bus strike Archives - Valanchery Online
	1	</sy:updateFrequency>
bus strike Archives - Valanchery Online
ജൂൺ ഏഴ് മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്
കൊച്ചി: സംസ്ഥാനത്ത് ജൂൺ ഏഴ് മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. എറണാകുളത്ത് ചേർന്ന ബസുടമകളുടെ സംയുക്ത സമരസമിതി യോഗത്തിലാണ് തീരുമാനം. 7500ഓളം ബസുകൾ സംഘടനയുടെ കീഴിൽ സംസ്ഥാനത്ത് സർവീസ് നടത്തുന്നുണ്ടെന്നും ഇതിൽ 90 ശതമാനം ബസുകളും പണിമുടക്കിന്റെ ഭാഗമാകുമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു. വിദ്യാർത്ഥികളുടെ കൺസഷൻ ചാർജുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ […]
The post ജൂൺ ഏഴ് മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് appeared first on Valanchery Online.
കൊച്ചി: സംസ്ഥാനത്ത് ജൂൺ ഏഴ് മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. എറണാകുളത്ത് ചേർന്ന ബസുടമകളുടെ സംയുക്ത സമരസമിതി യോഗത്തിലാണ് തീരുമാനം. 7500ഓളം ബസുകൾ സംഘടനയുടെ കീഴിൽ സംസ്ഥാനത്ത് സർവീസ് നടത്തുന്നുണ്ടെന്നും ഇതിൽ 90 ശതമാനം ബസുകളും പണിമുടക്കിന്റെ ഭാഗമാകുമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.
വിദ്യാർത്ഥികളുടെ കൺസഷൻ ചാർജുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ റിപ്പോർട്ട് നടപ്പാക്കുക, മിനിമം ചാർജ് അഞ്ച് രൂപയാക്കുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ തുടരാൻ അനുവദിക്കുക, നിലവിലെ ബസ് പെർമിറ്റുകൾ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമരസമിതി മുന്നോട്ടുവയ്ക്കുന്നത്.
			<slash:comments>0</slash:comments>
തിരൂരിൽ സ്വകാര്യബസ്‌പണിമുടക്ക് പൂർണം
തിരൂർ : നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, അശാസ്ത്രീയമായ ഗതാഗതപരിഷ്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തിരൂരിൽ ബുധനാഴ്ച സ്വകാര്യ ബസുകൾ പണിമുടക്കി. തിരൂരിൽനിന്ന് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളൊന്നും റോഡിലിറങ്ങിയില്ല. ബസ് തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് സമരം നടത്തിയത്. തിരൂർ -മലപ്പുറം റോഡ്, തിരൂർ-വളാഞ്ചേരി റോഡ്, തിരൂർ-പനമ്പാലം റോഡ്, തിരൂർ-ഏഴൂർ റോഡ് അടക്കമുള്ള റോഡുകളുടെ ദുരവസ്ഥ എത്രയുംപെട്ടെന്ന് പരിഹരിക്കണമെന്നും. മോട്ടോർ വാഹന […]
The post തിരൂരിൽ സ്വകാര്യബസ്‌പണിമുടക്ക് പൂർണം appeared first on Valanchery Online.
തിരൂർ : നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, അശാസ്ത്രീയമായ ഗതാഗതപരിഷ്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തിരൂരിൽ ബുധനാഴ്ച സ്വകാര്യ ബസുകൾ പണിമുടക്കി. തിരൂരിൽനിന്ന് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളൊന്നും റോഡിലിറങ്ങിയില്ല. ബസ് തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് സമരം നടത്തിയത്. തിരൂർ -മലപ്പുറം റോഡ്, തിരൂർ-വളാഞ്ചേരി റോഡ്, തിരൂർ-പനമ്പാലം റോഡ്, തിരൂർ-ഏഴൂർ റോഡ് അടക്കമുള്ള റോഡുകളുടെ ദുരവസ്ഥ എത്രയുംപെട്ടെന്ന് പരിഹരിക്കണമെന്നും. മോട്ടോർ വാഹന വകുപ്പിന്റെ തൊഴിലാളിവിരുദ്ധ നിലപാട് അവസാനിപ്പിക്കണമെന്നും നഗരത്തിലെ തലതിരിഞ്ഞ ട്രാഫിക് പരിഷ്കരണം നിർത്തലാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
			<slash:comments>0</slash:comments>
സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഇന്ധനവില വർദ്ധിക്കുകയും ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ബസുടമകളുടെ വിവിധ സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്. നിരക്ക് വർദ്ധന ഉറപ്പു നൽകിയിട്ടും സർക്കാർ തീരുമാനം വൈകുന്നെന്ന് ബസുടമകൾ പറഞ്ഞു. മിനിമം ചാർജ് പത്ത് രൂപയായി ഉയർത്തുക, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് ആറ് രൂപയാക്കുക, കിലോമീറ്റർ നിരക്ക് ഒരു രൂപ […]
The post സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടങ്ങി appeared first on Valanchery Online.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഇന്ധനവില വർദ്ധിക്കുകയും ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ബസുടമകളുടെ വിവിധ സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്. നിരക്ക് വർദ്ധന ഉറപ്പു നൽകിയിട്ടും സർക്കാർ തീരുമാനം വൈകുന്നെന്ന് ബസുടമകൾ പറഞ്ഞു.
മിനിമം ചാർജ് പത്ത് രൂപയായി ഉയർത്തുക, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് ആറ് രൂപയാക്കുക, കിലോമീറ്റർ നിരക്ക് ഒരു രൂപ പത്ത് പൈസ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വാർഷിക പരീക്ഷ തുടങ്ങിയതിനാൽ സമരം വിദ്യാർത്ഥികളെയും ബാധിക്കും.യാത്രാനിരക്ക് കൂട്ടാനുള്ള തീരുമാനം നേരത്തെ എടുത്തതാണെന്നും എന്നുമുതൽ വർദ്ധിപ്പിക്കണമെന്ന് കാര്യത്തിൽ മാത്രമാണ് തീരുമാനമെടുക്കാനുള്ളതെന്നും ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. സമരത്തിലൂടെ സർക്കാരിനെ സമ്മർദ്ദത്തിലാക്കാമെന്ന് കരുതേണ്ടെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടുതൽ കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്താനാണ് സർക്കാരിന്റെ തീരുമാനം.
			<slash:comments>0</slash:comments>
ഇന്ന് മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കോട്ടയത്തായിരുന്നു ചര്‍ച്ച. രണ്ട് മണിക്കൂറോളം നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഈ മാസം 18-നകം ബസുടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി ആന്റണി […]
The post ഇന്ന് മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
നവംബര്‍ 20ന് സ്വകാര്യ ബസ് സമരം
തൃശ്ശൂര്‍: ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നവംബര്‍ 20ന് സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങളില്‍ തീരുമാനമായില്ലെങ്കില്‍ തുടര്‍ന്ന്‌ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മിനിമം ചാര്‍ജ് എട്ടു രൂപയില്‍നിന്ന് 10 രൂപയാക്കി വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് 50 ശതമാനമെങ്കിലും വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ബസ്സുടമകള്‍ മുന്നോട്ടുവെക്കുന്നത്. പുതിയ ഗതാഗത […]
The post നവംബര്‍ 20ന് സ്വകാര്യ ബസ് സമരം appeared first on Valanchery Online.
			<slash:comments>0</slash:comments>
ബസ്ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘർഷം: വളാഞ്ചേരി-പെരിന്തല്‍മണ്ണ റൂട്ടില്‍ ബുധനാഴ്ച മൂന്നര മണിക്കൂർ മിന്നൽ പണിമുടക്ക്
വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റിയില്ലെന്നാരോപിച്ച് ബസ്ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളും കയ്യാങ്കളിയും ഉണ്ടായതിൽ പ്രതിഷേധിച്ച് വളാഞ്ചേരി-പെരിന്തല്‍മണ്ണ റൂട്ടില്‍ ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ പന്ത്രണ്ടരവരെ മിന്നല്‍ പണിമുടക്ക്. പണിമുടക്കിനെ തുടർന്ന് ഇടക്കിടെ ഓടിയ കെ‌എസ്‌ആർ‌ടി‌സി ബസുകളെ മാത്രമായി ആശ്രയിക്കേണ്ടിവന്ന നൂറുകണക്കിനാളുകള്‍ പെരുവഴിയിലായി. വളാഞ്ചേരിയില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന ‘സൗഹൃദ’ ബസ്സില്‍ ചൊവ്വാഴ്ച വൈകുന്നേരം കുട്ടികളെ കയറ്റിയില്ലെന്ന് ആരോപണമുണ്ടായിരുന്നു. ഇത് ചോദിക്കാന്‍ ബുധനാഴ്ച രാവിലെചെന്ന എസ്.എഫ്.ഐ. പ്രവര്‍ത്തകരും […]
The post ബസ്ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘർഷം: വളാഞ്ചേരി-പെരിന്തല്‍മണ്ണ റൂട്ടില്‍ ബുധനാഴ്ച മൂന്നര മണിക്കൂർ മിന്നൽ പണിമുടക്ക് appeared first on Valanchery Online.
			<slash:comments>0</slash:comments>