buses Archives - Valanchery Online
	1	</sy:updateFrequency>
buses Archives - Valanchery Online
	<width>32</width>
	<height>32</height>
സ്വകാര്യ ബസുകളിൽ പാട്ട് വേണ്ട-മനുഷ്യാവകാശ കമ്മിഷൻ
തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ മ്യൂസിക് സിസ്​റ്റം പ്രവർത്തിപ്പിക്കുന്നതു പോലുള്ള നിയമലംഘനങ്ങൾ ആവർത്തിക്കുന്നില്ലെന്ന്‌ മോട്ടോർ വാഹനവകുപ്പും പൊലീസും ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക്. മോട്ടോർ വാഹന നിയമം 53 ലെ ചട്ടം 289 പ്രകാരം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ ദൃശ്യ- ശ്രവ്യ ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് കമ്മിഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ഫീൽഡ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം […]
The post സ്വകാര്യ ബസുകളിൽ പാട്ട് വേണ്ട-മനുഷ്യാവകാശ കമ്മിഷൻ appeared first on Valanchery Online.
തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ മ്യൂസിക് സിസ്​റ്റം പ്രവർത്തിപ്പിക്കുന്നതു പോലുള്ള നിയമലംഘനങ്ങൾ ആവർത്തിക്കുന്നില്ലെന്ന്‌ മോട്ടോർ വാഹനവകുപ്പും പൊലീസും ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക്.
മോട്ടോർ വാഹന നിയമം 53 ലെ ചട്ടം 289 പ്രകാരം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ ദൃശ്യ- ശ്രവ്യ ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് കമ്മിഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ഫീൽഡ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഗതാഗത കമ്മിഷണർ കമ്മിഷനെ അറിയിച്ചു.
മലപ്പുറത്തെ 32 വിദ്യാലയങ്ങളിലെ പെൺകുട്ടികൾക്ക്  യാത്ര ചെയ്യാൻ ഗേൾസ് ഓൺലി ബസുകൾ കൈമാറി
മലപ്പുറം:മലപ്പുറത്തെ 32 വിദ്യാലയങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ ജില്ലാ പഞ്ചായത്തിന്‍റെ വക ബസ്സ്. 32 ഗേള്‍സ് ഓണ്‍ലി ബസ്സുകളാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് കൈമാറിയത്.പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയതിന് സമ്മാനമായാണ് ‘ഗേള്‍സ് ഒണ്‍ലി ‘ ബസുകള്‍ നല്‍കിയത്. സ്കൂളുകളിലേക്ക് യാത്ര ചെയ്യാന്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് മലപ്പുറം ജില്ലാ പഞ്ചായത്തിന്‍റെ ഇടെപടല്‍.ജില്ലാ പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള ജില്ലയിലെ […]
The post മലപ്പുറത്തെ 32 വിദ്യാലയങ്ങളിലെ പെൺകുട്ടികൾക്ക്  യാത്ര ചെയ്യാൻ ഗേൾസ് ഓൺലി ബസുകൾ കൈമാറി appeared first on Valanchery Online.