bus waiting shed Archives - Valanchery Online

എടരിക്കോട് യൂത്ത് കോൺഗ്രസ് സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം തകർത്തതായി പരാതി
എടരിക്കോട് : യൂത്ത് കോൺഗ്രസ് സ്ഥാപിച്ച ബസ് കാത്തിരിപ്പുകേന്ദ്രം സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തകർത്തതായി പരാതി. എടരിക്കോട് ടൗണിൽ തിരൂർ റോഡിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിനാണ് കേടുപറ്റിയത്. ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കോട്ടയ്ക്കൽ കടന്നുപോയശേഷം സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവർത്തകർ എടരിക്കോട്ടേക്ക് പ്രകടനമായി എത്തിയിരുന്നു. ഇവരാണ് ആക്രമണം നടത്തിയതെന്ന് യൂത്ത് കോൺഗ്രസ് എടരിക്കോട് മണ്ഡലം കമ്മിറ്റി ആരോപിച്ചു. യൂത്ത് കോൺഗ്രസ് പോലീസിൽ പരാതിനൽകി.

The post എടരിക്കോട് യൂത്ത് കോൺഗ്രസ് സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം തകർത്തതായി പരാതി appeared first on Valanchery Online.

വളാഞ്ചേരി നഗരത്തിൽ പുതുതായി സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരത്തിൽ പുതുതായി സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റോഡിൽ ഇരുഭാഗങ്ങളിലുമായി സ്വകാര്യ സ്ഥാപനത്തിൻ്റെ സഹകരണത്തോടെ വളാഞ്ചേരി നഗരസഭ ബസ് കാത്തിരുപ്പ് കേന്ദ്രം സ്ഥാപിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു.

നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷനായ ചടങ്ങിൽ വൈസ് ചെയർപെഴ്സൺ റംല മുഹമ്മദ്, ടി.കെ ആബിദലി, പറശ്ശേരി അസൈനാർ, പൈങ്കൽ ഹംസ, വി.പി.എം സാലിഹ്, വെസ്റ്റേൺ പ്രഭാകരൻ, ടി.എം പത്മകുമാർ, മുഹമ്മദലി നീറ്റുക്കാട്ടിൽ, മൂർക്കത്ത് മുസ്തഫ, പി പി ഷാഫി, സ്ഥിരസമിതി അംഗങ്ങളായ റൂബി ഖാലിദ്, ദിപ്തി ശൈലേഷ്, സി.എം റിയാസ്, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം, കൗൺസിലർമാരായ സിദ്ധീഖ് ഹാജി, കെ.വി ഉണ്ണികൃഷ്ണൻ,  തസ്ലീമ നദിർ, നൂർജഹാൻ, ശൈലജ എന്നിവർ പങ്കെടുത്തു.

The post വളാഞ്ചേരി നഗരത്തിൽ പുതുതായി സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

മൂടാലിൽ ഐഡിയൽ ക്ലബ് നിർമ്മിച്ച ബസ് വെയ്റ്റിങ്ങ് ഷെഡ് ഉദ്ഘാടനം ചെയ്തു
കുറ്റിപ്പുറം: ഐഡിയൽ മൂടാൽ ആർട്സ് $ സ്പോർട്സ് ക്ലബ് മൂടാൽ അങ്ങാടിയിൽ നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം വളാഞ്ചേരി നഗരസഭ വൈസ് ചെയർമാൻ കെഎം ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് അഷ്റഫ് മൂടാൽ അധ്യക്ഷത വഹിച്ചു.

നഗരസഭാ കൗൺസിലർ ഇ. പി അച്യുതൻ, ജമാൻ മുക്കറക്കാട്ടിൽ, കെ വി .ഹംസ സാഹിബ്, ടിപി അജ്മൽ, വി പി സക്കീർ, ഹിളർ കളർ പനങ്കാവിൽ ,എം പി നാസർ, സാബാകരീം പാടത്ത്, തോട്ടത്തിൽ ഹബീബ്, പാലക്കൽ ഹുസൈൻ, കുണ്ടനീയിൽ അഷ്റഫ്, എന്നിവർ പ്രസംഗിച്ചു

The post മൂടാലിൽ ഐഡിയൽ ക്ലബ് നിർമ്മിച്ച ബസ് വെയ്റ്റിങ്ങ് ഷെഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.