bus stop Archives - Valanchery Online

കുറ്റിപ്പുറം ചെമ്പിക്കലിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
കുറ്റിപ്പുറ : ഗ്രാമപ്പഞ്ചായത്ത് ചെമ്പിക്കലിൽ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം പഞ്ചായത്ത് അംഗം ഫസീന അഹമ്മദ് കുട്ടി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് സിദ്ദിഖ് പരപ്പാര, പഞ്ചായത്ത് അംഗങ്ങളായ കെ.ടി. സിദ്ദിഖ്, അബൂബക്കർ, മുഹ്സിന സെക്രട്ടറി നജീം, പാഴൂർ മുഹമ്മദ് കുട്ടി, അഹമ്മദ് കുട്ടി ചെമ്പിക്കൽ തുടങ്ങിയവർ പങ്കെടുത്തു. മഞ്ഞപ്ര ഭാസ്കര മേനോനാണ് ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കാനുള്ള സ്ഥലം സൗജന്യമായി നൽകിയത്.

The post കുറ്റിപ്പുറം ചെമ്പിക്കലിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾക്കൊണ്ടൊരു മാതൃകാ ബസ് സ്റ്റോപ്പ് നിർമ്മിച്ച് പൂക്കാട്ടിരി സഫ കോളേജ് വിദ്യാർത്ഥികൾ
വളാഞ്ചേരി : സഫ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എൻ.എസ്.എസ് വിദ്യാർഥികൾ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ബസ് സ്റ്റോപ്പ്‌ നിർമിച്ചു. ഹോസ്പിറ്റലുകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച 600 പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടാണ് ബസ് സ്റ്റോപ്പ് നിർമ്മിചിട്ടുള്ളത്.

സഫ എൻ.എസ്.എസ് വിദ്യാർഥികൾ ക്ലാസ്സ്‌ വിട്ടതിനു ശേഷമുള്ള അവരുടെ സമയം വിനിയോഗിച്ചാണ് ബസ്സ് സ്റ്റോപ്പ്‌ നിർമാണം പൂർത്തിയാക്കിയത്. അതോടൊപ്പം നാട്ടുകാരുടെ പൂർണപിന്തുണയുമുണ്ടായിരുന്നു. വളാഞ്ചേരി മീമ്പാറയിലെ ഈ മാതൃകാ ബസ് സ്റ്റോപ്പ് നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉത്ഘാടനം നിർവഹിച്ചു.

സഫ കോളേജ് പ്രിൻസിപ്പൽ ഡോ. പി.വി നിധിൻ  അധ്യക്ഷദ്ധ വഹിച്ചു.  വാർഡ് കൗൺസിലറും  സഫ കോളേജ്  അധ്യാപികയുമായ സാജിത ടീച്ചർ, ജമാലുദ്ദീൻ  പി.പി എന്നിവർ ആശംസകൾ അറിയിച്ചു.  എൻ.എസ്.എസ് വളന്റിയർ മിസ്ഹബ് ഷാ മുഹമ്മദ്‌  നന്ദി അറിയിച്ചു.

The post ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾക്കൊണ്ടൊരു മാതൃകാ ബസ് സ്റ്റോപ്പ് നിർമ്മിച്ച് പൂക്കാട്ടിരി സഫ കോളേജ് വിദ്യാർത്ഥികൾ appeared first on Valanchery Online.

കെ.എസ്.ആർ.ടി.സിക്ക് കാവുംപുറത്ത് സ്റ്റോപ്പനുവദിച്ചു
വളാഞ്ചേരി: കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ, ടൗൺ ടു ടൗൺ, എന്നീ ബസ്സുകൾക്ക് കാവുംപുറത്ത് സ്റ്റോപ്പനുവദിച്ചതായി ബോർഡംഗം കെ.കെ. ഫൈസൽ തങ്ങൾ അറിയിച്ചു.

The post കെ.എസ്.ആർ.ടി.സിക്ക് കാവുംപുറത്ത് സ്റ്റോപ്പനുവദിച്ചു appeared first on Valanchery Online.

മലപ്പുറത്തോട്​ അവഗണന; ദേശീയപാത 66ലൂടെ ഒാടുന്ന മൂന്ന് മിന്നൽ ബസുകളിൽ ഒന്നിന് പോലും തൃശൂരിനും കോഴിക്കോടിനും ഇടയിൽ സ്റ്റോപ്പില്ല
മലപ്പുറം: ട്രെയിനുകളേക്കാൾ വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തുന്ന കെ.എസ്.ആർ.ടി.സി മിന്നൽ സർവിസുകൾക്ക് ജില്ലയോട് അവഗണന. ദേശീയപാത 66ലൂടെ ഒാടുന്ന മൂന്ന് ബസുകളിൽ ഒന്നിന് പോലും തൃശൂരിനും കോഴിക്കോടിനും ഇടയിൽ സ്റ്റോപ്പില്ല. കുറ്റിപ്പുറം, ചങ്കുവെട്ടി (കോട്ടക്കൽ), യൂനിവേഴ്സിറ്റി വഴി 70 കിലോ മീറ്റർ ഇവ ജില്ലയിലൂടെ സഞ്ചരിക്കുന്നുണ്ട്. പാല-കാസർകോട്, തിരുവനന്തപുരം-കണ്ണൂർ, കോട്ടയം-കാസർകോട് മിന്നൽ സർവിസുകളാണ് ദേശീയപാത 66ലൂടെ ഓടുന്നത്. തൃശൂർ കഴിഞ്ഞാൽ കോഴിക്കോടാണ് സ്റ്റോപ്. കോട്ടക്കൽ, യൂനിവേഴ്സിറ്റി ഉൾപ്പെടെ സുപ്രധാന കേന്ദ്രങ്ങളിലൂടെ പോവുന്ന ഇവക്ക് ജില്ലയിൽ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയർന്നിട്ടുണ്ട്. പാലായിലടക്കം പഠിക്കുന്ന നിരവധി വിദ്യാർഥികൾക്കും രാത്രികാലങ്ങളിൽ സഞ്ചരിക്കുന്ന സ്ത്രീകളുൾപ്പെടെ യാത്രക്കാർക്കും ഇത് ആശ്വാസമാവും. കക്കാടോ കൊളപ്പുറത്തോ സ്റ്റോപ് അനുവദിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് എ.ആർ നഗർ നിവാസികൾ തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിക്ക് നിവേദനം നൽകിയിരുന്നു. ഷെഡ്യൂൾ ചെയ്തിടത്ത് മാത്രം നിർത്തുന്നതിനാണ് വ്യവസ്ഥയെന്നും പുതിയ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്നുമാണ് സൊസൈറ്റി ജനറൽ സെക്രട്ടറി ടി.ടി. അബ്ദുൽ റഷീദ് കെ.എസ്.ആർ.ടി.സിക്ക് സമർപ്പിച്ച വിവരാവകാശ അപേക്ഷയിന്മേൽ ലഭിച്ച മറുപടി. ഗതാഗതമന്ത്രി, തിരൂരങ്ങാടി എം.എൽ.എ തുടങ്ങിയവർക്കും സൊസൈറ്റി നിവേദനം നൽകിയിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലയിലൂടെ കടന്നുപോവുന്ന തിരുവനന്തപുരം-മാനന്തവാടി, തിരുവനന്തപുരം-സുൽത്താൻ ബത്തേരി സർവിസുകൾക്ക് തൃശൂരിനും താമരശ്ശേരിക്കുമിടയിൽ പെരിന്തൽമണ്ണയിൽ സ്റ്റോപ്പുണ്ട്. ഇത് മാത്രമാണ് ജില്ലയിൽ മിന്നൽ സർവിസിനെ ആശ്രയിക്കുന്ന യാത്രക്കാർക്ക് ആശ്വാസം.

The post മലപ്പുറത്തോട്​ അവഗണന; ദേശീയപാത 66ലൂടെ ഒാടുന്ന മൂന്ന് മിന്നൽ ബസുകളിൽ ഒന്നിന് പോലും തൃശൂരിനും കോഴിക്കോടിനും ഇടയിൽ സ്റ്റോപ്പില്ല appeared first on Valanchery Online.