caa Archives - Valanchery Online
ലോക്ക്ഡൌൺ മറവിൽ സി.എ.എ പ്രതിഷേധക്കാരെ ജയിലിലടക്കുന്നുവെന്നാരോപിച്ച് എസ്.ഡി.പി.ഐ വളാഞ്ചേരി മേഖല സമരകാഹളം സംഘടിപ്പിച്ചു
വളാഞ്ചേരി: “ഭരണകൂട ഭീകരത അവസാനിപ്പിക്കുക സി.എ.എ പ്രക്ഷോഭത്തെ വൈറസ് ബാധിക്കില്ല” എന്ന മുദ്രാവാക്യവുമായി വളാഞ്ചേരി മേഖല  SDPI സമരകാഹളം സംഘടിപ്പിച്ചു. ലോകം മുഴുവൻ കോവിഡ് ഭീതിയിൽ പകച്ചു നിൽക്കുമ്പോഴും ലോക്ഡൗണിന്റെ മറവിൽ  എൻ.ആർ.സി-സി.എ.എ നിയമത്തിനെതിരേ ശബ്‌ദിച്ച സമര പ്രക്ഷോപകരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നതിനെതിരെ വളാഞ്ചേരി മേഖല എസ്.ഡി.പി.ഐ സമരകാഹളം സംഘടിപ്പിച്ചു.
വളാഞ്ചേരി മുൻസിപ്പാലിറ്റി, കുറ്റിപ്പുറം പഞ്ചായത്ത്, ഇരിമ്പിളിയം പഞ്ചായത്ത്, എടയൂർ പഞ്ചായത്ത്, മൂർക്കനാട് പഞ്ചായത്ത് എന്നിവിടങ്ങളിൽ നടന്ന പ്രക്ഷോഭങ്ങൾക്ക് എസ്.ഡി.പി.ഐ വളാഞ്ചേരി മേഖല പ്രസിഡണ്ട് മുസ്തഫ പാണ്ടികശാല, മേഖല ഭാരവാഹികളായ പി.കെ സലീം, റഷീദ് കുറ്റിപ്പുറം, ഫൈസൽ മാരാത്ത്, അബൂബക്കർ, അബ്ദുൽ അസീസ്, അലവിക്കുട്ടി, സാലിഹ്, നാസർ കരേക്കാട് എന്നിവർ നേതൃത്വം നൽകി.
Summary: SDPI Valanchery area conducted protest over the arrest of CAA NRC protesters in Delhi
The post ലോക്ക്ഡൌൺ മറവിൽ സി.എ.എ പ്രതിഷേധക്കാരെ ജയിലിലടക്കുന്നുവെന്നാരോപിച്ച് എസ്.ഡി.പി.ഐ വളാഞ്ചേരി മേഖല സമരകാഹളം സംഘടിപ്പിച്ചു appeared first on Valanchery Online.
പൗരത്വനിയമ ഭേദഗതി; കുറ്റിപ്പുറം സൗഹൃദവേദി സ്‌നേഹസംഗമം സംഘടിപ്പിച്ചു
കുറ്റിപ്പുറം: പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കയും ഭയവും ദുരീകരിക്കുന്നതിനും സൗഹൃദാന്തരീക്ഷം നിലനിർത്തുന്നതിനുമായി കുറ്റിപ്പുറം സൗഹൃദവേദി സ്‌നേഹസംഗമം സംഘടിപ്പിച്ചു. ഫുജൈറ പാലസിൽ സംഘടിപ്പിച്ച കൂട്ടായ്മ അഡ്വ. ഹരീഷ് വാസുദേവ് നയിച്ചു. സി.പി.കെ. ഗുരുക്കൾ, പി.വി. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
The post പൗരത്വനിയമ ഭേദഗതി; കുറ്റിപ്പുറം സൗഹൃദവേദി സ്‌നേഹസംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.
പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കുന്നുവെന്ന് ആരോപിച്ച് എസ്.ഡി.പി.ഐ വളാഞ്ചേരിയിൽ പ്രകടനം നടത്തി
വളാഞ്ചേരി:പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ പോലീസ് വ്യാപകമായി കേസെടുക്കുന്നുവെന്ന് ആരോപിച്ച് എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടന്നു. ഞായറാഴ്ച വൈകീട്ട് വളാഞ്ചേരി ടൌണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് മേഖല പ്രസിഡന്റ് മുസ്തഫ പാണ്ടികശാല, മുൻസിപ്പൽ പ്രസിഡന്റ് അബൂബക്കർ, സെക്രട്ടറി ഷരീഫ് എന്നിവർ നേതൃത്വം നൽകി.
The post പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കുന്നുവെന്ന് ആരോപിച്ച് എസ്.ഡി.പി.ഐ വളാഞ്ചേരിയിൽ പ്രകടനം നടത്തി appeared first on Valanchery Online.
പൌരത്വ ബില്ലിനെതിര മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറത്ത് 12 മണിക്കൂർ ഉപവാസ സമരം നടത്തി
കുറ്റിപ്പുറം: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ ഒമ്പത് മണി മുതൽ രാത്രി ഒമ്പത് മണി വരെ പന്ത്രണ്ട് മണിക്കൂർ ഉപവാസം കുറ്റിപ്പുറം ടൗണിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ ടി ഹമീദ് അദ്യക്ഷത വഹിച്ചു. സെക്രട്ടറി ഷമീർ തടത്തിൽ സ്വാഗതം പറഞ്ഞു. ഉപവാസ സമരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി എച്ച് അബു യൂസഫ് ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. വി.കെ.എം ഷാഫി മുഖ്യ പ്രഭാഷണം നടത്തി. സി രാമകൃഷ്ണൻ, സയ്യിദ് മുഖ്മാൻ തങ്ങൾ, പരപ്പാര സിദ്ധീഖ്, കൈപള്ളി അബ്ദുള്ളക്കുട്ടി, അഡ്വ: മുജീബ്, മഠത്തിൽ ശ്രീകുമാർ, കെ.ഇ സഹീർ മാസ്റ്റർ, ടി.കെ മുഹമ്മദ് കുട്ടി, പാറക്കൽ ബഷീർ, കടവണ്ടി ഉമ്മർ, തെക്കഞ്ചേരി മുഹമ്മദ് കുട്ടി, പി.കെ മുഹമ്മദ്, ഡോ: ബീരാൻ കുട്ടി, പി.വി മോഹനൻ, ബീരാൻ കുട്ടി, പി.പി ഗഫൂർ, സിദ്ധീഖ് പാലാറ, കെ.പി.എ മുനീർ സംസാരിച്ചു.
സമാപന സെഷൻ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ഉദ്ഘാടനം ചെയ്തു. സിദ്ധീഖലി തങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. സി ഹരിദാസ്, ഇബ്രാഹിം മാസ്റ്റർ, അഡ്വ: ഹമീദ്, റാഫി പകരനല്ലൂർ, സി.പി നിസാർ, മുജീബ് വാലാസി, യാഹു കൊയ്ലിശേരി, സഖാഫ് തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ, റാഫി കൊട്ടിലുങ്ങൽ, അജ്മൽ, സജാദ്, ആബിദ്, മുഹമ്മദ് അലി പ്രസംഗിച്ചു.
The post പൌരത്വ ബില്ലിനെതിര മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറത്ത് 12 മണിക്കൂർ ഉപവാസ സമരം നടത്തി appeared first on Valanchery Online.
ഏകാധിപതികളെ ജനാധിപത്യം തിരസ്കരിക്കും: അഡ്വ ഹരീഷ് വാസുദേവൻ
വളാഞ്ചേരി: ഏകാധിപതികളെ തിരസ്കരിച്ച ചരിത്രമാണ് ഇന്ത്യൻ ജനാധിപത്യത്തിനുള്ളതെന്ന് അഡ്വ ഹരീഷ് വാസു ദേവൻ അഭിപ്രായപ്പെട്ടു. ഗാന്ധിയൻ മാർഗത്തിലുള്ള നിയമ ലംഘന സമരങ്ങളുടെ പരമ്പരയാണ് പൗരത്വ നിയമവുമായി മുന്നോട്ട് പോയാൽ സർക്കാരിനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വവും ദേശീയതയും ഭരണഘടനാ വീക്ഷണത്തിൽ എന്ന വിഷയത്തെക്കുറിച്ച് വളാഞ്ചേരി എം ഇ എസ് കെ.വി എം കോളേജിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ അബ്ദുൾ ഹമീദ് അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ. പി. ഹസ്സൻ, ലത്തീഫ് എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ സി രാജേഷ് സ്വാഗതവും  ഡോ പി സി. സന്തോഷ് ബാബു നന്ദിയും പറഞ്ഞു.
The post ഏകാധിപതികളെ ജനാധിപത്യം തിരസ്കരിക്കും: അഡ്വ ഹരീഷ് വാസുദേവൻ appeared first on Valanchery Online.
ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ മതേതര ബഹുസ്വര കൂട്ടായ്മ സംഘടിപ്പിച്ചു
ഇരിമ്പിളിയം: പൗരത്വ ഭേദഗതിനിയമം പിൻവലിക്കുക, പൗരത്വ രജിസ്റ്റർ ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ വലിയകുന്നിൽ മതേതര ബഹുസ്വര കൂട്ടായ്മ സംഘടിപ്പിച്ചു. അഡ്വ. സുജാതവർമ ഉദ്ഘാടനംചെയ്തു. കളത്തിൽ സൈതാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ്, കെ.പി. സത്താർ, പി.സി.എ. നൂർ, കെ. മാനുപ്പ, കെ.ടി. മൊയ്തു, ഇ. മുകുന്ദൻ, വിനു പുല്ലാനൂർ, പി. പദ്മനാഭൻ തുടങ്ങിയവർ പ്രസംഗിച്ചു.
The post ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ മതേതര ബഹുസ്വര കൂട്ടായ്മ സംഘടിപ്പിച്ചു appeared first on Valanchery Online.
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എടയൂര്‍ പഞ്ചായത്തിന്റെ ഉപവാസസമരം
The post ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എടയൂര്‍ പഞ്ചായത്തിന്റെ ഉപവാസസമരം appeared first on Valanchery Online.
പൗരത്വനിയമ ഭേദഗതി പിൻവലിക്കണം-പെൻഷനേഴ്‌സ് യൂണിയൻ 28-ാം യൂണിറ്റ് വാർഷിക സമ്മേളനം
കുറ്റിപ്പുറം: പൗരത്വനിയമ ഭേദഗതി പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ 28-ാം യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. നാരായണൻ ഉദ്ഘാടനംചെയ്തു. പി. രാധാകൃഷ്ണൻ അധ്യക്ഷനായി.
എം.വി. രജൻ, കെ.വി. സുഭദ്ര, കെ.പി. ഗംഗാധരൻ, എൻ.വി. കുഞ്ഞുമുഹമ്മദ്, ടി. രാജഗോപാലൻ, വി.വി. രാമൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി. രാധാകൃഷ്ണൻ (പ്രസി.), എൻ. ജയരാമൻ (സെക്ര.), കെ.പി. ഗംഗാധരൻ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.
The post പൗരത്വനിയമ ഭേദഗതി പിൻവലിക്കണം-പെൻഷനേഴ്‌സ് യൂണിയൻ 28-ാം യൂണിറ്റ് വാർഷിക സമ്മേളനം appeared first on Valanchery Online.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സത്യാഗ്രഹസമരം നടത്തി വളാഞ്ചേരി നഗരസഭയിലെ കൗൺസിലർമാർ
വളാഞ്ചേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സത്യാഗ്രഹസമരം നടത്തി വളാഞ്ചേരി നഗരസഭയിലെ കൗൺസിലർമാർ. വളാഞ്ചേരി  മുൻസിപ്പൽ ചെയർപേഴ്സൺന്റെ നേതൃത്ത്വത്തിൽ മുഴുവൻ കൗൺസിലർമാരും ചൊവ്വാഴ്ച്ച  കാലത്ത് 10 മണി മുതൽ വൈകിട്ട് 6 മണി വരെ വളാഞ്ചേരി ടൗണിൽ സത്യാഗ്രഹസമരം നടത്തി. ടി.പി അബ്ദുൽ ഗഫൂർ സ്വാഗതവും ചെയർപേഴ്സൺ സി.കെ. റുഫീന അദ്ധ്യക്ഷതയും വഹിച്ച ചടങ്ങ് സി.എച്ച് അബൂ യൂസഫ് ഗുരുക്കൾ ഉൽഘാടനം ചെയ്തു. സമാപന ചടങ്ങ് കെ.പി.ശങ്കരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ഇഫ്തിക്കാറുദ്ധീൻ മുഖ്യ പ്രഭാഷണം നടത്തി. അഭിവാദ്യമർപ്പിച്ച് കൊണ്ട് തിരൂരങ്ങിടി നഗരസഭാ ചെയർപേഴ്സൺ റഹീദ, കോട്ടക്കൽ നഗരസഭാ ചെയർമാൻ കെ.കെ നാസർ, എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവ് മാസ്റ്റർ, മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മധുസൂദനൻ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളായ മുജീബ് കൊളക്കാട്, അഷ്റഫ് അമ്പലത്തിങ്ങൽ, പറശ്ശേരി അസൈനാർ, കെ.എം അബ്ദുൽ ഗഫൂർ, TP മൊയ്തീൻകുട്ടി, ടി.എം പത്മകുമാർ, മുഹമ്മദാലി, നീറ്റുകാട്ടിൽ മുഹമ്മദാലി, വിനു പുല്ലാനൂർ, ബാവ, ഫൈസൽ തങ്ങൾ, വി.ടി മുസ്തഫ, കെ.ടി സിദ്ധീഖ്‌, പൈങ്കൽ ഹംസ, കെ.ടി മൊയ്തു മാസ്റ്റർ, സൈനുദ്ധീൻ, അബു തിരൂരങ്ങാടി, സി.എം റിയാസ്,വത്സൻ ബാബു, ജയപ്രകാശ്, ഡോ:മുഹമ്മദ് റിയാസ്, അഷ്റഫലി രാങ്ങാട്ടൂർ, ഹമീദ് പാണ്ടികശാല, Prof.കെ.ടി ഹംസ, തൗഫീഖ് പാറമ്മൽ, പൈങ്കൽ മുഹമ്മദാലി, കെ.പി കരീം, Adv പി.പി ഹമീദ്, മുജീബ് വാലാസി, സലാം ആതവനാട്, ഷരീഫ് പാലോളി, പി.പി ഷാഫി, ടി.കെ ആബിദലി, മുസ്തഫ മാസ്റ്റർ, യു യൂസഫ്, സി ദാവൂദ്, റഊഫ്, ജാഫർ നീറ്റുകാട്ടിൽ, ഹബീബ് റഹ്മാൻ പറമ്പയിൽ, രാജൻ മാസ്റ്റർ, ശ്രീകുമാർ മാസ്റ്റർ, Dr സുരേഷ് ബാബു, ഡോ മുഹമ്മദാലി, പത്മനാഭൻ മാസ്റ്റർ, അഷ്റഫലി കാളിയത്ത്, എൻ വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. ചെയർപേഴ്സൺ സി.കെ റുഫീന, ടി.പി അബ്ദുൽ ഗഫൂർ, കെ.എം ഉണ്ണികൃഷ്ണൻ, സി രാമകൃഷ്ണൻ, കെ.വി ഉണ്ണികൃഷ്ണൻ, സി അബ്ദുന്നാസർ, മൈമൂന, ഫാത്തിമ കുട്ടി, ഷഫീന, മൂർക്കത്ത് മുസ്തഫ, ശിഹാബുദ്ധീൻ, ഫസീല, ഹാജറ, മുജീബ് റഹ്മാൻ, രഘുനാഥൻ, ഇ.പി അച്ചുതൻ, ഇ.പി.യഹ്യയ, പി.പി ഹമീദ്, നൗഫൽ പാലാറ, ഹരിദാസൻ, സുബൈദ, ജ്യോതി, വസന്ത, റഹ്മത്ത്, സഫിയ കെ.പി, സുബൈദ സി.എച്ച്, ആമിന, നിഷാദത്ത്, ഫാത്തിമ നസിയ, സുഗന്ധി തുടങ്ങിയ ജനപ്രതിനിധികൾ സത്യാഗ്രഹ സമരത്തിന് നേതൃത്ത്വം നൽകി.
The post പൗരത്വ ഭേദഗതി നിയമത്തിനെതിരെ സത്യാഗ്രഹസമരം നടത്തി വളാഞ്ചേരി നഗരസഭയിലെ കൗൺസിലർമാർ appeared first on Valanchery Online.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ് കാവുംപുറത്ത് ഉപവാസ സമരം സംഘടിപ്പിച്ചു
The post പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ് കാവുംപുറത്ത് ഉപവാസ സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
പാണ്ടികശാല പൌരാവലിയുടെ നേതൃത്വത്തിൽ പൌരത്വസംരക്ഷണ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
പൈങ്കണ്ണൂർ:  സി.എ.എ യും എൻ.ആർ.സിയും നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് പാണ്ടികശാല പൌരാവലിയുടെ നേതൃത്വത്തിൽ പൌരത്വസംരക്ഷണ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 5 മണിയോടെ താഴെ അങ്ങാടിയിൽ നിന്ന് ആരംഭിച്ച റാലി പാണ്ടികശാല അങ്ങാടിയിൽ സമാപിച്ചു. റാലിക്ക് ശേഷം നടന്ന പൊതുയോഗം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൌരസമിതി ചെയർമാൻ നാരായണൻ എമ്പ്രാന്തിരി അധ്യക്ഷത വഹിച്ചു.
സി.എച് അബുയൂസഫ് ഗുരുക്കൾ, കെ.പി ശങ്കരൻ മാസ്റ്റർ, വി മധുസൂധനൻ തുടങ്ങിയവർ സംസാരിച്ച യോഗത്തിൽ പൌരസമിതി കൺവീനർ വി.പി അബ്ദുറഹ്മാൻ സ്വാഗതവും ടി.കെ ഇക്ബാൽ, മഠത്തിൽ ശ്രീകുമാർ, പരപ്പാര സിദ്ധീഖ്, ടി.പി അബ്ദുൾ ഗഫൂർ, പാറക്കൽ ബഷീർ, ടി.പി മുഹമ്മദ് ഹാജി, വി.പി അബ്ദുൾ അസീസ്, ഇ.പി അച്യുതൻ, സി ഹമീദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
The post പാണ്ടികശാല പൌരാവലിയുടെ നേതൃത്വത്തിൽ പൌരത്വസംരക്ഷണ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു appeared first on Valanchery Online.
പൗരത്വനിയമ ഭേദഗതിക്കെതിരേ വളാഞ്ചേരി എം.ഇ.എസ്. കോളേജ് മതേതര ബഹുസ്വര കൂട്ടായ്മ സംഘടിപ്പിച്ചു
വളാഞ്ചേരി: എം.ഇ.എസ്.കെ.വി.എം. കോളേജിന്റെ ആഭിമുഖ്യത്തിൽ പൗരത്വനിയമ ഭേദഗതിക്കെതിരേ നഗരത്തിൽ മതേതര ബഹുസ്വര കൂട്ടായ്മ സംഘടിപ്പിച്ചു. വിവിധ വിദ്യാർഥി പ്രതികരണങ്ങൾകൊണ്ട് ശ്രദ്ധേയമായ കൂട്ടായ്മ എഴുത്തുകാരൻ പി. മാനവേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടികളുടേയും സാംസ്‌കാരിക സംഘടനകളുടേയും സാന്നിധ്യംകൊണ്ട് സംഗമം ജനകീയ കൂട്ടായ്മയായി മാറി.
സമാപന പൊതുസമ്മേളനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചിന്തകനും എഴുത്തുകാരനുമായ ഡോ. സി.പി. ചിത്രഭാനു മുഖ്യപ്രഭാഷണം നടത്തി. എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് ഒ.സി. സലാഹുദ്ദീൻ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ഡോ. അബ്ദുൾ ഹമീദ്, മാനേജ്‌മെന്റ് സെക്രട്ടറി പ്രൊഫ. കെ.പി. ഹസ്സൻ, കെ.പി. ശങ്കരൻ, സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ, കെ.എം. ഗഫൂർ, എൻ. വേണുഗോപാലൻ, ടി.എം. പദ്മകുമാർ, വെസ്റ്റേൺ പ്രഭാകരൻ, വി.പി.എം. സാലിഹ് തുടങ്ങിയവർ പ്രസംഗിച്ചു.
The post പൗരത്വനിയമ ഭേദഗതിക്കെതിരേ വളാഞ്ചേരി എം.ഇ.എസ്. കോളേജ് മതേതര ബഹുസ്വര കൂട്ടായ്മ സംഘടിപ്പിച്ചു appeared first on Valanchery Online.