burnt Archives - Valanchery Online
	1	</sy:updateFrequency>
burnt Archives - Valanchery Online
ഇരിമ്പിളിയത്ത് പതിനാല് വയസുകാരിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ഇരിമ്പിളിയം: ഇരിമ്പിളിയത്ത് പതിനാല് വയസുകാരിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുനിലം കുളത്തിങ്ങല്‍ ബാലകൃഷ്ണൻ ഷീബ ദമ്പതികളുടെ മകള്‍ ദേവിക (14)യെയാണ് ഇന്ന് വൈകീട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുനിലത്ത് പുളിയാപ്പറ്റക്കുഴിയിലെ ആൾത്താമസമില്ലാത്ത വീടിന്റെ പരിസരത്താണ് കുട്ടിയുടെ മൃതദേഹം കിടന്നത്. തിങ്കളാഴ്ച്ച വൈകീട്ട് മുതല്‍ കുട്ടിയെ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തെരെച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്. തീ കൊളുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മണ്ണെണ്ണ പാത്രവും […]
The post ഇരിമ്പിളിയത്ത് പതിനാല് വയസുകാരിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി appeared first on Valanchery Online.
Summary: Body of a 14-year-old girl found burnt at irimbiliyam
			<slash:comments>0</slash:comments>
വലമ്പൂരിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
മങ്കട: വെള്ളിയാഴ്ച വലമ്പൂരിൽനിന്നും കാണാതായ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വലമ്പൂർ ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന മൂന്നാക്കൽ അബൂബക്കർ ഹാജിയുടെ മകൻ ഫഹദ് (30) ആണ് മരിച്ചത‌്. ശനിയാഴ‌്ച വൈകിട്ട‌് അഞ്ചോടെ ബംഗ്ലാദേശ് കോളനിക്ക് സമീപം നെച്ചിക്കുളത്ത് പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുവഴി വന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. യുവാവ് സഞ്ചരിച്ച ബൈക്കും ചെരിപ്പും സംഭവസ്ഥലത്ത്നിന്നും കണ്ടെത്തിയിട്ടുണ്ട്. മങ്കട പൊലീസ് […]
The post വലമ്പൂരിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ appeared first on Valanchery Online.
മങ്കട: വെള്ളിയാഴ്ച വലമ്പൂരിൽനിന്നും കാണാതായ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വലമ്പൂർ ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന മൂന്നാക്കൽ അബൂബക്കർ ഹാജിയുടെ മകൻ ഫഹദ് (30) ആണ് മരിച്ചത‌്. ശനിയാഴ‌്ച വൈകിട്ട‌് അഞ്ചോടെ ബംഗ്ലാദേശ് കോളനിക്ക് സമീപം നെച്ചിക്കുളത്ത് പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുവഴി വന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. യുവാവ് സഞ്ചരിച്ച ബൈക്കും ചെരിപ്പും സംഭവസ്ഥലത്ത്നിന്നും കണ്ടെത്തിയിട്ടുണ്ട്. മങ്കട പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.
മഞ്ചേരി സിഐ ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. റെയിൽവേക്ക് സമീപം കച്ചവടം നടത്തിവരുന്ന ഫഹദ് വെള്ളിയാഴ്ച രാത്രി എട്ടോടെ  കടയടച്ചതിന് ശേഷം സുഹൃത്തിന്റെ ബൈക്കുമായി പോയതാണ‌്. പിന്നീട് തിരിച്ചെത്തിയിട്ടില്ല. ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അതിനിടെയാണ്  മൃതദേഹം കണ്ടെത്തിയത്. ഉമ്മ: ജമീല. ഭാര്യ: ഷറഫീന. മകൻ: ഫനാൻ. സഹോദരങ്ങൾ: ഫിറോസ്, ഫൈസൽ, ഫാസിൽ.
			<slash:comments>0</slash:comments>
തീപിടിച്ച നിലയിൽ  ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരണമടഞ്ഞു
പെരിന്തൽമണ്ണ: ആശുപത്രിക്ക് 60 മീറ്ററോളം അകലെനിന്ന് തീപിടിച്ച നിലയിൽ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരണമടഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് നാലോടെ മൗലാന ആശുപത്രിയുടെ എതിർവശത്ത് പണി നടന്നുകൊണ്ടിരിക്കുന്ന കടയുടെ വരാന്തയിൽ നിന്നാണ് തീപിടിച്ച നിലയിൽ ഫവാസ് ആശുപത്രിയിലേക്ക് ഓടി എത്തിയതെന്നാണ് വിവരം. റോഡ് മുറിച്ചുകടന്ന് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിന് മുന്നിലേക്ക് എത്തുകയായിരുന്നു. അവിടെയുണ്ടായിരുന്നവർ തുണിയും മറ്റും എറിഞ്ഞ് തീകെടുത്തി. തുടർന്ന് […]
The post തീപിടിച്ച നിലയിൽ  ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരണമടഞ്ഞു appeared first on Valanchery Online.
പെരിന്തൽമണ്ണ: ആശുപത്രിക്ക് 60 മീറ്ററോളം അകലെനിന്ന് തീപിടിച്ച നിലയിൽ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ്    മരണമടഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് നാലോടെ മൗലാന ആശുപത്രിയുടെ എതിർവശത്ത് പണി നടന്നുകൊണ്ടിരിക്കുന്ന കടയുടെ വരാന്തയിൽ നിന്നാണ് തീപിടിച്ച നിലയിൽ ഫവാസ് ആശുപത്രിയിലേക്ക് ഓടി എത്തിയതെന്നാണ് വിവരം. റോഡ് മുറിച്ചുകടന്ന് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിന് മുന്നിലേക്ക് എത്തുകയായിരുന്നു. അവിടെയുണ്ടായിരുന്നവർ തുണിയും മറ്റും എറിഞ്ഞ് തീകെടുത്തി. തുടർന്ന് അടിയന്തര ചികിത്സ നൽകി. എന്നാൽ 70 ശതമാനത്തോളം പൊള്ളലേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് ഇന്ന് വൈകിട്ടോടെ മരണം സംഭവിച്ചത്. നിഗമനങ്ങളിൽ നിന്നും ആത്മഹത്യാശ്രമമാണെന്നാണ്  പോലീസ് പറയുന്നത്. യുവാവ് ഓടി വന്ന വരാന്തയിൽ റോസാപ്പൂ, തീപ്പെട്ടി, ഇന്ധനം കൊണ്ടുവന്ന കുപ്പി എന്നിവ കണ്ടെത്തി. ഫോണിലെ കോൾ ഹിസ്റ്ററി നീക്കംചെയ്ത നിലയിലായിരുന്നു. ചുങ്കത്തറ മാമ്പൊയിൽ തച്ചുപറമ്പൻ ഹുസൈന്റെ മകനായിരുന്ന ഫവാസ്. വാഹനാപകടത്തിൽ പരുക്കേറ്റ സഹോദരന്റെ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.
പെരിന്തൽമണ്ണ ബിസ്മി ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു. കുറച്ചുകാലമായി കീഴാറ്റൂർ 18-ലായിരുന്നു ഫവാസ് താമസിച്ചിരുന്നത്. മരണത്തെത്തുടർന്ന് ഇൻക്വസ്റ്റ് നടത്താനായി പെരിന്തൽമണ്ണ പോലീസ് കോഴിക്കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
			<slash:comments>0</slash:comments>