bullet Archives - Valanchery Online
	1	</sy:updateFrequency>
bullet Archives - Valanchery Online
	<width>32</width>
	<height>32</height>
ഡി.ജി.പിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വളാഞ്ചേരി സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച്
വളാഞ്ചേരി:C&AG റിപ്പോർട്ടിൽ ഗുരുതരമായ ആരോപണങ്ങൾക്ക് വിധേയമായ DGP ലോക്നാഥ് ബഹ്റയെ തൽസ്ഥാനത്ത് നിന്ന് നീക്കി പോലീസ് തലപ്പത്തെ വൻ അഴിമതി CBI അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ടു KPCC യുടെ നിർദ്ദേശ പ്രകാരം കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് പ്രവർത്തകർ വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് സ്റ്റേഷന് സമീപം പോലീസ് തടഞ്ഞു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും പോലീസ് ചീഫിനെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തുകയും […]
The post ഡി.ജി.പിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വളാഞ്ചേരി സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് appeared first on Valanchery Online.
വളാഞ്ചേരി:C&AG റിപ്പോർട്ടിൽ ഗുരുതരമായ ആരോപണങ്ങൾക്ക് വിധേയമായ DGP ലോക്നാഥ് ബഹ്റയെ തൽസ്ഥാനത്ത് നിന്ന് നീക്കി പോലീസ് തലപ്പത്തെ വൻ അഴിമതി CBI അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ടു KPCC യുടെ നിർദ്ദേശ പ്രകാരം കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് പ്രവർത്തകർ വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് സ്റ്റേഷന് സമീപം പോലീസ് തടഞ്ഞു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും പോലീസ് ചീഫിനെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തു.
ആഭ്യന്തര വകുപ്പിൽ നടക്കുന്ന അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ്‌ ബഹ്റയും കള്ളനും പോലീസും കളിക്കുകയാണെന്നു മുൻ പാലക്കാട് DCC പ്രസിഡന്റ് സി. വി. ബാലചന്ദ്രൻ പറഞ്ഞു. ആഭ്യന്തര വകുപ്പിൽ നടക്കുന്ന അഴിമതി സിബിഐ അന്വോഷിക്കണമെന്ന് അവശ്യപെട്ടു കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി നടത്തിയ വളാഞ്ചേരി പോലീസ് സ്റ്റേഷൻ മാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലാവ്‌ലിൻ കേസിൽ തനിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചതിന്റെ പ്രത്യുപകാരമായാണ് ലോക്നാഥ്‌ ബഹ്റയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അഡ്വ. മുജീബ് കൊളക്കാട് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ പി.സി.എ നൂർ, സി.പി ഉമ്മർ ഗുരുക്കൾ, ഷഹനാസ് പാലക്കൽ, പി.സി മരക്കാർ അലി, പി അബ്ദുറഹ്മാൻ, കെ.പി വേലായുധൻ പ്രസംഗിച്ചു. പോലീസ് സ്റ്റേഷൻ മാർച്ചിനു ബ്ലോക്ക്‌ ഭാരവാഹികളായ മഠത്തിൽ ശ്രീകുമാർ, കെ.ടി സിദ്ധിക്ക്, എം.ടി അബ്ദുൾ അസിസ്, യു അബ്ദുൽ അസീസ്, പി മുരളീധരൻ, രവി കൊല്ലൊടി, അഹമ്മദ് കുട്ടി ചെമ്പിക്കൽ, കരുണകുമാർ, മുഹമ്മദാലി കിഴേ പാടത്ത്, പി. സുരേഷ് ഇരിമ്പിളിയം, അബൂബക്കർ പുറമണ്ണൂർ, പനങ്കാവിൽ ഉമ്മർ, കെ.വി ഉണ്ണികൃഷ്ണൻ മണ്ഡലം പ്രസിഡന്റുമാരായ പറശ്ശെരി അസ്സയിനാർ, കല്ലിങ്ങൽ മുഹമ്മദ്‌ കുട്ടി, പാറക്കൽ ബഷീർ, കെ.ടി മൊയ്തു മാസ്റ്റർ യൂത്ത് കോണ്ഗ്രസ്, KSU, മറ്റ് പോഷക സംഘടന, സെല്ലുകൾ എന്നിവയുടെ നേതാക്കളും നേതൃത്വം നൽകി.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്തെ ആയുധശേഖരം: അന്വേഷണം സൈനിക ക്യാമ്പുകള്‍ കേന്ദ്രീകരിച്ച്‌
കുറ്റിപ്പുറം: ബോംബുകളും വെടിയുണ്ടകളും ഉള്‍പ്പെടെയുള്ള ആയുധശേഖരം പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നത് സൈനികക്യാമ്പുകള്‍ കേന്ദ്രീകരിച്ച്. മഹാരാഷ്ട്രയിലെ പുല്‍ഗാവ് ആയുധപ്പുരയിലേതാണ് ഭാരതപ്പുഴയില്‍നിന്ന് കണ്ടെടുത്ത കുഴിബോംബുകളെന്ന് വ്യക്തമായിട്ടുണ്ട്. 1999-ല്‍ ചന്ദ്രാപ്പൂരിലുള്ള പട്ടാളത്തിന്റെ ബോംബ് നിര്‍മാണശാലയില്‍ നിര്‍മിച്ച ഇവ 2011-ലാണ് പുല്‍ഗാവിലെ ആയുധപ്പുരയിലേക്ക് കൈമാറിയത്. ഇവിടെനിന്നാണ് ഉപയോഗിക്കാനായി വിവിധ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. 2016-ല്‍ പുല്‍ഗാവിലുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് നഷ്ടപ്പെട്ടതാണോ എന്ന് പരിശോധിക്കുന്നുണ്ട്. വിതരണം ചെയ്തത് ഏത് സൈനിക […]
The post കുറ്റിപ്പുറത്തെ ആയുധശേഖരം: അന്വേഷണം സൈനിക ക്യാമ്പുകള്‍ കേന്ദ്രീകരിച്ച്‌ appeared first on Valanchery Online.
			<slash:comments>0</slash:comments>
ഭാരതപ്പുഴയി‍ൽ നിന്ന് കണ്ടെത്തിയ വെടിക്കോപ്പുകൾ സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ളവ
കുറ്റിപ്പുറം: ഭാരതപ്പുഴയി‍ൽനിന്ന് ഇന്നലെ കണ്ടെത്തിയ വെടിക്കോപ്പുകൾ മുഴുവൻ സൈന്യം ഉപയോഗിക്കുന്നവ. കുഴിബോംബുകൾ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ആറ് പൾസ് ജനറേറ്റർ, രണ്ട് ട്യൂബ് ലോഞ്ചർ, 32 വെടിയുണ്ടകൾ ഉള്ള കാട്രിജ്, വിവിധ സ്ഫോടക വസ്തുക്കൾ ബന്ധിപ്പിക്കുന്ന വയറുകൾ എന്നിവയാണ് 560 വെടിയുണ്ടകൾക്കൊപ്പം കണ്ടെത്തിയത്. വെടിയുണ്ടകൾ സ്വയം നിറയ്ക്കുന്ന തോക്കുകളിൽ (സെൽഫ് ലോഡിങ് റൈഫിൾസ്) ഉപയോഗിക്കുന്ന വലിയ ഉണ്ടകളാണ് ഇന്നലെ കണ്ടെടുത്തവ. 7.62 എംഎം വലുപ്പമുള്ളവയാണ് ഇവ. […]
The post ഭാരതപ്പുഴയി‍ൽ നിന്ന് കണ്ടെത്തിയ വെടിക്കോപ്പുകൾ സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ളവ appeared first on Valanchery Online.
വെടിയുണ്ടകൾ സ്വയം നിറയ്ക്കുന്ന തോക്കുകളിൽ (സെൽഫ് ലോഡിങ് റൈഫിൾസ്) ഉപയോഗിക്കുന്ന വലിയ ഉണ്ടകളാണ് ഇന്നലെ കണ്ടെടുത്തവ. 7.62 എംഎം വലുപ്പമുള്ളവയാണ് ഇവ. വെടിയുതിർത്ത ഉണ്ടകളുടെ 45 ഷെല്ലുകളും കണ്ടെടുത്തിട്ടുണ്ട്. ഇതിനു പുറമേ ചതുപ്പുനിലങ്ങളിൽ ടാങ്കുകൾ അടക്കമുള്ളവ താഴാതിരിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് ഷീറ്റിന്റെ ഒരു ഭാഗവും ലഭിച്ചു. ഇവയെല്ലാം ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നവയാണ്.
ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഇവ തള്ളിയതാകാനുള്ള സാധ്യതയും പുഴയിൽ നേരിട്ടെത്തി ഒളിപ്പിച്ചതാകാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കുഴിബോംബുകൾ മഹാരാഷ്ട്രയിലെ ചന്ദ്രപുർ ഓർഡനൻസ് ഫാക്ടറിയിൽ നിർമിച്ചവയാണെന്ന് കണ്ടെത്തിയിരുന്നു. പ്രതിരോധ വകുപ്പിനു കീഴിലുള്ള ഫാക്ടറിയിൽനിന്നു പുറത്തെത്തിയ കുഴിബോംബുകൾക്ക് ഒപ്പം എത്തിച്ചതാകാം വെടിക്കോപ്പുകളുമെന്ന് കരുതുന്നു. കണ്ടെടുത്ത വെടിക്കോപ്പുകൾ ഏത് ക്യാംപിൽനിന്നാണെന്ന് സൈന്യത്തിന്റെ പരിശോധനയിൽ മാത്രമേ വ്യക്തമാകൂ.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പാലത്തിന് അടിയിൽനിന്ന് കുഴിബോംബും വെടിക്കോപ്പും: പുഴയിൽ ഇന്ന് കൂടുതൽ പരിശോധന
കുറ്റിപ്പുറം: കൂടുതൽ സ്ഫോടക വസ്തുക്കളും ആയുധങ്ങളും ഉണ്ടോ എന്ന് അറിയാൻ ഇന്ന് ഭാരതപ്പുഴയിൽ വ്യാപക പരിശോധന നടത്തും. കുറ്റിപ്പുറം പാലത്തിനു താഴെയുള്ള വെള്ളംവറ്റിച്ചാണ് പരിശോധന നടത്തുക. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ ‌രാവിലെ ഒൻപതു മുതലാണ് പരിശോധന നടത്തുക. ഇന്നലെ കണ്ടെത്തിയ വെടിയുണ്ടകളും മറ്റു വെടിക്കോപ്പുകളും വെള്ളത്തിനടിയിൽനിന്നാണ് കണ്ടെത്തിയത്. ഇവ ചാക്കിൽക്കെട്ടി താഴ്ത്തിയ നിലയിലായിരുന്നു. ആഴമുള്ള ഭാഗങ്ങളിൽ ഇന്നലെ പരിശോധന നടത്താനായിട്ടില്ല. […]
The post കുറ്റിപ്പുറം പാലത്തിന് അടിയിൽനിന്ന് കുഴിബോംബും വെടിക്കോപ്പും: പുഴയിൽ ഇന്ന് കൂടുതൽ പരിശോധന appeared first on Valanchery Online.
കുറ്റിപ്പുറം: കൂടുതൽ സ്ഫോടക വസ്തുക്കളും ആയുധങ്ങളും ഉണ്ടോ എന്ന് അറിയാൻ ഇന്ന് ഭാരതപ്പുഴയിൽ വ്യാപക പരിശോധന നടത്തും. കുറ്റിപ്പുറം പാലത്തിനു താഴെയുള്ള വെള്ളംവറ്റിച്ചാണ് പരിശോധന നടത്തുക. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ ‌രാവിലെ ഒൻപതു മുതലാണ് പരിശോധന നടത്തുക.
ഇന്നലെ കണ്ടെത്തിയ വെടിയുണ്ടകളും മറ്റു വെടിക്കോപ്പുകളും വെള്ളത്തിനടിയിൽനിന്നാണ് കണ്ടെത്തിയത്. ഇവ ചാക്കിൽക്കെട്ടി താഴ്ത്തിയ നിലയിലായിരുന്നു. ആഴമുള്ള ഭാഗങ്ങളിൽ ഇന്നലെ പരിശോധന നടത്താനായിട്ടില്ല. കൂടുതൽ സ്ഫോടക വസ്തുക്കൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്നും പരിശോധന നടത്തുക.
			<slash:comments>0</slash:comments>