്നുള്ള പ്രവർത്തകർ റാലിയായി വളാഞ്ചേരി നഗരത്തിലെത്തി ബസ്‌സ്റ്റാൻഡിൽ സംഗമിച്ചു. പ്രവർത്തകർ ഭരണഘടന വായിച്ച് പ്രതിജ്ഞയെടുത്തു.
സമാപനസമ്മേളനം എൻ.എ. കരീം ഉദ്ഘാടനംചെയ്തു. മുജീബ് കുളക്കാട് അധ്യക്ഷതവഹിച്ചു. പി.സി.എ. നൂർ, ഹൈദ്രോസ്, ഉമ്മർ ഗുരുക്കൾ രാങ്ങാട്ടൂർ, പറശ്ശേരി അസൈനാർ, കെ.ടി. മൊയ്തു, കല്ലിങ്ങൽ മുഹമ്മദ്കുട്ടി, പാറയ്ക്കൽ ബഷീർ, വിനു പുല്ലാനൂർ, പി. അബ്ദുറഹ്‌മാൻ തുടങ്ങിയവർ പ്രസംഗിച്ചു
The post പൗരത്വ നിയമ ഭേദഗതിക്കെതിരേ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭരണഘടന സംരക്ഷണറാലി നടത്തി appeared first on Valanchery Online.
പൌരത്വ ബില്ല്; കുറ്റിപ്പുറത്ത് യൂത്ത് ലീഗ് ദേശീയപാത ഉപരോധിച്ചു
കുറ്റിപ്പുറം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്ന് ആവശ്യപ്പെട്ട് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കുറ്റിപ്പുറം ദേശീയപാത ഉപരോധിച്ചു. കെ.ടി ഹമീദ്, റാഫി പകരനല്ലൂർ, സി.പി നിസാർ റാഫി കൊട്ടിലുങ്ങൽ സഖാഫ് തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ, ഷഫീഖ് ചെല്ലൂർ, അജ്മൽ മൂടാൽ, മുഹമ്മദ് അലി നടുവട്ടം, ആബിദ് വി.പി, സജാദ് എന്നിവർ നേത്രത്വം നൽകി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ലുഖ്മാൻ തങ്ങൾ ഉദ്ഘാടനം ചെയ്തു സിദ്ധീഖ് പരപ്പാര, കൈപള്ളി അബ്ദുള്ളക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
The post പൌരത്വ ബില്ല്; കുറ്റിപ്പുറത്ത് യൂത്ത് ലീഗ് ദേശീയപാത ഉപരോധിച്ചു appeared first on Valanchery Online.
പൗരത്വനിയമ ഭേദഗതിക്കെതിരെ ഡോക്ടേഴ്‌സ് ഫ്രറ്റേണിറ്റിയുടെ ആഭിമുഖ്യത്തില്‍ വളാഞ്ചേരിയില്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു
The post പൗരത്വനിയമ ഭേദഗതിക്കെതിരെ ഡോക്ടേഴ്‌സ് ഫ്രറ്റേണിറ്റിയുടെ ആഭിമുഖ്യത്തില്‍ വളാഞ്ചേരിയില്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു appeared first on Valanchery Online.
പൗരത്വനിയമ ഭേദഗതിക്കെതിരേ എൻ.സി.പി വളാഞ്ചേരി പോസ്റ്റോഫീസ് ഉപരോധിച്ചു
വളാഞ്ചേരി: പൗരത്വനിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എൻ.സി.പി. കോട്ടയ്ക്കൽ ബ്ലോക്ക് കമ്മിറ്റി വളാഞ്ചേരി പോസ്റ്റോഫീസ് ഉപരോധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.കെ. ഗുരുക്കൾ ഉദ്ഘാടനംചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് മുത്തുണ്ണി അധ്യക്ഷത വഹിച്ചു. മാനു, നാസർ പൊറ്റാരത്ത്, ആബിദ് തങ്ങൾ, ഫസൽ തങ്ങൾ, ഷമീർ കൊട്ടാരം, കുഞ്ഞിപ്പ, ബാവ, നൂറുൽ ഹസൻ കാടാമ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനവുമുണ്ടായി.
The post പൗരത്വനിയമ ഭേദഗതിക്കെതിരേ എൻ.സി.പി വളാഞ്ചേരി പോസ്റ്റോഫീസ് ഉപരോധിച്ചു appeared first on Valanchery Online.
മാധ്യമ പ്രവർത്തകരുടെ അറസ്റ്റ്; വളാഞ്ചേരി പ്രസ് ക്ലബ് പ്രതിഷേധിച്ചു
വളാഞ്ചേരി: മംഗളൂരുവിൽ മാധ്യമപ്രവർത്തകരെ അകാരണമായി അറസ്റ്റുചെയ്ത നടപടിയിൽ പ്രതിഷേധിച്ച് വളാഞ്ചേരി പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി.
പൊതുയോഗത്തിൽ പ്രസിഡന്റ് കബീർ പാണ്ടികശാല അധ്യക്ഷതവഹിച്ചു. മുഹമ്മദാലി നീറ്റുകാട്ടിൽ, സി. രാജേഷ്, സലാം വളാഞ്ചേരി, പി.എം. സുരേഷ്, ഷെരീഫ് പാലോളി, നാസർ ഇരിമ്പിളിയം, സൈഫു പാടത്ത്, നൗഷാദ് അത്തിപ്പറ്റ തുടങ്ങിയവർ പ്രസംഗിച്ചു.
The post മാധ്യമ പ്രവർത്തകരുടെ അറസ്റ്റ്; വളാഞ്ചേരി പ്രസ് ക്ലബ് പ്രതിഷേധിച്ചു appeared first on Valanchery Online.
ഹർത്താൽ ദിനത്തിൽ പൊലീസ് അകമ്പടിയോടെ സർവ്വീസ് നടത്തി ലാവർണ
കോട്ടയ്ക്കൽ: പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിലും സർവ്വീസ് നടത്തി മഞ്ചേരി-തിരൂർ റൂട്ടിലോടുന്ന ലാവർണ എന്ന സ്വകാര്യ ബസ്. മുൻപും വാർത്തകളിൽ ഇടം പിടിച്ച ബസ് ഇന്ന് നിരത്തിലിറങ്ങിയത് മറ്റൊരു ഉദ്യമവുമായി.
ഹർത്താൽ ദിനത്തിൽ സ്കൂൾ പരീക്ഷകൾക്ക് മാറ്റമുണ്ടാവുന്ന പതിവിൽ നിന്നും വ്യത്യസ്തമായി ഇന്ന് പരീക്ഷകൾക്ക് മാറ്റമില്ലെന്ന ഉത്തരവ് വന്നതോടെ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ ഒരു വിധത്തിലും തടസ്സം നേരിടരുത് എന്ന ഒരൊറ്റ ലക്ഷ്യത്തോടെ സർവ്വീസ് നടത്താനിറങ്ങുകയായിരുന്നെന്ന് ബസ് ഓണറായ പരുത്തിക്കുന്നൻ ഷാഫി വളാഞ്ചേരി ഓൺലൈനോട് പറഞ്ഞു. തിരൂർ, കോട്ടക്കൽ, മലപ്പുറം, മഞ്ചേരി പൊലീസിന്റെ അകമ്പടിയോടെയായിരുന്നു മൂന്ന് ട്രിപ്പ് സർവ്വീസ് നടത്തിയത്. മലപ്പുറം എസ്.പിയുടെ നിർദ്ദേശപ്രകാരമായിരുന്നു സുരക്ഷ. അതേ സമയം കോട്ടക്കലും ഒതുക്കുങ്ങലും വൈലത്തൂരും വച്ച് ഹർത്താൽ അനുകൂലികൾ ബസ് തടയാനുള്ള ശ്രമവുമുണ്ടായി.
The post ഹർത്താൽ ദിനത്തിൽ പൊലീസ് അകമ്പടിയോടെ  സർവ്വീസ് നടത്തി ലാവർണ appeared first on Valanchery Online.
Live updates: പൌരത്വ ബിൽ; ഹർത്താൽ പൂർണം
വളാഞ്ചേരി: പൌരത്വ ബിൽ, പൌരത്വ റജിസ്റ്ററിനും എതിരെ ജനകീയ സമര സമിതിയുടെ പേരിൽ ആഹ്വാനം ചെയ്ത ഹർത്താൽ വളാഞ്ചേരി ടൌണിൽ പൂർണം. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞ് കിടന്ന ഹർത്താലിൽ സ്വകാര്യ ബസുകളും ഓട്ടോകളും ഓടുന്നില്ല. ഇന്ന് രാവിലെ ഹർത്താലിൽ പങ്കെടുക്കുന്ന സംഘടനകളില്പെട്ട ചിലർ ടൌണിൽ പ്രകടനം നടത്തി.
Stay updated…
The post Live updates: പൌരത്വ ബിൽ; ഹർത്താൽ പൂർണം appeared first on Valanchery Online.
വിദ്യാർഥികളെ തല്ലിച്ചതച്ചതിൽ വളാഞ്ചേരിയിലും കുറ്റിപ്പുറത്തും അർധരാത്രിയിലും പ്രതിഷേധം; വീഡിയോ
യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ പന്തം കൊടുത്തി പ്രതിഷേധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.സി.എ നൂർ, വിനു പുല്ലാനൂർ, ഷബാബ് വക്കരത്ത്, നൌഫൽ പാലാറ, ബൈജു വളാഞ്ചേരി, നൌഷാദ് വെണ്ടല്ലൂർ, അമീർ പാണ്ടികശാല, കെ.എസ്.യു നേതാവ് സബീഹ് തുടങ്ങിയവർ നേതൃത്വം നൽകി.
The post വിദ്യാർഥികളെ തല്ലിച്ചതച്ചതിൽ വളാഞ്ചേരിയിലും കുറ്റിപ്പുറത്തും അർധരാത്രിയിലും പ്രതിഷേധം; വീഡിയോ appeared first on Valanchery Online.
വർധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾക്കെതിരെ കോൺഗ്രസ്‌ വളാഞ്ചേരിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി
വളാഞ്ചേരി: ദേശീയ പൗരത്വ ബില്ലിനെതിരെയും, രാജ്യത്ത് വർധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾക്കുമെതിരെ വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി.
മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി അസൈനാർ അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ സി ശില്പ ഉദ്ഘാടനം നിർവഹിച്ചു. ഡി.സി.സി സെക്രട്ടറി പി.സി.എ നൂർ, കെ.വി ഉണ്ണികൃഷ്ണൻ, സി.എൻ മൂസാദ്, കെ.ടി ബാപ്പു, യു മണി, മുഹമ്മദ് പാറയിൽ,  ടി.വി ചന്ദ്രശേഖരൻ, ഭക്തവൽസലൻ, മുബാറക്ക് എന്നിവർ പ്രസംഗിച്ചു.
The post വർധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾക്കെതിരെ കോൺഗ്രസ്‌ വളാഞ്ചേരിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി appeared first on Valanchery Online.
പൗരത്വഭേദഗതി ബിൽ: കുറ്റിപ്പുറം എഫ്.സി.ഐ. ഗോഡൗണിലേക്ക്‌ സി.പി.എം. മാർച്ച് നടത്തി
കുറ്റിപ്പുറം: പൗരത്വഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സി.പി.എം. പ്രവർത്തകർ കുറ്റിപ്പുറം എഫ്.സി.ഐ. ഗോഡൗണിലേക്ക്‌ മാർച്ച് നടത്തി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി.പി. സക്കറിയ ഉദ്ഘാടനംചെയ്തു. കെ.പി. ശങ്കരൻ അധ്യക്ഷതവഹിച്ചു. കെ. രാമദാസ്, വി.കെ. രാജീവ്, എൻ. വേണുഗോപാൽ, സി.കെ. ജയകുമാർ എന്നിവർ പ്രസംഗിച്ചു.
The post പൗരത്വഭേദഗതി ബിൽ: കുറ്റിപ്പുറം എഫ്.സി.ഐ. ഗോഡൗണിലേക്ക്‌ സി.പി.എം. മാർച്ച് നടത്തി appeared first on Valanchery Online.