bus stabd Archives - Valanchery Online

റീടാറിങ്ങ് പ്രവർത്തികൾ അവസാന ഘട്ടത്തിൽ: ബസ് സ്റ്റാന്റ് നാളെ കൂടി അടച്ചിടും
വളാഞ്ചേരി: വാർഷിക പദ്ധതിയുടെ ഭാഗമായി നടക്കുന്ന റീടാറിങ്ങ് പ്രവർത്തികൾ അവസാനഘട്ടത്തിൽ. മുന്നിശ്ചയിച്ച പ്രകാരം ബുധനാഴ്ച ടാറിങ്ങ് ജോലികൾ പൂർത്തീകരിക്കാത്തതിനാൽ ഫെബ്രുവരി 8 (വ്യാഴാഴ്ച) കൂടെ സ്റ്റാന്റ് അടച്ചിടുമെന്നും ബസ് സർവ്വീസുകൾ താത്കാലികമായി നിർത്തിവയ്ക്കുമെന്നും മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു. വളാഞ്ചേരിയിലേക്ക് വരുന്നതും പോകുന്നതുമായ ബസുകൾ മുൻ നിശ്ചയിച്ചപ്രകാരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

The post റീടാറിങ്ങ് പ്രവർത്തികൾ അവസാന ഘട്ടത്തിൽ: ബസ് സ്റ്റാന്റ് നാളെ കൂടി അടച്ചിടും appeared first on Valanchery Online.