built Archives - Valanchery Online

ദേ​ശീ​യ​പാ​ത വി​ക​സ​നം: വളാഞ്ചേരി ബൈ​പാ​സി​നാ​യി വീ​ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി ത്തുട​ങ്ങി
വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ളാ​ഞ്ചേ​രി ബൈ​പാ​സി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ വീ​ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്ക​ൽ തു​ട​ങ്ങി. നി​ല​വി​ലു​ള്ള ദേ​ശീ​യ​പാ​ത വി​ക​സി​പ്പി​ക്കു​മ്പോ​ൾ ടൗ​ണി​ലെ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റേ​ണ്ട​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് കാ​വും​പു​റം പാ​ടം വ​ഴി ബൈ​പാ​സ് നി​ർ​മി​ക്കു​ന്ന​ത്.

വ​ട്ട​പ്പാ​റ ഇ​റ​ക്ക​ത്തി​ലെ പ​ള്ളി​യു​ടെ സ​മീ​പ​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ബൈ​പാ​സ് ടൗ​ൺ ഒ​ഴി​വാ​ക്കി ഓ​ണി​യി​ൽ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് വീ​ണ്ടും നി​ല​വി​ലെ ദേ​ശീ​യ​പാ​ത​യി​ൽ ചേ​രു​ക. നാ​ല് കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന ബൈ​പാ​സി​െൻറ ഭൂ​രി​ഭാ​ഗ​വും മേ​ൽ​പാ​ല​മാ​യാ​ണ് നി​ർ​മി​ക്കു​ക. പ്രധാ​ന​മാ​യും വ​യ​ലു​ക​ളി​ൽ കൂ​ടി​യാ​ണ് ബൈ​പാ​സ് പോ​കു​ന്ന​തെ​ന്ന​തി​നാ​ൽ പൊ​ളി​ച്ചു​മാ​റ്റേ​ണ്ട കെ​ട്ടി​ട​ങ്ങ​ളു​ടെ എ​ണ്ണം കു​റ​വാ​ണ്.

default

ന​ഗ​ര​സ​ഭ​യി​ലെ 31ാം വാ​ർ​ഡി​ലെ ഏ​ഴ് വീ​ടു​ക​ളും 26ാം വാ​ർ​ഡി​ലെ നാ​ല് വീ​ടു​ക​ളും പൂ​ർ​ണ​മാ​യി പൊ​ളി​ച്ചു മാ​റ്റേ​ണ്ടി​വ​രും. ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ച്ച ഉ​ട​മ​ക​ളാ​ണ് വീ​ട് പൊ​ളി​ച്ചു​മാ​റ്റ​ൽ ആ​രം​ഭി​ച്ച​ത്. വീ​ട് ന​ഷ്​​ട​പ്പെ​ടു​ന്ന​വ​രി​ൽ ചി​ല​ർ പു​തി​യ വീ​ട് നി​ർ​മി​ച്ച് അ​തി​ലേ​ക്ക് താ​മ​സം മാ​റി​യി​ട്ടു​ണ്ട്. മ​റ്റു ചി​ല​ർ വാ​ട​ക വീ​ടു​ക​ളി​ലേ​ക്കും മാ​റി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, 31ാം വാ​ർ​ഡ് ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ള​ൽ ഭൂ​മി ന​ഷ്​​ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ല​ഭി​ച്ച തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്നും ആരോപണമുണ്ട്.

The post ദേ​ശീ​യ​പാ​ത വി​ക​സ​നം: വളാഞ്ചേരി ബൈ​പാ​സി​നാ​യി വീ​ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി ത്തുട​ങ്ങി appeared first on Valanchery Online.

ചേർത്ത് പിടിച്ചും, വാരി പുണർന്നും സുഹൃത്തുക്കൾ; ‘ഓർമ്മച്ചെപ്പിൻ’ സ്നേഹസമ്മാനം സമർപ്പിച്ചു!!
വളാഞ്ചേരി:  വളാഞ്ചേരി എം.ഇ.എസ്  കെ.വി.എം കോളേജ് 1986- 88 പ്രീ ഡിഗ്രി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ “ഓർമ്മചെപ്പ് 86-88” വാട്ട്സ്ആപ്പ് കൂട്ടായ്മയാണ് അവിസ്മരണീയമായ ഒട്ടേറെ മുഹൂർത്തകൾക്ക് വേദിയൊരുക്കിയത്!!

വളാഞ്ചേരി പാണ്ടികശാല അബുദാബി പടിയിലാണ് സഹപാഠിക്ക് വീടൊരുക്കി, തണലൊരുക്കി വീട് കൈമാറ്റ ചടങ്ങായിരുന്നു വേദി! മഴ മേഘങ്ങളെ സാക്ഷിയാക്കി 23-6-o 19 ന് ഉച്ചക്ക് വന്ദ്യ ഗുരുനാഥൻമാരുടേയും, പ്രദേശവാസികളും, എണ്ണമറ്റ സഹപാഠികളുടേയും, സഹപാഠി നികളുടേയും, വളാഞ്ചേരിയിലെ രാഷ്ട്രീയ, മത സാമൂഹിക രംഗത്തും, ജീവ കാരുണ്യ, സേവന സന്നദ്ധ മേഖലയിലും പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വത്തങ്ങളsങ്ങിയ ചടങ്ങ് സ്ഥലം MLA ആബിദ് ഹുസൈൻ തങളുടെ സാന്നിധ്യവും മാറ്റ്കൂട്ടി.

സേവന സന്നദ്ധത സഹ ജീവികളാകട്ടെ, പ്രകൃതിയാവട്ടെ സമൂഹത്തിന്റെ ഔദാര്യമല്ല ബാധ്യതയാണ്! ഈ ഒരു തിരിച്ചറിവിൽ നിന്നാണ് സഹപാഠിക്ക് വീടൊരുക്കി മാതൃകയാകുന്നത്. പൈങ്കൽ മുഹമ്മദാലി, നൗഷാദ് പാലാറ, സുധീർ ശ്രീവത്സം, റിയാസ് കളത്തിൽ, കെ.ടി. അജയൻ വൈക്കത്തൂർ, അബ്ദുൾകരീം പുന്നത്തല, സി.പി. ബഷീർ എടക്കുളം തുടങ്ങിയവരുടെ മേൽനോട്ടത്തിലായിരുന്നു വീട് നിർമാണം.

The post ചേർത്ത് പിടിച്ചും, വാരി പുണർന്നും സുഹൃത്തുക്കൾ; ‘ഓർമ്മച്ചെപ്പിൻ’ സ്നേഹസമ്മാനം സമർപ്പിച്ചു!! appeared first on Valanchery Online.

ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും സഹപാഠിയെ സ്നേഹഭവനത്തിലേക്ക് കൈപിടിച്ച് കൂട്ടുകാർ
പൂക്കാട്ടിരി: പെരുമഴയിലും കാറ്റിലും ഷീറ്റുകൾകൊണ്ട് മറച്ച ആ കൊച്ചുവീട്ടിലെ അവളുടെ ദുരിതജീവിത ജീവിതം തങ്ങളുടെക്കൂടി വേദനയായിത്തിരിച്ചറിഞ്ഞവരായിരുന്നു വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.വിദ്യാർത്ഥികൾ. ആ വലിയ വേദനയ്ക്ക്  അവർ ഒന്നരമാസം കൊണ്ട്  പരിഹാരം കണ്ടെത്തുകയും ചെയ്തിരിക്കുന്നു.കൂട്ടുകാരിയുടെ ചോർന്നൊലിക്കുന്ന വീട് പുതുക്കിപ്പണിതിരിക്കുകയാണ് വളാഞ്ചേരി എച്ച്.എസ്.എസ്സിലെ എൻ.എസ്.എസ്. വിദ്യാർഥികൾ.

മഴയിൽ ചോർന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു പൂക്കാട്ടിരി സ്വദേശിയായ കൂട്ടുകാരിയുടെ വീട്. മൺതറയിൽ ഫ്ലക്സ് ഷീറ്റ് വിരിച്ചായിരുന്നു രണ്ടുപെൺകുട്ടികളും അമ്മയും അമ്മൂമ്മയുമടങ്ങിയ നിർദ്ധന കുടുംബം അന്തിയുറങ്ങിയിരുന്നത്.3.5 ലക്ഷം രൂപയോളം ചെലവിലാണ് ശോചനീയാവസ്ഥയിലായിരുന്ന വീട് പുതുക്കിപ്പണിതത്.

തുക സമാഹരിക്കുന്നതായിരുന്നു വിദ്യാർഥികൾക്ക് മുന്നിലെ പ്രധാന പ്രശ്നം. അധ്യാപകരും രക്ഷിതാക്കളും  പൊതുജനങ്ങളും വിദ്യാർഥികൾക്കൊപ്പം ശ്രമങ്ങൾക്കായി ഒന്നിച്ചിറങ്ങി. വളാഞ്ചേരി ടൗൺ ജുമാ മസ്ജിദും ഇൻഡസ്ട്രിയൽ അസോസിയേഷനുമെല്ലാം വലിയ  സഹായങ്ങളാണ് നൽകിയത്.

സ്കൂളിലെ പൂർവവിദ്യാർഥി നടൻ രാജേഷ്,വളാഞ്ചേരി നഗരസഭാ കൌൺസിലർമാരായ കെ.വി ഉണ്ണിക്കൃഷ്ണൻ, ഷംസുദ്ദീൻ നടക്കാവിൽ വളാഞ്ചേരി ഹൈസ്കൂൾ മാനേജർ അബു യൂസഫ് ഗുരുക്കൾ,വളാഞ്ചേരി സി.ഐ പ്രമോദ്, അധ്യാപകരും വിദ്യാർഥികളും ബ്ലോക്ക്-പഞ്ചായത്ത് പ്രതിനിധികളും പൂക്കാട്ടിരിയിലെ സ്നേഹഭവനത്തിന്റെ താക്കോൽ ദാന ചടങ്ങിൽ ആശംസകൾ അർപ്പിക്കാനെത്തി.

The post ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും സഹപാഠിയെ സ്നേഹഭവനത്തിലേക്ക് കൈപിടിച്ച് കൂട്ടുകാർ appeared first on Valanchery Online.