bus rammed Archives - Valanchery Online

മക്കരപ്പറമ്പിൽ കാറും ബസും കൂട്ടിയിടിച്ചു: ഒരാൾക്ക് പരിക്ക്
മക്കരപ്പറമ്പ്: മക്കരപ്പറമ്പിനടുത്ത് നിറുത്തിയിട്ട കാറിൽ ബസിടിച്ച് ഒരാൾക്ക് പരിക്ക്. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞായിരുന്നു സംഭവം. മലപ്പുറത്തു നിന്ന് പെരിന്തൽ‌മണ്ണയിലേക്ക് പോകുന്ന ‘ഷാനു’ എന്ന സ്വകാര്യ ബസാണ് വഴിയരികിൽ നിറുത്തിയിട്ട റെനോ ക്വിഡ് കാറിൽ വന്നിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ വഴിയരികിൽ നിന്നിരുന്ന മരത്തിൽ കുടുങ്ങി നിൽക്കുകയായിരുന്നു. വഴിയരികിൽ വണ്ടി നിർത്തി ഭക്ഷണം കഴിക്കുകയായിരുന്നു കാർ യാത്രക്കാരൻ. അതിനിടെയാണ് തെറ്റായ ദിശയിൽ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കുവാൻ വെട്ടിച്ച ബസ് നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചത്.

The post മക്കരപ്പറമ്പിൽ കാറും ബസും കൂട്ടിയിടിച്ചു: ഒരാൾക്ക് പരിക്ക് appeared first on Valanchery Online.