bypass Archives - Valanchery Online

കോട്ടക്കൽ പുത്തൂർ ബൈപ്പാസിൽ സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
കോട്ടയ്ക്കൽ: സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. കുറ്റിപ്പുറത്തുകാവ് ഭാഗത്തുനിന്ന് വന്ന കാറും കാവതികളം ഭാഗത്തുനിന്നെത്തിയ സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികൻ കോട്ടൂർ സ്വദേശി ഫദലിനെ (29) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post കോട്ടക്കൽ പുത്തൂർ ബൈപ്പാസിൽ സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് യുവാവിന് പരിക്ക് appeared first on Valanchery Online.

കഞ്ഞിപ്പുര – മൂടാൽ ബൈപ്പാസ്; ആം ആദ്മി പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു
പുത്തനത്താണി: ആം ആദ്മി പാർട്ടി മണ്ഡലം കോട്ടക്കൽ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ കഞ്ഞിപ്പുര – മൂടാൽ ബൈപ്പാസ് റോഡ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധം സംഘടിപ്പിച്ചു. 10 വർഷത്തിലേറെയായി മുടങ്ങി കിടക്കുന്ന റോഡിൻ്റെ പ്രവർത്തിപൂർത്തിയാക്കുക, ജനങ്ങൾക്കുള്ള ദുരിതം അവസാനിപ്പിക്കുക, സർക്കാറിൽ നിന്നും കൃത്യമായ ഫണ്ട് മാറ്റി വെച്ച് ബാക്കിയുള്ള പ്രവർത്തികൾ പൂർത്തികരിച്ച് ജനങ്ങൾക്ക് ഗതാഗത സൗകര്യം ഒരുക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 3 മണിക്ക് കഞ്ഞിപ്പുരയിൽ നിന്നും ആരംഭിച്ച പ്രതിഷേധം നിരവധി ആളുകളുടെ ഒപ്പ് ശേഖരണത്തോടെ വൈകുന്നേരം 6 മണിക്ക് മൂടാൽ പരിസരത്ത് സമാപിച്ചു. മണ്ഡലം കോഡിനേറ്റർ ഹാരിസ് കുറ്റിപ്പുറം അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ:സഗീർ പ്രതിഷേധം ഉത്ഘാടനം ചെയ്തു. രാഷ്ട്രീയ കാര്യ സമിതി അംഗം ഷമീർ കുറ്റൂർ മുഖ്യ പ്രഭാഷണവും,നടത്തി തുടർന്ന് മുഖ്യമന്ത്രിക്കുള്ള നിവേദനത്തിൻ്റെ ഒപ്പ് ശേഖരണം കഞ്ഞിപ്പുര വ്യാപാരി വ്യവസായി എകോപന സമിതി വൈസ് പ്രസിഡണ്ട് ശംസുദ്ധിന് നൽകി കൊണ്ട് ക്യാമ്പയിൻ ആരംഭിച്ചു. ജില്ലാ ആക്ടീവ് വളണ്ടിയർമാരായ. ബക്കർ കുണ്ടുപുഴക്കൽ, അൻവർ ഒതുക്കുങ്ങൾ, ഷബീറലി മാസ്റ്റർ, റശീദ് കുറ്റിപ്പാല, ശാഫി തവനൂർ, അലി കള്ളിവളപ്പിൽ, പ്രദീപ് കുമാർ എന്നിവർ നേത്യത്വം നൽകി. റഹിം ആർ.ടി.ഐ നന്ദിയും പറഞ്ഞു

The post കഞ്ഞിപ്പുര – മൂടാൽ ബൈപ്പാസ്; ആം ആദ്മി പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു appeared first on Valanchery Online.

മൂച്ചിക്കൽ -കരിങ്കല്ലത്താണി ബൈപ്പാസ് റോഡിൽ തെരുവ് വിളക്കുകൾ തെളിഞ്ഞു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ മാജിക്ക് ക്രിയേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന മൂച്ചിക്കൽ -കരിങ്കല്ലത്താണി ബൈപ്പാസ് റോഡിലെ സ്ട്രീറ്റ് ലൈറ്റുകളുടെ ഉദ്ഘാടനം  ജനപ്രതിനികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. പത്തോളം സ്ട്രീറ്റ് ലൈറ്റുകളാണ് ബൈപ്പാസ് റോഡിൽ  സ്ഥാപിച്ചിട്ടുള്ളത്. വളാഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നതിനു വേണ്ടി നഗരസഭ മാസങ്ങൾക്ക് മുമ്പാണ് വീതിക്കൂട്ടി പുനർ നിർമ്മിച്ച ബൈപ്പാസ് റോഡ് നാടിനായി സമർപ്പിച്ചത്. നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, സ്ഥിരം സമിതി അംഗങ്ങളായ സി.എം റിയാസ്, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം, റൂബി ഖാലിദ്,  കൗൺസിലർമാരായ തസ്ലീമ നദീർ, നൂർജഹാൻ, ഈസ സമ്പ്രത്ത്, ഷിഹാബ് പാറക്കൽ സിദ്ധീഖ്, ഹാജി,ബദരിയ ടീച്ചർ, ആബിദ മൻസൂർ, ശൈലജ കെ.വി, ഷാഹിന റസാഖ്, നാട്ടുക്കാരായ ജലാലുദ്ധീൻ മാനു, എൻ. അബ്ദുൽ കരീം, ചാച്ചു പൊറ്റമ്മൽ, ടി.സൈതാലിക്കുട്ടി, അൻസാർ, മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.

The post മൂച്ചിക്കൽ -കരിങ്കല്ലത്താണി ബൈപ്പാസ് റോഡിൽ തെരുവ് വിളക്കുകൾ തെളിഞ്ഞു appeared first on Valanchery Online.

നിർമ്മാണ പ്രവൃത്തി; മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസിൽ ബുധനാഴ്ച മുതൽ ഗതാഗത നിരോധനം
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ പരിധിയിലെ മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ബുധനാഴ്ച (28/09/2022) മുതൽ ഒരാഴ്ച ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു.

The post നിർമ്മാണ പ്രവൃത്തി; മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസിൽ ബുധനാഴ്ച മുതൽ ഗതാഗത നിരോധനം appeared first on Valanchery Online.

മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപ്പാസ് ടാറിങ്; തിങ്കളാഴ്ച മുതൽ ഗതാഗതം നിരോധിച്ചു
വളാഞ്ചേരി : മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപ്പാസ് റോഡിൽ ടാറിങ് തുടങ്ങുന്നതിനാൽ തിങ്കളാഴ്ച മുതൽ പണി പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു.

The post മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപ്പാസ് ടാറിങ്; തിങ്കളാഴ്ച മുതൽ ഗതാഗതം നിരോധിച്ചു appeared first on Valanchery Online.

മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു
മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു. 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡ് നാട്ടുകാരുടെ സഹകരണത്തോടെ ഇരു വശങ്ങളിൽ നിന്നും ഓരോ മീറ്റർ വീതം സ്ഥലം ഏറ്റെടുക്കുകയും, ഏറ്റെടുത്ത സ്ഥലത്തിന്റെ നവീകരണ പ്രവർത്തികൾ ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ബൈപ്പാസിലെ ഇരു വശങ്ങളിൽ വീതി കൂടുന്നതിലൂടെ വളാഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാര മാകുകയും യാത്ര സുഗമമാകുകയും ചെയ്യും. 2104000 രൂപ ചിലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നഗര സഭ വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വലാസി,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം. റിയാസ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ റൂബി ഖാലിദ്,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ദീപ്തി ശൈലേഷ്, കൗൻസിലർമ്മരായ കളപ്പുലാൻ സിദ്ധീഖ് ഹാജി, ശൈലജ, തസ്ലീമ നദീർ, മുസ്തഫ മാസ്റ്റർ, ജലാലുദ്ധീൻ, ഷാജു, പാച്ചു, അലി, മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

The post മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു appeared first on Valanchery Online.

മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡ് ടാറിങ്ങ്; ഗതാഗതം നിരോധിച്ചു
വളാഞ്ചേരി: മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡ് ടാറിങ്ങ് പ്രവർത്തി ഏപ്രിൽ 11 തിങ്കളാഴ്ച ആരംഭിക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം നിരോധിക്കുന്നതായി നഗരസഭാ സെക്രട്ടറി അറിയിച്ചു.

The post മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡ് ടാറിങ്ങ്; ഗതാഗതം നിരോധിച്ചു appeared first on Valanchery Online.

മൂച്ചിക്കൽ – കരിങ്കല്ലത്താണി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു; സ്ഥലമുടമകൾ സമ്മതപത്രം കൈമാറി
വളാഞ്ചേരി: വളാഞ്ചേരിയുടെ ഗതാഗതക്കുരുക്കിന് പരിഹാരമായേക്കാവുന്ന മുച്ചിക്കൽ കരിങ്കല്ലത്താണി ബൈപ്പാസ് റോഡ് വീതി കൂട്ടുന്നതിനായി സ്ഥലമുടമകൾ സമ്മതപത്രം നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിന് കൈമാറി. വളാഞ്ചേരിയുടെ ഏറെ കാലത്തെ പ്രശ്നമാണ് ഗതാഗതക്കുരുക്ക്. പെരിന്തൽമണ്ണ, തൃശൂർ, കോഴിക്കോട്, പട്ടാമ്പി റോഡുകൾ കൂടിച്ചേരുന്ന ജംഗ്ഷൻ ആയതിനാൽ നിരവധി വാഹനങ്ങൾ ദിവസവും ഇതുവഴി കടന്നുപോകും. ഇത് വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നുന്നത്. ടൗണിലുള്ള ബൈപ്പാസ് റോസുകൾ സജീവമാക്കിയാൽ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകും. പട്ടാമ്പി റോഡിൽ നിന്നും കുറ്റിപ്പുറം റോഡിലേക്കും, കോഴിക്കോട് റോഡിൽ നിന്നും പെരിന്തൽമണ്ണ റോഡിലേക്കുമാണ് ബൈപ്പാസുളളത്.

ഈ റോസുകൾ വീതികുറവായതിനാൽ ഇവിടെ വാഹനങ്ങൾ കുടുങ്ങി ഗതാഗത തടസ്സപ്പെടുന്നതും പതിവാണ്. ഈ ബൈപ്പാസ് റോഡുകളുടെ വീതിക്കുട്ടി സജീവമാക്കിയാൽ ഒരു പരിധി വരെ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാം. ബൈപ്പാസ് റോസുകൾ വീതിക്കൂട്ടുന്നതിന്റെ ഭാഗമായാണ് പട്ടാമ്പി റോഡിൽ നിന്നും കുറ്റിപ്പുറം റോഡി ലേക്കുള്ള റോഡിലെ ഇരുവശത്തുമുള്ള സ്ഥലമുടകൾ സമ്മതപത്രം നഗരസഭക്ക് കൈമാറിയത്. സ്ഥലമുടമയും റോഡ് നിർമ്മാണ കമ്മറ്റി ചെയർമാനുമായ ചാച്ചു, കൺവീനർ അലിക്കുട്ടി, എ.ആർ.അബ്ദുൽ കരീം എന്നിവർ ചേർന്നാണ്  സമ്മതപത്രം ചെയർമാന് കൈമാറിയത്. ചടങ്ങിൽ കൗൺസിലർമാരായ തസ്‌ലീമ നദീർ, നൂർ ജഹാൻ, മോഹനൻ, ഹബീബ് പറമ്പയിൽ, ടി.സൈതാലിക്കുട്ടി, അഷ്റഫ്, കെ.ബി ഹസ്സൻ തുടങ്ങിയവർ സംബന്ധിച്ചു. ഏറ്റവും വേഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.

The post മൂച്ചിക്കൽ – കരിങ്കല്ലത്താണി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു; സ്ഥലമുടമകൾ സമ്മതപത്രം കൈമാറി appeared first on Valanchery Online.

മൂടാല്‍-കഞ്ഞിപ്പുര ബൈപ്പാസ് റോഡില്‍ ഗതാഗതം നിരോധിച്ചു
മൂടാല്‍-കഞ്ഞിപ്പുര ബൈപ്പാസ് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹന ഗതാഗതം പ്രവൃത്തി തീരുന്നതുവരെ പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ കുറ്റിപ്പുറം-തിരുന്നാവായ-പുത്തനത്താണി വഴിയും മൂടാല്‍-വളാഞ്ചേരി (എന്‍.എച്ച് 66) വഴിയും തിരിഞ്ഞു പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

The post മൂടാല്‍-കഞ്ഞിപ്പുര ബൈപ്പാസ് റോഡില്‍ ഗതാഗതം നിരോധിച്ചു appeared first on Valanchery Online.

കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് : വിദഗ്ധസംഘം പരിശോധിച്ചു
വളാഞ്ചേരി : കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്‌ വിദഗ്ധസംഘം സ്ഥലത്ത് പരിശോധന നടത്തി. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ.യും മറ്റു ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. റോഡ്‌നിർമാണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ ഒഴിവാക്കുന്നതിനും പ്രദേശവാസികളിൽനിന്ന് നിർദേശങ്ങൾ ആരായുന്നതിനുമാണ് വിദഗ്ധസംഘം സ്ഥലത്തെത്തിയത്. തിരുവനന്തപുരത്തുനിന്നുള്ള പി.പി. യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടർ പി. മണിലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നേരത്തേയുള്ള രൂപകല്പന പ്രകാരം റോഡ് നിർമിക്കുമ്പോൾ അമ്പലപ്പറമ്പിലുള്ള കെ.എസ്.ഇ.ബി.യുടെ സബ്‌സ്റ്റേഷനും തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിനും പ്രയാസമുണ്ടാക്കുമെന്ന എക്‌സിക്യുട്ടീവ് എൻജിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘം പരിശോധനയ്ക്കെത്തിയത്. ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് ചീഫ് എൻജിനീയറുടെ കാര്യാലയത്തിലെ പി.പി.യു. അസിസ്റ്റന്റ് ഡയറക്ടർ വി. മണിലാൽ പറഞ്ഞു.

വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, സ്ഥിരംസമിതി അധ്യക്ഷൻ മാരാത്ത് ഇബ്രാഹിം, ആതവനാട് ഗ്രാമപ്പഞ്ചായത്ത് അംഗം കെ.ടി. സലീന, പി.ഡബ്ല്യു.ഡി. റോഡ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ ഗോപൻ മുക്കുളത്ത്, അസിസ്റ്റന്റ് എൻജിനീയർ ജോമോൻ തോമസ്, ചീഫ് എൻജിനീയറുടെ കാര്യലയത്തിലെ എം. ഹിരൺ എന്നിവരും ഒപ്പമുണ്ടായിരുന്നു.

The post കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് : വിദഗ്ധസംഘം പരിശോധിച്ചു appeared first on Valanchery Online.

കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ്‌ റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്തി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
വളാഞ്ചേരി : കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ്‌ റോഡിന്റെ നിർമാണജോലികൾ വേഗത്തിലാക്കുമെന്ന് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്താനായി എത്തിയതായിരുന്നു എം.എൽ.എ. പൊതുമരാമത്ത്(റോഡ്‌സ്)വിഭാഗം ഉദ്യോഗസ്ഥരേയും കരാറുകാരനേയും പങ്കെടുപ്പിച്ച് യോഗവും വിളിച്ചുചേർത്തു.

മൂന്ന് ആഴ്ചയ്ക്കുശേഷം ജൂലായ് 21-ന് പ്രവൃത്തിയുടെ പുരോഗതി പരിശോധിക്കാൻ വീണ്ടും റിവ്യൂമീറ്റിങ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. റോഡ് അലൈന്റ്‌മെന്റും പാർശ്വഭിത്തികളും സംബന്ധിച്ച് അന്തിമറിപ്പോർട്ട് ലഭ്യമാക്കാൻ തിരുവനന്തപുരത്തെ ഡിസൈൻ വിഭാഗവുമായി ബന്ധെപ്പട്ട് സ്ഥലപരിശോധന നടത്തും.

അമ്പലപ്പറമ്പ് മുതൽ മൂടാൽ വരെയുള്ള സ്ഥലത്തെ വൈദ്യുതിത്തൂണുകളും കുടിവെള്ള പൈപ്പ്‌ലൈനുകളും മാറ്റുന്നത് ആവശ്യമായതിനാൽ റിവൈസ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം, കൗൺസിലർ ആബിദ മൻസൂർ, സലാം വളാഞ്ചേരി, എ.പി.എം. മുഹമ്മദ് അഷറഫ്, ഗോപൻ മുക്കുളത്ത്, ജോമോൻ തോമസ്, വിമൽരാജ് എന്നിവരും എം.എൽ.എ.യ്ക്കൊപ്പം ഉണ്ടായിരുന്നു.

The post കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ്‌ റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്തി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.

ദേശീയപാത-വൈക്കത്തൂർ ക്ഷേത്രം-പെരിന്തൽമണ്ണ ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി:ദേശീയപാത-വൈക്കത്തൂർ ക്ഷേത്രം-പെരിന്തൽമണ്ണ ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു. കോട്ടയ്ക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് പ്രവൃത്തി നടന്നിട്ടുള്ളത്.ഇതിൻ്റെ ഉദ്ഘാടന കർമ്മം ഫെബ്രുവരി 22ന് വൈകീട്ട് 5 മണിക്ക് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ റോഡിലുള്ള വീനസ് മോട്ടേഴ്സിൻ്റെ എതിർവശത്തുള്ള പ്രസ്തുത സ്ഥലത്തു വെച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ സ്വാഗതം കൗൺസില ദീപ്തി ശൈലേഷും നന്ദി ശ്രീകുമാർ ടി വി യും നിർവഹിച്ചു. ലളിതവും പ്രൌഡാഗംഭീരവുമായ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, കൗൺസിലർമാരായ മുജീബ് വാലാസി, ശിഹാബ്, റൂബി ഖാലിദ് മുൻ കൗൺസിലർ രാമകൃഷ്ണൻ, പറശ്ശേരി അസ്സൈനാർ, വത്സൻ മേനോൻ, വേണുഗോപാൽ  എ, മോഹൻകുമാർ എ, സുരേഷ് കുമാർ കെ.വി, ഹരി എന്നിവരുടെ സാനിധ്യം ശ്രദ്ധേയമായി. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ പ്രദേശവാസികൾ പങ്കെടുത്തു.

The post ദേശീയപാത-വൈക്കത്തൂർ ക്ഷേത്രം-പെരിന്തൽമണ്ണ ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.