c zone Archives - Valanchery Online
സി സോൺ കൊടിയിറങ്ങി; കിരീടം മമ്പാട‌് എംഇഎസിന‌്, ബിമൽ വിനു കലാപ്രതിഭ, അശ്വതി രാജ‌് തിലകം
തേഞ്ഞിപ്പലം: കലിക്കറ്റ‌് സർവകലാശാല സി സോൺ കലോത്സവത്തിൽ മമ്പാട് എംഇഎസ് കോളേജ് കിരീടം നിലനിർത്തി. 152 പോയിന്റോടെയാണ് തുടർച്ചയായ രണ്ടാം വിജയം. 139 പോയിന്റോടെ തിരൂരങ്ങാടി പിഎസ്എംഒ കോളേജിനാണ് രണ്ടാം സ്ഥാനം. കലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് മൂന്നാം സ്ഥാനത്തെത്തി- 74 പോയിന്റ്. 188 കലാകരൻമാരുമായെത്തിയാണ് മമ്പാട് എംഇഎസിന്റെ നേട്ടം. തിരുവാതിര, മാർഗംകളി, പൂരക്കളി, പാശ്ചാത്യ സംഗീതം, സംഘഗാനം, ദേശഭക്തിഗാനം, മാപ്പിളപ്പാട്ട്, വെസ്റ്റേൺ സോളോ എന്നിവയിൽ മമ്പാടിനാണ് ഒന്നാം സ്ഥാനം. മാപ്പിള കലകളിൽ മമ്പാട് എംഇഎസ് ഇടക്കാലത്ത് നേടിയ ആധിപത്യം തിരിച്ചുപിടിച്ചാണ് തിരൂരങ്ങാടി പിഎസ്എംഒ കോളേജ് രണ്ടാം സ്ഥാനത്തെത്തിയത്.
ബിമൽ വിനു കലാപ്രതിഭ അശ്വതി രാജ‌് തിലകം
സി സോൺ കലോത്സവത്തിൽ കലാപ്രതിഭയായി അങ്ങാടിപ്പുറം പുത്തനങ്ങാടി സെന്റ് മേരീസ് കോളേജിലെ ബിമൽ വിനുവും കലാതിലകമായി കടകശേരി ഐഡിയൽ കോളേജ് ഫോർ അഡ്വൻസ്ഡ് സ്റ്റഡീസിലെ അശ്വതി രാജും തെരഞ്ഞെടുക്കപ്പെട്ടു. കഥകളി സംഗീതം, ശാസ്ത്രീയസംഗീതം എന്നിവയിൽ ഒന്നാംസ്ഥാനവും കവിതാ പാരായണം, ലളിതഗാനം എന്നിവയിൽ മൂന്നാം സ്ഥാനവും നേടിയാണ് ബിമൽ ബിനു മേളയുടെ താരമായത്. തിരുമാന്ധാംകുന്ന് ദേവസ്വം ജീവനക്കാരനായ പി വിനുവിന്റെയും സ്മിതയുടെയും മകനാണ്.
മോഹിനിയാട്ടം, കഥകളി, കേരളനടനം എന്നിവയിൽ ഒന്നാംസ്ഥാനം നേടിയ അശ്വതി രാജ് മോണോ ആക്ടിൽ രണ്ടാംസ്ഥാനവും  കരസ്ഥമാക്കിയാണ‌് കലാതിലകമായത‌്. തിരൂർ തൃക്കണ്ടിയൂർ സ്വദേശിയായ രാജൻ-സുമ ദമ്പതികളുടെ മകളാണ്. ചിത്ര പ്രതിഭയായി തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ സന അബു ലൈസും സർഗ പ്രതിഭയായി കൊണ്ടോട്ടി ആർട്സ് ആൻഡ‌് സയൻസ് കോളേജിലെ ഇ കെ ഖൈറുന്നീസയും തെരഞ്ഞെടുക്കപ്പെട്ടു.
The post സി സോൺ കൊടിയിറങ്ങി; കിരീടം മമ്പാട‌് എംഇഎസിന‌്, ബിമൽ വിനു കലാപ്രതിഭ, അശ്വതി രാജ‌് തിലകം appeared first on Valanchery Online.
കലിക്കറ്റ് സർവ്വകലാശാല സി-സോൺ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു; ഇത്തവണയും വളാഞ്ചേരി സ്വദേശിക്ക് അംഗീകാരം
The post കലിക്കറ്റ് സർവ്വകലാശാല സി-സോൺ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു; ഇത്തവണയും വളാഞ്ചേരി സ്വദേശിക്ക് അംഗീകാരം appeared first on Valanchery Online.
കാത്തിരിപ്പിന് വിരാമം; ‘പൂമരം’ വരുന്നു
മഞ്ചേരി: പ്രേക്ഷകരുടെ ഒരു വർഷത്തിനു മേലെയുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ‘പൂമരം’ ചിത്രത്തിന്റെ റിലീസിങ്ങ് പ്രഖ്യാപിച്ചു. നായകനായ കാളിദാസ് തന്നെയാണ് റിലീസിങ്ങ് പ്രഖ്യാപിച്ചത്. കാലിക്കറ്റ് യൂണി‌വേഴ്സിറ്റി സി-സോൺ നടന്നു വരുന്ന മഞ്ചേരിയിൽ വച്ചാണ് കാളിദാസ് തന്നെ ഈ പ്രഖ്യാപനം നടത്തിയത്. മാർച്ച് ആദ്യവാരമായിരിക്കും റിലീസെന്ന് മഞ്ചേരി എൻ‌എസ്‌എസ് കോളേജിൽ കലോത്സവം ഉദ്ഘാടന വേദിയിൽ കാളിദാസ് പറഞ്ഞു.
സി-സോണിനിടെ ‘പൂമരം’ ഷൂട്ടിങ്ങും
സി സോൺ വേദിയിൽ അധികമാരും അറിയാതെ ഒരു സിനിമാ ഷൂട്ടിങ്. ക്യാംപസിന്റെ ഓളവും താളവും സിനിമയിലേക്ക് പകർത്തുകയായിരുന്നു അണിയറ പ്രവർത്തകർ. നായകൻ പ്രസംഗിക്കുന്നതും ക്യാംപസിനെ കൈയ്യിലെടുക്കുന്നതുമായിരുന്നു രംഗം. സദസ്സിലും വേദിയിലുമുള്ളവർ മാർച്ചിൽ സിനിമ റിലീസാകുമ്പോൾ പ്രത്യക്ഷപ്പെട്ടേക്കും.
ഷൂട്ടിങ് നടക്കുന്ന വിവരം സംഘാടകരിൽ ചിലരല്ലാതെ മറ്റാരും അറിഞ്ഞില്ല. സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ക്യാമറ കണ്ട് ചിലർക്കു സംശയം തോന്നാതിരുന്നില്ല. പൂമരം സിനിമയിലേക്കുള്ള രംഗമാണെന്ന് അറിയുന്നതു ഏതാനും പേർക്കു മാത്രം. പൂമരം സിനിമയുടെ ഷൂട്ടിങ് പൂർത്തിയായിട്ടുണ്ട്. ചെറിയൊരു ഭാഗം ചേർക്കാനായിരുന്നു സി സോൺ വേദികൾ പകർത്തിയത്. പൂമരം ഫെയിം ഫൈസൽ റാസിയും നടൻ കാളിദാസും പങ്കെടുക്കുന്ന വേദിയായപ്പോൾ സിനിമയുടെ അണിയറ പ്രവർത്തകരും എത്തിയിരുന്നു.
The post കാത്തിരിപ്പിന് വിരാമം; ‘പൂമരം’ വരുന്നു appeared first on Valanchery Online.