burned Archives - Valanchery Online
burned Archives - Valanchery Online
കാട്ടിലങ്ങാടി അത്താണിയിൽ വായോധികയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
ആതവനാട്: ഒറ്റയ്ക്കു താമസിക്കുന്ന അറുപത്തിനാലുകാരിയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആതവനാട് അത്താണിക്കൽ കൂളൻതൊടി കല്യാണിയെ ആണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഭർത്താവു മരിച്ചതിനാൽ മൂന്നരവർഷത്തോളമായി ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. ബുധനാഴ്ചരാവിലെ പുറത്തിറങ്ങാത്തതിനെത്തുടർന്ന് അയൽവാസികളെത്തി അന്വേഷിച്ചപ്പോൾ വീടിനുള്ളിൽ കത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. വളാഞ്ചേരി പോലീസും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം പോസ്റ്റ്മോർട്ടത്തിനുശേഷമേ പറയാനാകൂവെന്ന് പോലീസ് […]
The post കാട്ടിലങ്ങാടി അത്താണിയിൽ വായോധികയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
ആതവനാട്: ഒറ്റയ്ക്കു താമസിക്കുന്ന അറുപത്തിനാലുകാരിയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആതവനാട് അത്താണിക്കൽ കൂളൻതൊടി കല്യാണിയെ ആണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഭർത്താവു മരിച്ചതിനാൽ മൂന്നരവർഷത്തോളമായി ഒറ്റയ്ക്കു താമസിക്കുകയായിരുന്നു.
ബുധനാഴ്ചരാവിലെ പുറത്തിറങ്ങാത്തതിനെത്തുടർന്ന് അയൽവാസികളെത്തി അന്വേഷിച്ചപ്പോൾ വീടിനുള്ളിൽ കത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. വളാഞ്ചേരി പോലീസും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം പോസ്റ്റ്മോർട്ടത്തിനുശേഷമേ പറയാനാകൂവെന്ന് പോലീസ് പറഞ്ഞു.
കരേക്കാട് വീടിന് മുന്നിൽ നിറുത്തിയിട്ട ഓട്ടോ കത്തി നശിച്ച നിലയിൽ
വളാഞ്ചേരി:വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ച നിലയില്‍ കണ്ടെത്തി. കരേക്കാട് സികെ പാറ സ്വദേശി പൊന്മക്കുഴി ഉണ്ണികൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് അഗ്നിക്കിരയായത്.പുലര്‍ച്ചെയാണ് വീട്ടുകാര്‍ ഓട്ടോറിക്ഷ കത്തിക്കൊണ്ടിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തി. തീയണക്കാനുള്ള ശ്രമത്തിനിടെ ഉണ്ണികൃഷ്ണന്‍റെ മുഖത്തും പൊള്ളലേറ്റു.സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഉടമസ്ഥന്‍റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
The post കരേക്കാട് വീടിന് മുന്നിൽ നിറുത്തിയിട്ട ഓട്ടോ കത്തി നശിച്ച നിലയിൽ appeared first on Valanchery Online.
രണ്ടത്താണിയിൽ കവർച്ചക്ക് ശേഷം ടെക്സ്റ്റയിൽസിന് തീയിട്ടു
കാടാമ്പുഴ: ദേശീയപാത കടന്നു പോകുന്ന രണ്ടത്താണിയിൽ ടെക്സ്റ്റയിൽസിന് തീപിടിച്ചു. വെള്ളിയാഴ്ച പുലർച്ച മൂന്നു മണിക്കാണ് സംഭവം. ഇരുനിലകളിലായി പ്രവർത്തിക്കുന്ന മലേഷ്യ ടെക്സ്റ്റയിൽസിന്റെ താഴെ ഭാഗം പൂർണ്ണമായും കത്തിനശിച്ചു. ഷോപ്പിന്റെ ചുമർ കുത്തിപ്പൊളിച്ച നിലയിലാണ്. കവർച്ചക്ക് ശേഷം തീയിട്ടതാണെന്നാണ് സൂചന. കടയിലെ നിരീക്ഷണ ക്യാമറ സംവിധാനങ്ങളെല്ലാം കത്തി ചാമ്പലായി. സ്വദേശിയായ മൂർക്കത്ത് സലാമിന്റേതാണ് സ്ഥാപനം. തിരൂർ നിന്നും 2 അഗ്നിശമന സേന യൂണിറ്റ് എത്തിയാണ് […]
The post രണ്ടത്താണിയിൽ കവർച്ചക്ക് ശേഷം ടെക്സ്റ്റയിൽസിന് തീയിട്ടു appeared first on Valanchery Online.
കാടാമ്പുഴ: ദേശീയപാത കടന്നു പോകുന്ന രണ്ടത്താണിയിൽ ടെക്സ്റ്റയിൽസിന് തീപിടിച്ചു. വെള്ളിയാഴ്ച പുലർച്ച മൂന്നു മണിക്കാണ് സംഭവം. ഇരുനിലകളിലായി പ്രവർത്തിക്കുന്ന മലേഷ്യ ടെക്സ്റ്റയിൽസിന്റെ താഴെ ഭാഗം പൂർണ്ണമായും കത്തിനശിച്ചു. ഷോപ്പിന്റെ ചുമർ കുത്തിപ്പൊളിച്ച നിലയിലാണ്. കവർച്ചക്ക് ശേഷം തീയിട്ടതാണെന്നാണ് സൂചന. കടയിലെ നിരീക്ഷണ ക്യാമറ സംവിധാനങ്ങളെല്ലാം കത്തി ചാമ്പലായി. സ്വദേശിയായ മൂർക്കത്ത് സലാമിന്റേതാണ് സ്ഥാപനം. തിരൂർ നിന്നും 2 അഗ്നിശമന സേന യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കാടാമ്പുഴ പൊലീസ് അന്വേഷണമാരംഭിച്ചു.
കുറ്റിപ്പുറത്ത് ഇരട്ട കുട്ടികളെ കൊലപ്പെടുത്തി മാതാവ് തീ കൊളുത്തി മരിച്ചു
കുറ്റിപ്പുറം:ഇരട്ടക്കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മാതാവ് തീ കൊളുത്തിമരിച്ചു.കുറ്റിപ്പുറം പള്ളിപ്പടിയില്‍ പനയത്തില്‍ ഫസലുറഹ്്മാന്റെ ഭാര്യയും വളാഞ്ചേരി കുളമംഗലം പരിതിയില്‍ ഹംസ-റാബിയ ദമ്പതികളുടെ മകളുമായ ജസീല(27)ആണ് തീ കൊളുത്തിമരിച്ചത്.ഇവരുടെ ഇരട്ടക്കുട്ടികളായ ഒരുവയസ്സും ഒരുമാസവും പ്രായമായ ഫര്‍ഹാദ്,ഫര്‍ഹാന എന്നിവരെയാണ് കഴുത്ത് ഞെരിച്ച് കൊലചെയ്യപ്പെട്ട നിലയില്‍ കിടപ്പുമുറിയില്‍ കണ്ടത്. ഇവരുടെ മൂത്തകുട്ടി നാലരവയസുകാരന്‍ ഫര്‍ഷാദ് തൊട്ടടുത്ത മുറിയിലാണ് ഉറങ്ങാന്‍ കിടന്നിരുന്നത്. ജസീലയുടെ ഭര്‍ത്താവ് കുറ്റിപ്പുറം റയില്‍വേ സ്റ്റേഷന്‍ […]
The post കുറ്റിപ്പുറത്ത് ഇരട്ട കുട്ടികളെ കൊലപ്പെടുത്തി മാതാവ് തീ കൊളുത്തി മരിച്ചു appeared first on Valanchery Online.
Summary: In a unfortunate incident, a mother of three committed suicide after murdering her toddler twin kids at Kuttippuram