byepoll Archives - Valanchery Online
	1	</sy:updateFrequency>
byepoll Archives - Valanchery Online
എടച്ചലം ഉപതിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും
കുറ്റിപ്പുറം : ഗ്രാമപ്പഞ്ചായത്തിലെ 12-ാം വാർഡായ എടച്ചലത്ത് നടക്കുന്ന ഉപതിരെഞ്ഞടുപ്പിൽ പരസ്യപ്രചാരണം ചൊവ്വാഴ്ച സമാപിക്കും. യു.ഡി.എഫ്. സ്ഥാനാർഥി ആവക്കാട്ടിൽ മുഹ്സിന സാഹിറും എൽ.ഡി.എഫ്. സ്ഥാനാർഥി കവർത്തൊടി ബുഷ്റയും ബി.ജെ.പി. സ്ഥാർഥി ചോലക്കൽ ധന്യയുമാണ് മത്സരരംഗത്തുള്ളത്. വാർഡംഗവും പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന മുസ്‍ലിംലീഗിലെ റംല കറത്തൊടിയുടെ നിര്യാണത്തെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ 2,227 വോട്ടർമാരാണ് വാർഡിൽ ഉള്ളത്.
The post എടച്ചലം ഉപതിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും appeared first on Valanchery Online.
			<slash:comments>0</slash:comments>
ആതവനാട് ഉപതെരഞ്ഞെടുപ്പ്: രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
ജില്ലാപഞ്ചായത്ത് ആതവനാട് ഡിവിഷനിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സഹകരണം വേണമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അഭ്യര്‍ഥിച്ചു. കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത അംഗീകൃത രാഷ്ട്രീയകക്ഷിപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാകലക്ടര്‍. മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ യോഗത്തില്‍ വിശദീകരിച്ചു. ബ്ലോക്ക്-ജില്ലാപഞ്ചായത്ത് വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്ത് മുഴുവന്‍ പെരുമാറ്റച്ചട്ടം ബാധകമാണ്. ജൂലൈ 21ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ജൂണ്‍ 25നാണ് […]
The post ആതവനാട് ഉപതെരഞ്ഞെടുപ്പ്: രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
ആതവനാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്; ബഷീർ രണ്ടത്താണി യു ഡി എഫ് സ്ഥാനാർഥി
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ആതവനാട് ഡിവിഷനിലേക്ക് നടക്കുന്ന ഉപ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് (യു. ഡി. എഫ്) സ്ഥാനാർഥിയായി ബഷീർ രണ്ടത്താണിയെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. മുസ്‌ലിംലീഗ് കോട്ടയ്ക്കൽ മണ്ഡലം ജനറൽസെക്രട്ടറിയും മണ്ഡലം യു.ഡി.എഫ്. കൺവീനറുമാണ്. ലീഗ് സംസ്ഥാന, ദേശീയ കൗൺസിൽ അംഗമാണ്. കവിയും ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ഇ. യാഹു […]
The post ആതവനാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്; ബഷീർ രണ്ടത്താണി യു ഡി എഫ് സ്ഥാനാർഥി appeared first on Valanchery Online.
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ആതവനാട് ഡിവിഷനിലേക്ക് നടക്കുന്ന ഉപ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് (യു. ഡി. എഫ്) സ്ഥാനാർഥിയായി ബഷീർ രണ്ടത്താണിയെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. മുസ്‌ലിംലീഗ് കോട്ടയ്ക്കൽ മണ്ഡലം ജനറൽസെക്രട്ടറിയും മണ്ഡലം യു.ഡി.എഫ്. കൺവീനറുമാണ്. ലീഗ് സംസ്ഥാന, ദേശീയ കൗൺസിൽ അംഗമാണ്. കവിയും ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ഇ. യാഹു മാസ്റ്ററുടെ പൗത്രനാണ്. രണ്ടത്താണി ജി.യു.പി. സ്‌കൂൾ പ്രഥമാധ്യാപകനായിരുന്ന മുഹമ്മദ് ബാവയുടെയും സൈനബയുടെയും പുത്രനും. മാറാക്കര ഗ്രാമപ്പഞ്ചായത്ത് മുൻ ഭരണസമിതി അംഗം ഖൈറുന്നിസയാണ് ഭാര്യ. മക്കൾ: മുഹ്‌സിന, മുബഷീർ. 
			<slash:comments>0</slash:comments>
ആതവനാട് ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്; അഷ്റഫ് പുത്തനത്താണി എസ്.ഡി.പി.ഐ. സ്ഥാനാർഥി
ആതവനാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷനിൽ എസ്.ഡി.പി.ഐ. സ്ഥാനാർഥിയായി അഷ്റഫ് പുത്തനത്താണി മത്സരിക്കും. നിലവിൽ എസ്.ഡി.പി.ഐ. ജില്ലാകമ്മിറ്റി അംഗമാണ്.
The post ആതവനാട് ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്; അഷ്റഫ് പുത്തനത്താണി എസ്.ഡി.പി.ഐ. സ്ഥാനാർഥി appeared first on Valanchery Online.
			<slash:comments>0</slash:comments>
ഉപതിരഞ്ഞെടുപ്പ്: മാറാക്കരയിൽ യുഡി‌എഫിന് വിജയം
മാറാക്കര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയില്‍ ഒഴിവുവന്ന സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്തി കോണ്‍ഗ്രസ് കരുത്ത് തെളിയിച്ചു. പതിനേഴാം വാര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മാറാക്കര മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായ വി.പി .ബഷീറാണ് വിജയിച്ചത്. മുന്‍ പഞ്ചായത്തംഗവും എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ അഡ്വ. ജാബിറിനെ 267 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബഷീര്‍ തോല്പിച്ചത്. ആകെ പോള്‍ ചെയ്ത 1133 വോട്ടില്‍ ബഷീറിന് 700 വോട്ടുകള്‍ ലഭിച്ചു. […]
The post ഉപതിരഞ്ഞെടുപ്പ്: മാറാക്കരയിൽ യുഡി‌എഫിന് വിജയം appeared first on Valanchery Online.
Summary: In panchayath bypoll UDF won at Marakkara
			<slash:comments>0</slash:comments>