bult Archives - Valanchery Online

മിച്ചഭൂമി ഏറ്റെടുത്ത് ലൈഫ് ഭവനം നിർമിക്കണം; സി.പി.എം. എടയൂർ ലോക്കൽ സമ്മേളനം
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്തിലെ മിച്ചഭൂമി ഏറ്റെടുത്ത് ലൈഫ് ഭവനസമുച്ചയം നിർമിക്കാൻ പഞ്ചായത്ത് ഭരണസമിതി നടപടിയെടുക്കണമെന്ന് സി.പി.എം. എടയൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി. സക്കറിയ ഉദ്ഘാടനംചെയ്തു. പി.എം. മോഹനൻ, സി. കോയ, എം. ലതാകുമാരി എന്നവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ഏരിയാ സെക്രട്ടറി കെ.പി. ശങ്കരൻ, കെ. രാമദാസ്, വി.പി. സാനു, വി.കെ. രാജീവ്, കെ.കെ. രാജീവ്, കെ.പി.എ. സത്താർ, സി.കെ. ജയകുമാർ, വി.പി. റംല, എ.കെ. റിഫായി തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറിയായി കെ.എ. സക്കീറിനെ തിരഞ്ഞെടുത്തു.

The post മിച്ചഭൂമി ഏറ്റെടുത്ത് ലൈഫ് ഭവനം നിർമിക്കണം; സി.പി.എം. എടയൂർ ലോക്കൽ സമ്മേളനം appeared first on Valanchery Online.